റഫീഖ് മൻസിൽ – 5 28അടിപൊളി  

പകലും രാത്രിയിലുമായി എല്ലാവരോടും യാത്ര പറഞ്ഞുകൊണ്ട് റജില ഇറങ്ങുമ്പോൾ ആ വീട്ടിലെ എല്ലാവരും ഈറനണിഞ്ഞിരുന്നു.”” റജില ആരാണെന്നും അവൾ അവർക്കു നൽകിയ സ്നേഹം എന്താണെന്നും അപ്പോഴാണ് ഉണ്ണിക്കും മനസിലായത്.””

റജില ഉണ്ണിയുടെ അടുത്ത് അവന്റെ കൈയ്യിൽ പിടിച്ചു സംസാരിച്ചു.””

എല്ലാവരോടും യാത്ര പറഞ്ഞുകൊണ്ട് അവൾ കാറിലേക്ക് കയറി. കൂടെ വരാൻ ഷംല, നൂറ, റാഷിദ മൂന്ന് പെണ്പടയും ഉണ്ടായിരുന്നു.””

വളരെ സന്തോഷത്തോടെ തന്നെ എല്ലാവരും കൂടി അവരെ എയർപോർട്ടിൽ ആക്കി..
അവരുടെ ഫ്‌ളൈറ്റ് പൊങ്ങുന്നത് വരെയും ഞങ്ങൾ എല്ലാവരും അവിടെ തന്നെ നിന്നിരുന്നു.
തിരിച്ചു വരുമ്പോൾ എല്ലാവരും നല്ല മൂഖമായിരുന്നു.”””

1 Comment

Add a Comment
  1. ഉണ്ണിന്റെ അമ്മയും പെങ്ങളും ഇല്ലെ അവിടെ അവരെയും കുട്ടിക്കോ

Leave a Reply

Your email address will not be published. Required fields are marked *