അടുത്ത ദിവസം കമ്പനിയിൽ ചെന്നപ്പൊൾ മാനേജർ വിളിപ്പിച്ചു. ഒരു ചെറിയ ചങ്കിടിപ്പ് ഇല്ലാതിരുന്നില്ല, നേരത്തെ ലീവെടുത്തത് പുള്ളിക്കാരന് ഇഷ്ടപ്പെട്ടില്ലെന്ന് എനിക്ക് തോന്നി. എന്തായാലും കുഴപ്പമില്ല, ജോലി പോയെങ്കിലും നല്ല ഒന്താരം വെണ്ണുപ്പുറപ്ലെ തിന്നാൻ കിട്ടിയത്, ഒന്ന് നേടാൻ മറ്റൊന്ന് നഷ്ടപ്പെടുമെന്നുള്ള കാര്യം വൃക്ടം. ഞാൻ മാനേജറുമെ വാതിൽ മുട്ടി.
“യേസ് കമിൻ’ ഞാൻ കത്ക് തുറന്ന് അകത്ത് കടന്നു.
“ഓക്കെ ഫിലിപ്പ്, കം സിറ്റ് ഡൗൺ” മാനേജർ പറഞ്ഞു. “യെസ് സർ“ ഞാൻ വിനയപൂർവ്വം പറഞ്ഞു. നോക്കുമ്പോൾ അനിത ചേച്ചിയും മറ്റു ചില സേത്സിലെ ആൾക്കാരും ആ റൂമിലുണ്ടായിരുന്നു. “ഫിലിപ്പ്, വി ഹാവ് കോൾഡ് യൂ റ്റു ഇവാലുവേറ്റ് യുവർ പെർഫോമൻസ് ഇൻ ദിസ് ഓർഗനൈസെഷൻ’. മാനെജർ പറഞ്ഞു തുടങ്ങി. എന്റെ ഉളൊന്ന് കാളി, പക്ഷെ പിന്നെ മാനേജർ പരഞ്ഞ് കാര്യങ്ങൾ കേട്ട് എന്റെ സമനില തെറ്റി. എനിക്കൊരു പ്രമൊഷനും പിന്നെ 1000 ദിർഹംസ് ഇക്രിമെൻറും, സ്ഥിര ജോലിയും ലഭിച്ചിരിക്കുന്നു. ഇനി എന്റെ ജോലി ഫീൽഡിലാണ്, സഞ്ചരിക്കാനുള്ള അലവൻസും, മൊബൈൽ ഫോണും മറ്റു കിട്ടും, ഒപ്പം ക്രൈഡ്വിങ്ങിനുള്ള പെർമിഷനും കിട്ടും.
എന്റെ തൊണ്ട വരണ്ടു, അത് മനസ്സിലാകിയ പോലെ മാനേജർ വെള്ളതിന്റെ ഗ്ലാസ്സ് എനിക്ക് നേരെ നീട്ടി, ഞാൻ അത് ഒറ്റ വലിക്ക് കുടിച്ചു. എനിക്ക് അപ്പോൽ ആ വെള്ളക്കാരനെ ഒന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെക്കണമെന്ന് തോന്നി,
മാനേജരുടെ മിൽ നിന്നും പുറത്തിറങ്ങിയപ്പോൾ, അനിത ചേച്ചി എന്റെ കയ്ക്കുപിടിച്ച് കുലുക്കി അനുമോദിച്ചു. “എനിക്ക് സന്തോഷമായെടാ കുട്ടാ, നീ എല്ലാ കാര്യങ്ങളിലും മിടുക്കനാണെന്ന് എനിക്കിപ്പോൾ ബോധ്യമായി“ അവർ പറഞ്ഞു.
‘വാസ്തവത്തിൽ ചേച്ചിയോടാണ് ഞാൻ നന്ദി പറയേണ്ടത്, ചേച്ചി കാരണമാണ് ഞാൻ ഈ നിലയിൽ എത്തിയത് ഞാൻ പറഞ്ഞു. “നന്ദി മാത്രം പോരാ കേട്ടോ, ഇന്നത്തെ സായാഹ്നം കൂടി എനിക്ക് മാറ്റി വെക്കണം’
“അത് പിന്നെ പറയേണ്ടതുണ്ടോ? ഞാൻ പറഞ്ഞു.
അളിയനെ ആ സന്തോഷ വർത്ത അറിയിക്കാൻ എനിക്ക് തിടുക്കമായി. ഞാൻ അളിയന്റെ ഓഫീസിൽ ചെന്ന് കാര്യങ്ങൾ അവതരിപ്പിച്ചു. ഐയനും ആകെ ത്രിൽഡായി, പുള്ളിക്കാരൻ ഉടനെ എന്റെ പെങ്ങളെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു.
അന്ന് ജോലി കഴിഞ്ഞ്, പുറത്തിറങ്ങുമ്പോൾ ഞാൻ പള്ളിയിൽ പോയി മെഴുകുതിരി കത്തിച്ച് ഒന്ന് വിശദമായി പ്രാർഥിക്കാൻ തീരുമാനിച്ചു. മെഴുക് തിരിയുമായി പള്ളിയിലെത്തിയപ്പോൾ മണി ആറായിരുന്നു. ജോലി ദിവസ്തമായത് കൊണ്ട് പള്ളിയിൽ ആരേയും കണ്ടില്ല, മെഴുക് തിരി കത്തിച്ച കർത്താവിന്റെ മുന്നിൽ ഞാൻ മുട്ടു കുത്തി പ്രാർഥിച്ചു. പുള്ളിക്കാരൻ എനിക്ക് അലോട്ട ചെയ്തിരിക്കുന്ന എല്ലാ സുഖസൗഭാഗ്യങ്ങൾക്കും ഞാൻ മനസ്സ് തുറന്ന് നന്ദി പറഞ്ഞു.
പള്ളിക്ക് പുറത്തിറങ്ങിയപ്പോൾ ഞാൻ ഒരു നിമിഷം സ്തംഭിച്ചു പോയി. എന്റെ മുന്നിൽ അതാ മാലാഖയെ പോലെ നയ്തനാ സെബാസ്റ്റിൻ നിൽക്കുന്നു. എന്നെ കണ്ടതും അവളൊന്ന് പരുങ്ങിയത് പോലെ, എന്തായാലും ഈ അസമയത്ത് പെണ്ണിനെ വെറുതെ പേടിപ്പിക്കേണ്ട എന്ന് ഞാൻ മനസ്സിൽ കരുതി.
ഞാൻ വെറുതെ പുഞ്ചിരിച്ചു കൊണ്ട് അവൾക്ക് വഴിമാറി കൊണ്ട് മൂന്നോട്ട നടന്നു. അൽപ ദൂരം ചെന്നു കാണും ഞാനെ വെറുതെ ഒന്ന് പുറകോട്ട തിരിഞ്ഞുനോക്കി. അവൾ അവിടെ തന്നെ നിൽപ്പുണ്ട്, എന്നെ നോക്കി തന്നെ നിൽപ്പാണ് കക്ഷി. ഇവൾക്കിതെന്ത് പറ്റി, എന്റെ മനസ്സിൽ പല ചിന്തകളും മിന്നി മറഞ്ഞു. അതിനിറ്റയിൽ അവൾ എന്റെ നേർക്ക് നടന്ന് തുടങ്ങിയിരുന്നു. അമ്ല എന്റെ 600S മുന്നിൽ എത്തി. എനിക്ക് എന്താണ് കാര്യമെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു, പക്ഷെ ഇനി വല്ല അബദ്ധവും പറഞ്ഞാലോ എന്ന് കരുതി ഞാൻ ഒന്നും മിണ്ടിയില്ല. പകരം അവളുടെ മുഖത്തേക്ക് നോക്കി നിന്നു.
‘ഹയ്ക്ക് അവൾ പറഞ്ഞു.
“ഹ..ഹാ..ഹായ്’ ഞാൻ പറഞ്ഞു.
“ഈ സമയത്ത്.ഇവിടെ??..” നയ്തന് ചോദിച്ചു. “കത്ത്.കത്തിക്കാൻ വന്നതാ…“ ഞാൻ പറഞ്ഞു. “കത്തികാനോ..? വാട്ട.പള്ളിയോ??? അവൾ ചോദിച്ചു. “അതെ.അല്ല. അത്.പിന്നെ.മെഴുക്ടിരി കത്തിക്കാൻ വന്നതാ’ ഞാൻ പറഞ്ഞു. അവളുടെ കുത്തനെയുള്ള ചോദ്യങ്ങൾക്ക് മുന്നിൽ ഞാൻ ആദ്യമൊന്ന് പതറി.
