റിയാസിന്റെ പടയോട്ടം 15അടിപൊളി 

റിയാസിന്റെ പടയോട്ടം

Riyasinte Padayottam | Author : MT


ടൗണിൽ നിന്നും തീരെ അകലെയല്ലാത്ത ഒരു പഴയ തറവാട്.

നമ്മുടെ കഥാനായകൻ റിയാസ്സിന്റെ വീട് .

സന്ധ്യാസമയത്ത് വീട് വർണ്ണ പ്രപഞ്ചത്തിൽ മുങ്ങി കുളിച്ച് നിന്നു.

ഇന്നിവിടെ അവൻ്റെ ഇക്ക ഷുക്കൂറിന്റെ നിക്കാഹ് കഴിഞ്ഞുള്ള സമയം. വധു സൈനബ എന്ന കൊച്ചു സുന്തരി പെണ്ണ്.

പാർട്ടി നടന്നുകൊണ്ടിരിക്കുന്നു. സ്റ്റേജിൽ ആരും ഇല്ല. തനി ഓർത്തഡോക്സ് കുടുബമായതിനാൽ കല്ല്യാണ പെണ്ണിനെ വീടിനകത്ത് തന്നെ ഇരുത്തിരിക്കുകയാണ്. കല്യാണ ചെക്കനായ അവന്റെ ഇക്ക ഷുക്കൂർ കൂട്ടുകാരുമായി സൊറ പറഞ്ഞിരിക്കുന്നു.

“…എന്നാലും ഈ കാലത്ത് ഇങ്ങനെയും ഉണ്ടോ….ഇവരൊക്കെ ഏത് കാലത്താണ് ജീവിക്കുന്നത്….ച്ചെ…..”. മൂന്നാല് ഫ്രിക്കൻ പിള്ളേരുടെ ഇടയിൽ നിന്ന് വന്ന കമന്റ് റിയാസ് കേട്ടില്ലെന്ന് നടിച്ചു.

റിയാസ് ചെറിയ പുച്ഛഭാവം നടിച്ച് അവരെ നോക്കികൊണ്ട് തിരക്കിനിടയിലേക്ക് നടന്നു. നെയ്‌ച്ചോറും മട്ടൻ കാരിയുടെയും മണം അന്തരീക്ഷത്തിൽ പാറി നടന്നത് അവൻ ആസ്വദിച്ച് അവിടെത്തെ മേൽനോട്ടം തനിക്കാണെന്ന ഭാവത്തിൽ കാണുന്നവരോടൊക്കെ ഭക്ഷണത്തെ കുറിച്ചും നിക്കാഹിന് കുറിച്ചും ആരായുകയും അവർക്ക് വേണ്ടതെല്ലാം ഒരുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

റിയാസിന്റെ കളിക്കൂട്ടുകാരിയായിരുന്ന ലൈലമ്മായി അവരുടെ ബന്ധുക്കാരെ പരിചയപ്പെടുത്തി കൊടുക്കുന്നുണ്ടായിരിന്നു. അതില്‍ പലരും വക്കീല്‍ ആയ അമ്മായിയുടെ ക്ലൈന്‍സും ആയിരുന്നു. അവരുടെ കെട്ട്യോന്‍ മുനീര്‍ തന്‍റെ ബിസ്സിനസ്സ് ഉയര്‍ച്ചയെ പറ്റി ആരോടൊക്കെയോ പൊങ്ങച്ചം പറഞ്ഞു നില്‍ക്കുന്നു.

ഇക്കയുടെ കൂട്ടുകാർ കുറച്ച് പേര് കൂട്ടം കൂടി നിൽക്കുന്നുണ്ടായിരുന്നു. അവിടെ ആകെ മദ്യത്തിന്റെ മണമായതിനാൽ അവൻ ആ ഭാഗത്തേക്ക് പോയില്ല. റിയാസിന് മദ്യവും അത് കഴിക്കുന്നവരെ ഒട്ടും ഇഷ്ട്ടമല്ല.

ചെറുപ്പത്തിലേ ഉപ്പ മരിച്ച കുട്ടി എന്നതിനാൽ അവന് ബന്ധുക്കളുടെ സ്നേഹ വാത്സല്യങ്ങൾ വാരിക്കോരി കിട്ടിരുന്നു. നല്ല പെരുമാറ്റവും അതിനൊത്ത ഓമനതത്വവും മുഖത്ത് തുളുമ്പുന്നതിനാൽ പ്രിത്യേകിച്ചും അമ്മായിമാരുടെ ഇഷ്ട്ടപാത്രവും അവനായിരുന്നു.

സമയം എട്ടുമണിയായി.

ആളുകൾ ഓരോന്നായി പോയി തുടങ്ങി. അവസാനം അത്യാവശ്യം വേണ്ടപ്പെട്ട ബന്ധുക്കൾ മാത്രമായി. അതിൽ പലരും ഉറങ്ങാനുള്ള മുറിയിലേക്ക് കായികതാരത്തിന്റെ വീര്യത്തോടെ സ്ഥാനം പിടിച്ച് തുടങ്ങി. അവസാനം റിയാസിന് സ്ഥാനം ഉറങ്ങാനിടം കിട്ടിയത് വരാന്തയിലായിരുന്നു.

പുതുപ്പെണ്ണിനെ അമ്മായിമാർ മണിയറയിലേക്ക് ആനയിക്കുന്ന നേരം ഉമ്മറത്തിണ്ണയിൽ കിടന്ന് അവൻ എന്തെന്നില്ലാത്ത ചിന്തിച്ചു.

 

എന്തായിരിക്കും അമ്മായിമാർ കല്യാണപ്പെണ്ണിന്റെ കാതിൽ കുശുകുശുക്കുന്നത്. ഒന്നും കേഴ്ക്കാനില്ല. കാതോർക്കുബോൾ കൊതുക് മൂളുന്ന ശബ്ദമാണ് .

അവൻ തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാതെ കിടന്നു. അവന്റെ ചിന്തകൾ ആ വീടിനെ ചുറ്റിപ്പറ്റിയുള്ള ചിന്തയിലേക്ക് വീണു.

ഉമ്മയെകുറിച്ചായിരുന്നു അവന്റെ ചിന്ത.

റിയാസിന്റെ ഉപ്പ മയ്യത്തായതിൽ പിന്നെ അവന്റെ ഉമ്മ അധികം സംസാരിച്ച് കണ്ടിട്ടില്ല. ആദ്യമെല്ലാം അവൻ്റെ ഉമ്മക്ക് ഉപ്പയുടെ മരണം വലിയ ഷോക്കായിരുന്നു . എല്ലാം മാറി വരുമ്പോഴാണ് ഉമ്മയെ എന്നെന്നേക്കും വിഷാദത്തിലേക്കാഴ്ത്തിയ ആ സംഭവം നടന്നത്. ഉമ്മയുടെ ബന്ധത്തിലുള്ള ഒരാൾ ഉപ്പയുടെ മരണത്തിന് കമ്പികുട്ടന്‍.നെറ്റ്ശേഷം വരുമായിരുന്നു. ഒരു ദിവസ്സം അമ്മായിമാർ നഗരത്തിൽ ഷോപ്പിങ്ങ് കഴിഞ്ഞ് അപ്രതീക്ഷിതമായി വന്ന നേരത്ത് ഉമ്മയെ ആ ബന്ധു കയറിപ്പിടിക്കുന്നതാണ് കണ്ടത്. അന്ന് അമ്മായിമാർ വന്നതുകൊണ്ട് ഉമ്മ രക്ഷപ്പെട്ടു. അതിൽപിന്നെ ഉമ്മ അധികം സംസാരിക്കാറില്ല. ആ ഷോക്ക് മൂലം സത്യം പറഞ്ഞാൽ കട്ട ഓർത്തഡോക്സ് ആയി മാറുകയും ചെറുതായി മാനസിക നില തെറ്റുകയും ചെയ്തു. ഏകദേശം ഒരു വർഷത്തെ ചികിത്സ കഴിഞ്ഞപ്പോൾ ഉമ്മയുടെ രോഗം പരിപൂർണ്ണമായി മാറി എന്ന് ചികിൽസിച്ച ഡോക്റ്റർ പറഞ്ഞു. ഇപ്പോൾ ഉമ്മാക്ക് കുഴപ്പമൊന്നും ഇല്ലെങ്കിലും പക്ഷെ അധികമൊന്നും സംസാരിക്കുകയില്ല. എന്നോട് അത്യാവശ്യം കാര്യങ്ങൾ മാത്രം സംസാരിക്കും. ഷുക്കൂറിക്കയോട് അത്ര പോലും സംസാരിക്കാത്തതിനാൽ ചിലപ്പോൾ ഇക്ക ഉമ്മയോട് വഴക്ക് പോലും ഇട്ടിട്ടുണ്ട്. എല്ലാം കഴിഞ്ഞാൽ അമ്മിക്കല്ലിനടുത്ത തിണ്ണയിൽ ഇരുന്ന് നിശബ്ദമായി ഇരുന്ന് തേങ്ങും.

Leave a Reply

Your email address will not be published. Required fields are marked *