റീനയെ തന്ന റസ്സിയാത്ത – 1 1

“അയ്യോ ഇത്താ എനിക്ക് ഇരുപത്തഞ്ച് ആയിട്ടേയുള്ളൂ.” “ഇതാ കല്യാണം കഴിക്കാൻ പറ്റ്യ പ്രായം’ അത് പറഞ്ഞവരെന്നെ നോക്കി ഒന്ന് നല്ലോണം ചിരിച്ചു, പിന്നെ തുടർന്നു. “നിയ്യാലോചിക്കണില്ലെങ്കിലും ഇവിടെ ചെലോരൊക്കെ ആലോചിക്കാൻ തുടങ്ങീട്ടുണ്ട്.ട്ടോ? “അതാരാ ഞാനറിയാതെ …”

“അതൊക്കിണ്ട്’

“ഇത്ത തെളിച്ച് പറ’

“ദേ ഞാൻ പറഞ്ഞുന്നും പറഞ്ഞ് കോലാഹലണ്ടാക്കരുത്’

“ഇല്ല, സത്യായിട്ടും” “ലേബിലെ റീനക്ക് എന്തോ ഒരിതൊക്കെയുണ്ട്, ഒന്ന് രണ്ട് തവണ എന്നോട് ഓരോന്നൊക്കെ ചോയ്ച്ചു”

ദൈവമേ, അവളെന്നെ കാണുമ്പോൾ ചിരിച്ചോണ്ട് ഒതുങ്ങിപ്പോവുന്നത് മാത്രമേ കണ്ടിട്ടുള്ള .നല്ല കുട്ടിയാണ്, കാണാൻ ഒട്ടും മോശമല്ല താനും, പക്ഷെ ഒരൽപം നാണക്കാരിയാണെന്നാ കരുതിയിരുന്നത്.

“എന്താ കിനാവ് കാണാൻ തൊടങ്ങിയോ?

‘ഏയ്, ഒന്നുല്യ’

“എനിക്ക് മനസ്സിലായി’ അതും പറഞ്ഞ് അവരൊരു ചിരി ചിരിച്ചു. ഒപ്പം എന്റെ കവിളത്തൊരു നുള്ളം തന്നു. അപ്രതീക്ഷിതമായതിനാൽ ഞാനൊന്ന് നിലവിളിച്ചു.

ആ ഒരു വാർത്തയ്ക്ക് ശേഷം ഞാൻ റീനയെ അൽപം ശ്രദ്ധിക്കാൻ തുടങ്ങി, കൂടെ കൂടെ മൈക്രോ ലേബിലേക്ക് കയറി ചെല്ലാനും തുടങ്ങി. മൈക്രോ ലേബിലെ ചീഫ് താരാ വിശ്വനാഥിന് അതത്ര രസിക്കുന്നുണ്ടായിരുന്നില്ല. എന്നിരുന്നാലും പലപ്പോഴും എന്റെ സഹായം അവർക്ക് വേണ്ടി വരാറുള്ളതിനാൽ എതിരൊന്നും പറഞ്ഞില്ല.
എന്റെ ഈ പെടാപ്പാട് കണ്ടിട്ട് അലിവ് തോന്നിയ റസ്സിയത്താത്ത ഒരിക്കൽ ചോദിച്ചു

“എന്റെ പ്രമോദേ നീയൊരാണല്ലേ ഒരൽപം കൂടെ ഡൈര്യൊക്കെ വേണ്ടേ? “അതിനിത്താ അവളോടൊന്ന് നേരിട്ട് സംസാരിക്കാനൊരവസരം കിട്ടുന്നില്ല, എപ്പോഴും ആ താര മേഡം നോക്കിക്കൊണ്ടിരിക്കും” “അതിനാണോ നീയിത്ര ബുദ്ധിമുട്ടുന്നെ? എന്നോടൊരു വാക്ക് പറഞ്ഞാൽ പോരേ, ഞാൻ റീനയെ ഇങ്ങോട്ട് വിളിച്ചോണ്ട് വരില്ലേ?”

“അയ്യോ അത് പ്രശ്നാവോ?’

“ഒന്നുമാവില്ല, നീ ശൈര്യായിട്ടിരിക്ക്, ബദാ പിന്നേ ഇതിനൊക്കെ തക്കതായ എന്തെങ്കിലും എനിക്കും ചെയ്ത് തരണം” “എന്ത് വേണെങ്കിലും ചെയ്ത് തരാം, ഇത്ത് ഇതൊന്ന് നേരെയാക്കി താ”

“ചെക്കന്റൊരു ധ്യതി കണ്ടില്ലേ?, നോക്കട്ടെ തിരക്കില്ലെങ്കിൽ ഞാനവളെ ഇങ്ങോട്ട വിളിക്കാം” ഇത്ത് പോയി നോക്കിയിട്ട് വന്നു. “ അവിടെ നല്ല തിരക്കാ, ഞാൻ സൂചിപ്പിച്ചിട്ടുണ്ട്, ഒഴിവാകുമ്പോൾ വരാമെന്ന് പറഞ്ഞിട്ടുണ്ട്”

ഇനി അവൾ വരുന്ന സമയത്ത് എക്സ്റേ റൂമിൽ തിരക്കുണ്ടാവാതിരുന്നാൽ മതിയായിരുന്നു. എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ റീന വന്നു. റസ്സിയത്ത് അവളെ അകത്തേക്ക് കൂട്ടിക്കൊണ്ട് വന്നു. ‘ദേ’ എന്താ പറയാനുള്ളതെന്ന് വെച്ചാൽ വേഗം രണ്ടാളും പറണേന്താ, ഞാൻ അങ്ങോട്ട മാറിയിരിക്കാം” അത് പറഞ്ഞ് അവർ ഡോറിനോട് ചേർന്ന് നിന്നു.

ഞങ്ങളുടെ സംസാരം കണ്ണുകൾ കൊണ്ടായിരുന്നു. നേരിട്ടുടുത്ത് കണ്ടപ്പോൾ രണ്ടാൾക്കും മൗനം, ഞാൻ തന്നെ അവസാനം ചോദിച്ചു
“എന്താ ഒന്നും മിണ്ടാത്തത്?”

“എന്തെങ്കിലും ചോദിച്ചാലല്ലേ?” “റീനയ്ക്കെന്നെ ഇഷ്ടമാണെന്ന് ഇത്തയാ പറഞ്ഞത്, നേരാണോ?” ഊം” പാദം നിലത്ത് കോറിക്കൊണ്ട് ഒരു നേർത്ത മൂളൽ, “എന്നിട്ടെന്തേ നേരിട്ട് പറയാതിരുന്നത്?

“ചോദിക്കുന്നാൾക്കിഷ്ടാവോന്നറിയില്ലല്ലോ”

“എന്റെ പേരറിയില്ലേ?”

അറിയാം

“പിന്നെന്താ ചോദിക്കുന്നാളെന്ന് പറയുന്നെ? “വയസ്സിന് മൂത്തവരെ പേർ വിളിക്കുന്നത് തെറ്റല്ലേ? അവളെന്നെ നോക്കി പുഞ്ചിരിച്ചു. ഞാനും ചിരിച്ചു. അപ്പോൾ അറിയാതെ ഞാൻ എക്സ്റേ ടേബിളിന് മുകളിലിരുന്ന അവളുടെ വിരലുകളിലൊന്ന് തൊട്ടു തലോടി. അവളൊന്ന് പിൻവലിക്കാൻ ശ്രമിച്ചെങ്കിലും എന്റെ കണ്ണിലേക്ക് നോക്കിക്കൊണ്ട് അതുപേക്ഷിച്ചു. പെട്ടന്ന് ഇത്ത് അവിടേക്ക് കടന്ന് വന്നു. “അല്ല ഇതെന്താ ഇത്? അവാർഡ് സിനിമയോ?
അവൾ പെട്ടെന്ന് പൊട്ടിച്ചിരിച്ച “ഞാൻ പോണൂ” എന്ന് പറഞ്ഞ് സ്ഥലം വിടാൻ നോക്കി. അപ്പോൾ ഇത്ത് തടഞ്ഞു. “അങ്ങനങ്ങട്ട് പോയാലോ മൊഞ്ചത്തിക്കിഷ്ടായോന്ന് പറഞ്ഞിട്ട് പോ’ “പറഞ്ഞിട്ടുണ്ട് അവളതും പറഞ്ഞ് നാണിച്ച കൈ വലിച്ചൊരൊറ്റ് ഓട്ടം പുറത്തേക്ക്, ഞാനത് കണ്ട് ചിരിച്ചപ്പോൾ റസ്സിയത്ത് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *