സംഗതി പഠിക്കുന്ന കാലത്ത് എന്തോ കണ്ട പേടിച്ച് സൈനബ ഇത്ത കുറച്ച് കാലം പിച്ചും പേയും പറഞ്ഞിരുന്നു. അതിനാൽ സൈനബ ഇത്തയെ കെട്ടാൻ നല്ല കുടുബത്തിൽ നിന്ന് ആരും വരാതെ കെട്ട് പ്രായം കഴിഞ്ഞ് നിൽക്കുന്ന നേരത്താണ് ഈ ആലോചന നടക്കുന്നത്. ഉമ്മയെ ചികിൽസിച്ചിരുന്ന ബന്ധുവും കൂടിയായ ഡോക്ട്ടർ മൂലമാണ് ഈ ആലോചന വന്നത്. സത്യത്തിൽ സൈനബ ഇത്തയും അവരുടെ പഴയ
പേഷ്യന്റായിരുന്നു. എന്തായാലും ഡോക്ട്ടറുടെ ഉറപ്പിൽ മേൽ നിക്കാഹ് എന്ന സംഗതി നടന്നു.
“…എന്താ നീ ആലോചിച്ചോണ്ടിരിക്കുന്നെ….ജ്ജി കായ്ക്കിണ്ണില്ലേ ….അനക്ക് ഇഷ്ട്ടപ്പെട്ട കറിയാണല്ലോ…..”. റിയാസ് അവന്റെ ഇക്കയുടെ ചോദ്യം കേട്ടാണ് ചിന്തയിൽ നിന്ന് ഉണർന്നത്.
“…റിയാസെ …നീ പതുക്കെ കുത്തിരിന്ന് കഴിക്കിൻ…..”. ഷുക്കൂർ അവന്റെ അനിയനോട് സ്നേഹത്തിൽ പറഞ്ഞ് കൊണ്ട് കൈകഴുകാനായി എഴുന്നേറ്റു.
ഷുക്കൂർ എഴുന്നേറ്റതും വാല് പോലെ സൈനബ ഇത്ത പുറകെ പോയി. ചെറിയ ഉച്ച ഉറക്കം വരുന്നുണ്ട്. മുറിയിലേക്ക് വച്ച് പിടിച്ചപ്പോൾ അവന്റെ ഉമ്മ പുറകിൽ നിന്ന് വിളിച്ചു.
“….റിയാസ്സൂ …നീ തിണ്ണയിൽ കിടന്നാ മതി……”. ഉമ്മയുടെ കർക്കശമായ ശബ്ദം.
ശരിയെന്ന് തോൾ വെട്ടിച്ച് കാണിച്ച് അവൻ ഉമ്മറത്തിണ്ണയിൽ ശരണം പ്രാപിച്ചു. ചെറിയ വീടായതിനാലും തൊട്ടടുത്തെ മുറിയിൽ ഇക്കയും ഭാര്യയും കിടക്കുന്നതിനാലും ഉമ്മ റിയാസിനോട് തിണ്ണയിൽ കിടന്നോളാൻ പറഞ്ഞത്.
ഉറക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോൾ വൈകുന്നേരമായിരുന്നു. അവൻ എഴുന്നേറ്റ് ചായ കുടിക്കാൻ ചെന്നപ്പോൾ ഇക്ക ചായ കുടിച്ച ഗ്ളാസ് ഉരുട്ടികൊണ്ട് ഇരിക്കുന്നു. സൈനബ ഇത്തയെ അവിടെങ്ങും കാണാൻ ഇല്ലായിരുന്നു. ഉമ്മ കുറച്ച് കാശെടുത്ത് റിയാസിന്റെ കയ്യിൽ കൊടുത്തു.
“…റിയാസ്സൂ …..നീ നിന്‍റെ ലൈലമ്മായിയുടെ തറവാട്ടില്‍ പോയി കുറച്ച് ദിവസ്സം നിക്ക്….അവിടെ അവളുടെ ഉമ്മ മാത്രമേ അല്ലെ ഉള്ളൂ… “. ഉമ്മ വെട്ടി തുറന്നവന്റെ മുഖത്ത് നോക്കി പറഞ്ഞു.
“….അതിനുമ്മാ….”. റിയാസ് ആകെ പകച്ച് നോക്കി.
കള്ള ചിരിയോടെ തല താഴ്ത്തി ഇക്ക ഇരിക്കുന്നുണ്ടായിരുന്നു.നേരം വൈകും മുന്നേ അവൻ വീട് വിട്ടിറങ്ങി. ബസ്സിൽ ഇരിക്കുബോൾ അവൻ ചിന്തിച്ച്. ഇപ്പോൾ എന്താണ് തന്നെ നിർത്തുന്നത്. ഒരു പക്ഷെ ഇക്കക്ക് പ്രൈവസി കിട്ടിക്കോട്ടെ എന്ന വിചാരിച്ചായിരിക്കുമെന്ന് പെട്ടെന്ന് തലയിൽ ഉദിച്ചു. ഇക്കയുടെ തല താഴ്ത്തിയുള്ള കള്ള ചിരിയുടെ അർത്ഥം സത്യത്തിൽ ഇപ്പോഴാണ് അവന് പിടികിട്ടിയത്.
കോളേജിന്റെ അടുത്ത് തന്നെയായിരുന്നു ലൈലമ്മായുടെ തറവാട്. സന്ധ്യ സമയത്തായിരുന്നു അവനവിടെ കയറി ചെല്ലുന്നത്. ലൈലമ്മായിയും അവരുടെ ഉമ്മ ഫാത്തിമയും അവിടെ ഉണ്ടായിരുന്നു. അവന്‍ ചെറുപ്പത്തില്‍ തന്നെ പാത്തൂമ്മ എന്നാണവരെ വിളിച്ചുകൊണ്ടിരുന്നത്.
“…കേറി വാ റിയാസ്സെ……എത്ര നേരമായി ഞങ്ങള്‍ നിന്നെ കാത്തിരിക്കുന്നു…..”. പാത്തുമ്മ അവനെ കെട്ടിപ്പിടിച്ചുകൊണ്ട്പറഞ്ഞു.
“…ബസ്സ് കിട്ടാന്‍ വൈകി പാത്തൂമ്മ….”. അവന്‍ പാത്തുമ്മയെ കെട്ടിപ്പിടിച്ചു.
ലൈല വിടര്‍ന്ന കണ്ണുകളാല്‍ അവനെ നോക്കുന്നുണ്ടായിരുന്നു. സത്യത്തില്‍ ലൈലയുടെ ഉമ്മ എന്നു പറയുന്ന ഫാത്തിമ്മക്ക് അധികം വയസ്സോന്നും ആയീട്ടില്ല. ഏകദ്ദേശം നാല്‍പ്പത്തഞ്ചു കഴിഞ്ഞുകാണും. രണ്ടുപേരെയും ഒരുമിച്ച് നോക്കിയാല്‍ ചേച്ചിയും അനിയത്തിയും ആണെന്നേ എല്ലാവരും പറയുകയുള്ളൂ.
“…നീ ഇരിക്ക്….ഞാന്‍ ചായ എടുക്കാം……”.
ലൈലയുടെ ഉമ്മ പാത്തുമ്മ എന്ന ഫാത്തിമ അടുക്കളയിലേക്ക് പോയ നേരം അവന്‍ ലൈലയെ കയറിപ്പിടിച്ചു.
“…ന്‍റെ അള്ളോ…..എന്താദ്…..പേടിച്ച് പോയല്ലോ…കള്ളന്‍…..ഇത്രക്ക് തിടുക്കായോ…..”.
“…പിന്നെയല്ലാതെ……ഇന്ന്‍ ലൈലമ്മായി നിങ്ങടെ വീട്ടില്‍ പോകുന്നുണ്ടോ….?”.
ലൈലയുടെ വീട് കുറച്ച് മാറിയാണ് ഉള്ളത്.
“…പിന്നെ …എനിക്ക് പോകണം റിയാസ്സൂ……ഇക്കാക്ക് നാളെ ഒരു ബിസ്സിനസ്സ് ട്യൂറൂണ്ട് ……”.
റിയാസിന്റെ മുഖം മങ്ങി.
“…വിഷമിക്കാതെ ചക്കരെ…..ഞാന്‍ നാളെയിങ്ങ് വരില്ലേ……”. ലൈല അവന്‍റെ ചുണ്ടുകളില്‍ കടിചൂബികൊണ്ട് പറഞ്ഞു.
