റബ്ബര്‍ മുതലാളിയുടെ മകന്‍ – 3

ഈശൈാ! കൊളമായോ.. ഇപ്പൊ ഒരു ശബ്ദം കേൾക്കാം. എന്റൊരോ മണ്ടത്തരങ്ങൾ, സുഖമില്ലാതെ നിക്കുമ്പോഴാ പ്രണയ പ്രകടനം, പക്ഷെ. അടുത്ത നിമിഷത്തിൽ അവൾ എന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു. അവളുടെ കരങ്ങൾ എന്നെ വരിഞ്ഞമുറുകി, അവളുടെ ശരീരം മുഴുവനായി എന്നിലേക്കമർന്നു. എനിക്ക് വിശ്വസ്സിക്കാനായില്ല, ഇത് സംഭവിക്കുകയാണോ.

“റോസ്സി” ഞാൻ പതുക്കെ വിളിച്ചു.

“യാ’ അവൾ കുറുകിയ സ്വരത്തിൽ പറഞ്ഞു. “ലെറ്റ് മീ ലീവ് ദി കിഡ്സ്’ ഞാൻ മന്ത്രിച്ചു. ഒപ്പം അവളുടെ തലയിൽ പതുക്കെ ഒരു ഉമ്മ നൽകി, ഹാ! നല്ല രസമുള്ളൂ ഷമ്പൂവിന്റെ മണം എന്റെ ശിരകളിലേക്ക് തുളഞ്ഞു കയറി.
“കം ഫാസ്റ്റ്’ എന്നായിരുന്നു അവളുടെ മറുപടി

തുടരും

Leave a Reply

Your email address will not be published. Required fields are marked *