ഞാൻ പിന്നെ സമയം കളഞ്ഞില്ല, അവളെ ഇമ്പ്രെസ്സ് ചെയ്യാൻ കിട്ടിയ അവസ്സരം ഞാൻ മുതലെടുത്തു, മൊത്തം പാക്കറ്റുകളും ഞാൻ ഇരു കയ്ക്കുകളിൽ തൂക്കി അവളോടൊപ്പം ലിഫ്റ്റിൽ കയറി.കഷട്ടിച്ച നാലു പേർക്ക് മാത്രം നിൽക്കാൻ പറ്റുന്ന ആ ലിഫ്റ്റിൽ ഞങ്ങൾ മുട്ടി മുട്ടീല്ല എന്ന തോതിൽ നിന്നു. കൊച്ചുങ്ങളെ സമാധാനിപ്പിക്കുന്നതിനിടയിൽ അവളുടെ ഇടത്തെ മുലയുടെ ഒരു വശം എന്റെ കയ്യിന്റെ സൈഡിലായി പതിയെ ഉരഞ്ഞു. അവളത് സ്രദ്ധിച്ചതു പോലുമില്ല. പക്ഷെ ആ ക്ഷണത്തിൽ എന്റെ ജട്ടിയിൽ ഒരു ഡോൾഫിൻ തലകുത്തി മറിഞ്ഞു. ലിഫ്റ്റിൽ നിന്നിറങ്ങി, ഞാൻ സാധനങ്ങളെല്ലാം അവളുടെ ഡോറിന്റെ മുന്നിൽ വെച്ചു. പിന്നെ ഒന്നുമറിയാത്ത ഭാവത്തിൽ ഞാൻ തിരിഞ്ഞു നിന്ന നടക്കാൻ തുടങ്ങി.
“എക്സ്ക്യു.സമീ’ വീണ്ടും അവൾ വിളിച്ചു.
യാ? ഞാൻ തിരിഞ്ഞു. “താങ്കസ് എ ലോട്ട’ അവൾ പുഞ്ചിരിയോടെ പറഞ്ഞു.
“കമോൺ , ദാറ്റ് വാസ് നത്തിങ്ങ്’ ഞാൻ പറഞ്ഞു. “ഇഫ് യൂ ദോണ്ട് മൈൻഡ് പ്ലീസ് കം ഇൻ, ഹാവ് എ കപ്പ് ഓഫ് കോഫി…പ്ലീസ്..പ്ലീസ്’ അവൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ വാശി പിടിച്ചു. “ഒക്കെ ഇഫ് യു ഇൻസിസ്റ്റ്, ദൈൻ ഇറ്റസ് നോട്ട് റൈറ്റ് ഫോർ മി റ്റു സെ. നോ’
അവളെന്നെ ഒരു സോഫയിലേക്ക് സ്വീകരിച്ചിരുത്തി
“സോറി, വാട്ടസ് യുവർ നെയിം? അവൾ ചോദിച്ചു. “മൈൻ, യു കാൻ കോൾ മി ഫിലിപ്പ’ ഞാൻ പറഞ്ഞു. “നൈസ് നെയിം, അയാം റോസ്സി’ അവൾ പറഞ്ഞു. അപ്പൊഴേക്കും കൊച്ചുങ്ങൾ ബഹളമുണ്ടാക്കാൻ തുടങ്ങി.
“ദ കിഡ്സ് മസ്റ്റ് ബി ടൈയേർഡ് ഞാൻ പറഞ്ഞു. “യാ, ഇറ്റസ് ടെറിബിൾ യാർ, ഷോപ്പിംങ്ങ് വിത്ത് കിഡ്സ്, വാട്ട് റ്റു ഡു, അയാം സറ്റക്ക് വിത്ത് ദിസ് അവൾ നെടുവിർപ്പിട്ടു കൊണ്ട് പറഞ്ഞു.
അൽപ സമയത്തിനുള്ളിൽ നല്ലൊരു കോഫിയുമായി അവൾ വന്നു. അതും കുടിച്ചു കൊണ്ട് ഞങ്ങൾ പലതും സംസാരിച്ചു. അവൾക്ക് എന്റെ കമ്പനി ഇഷ്ടപ്പെട്ടന്ന തീർച്ചയായി, പക്ഷെ ആദ്യം തന്നെ നമ്മൾ ഉള്ള വെയ്ക്കറ്റ് കളയണ്ടല്ലോ എന്ന് കരുതി ഞാൻ വിട പറഞ്ഞിറങ്ങി. ഒപ്പം ഞാൻ അവൾക്കൊരു ഓഫറും നൽകി. എന്തെങ്കിലും സാധനങ്ങൾ വേടിക്കാനുണ്ടെങ്കിൽ എന്റെ കയ്യിൽ ലിസ്റ്റും കാശും തന്നാൽ മതി, ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ ഞാൻ വാങ്ങി കൊണ്ടുവാരാമെന്നും,
എന്തായാലും ഒത്തുവരുന്ന ലക്ഷണമുണ്ട്, ഭർത്താവ് ഏതോ റിഗ്ഗിലാണ് ജോലി, ആറുമാസ്സത്തിലൊരിക്കൽ വരു, വന്നാൽ ഒന്നു രണ്ടു മാസം കാണും, ചിലപ്പോൾ അവരെല്ലാവരും നാട്ടിൽ പോകും, അല്ലെങ്കിൽ വേറേതെങ്കിലും രാജ്യത്തേക്ക്, അങ്ങേർക്ക് നല്ല ശമ്പളമുണ്ടെന്ന് വീട് അലങ്കരിച്ച രീതി കണ്ടാൽ തന്നെ മനസ്സിലാക്കാം. അനിത ചേച്ചിയുമായുള്ള ബന്ധം തുടങ്ങിയതിനു ശേഷം പെണ്ണുങ്ങളുടെ സൈക്കളോജി എനിക്കിപ്പം കുറച്ചൊക്കെ മനസ്സിലായി തുടങ്ങിയിരിക്കുന്നു. ഫ്രണ്ട്ഷിപ്പിൽ നിന്നും തുടങ്ങണം, അപ്പോൾ അവർ വളരെ ഫ്രീയാവും, പിന്നെ പതുക്കെ അവരുടെ വിശ്വാസം പിടിച്ചു പറ്റണം, അപ്പോൾ അവർ പതുക്കെ അവരുടെ വികാരങ്ങളുടെ കെട്ടഴിക്കാൻ തുടങ്ങും, അപ്പോൾ നമ്മൾ ആശ്വസ്സിപ്പിക്കണം, അപ്പോൾ അവർക്ക് നമ്മുടെ ചുമൽ ഒരു താങ്ങും തണലുമായി തോന്നും, അപ്പോൾ പതുക്കെ.വാത്സല്ല്യത്തോടെ തലോടണം, അപ്പോൾ അവർ നമ്മുടെ നെഞ്ചിൽ തല ചായ്ക്കും, അപ്പോൾ നെറ്റിയിൽ ഉമ്മ വെക്കണം, പിന്നെ കവിളിൽ പിന്നെ മൂക്കിൽ പിന്നെ അധരങ്ങളിൽ പിന്നെ..പിന്നെ.
“ഓന്റെ മറ്റോടത്തെ ഒരു സൈക്കിളോളജി” ഇസ്മയിൽ പൊട്ടിച്ചിരിച്ചു. ഒരു വെള്ളിയാഴ്ചച്ച ഞങ്ങൾ നാലുകെട്ടിൽ ബീയറടിക്കുകയായിരുന്നു.
“പൊ മൈരെ, നിനോടൊന്നും പറഞ്ഞാൽ മനസ്സിലാവില്ല, തലയിലിത്തിരി ഓളം വേണം? ഞാൻ പറഞ്ഞു.
ഈയ്യ തലേൽ ഓളം കൊണ്ട് നടന്നോ’ അവൻ പൊട്ടി ചിരിച്ചു.
“ങാഹാ! ഇന്ന് രണ്ടു പേരും വല്ലാത്ത സന്തോഷത്തിലാണല്ലോ? മീരയുടെ സരം കേട്ട് ഞാൻ തല തിരിച്ചു. “ഹലോ മീര, എന്തൊക്കെയാ വിശേഷം’ ഞാൻ ചോദിച്ചു. “ഓ നമുക്കൊക്കെ എന്നാ വിശേഷമാ അച്ചായാ’ അവൾ പറഞ്ഞു. “മുന്ന കണ്ടതിലും ഒന്ന് മിനുങ്ങീട്ടുണ്ടല്ലോ? ഞാൻ അവളെ അടിമുടി ഒന്ന ഉഴിഞ്ഞിട്ട് ചോദിച്ചു. എന്റെ നോട്ടം കണ്ട അവൾക്ക് രസ്സിച്ച മട്ടില്ല. “എന്താ കഴിക്കാൻ…” അവൾ ചോദിച്ചു. “എന്തു ചോദിച്ചാലും തരുമോ? എന്റെ ചോദ്യം കേട്ട അവളുടേ മുഖം കടുത്തു. “ഒന്ന് ചുമ്മാതിരി പഹയാ, മീര കുട്ടി പോയി രണ്ട് ഹയനിക്കൻ പൈൻറ് കൊണ്ടുവാ പിന്നെ കൊറിക്കാൻ ചില്ലി ചിക്കനും” ഇസ്മയിൽ പെട്ടന്ന ഇടപെട്ടു. മീരെ ഉടനെ അവിടന്ന് മുങ്ങി.
