റാണിയും പെങ്ങന്മാരും – 2 1

‘നിന്നെ ഞാനൊരിക്കലും മറക്കില്ല.. നീ തന്ന സുഖം എന്നോടൊപ്പം എന്നുമുണ്ടാകും.. നിന്നെകാണാന്‍ ഞാന്‍ ഇനീം വരും.. പണത്തിനല്ല.. എന്റെ മോളെ ഒന്ന് കാണാന്‍ മാത്രം..പിന്നെ ഒരു കാര്യം ഇന്നിവടെ നടന്നത് നമ്മള് രണ്ടാളും മാത്രം അറിഞ്ഞാ മതി.. കടം മേടിച്ച പണം ഇനി ചോദിക്കണ്ടാന്ന് ഞാന്‍ പറഞ്ഞോളാം… ഇതെന്റെ വാക്കാണ്.. പിന്നെ ഇത് കൂടെ വച്ചോ.. എന്തിനാന്നോ എന്റെ പൊന്നുമോള്‍ക്ക് നല്ല കുറെ പാന്റീസ്സും ബ്രായും വാങ്ങാന്‍.. ഇനി ഈ പഴയതൊന്നും ഇട്ട് പോകരുത്….” അവന്‍ ചിരിച്ച്‌ കൊണ്ട് പോക്കറ്റില്‍ നിന്നും കുറച്ച് പണമെടുത്ത് അവളുടെ കയി്‌വല്‍ പിടിപ്പിച്ചു. അവന്റെ ചിരിയില്‍ അവളും അറിയാതെ പങ്ക് ചേര്‍ന്നു.
പതിവില്ലാത്ത ഒരു വിജനത റോഡില്‍ കാണപ്പെട്ടു.. സാധാരണ നല്ല തിരക്കുള്ള റോഡില്‍ ഇന്നെന്താ തിരക്കില്ലാത്തതെന്ന് ജോസ് ആലോചിച്ചു.. ഇങ്ങനെ ബൈക്കോടിക്കാന്‍ ഒരു രസോമില്ല.. പക്ഷെ ഈ യാത്ര ഒരിക്കലും മറക്കാന്‍ കഴിയില്ല.
വാരസ്യാരുകുട്ടിയുടെ ചുണ്ടിന്റെ മധുരം ഇപ്പഴും ചുണ്ടില്‍ ഉണ്ട്.. അവന്‍ സ്വന്തം ചുണ്ടൊന്ന് നക്കി നുണഞ്ഞു… പതിവു കറക്കമെല്ലാം കഴിഞ്ഞ് ജോസ് താമസ സ്ഥലത്ത് എത്തിയപ്പോള്‍ സമയം കുറെ വൈകി… അയല്‍ വക്കത്തെ ഖാദറിക്ക വേഗം ഉമ്മറത്ത് വന്നു.
‘ജോസേ നിന്നെ അന്വേഷിച്ച് ഒരു പള്ളീലച്ചന്‍ വന്നിരുന്നു.. അത്യാവശ്യാണ് കാണണോന്നും പറഞ്ഞ് കൊറെ നേരം കാത്തിരുന്നു.. ഞാന്‍ പറഞ്ഞോളാന്ന് പറഞ്ഞതാ.. നേരം ഇരുട്ടീപ്പോ പോയി.. എന്റെ അടുത്തൂന്ന് പേപ്പര്‍ വാങ്ങി ഒരു കത്ത് തന്നട്ട്ണ്ട്.. പ്രധാനപ്പെട്ട കാര്യാന്ന് പ്രത്യേകം പറഞ്ഞു.”
ജോസ് അകത്ത് കയറി കത്ത് തുറക്കാതെ മേശപ്പുറത്ത് വച്ചു…
എല്ലാം അഴിച്ച്‌ കളഞ്ഞ് ലുങ്കി ഉടുത്ത് കട്ടിലില്‍ കിടന്നു… പതിവ് ഉപദേശം ആയിരിക്കും കത്തില്‍… ഈ ലോകത്തില്‍ താന്‍ നന്നായി കാണാന്‍ ആഗ്രഹിക്കുന്ന ഏക വ്യക്തിയാണച്ചന്‍.. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ചനാണൊരു ജീവിതം തന്നത്… അച്ചന്‍ ആഗ്രഹിച്ച പോലെ ആയിരുന്നില്ല തന്റെ ജീവിതം.. എങ്കിലും എപ്പോള്‍ കാണുമ്പോഴും ദേഷ്യപ്പെടാതെ ഉപദേശിക്കും.. പക്ഷെ തന്റെ ജീവിതം ഏതൊരു അവസരത്തില്‍ ഇതു പോലെ ആയി.. ഇനി അതനുസരിച്ച്‌

ഒഴുകാനെ കഴിയൂ… എന്താണാവോ ഇത്ര അത്യാവശ്യം.. അവനെണീറ്റ് കത്ത് കയ്യിലെടുത്തു. മടക്കിയ പേപ്പര്‍ നിവര്‍ത്തി.
പതിവുപോലെ ജോസ്‌മോനെ എന്ന് തന്നെ തുടക്കം.. അത്യാവശ്യമായിട്ടൊന്ന് നിന്നെ കാണണം.. എന്ത് തിരക്കുണ്ടെങ്കിലും നാളെ തന്നെ വരണം.. ചില കാര്യങ്ങള്‍ പറയാനുണ്ട്.. സ്വന്തം അച്ചന്‍.. കാര്യം ഗൗരവമാണെന്ന് ജോസിനു തോന്നി… ആ നശിച്ച നാട്ടില്‍ കാലു കുത്തരുതെന്ന് ഉറപ്പിച്ചതാണ്… ജനിച്ച നാടാണെങ്കിലും നല്ലതൊന്നും ഇല്ല എന്ന് മാത്രമല്ല ഏറ്റവും ചീത്ത ഓര്‍മ മാത്രേ ആ നാടിനെക്കുറിച്ചുള്ളു. എന്നും മൂക്കറ്റോം കുടിച്ച്‌ വന്ന് അമ്മയെ തൊഴിക്കുന്ന അപ്പനെ കാണുന്നത് തന്നെ പേടിയായിരുന്നു. സന്ധ്യായാവുമ്പോ തന്നെ മുറിയിലെവിടെയെങ്കിലും ഒളിച്ചിരിക്കും.. നാലോ അഞ്ചോ വയസുള്ളപ്പോള്‍ ഒരു ദിവസം അയാളമ്മയുടെ വയറില്‍ ചവിട്ടിയതും അമ്മ കിടന്ന പുളഞ്ഞ് വാവിട്ട് കരഞ്ഞതും കണ്ണിലിപ്പഴും ഉണ്ട്.. കുറച്ച്‌ കഴിഞ്ഞപ്പോള്‍ അമ്മയുടെ കരച്ചിലും ഞെരക്കവും എല്ലാം നിന്നു. അയാള്‍ കുറച്ച് തട്ടി വിളിച്ചു.. പിന്നെ പൊക്കിയെടുത്ത് കിണറ്റിലിട്ടു.. അമ്മ മരിച്ചെന്നും അതയാള്‍ ആത്മഹത്യ ആക്കിത്തീര്‍ത്തെന്നുംപിന്നീടറിഞ്ഞു.. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അയാളെ അവിടെ ചെന്ന് കൊല്ലണമെന്ന് പലപ്പോഴും തോന്നിയതാണ്.

അച്ചന്‍ എന്നും അത് തടഞ്ഞു.. അയാള്‍ക്കുള്ളത് കര്‍ത്താവ് കൊടുത്തോളും എന്ന ഉപദേശമൊന്നും ജോസിനിഷ്ടമല്ല.. പള്ളീലൊന്നും അവനു വിശ്വാസമില്ല.പക്ഷെ അച്ചന്‍ പറഞ്ഞാല്‍ അതിനപ്പുറം ഇല്ല. അച്ചന്‍ പറഞ്ഞിട്ട് അനുസരിക്കാത്ത ഒരു കാര്യം ഈ തല തിരിഞ്ഞ ജീവിതമാണ്. അമ്മച്ചിയുടെ മരവിച്ച ശരീരം കണ്ട് പേടിച്ചോടി ചെന്നു കയറിയത് പള്ളീലാണ്.. അച്ചന്‍ കൊച്ചീലുള്ള ഏതോ ഒരു വീട്ടില്‍ കൊണ്ട് ചെന്നാക്കി. ആദ്യമൊക്കെ വയറു നിറച്ച് ഭക്ഷണം കിട്ടിയപ്പോള്‍ അതൊരു സ്വര്‍ഗമാണെന്ന് തോന്നി. ഭക്ഷണത്തിന്റെ ഇരട്ടി ജോലി ചെയ്യലും അടിയും ചീത്തപറച്ചിലും കൂടി വന്നപ്പോള്‍ അവിടുന്ന് ചാടി.. പിന്നെ അലഞ്ഞ് നടന്ന ജീവിതം എത്തിപ്പെട്ടത് ഈ അവസ്ഥയിലാണ്. ഏതായാലും വര്‍ഷങ്ങള്‍ക്ക് ശേഷം ആ നശിച്ച നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. അച്ചനല്ലാതെ ആരും തന്നെ തിരിച്ചറിയില്ല.. അന്ന് ഓടിപ്പോയ ചെക്കന്‍ ജീവിച്ചിരിപ്പുള്ളതായി പോലും ആരും ഓര്‍മിക്കുന്നുണ്ടാവില്ല.

Leave a Reply

Your email address will not be published. Required fields are marked *