റബ്ബര്‍ മുതലാളിയുടെ മകന്‍ – 4

“അല്ല നിന്റെ ഡാഡി എന്തു കണ്ടിട്ടാ ഇതിന് സമ്മതിച്ചതെന്ന് എനിക്ക മനസ്സിലാവുന്നില്ല“ ഞാൻ പറഞ്ഞു.

“ആദ്യം പുള്ളിക്കാരൻ എനിക്കിട്ട് രണ്ടെണ്ണം പൊട്ടിച്ചു, പിന്നെ ഞാൻ രണ്ട് ദിവസം നിരാഹാരമായിരുന്നു. പിനെ ഡാഡി കൂളായി, കാര്യങ്ങളൊക്കെ വിശദമായി ചോദിച്ചു, മമ്മിയും എന്നെ സപ്പോർട്ട് ചെയ്യു, മമ്മിയും ഫിലിയുടെ ചേച്ചിയും തമ്മിൽ ക്ലോസ്സായതു കൊണ്ട് മമ്മിക്കിതിൽ ഒരു എതിർപ്പും ഇല്ലായിരുന്നു. പിന്നെ പോരാഠതിന് അനിത ചേച്ചിയുടെ വക സപ്പോർട്ടും കൂടി ആയപ്പോൾ ഡാഡി പൂർണ്ണമായും സമ്മതിച്ചു” നയ്തന പറഞ്ഞു. “അനിത ചേച്ചിക്കും ഇതിനെ പറ്റി അറിയുമോ? ഞാൻ ചോദിച്ചു.
“പിന്നില്ലാതെ, അനിത ചേച്ചി ഫിലിയെ പറ്റി സംസാരിച്ചത്, ഫിലി ബുദ്ധിയുള്ളവനാ, നല്ല പയ്യനാ, നന്നായി ജോലി ചെയ്യും, കമ്പനിയിൽ ഫിലിക്ക് നല്ല ഫ്യൂച്ചറുണ്ട്, അതാ ഇതാ എന്നൊക്കെ..” അവൾ പറഞ്ഞു. “അല്ല, എന്നാലും നിങ്ങളൊക്കെ നല്ല പാർട്ടികളാ, ഇത്രയൊക്കെ നടന്നിട്ടും എന്നോടാരും ഒരു വാക്ക് പറഞ്ഞില്ലല്ലോ“ ഞാൻ പറഞ്ഞു. “ഞാനാ പറഞ്ഞ് ഫിലിയൊട് ഇതൊന്നും പറയരുതെന്ന്, ഫിലിക്കൊരു സർക്കെപ്രസ്സ് തരാൻ വേന്ദിയായിരുന്നു” അവൾ പറഞ്ഞു. “അല്ല, ഇതെന്താ എന്നെ ഫിലി ഫിലി എന്ന് വിളിക്കുന്നത്? ഞാൻ ചോദിച്ചു. “എന്താ ഇഷ്ടമായില്ലെ, ഇത് എനിക്ക് മാത്രം വിളിക്കാൻ വേണ്ടി ഇറക്കിയ പുതിയ പേരാ, ഇനി ഞാൻ മാത്രമെ ഫിലിയെ ഫിലിയെന്ന് വിളിക്കൂ, ഓക്കെl” അവൾ പറഞ്ഞു. “ഡബിൾ ഓക്കെ’ എന്ന് പറഞ്ഞ് അവളുട്ടെ ചുണ്ടിൽ ഞാൻ അമർത്തി ചുംഭിച്ചു. ഒട്ടും എതിർക്കാതെ അവൾ എന്റെ ചുംഭനം സന്തോഷത്തോടെ ഏറ്റു വാങ്ങി. “എന്തൊരു മധുരമാടി നിന്റെ ചുണ്ടുകൾക്ക് ഞാൻ പറഞ്ഞു. “പൊന്നു ഫിലി, പള്ളിയുടെ മുന്നിൽ വെച്ച് ഇതൊന്ന് ചെയ്ത് കൂടാ കെട്ടോ, ആരെനീലും കണ്ടാൽ, നമുക്കിപോഴും ലൈസൻസ് കിട്ടീട്ടില്ല” അവൾ ചുറ്റും നൊക്കി കോണ്ട് പറഞ്ഞു. “എനിക്ക് ലൈസൻസ്സില്ലാതെ വണ്ടി ഓടിക്കാനാ ഇഷ്ടം, അതിനൊരു ത്രില്ല വേറെയാ’ ഞാൻ അവളുടെ തുടയിൽ നുള്ളി കൊണ്ട് പറഞ്ഞു. “പക്ഷെ, അത് ഇവിടുത്തെ പോലീസ്സുകാർക്ക് മനസ്സിലാവില്ലല്ലോ” എന്നു പറഞ്ഞ് അവൾ എന്റെ കവിളിൽ ഒരുമ്മ തന്നു.

നയ്ക്കുന എന്നെ വീട്ടിൽ കൊണ്ട് ചെന്നാക്കി. പിരിയുമ്പോൾ അവൾക്ക് അടൂഠ് കാണുന്നത് വരെയുൾല ഓർമ്മക്കായി തുടയിൽ നല്ലൊരു പിച്ചും, ഫ്രെഞ്ച് സ്റ്റൈലിൽ ഒരു കിസ്സും കൊടുത്തു. പെണ്ണ് വളരെ ഹാപ്പിയായി മടങ്ങി.

അപ്പോഴാണ് അനിത ചേച്ചിയെ പറ്റി ഓർത്തത്, വൈകുന്നേരം അവരുടെ വീട്ടിൽ ചെല്ലാമെന്ന് ഞാൻ വാക്ക് കൊടുത്തിരുന്നു. ആദ്യം വന്ന ടാക്സി പിടിച്ച് ഞാൻ അവരുടെ താവളത്തിലെത്തി.

ചുവന്ന മാക്സിയും അണിഞ്ഞ് നിറഞ്ഞ് തുലുമ്പുന്ന സൗന്ദര്യത്തോടെ വന്ന് വാതിൽ തുറന്ന അനിത ചേച്ചിയെ ഞാൻ ഒറ്റ കുതിപ്പിൽ നിന്നിടത്ത് നിന്നും എന്റെ ഇരു കയ്യിലും പൊക്കിയെടുത്ത് കറങ്ങി.

“സ്കൊ ഫിലിപ്പ്, താഴെ നിർത്ത്, വല്ലവരും കാണും, കതകടച്ചിട്ടില്ല” അനിത ചേച്ചി

പറഞ്ഞു. ഞാൻ നിന്ന നിൽപ്പിൽ ഒരു കാലു പൊക്കി കത്തിൽ പതിയെ തള്ളി അതടച്ചു. അനിത ചേച്ചി കയ്യെത്തിച്ച് കതകിന് കുറ്റിയിട്ടു….(തുടരും)

Leave a Reply

Your email address will not be published. Required fields are marked *