അവൻ ഓടി റസിൻ ഒളിച്ചവീടിന്റ ഓപ്പോസിറ് സൈഡിൽ എത്തി. ഓരോരോ തോട്ടയും ഒരു നിശ്ചിത അകലത്തു വെച്ച് എല്ലാത്തിന്റെയും തിരികൾ തമ്മിൽ ബന്ധിപ്പിച്ചു. അവസാനത്തെ തോട്ട കുറച്ചു കൂടുതൽ അകലെ വെച്ചു.എന്നിട്ട് തിരിക്കു തീ കൊളുത്തി അവന് ആവുന്ന വേഗത്തിൽ ഓടി വിറക് പുരയുടെ അടുത്ത് എത്തിയതും ആ തോട്ടകൾ ഓരോന്നും ഒരൊന്നൊന്നര പൊട്ടു പൊട്ടി. ആ സൗണ്ട് കേട്ട് എല്ലാവരും പെട്ടെന്ന് ഞെട്ടി അങ്ങോട്ട് ഓടിചെന്നു. എല്ലാവരുംടെയും ശ്രദ്ധ അങ്ങോട്ട് ആയാപ്പോൾ ആ സമയത്ത് ധനുഷ് വിറക്പുരയിൽ ശരവേഗത്തിൽ ഓടികയറി റസിനിനെയും കൈ പിടിച്ചു വലിച്ചു പറമ്പിലൂടെ ഓടി… ഓടി ഓടി അവിടുന്ന് രക്ഷപ്പെട്ടു.
തുടരും…..
AUTHOR BY
JAKSON BIRD
ജാക്സൺ പക്ഷി
