ലിജോവർഗ്ഗീസ് ഫ്രം കോട്ടയം – 13

ഞാൻ ആശ്വാസത്തോടെ ഒന്ന് നിശ്വസിച്ചു.
പക്ഷേ കൊച്ചമ്മ തുടർന്ന് പറഞ്ഞത്…

“അതോണ്ടു കൊച്ചമ്മയ്കുവേണ്ടതു മോഞ്ചെയ്തുതരണം!”

ശക്തമായ ഒരു ഞടുക്കത്തോടെ ഞാൻ ചാടിയെണീറ്റു!

ദേഷ്യം കൊണ്ട് വിറച്ച ഞാൻ അപ്പോളും ശബ്ദം കേട്ടാൽ എന്റക്കനുണരുമോ എന്ന ഭയത്താൽ വാതിലിന് നേരേ വിരൽ ചൂണ്ടി ശബ്ദമമർത്തി ..

“ഇറങ്ങടീ പിശാചേപുറത്ത്…”

“ഭ! പന്നപ്പൂറീമോനേ! എന്റെ വീട്ടീന്നെറങ്ങാൻ എന്നോടാജ്ഞാപിക്കുന്നോടാ നായേ?”

ചോദ്യവും എന്റെ കരണം നോക്കിയുള്ള അടിയും ഒപ്പം കഴിഞ്ഞു!

തള്ളിയെന്നെ കട്ടിലിലേയ്ക് മറിച്ചിട്ട കൊച്ചമ്മ ചാടിയെന്റെ നെഞ്ചിൽ കയറിയിരുന്ന് എന്റെ വായ് പൊത്തിപ്പിടിച്ച് പറഞ്ഞു:

“ഞാന്നിന്റെ തള്ളയ്ക്കുന്തന്തയ്കും ചെലവിനുകൊടുക്കുന്നതൂമ്പാനല്ലടാ മൈരേ!

ഞാമ്പറയുന്ന പണി പറയുന്നപോലെ ചെയ്തോണം കെട്ടോടാ നായേ!”

എന്റെ മുകളിൽ ഇരുന്ന് തന്നെ കൊച്ചമ്മ തന്റെ വസ്ത്രങ്ങൾ ഊരിയെറിഞ്ഞു…..

പിന്നവിടെ നടന്നത്…

അക്കനിപ്പോൾ ചോദിയ്കും നിനക്ക് എതിർക്കാമായിരുന്നില്ലേ എന്ന്….

എനിക്ക് ഭയമായിരുന്നു!
അവരെയല്ല!
അവരെന്റക്കനെ നശിപ്പിക്കുമോയെന്ന്…
ഒരിക്കൽ ഞാൻ കേട്ടതാ ആരോടോ ഫോൺ ചെയ്യുന്നത്..
അവളേക്കൂടി നമ്മുടെ വഴിക്കാക്കിയാ പേടിയ്കണ്ടല്ലോ എന്ന്!

അതിൽ പിന്നെ ഞാൻ രാത്രി ഉറങ്ങാറില്ല!

പകൾ അക്കൻ സ്കൂളിൽ പോകാത്തപ്പോൾ ഞാനും ഇവിടുന്ന് മാറില്ല!

“അക്കനിതുകണ്ടോ…?”

അവൻ എന്നെയും പിടിച്ച് വലിച്ച് അവന്റെ മുറിയിലേയ്ക് പോയി….

കട്ടിലിന്റടിയിൽ നിന്നും അവൻ ഒരു വലിയ വടിവാൾ വലിച്ചെടുത്തു!

“ആ ഫോൺവിളി കേട്ട ആ വൈകുന്നേരം വാങ്ങിയതാ!

എന്റക്കന്റെ വിരൽത്തുമ്പിൽ സ്പർശിക്കുന്നവന്റെ തല നിലത്ത് കിടന്നുരുളും അവനാരായാലും!”

അവൻ കണ്ണീരോടെ ചിരിച്ചു!

“ഇപ്പോഴെനിക്കു തന്റേടാ!
എന്റക്കനെ നോക്കാനക്കമ്മതി! ഇതിനി അക്കനിരിയ്കട്ടെ!”

അവൻ ആ വാൾ കൊണ്ട് ചെന്ന് എന്റെ കട്ടിലിന് അടിയിൽ വച്ചു!

“അക്കപോയി പല്ലുതേച്ചേ! എന്നിട്ടുവാ ഞാനുവൊന്നുങ്കഴിച്ചില്ല!”

അവൻ ചിരിച്ച് പറഞ്ഞിട്ട് എന്റെ പുറത്ത് പിടിച്ച് തള്ളി!

“പോയിക്കുളിച്ചു തുണിയുടുത്തോണ്ടുവാടീ നാണവില്ലാത്ത ചേച്ചീ!”

“വല്ലാതങ്ങു സ്നേഹം മൂക്കുമ്പോളാണ് എന്റെകൊച്ചെന്നെ എടീ ചേച്ചീന്ന് വിളിയ്കാറ്!

ഞാൻ പോയി പെട്ടന്ന് പല്ലുതേച്ച് പെട്ടന്ന് കാലും മുഖവും ഒന്ന് കഴുകി അടുക്കളയിലേയ്ക് ചെന്ന് രാവിലെ ഉണ്ടാക്കിയ ദോശയുമെടുത്ത് വന്ന് ഞങ്ങൾ ഒരുമിച്ച് ഇരുന്ന് കഴിച്ചു.

കഴിക്കുന്നതിനിടയിലും അവൻ തെരുതരെ കണ്ണ് തുടയ്കുന്നുണ്ടായിരുന്നു!
ഞാൻ അവനെ ശസിച്ചു:

കഴിക്കുമ്പളാണോടാ കരയുന്നേ!
എന്റെ കൊച്ചു വെഷമിക്കണ്ട!
ആ തള്ള…!
അവരിന്നിങ്ങു വരട്ടെ അവരുടെ സോക്കേടു ഇന്നത്തോടെ ഞാന്തീർത്തോളാം!

നിന്റെ കട്ടിലുപിടിച്ചു എന്റെ മുറീലോട്ടിടാം ഇനി മോനക്കന്റെ മുറീ കെടന്നാമതി! നിന്നെയവരുപിന്നെ ഉപദ്രവിയ്കില്ലല്ലോ!”

അവൻ ഒന്നും മിണ്ടാതെ കുനിഞ്ഞിരുന്ന് കഴിച്ചു!

“ആ….! ശാലുവക്കേ…. അക്കേ ഞാൻവേറൊരു കൂട്ടം കാണിച്ചില്ലല്ലോ! വാ…”

അവനെന്റെ കൈയിൽ പിടിച്ച് വലിച്ചുകൊണ്ട് അവന്റെ മുറിയിലേയ്ക് പോയി!

മുറിയൂടെ അകത്തെ മൂലയിൽ കൂടിക്കിടന്ന സാധനങ്ങളുടെ ഇടയിലേയ്ക് ചിരിയോടെ വിരൽ ചൂണ്ടി അവൻ ചോദിച്ചു:

“അക്കയിതുകണ്ടോ….”

ഞാൻ ഒന്നും കണ്ടില്ല!
ഞാൻ ആ സാധനങ്ങളുടെ അടുത്ത് ചെന്ന് ഇടയിലേയ്ക് കുനിഞ്ഞ് സുക്ഷിച്ച് നോക്കുമ്പോൾ അവൻ പിന്നോക്കം മാറി…..

പൊടുന്നനെ വാതിൽ അടയുന്ന ശബ്ദം കേട്ട് ഞാൻ ഞെട്ടിത്തരിച്ച് തിരിഞ്ഞ് നോക്കി….

മുറിയുടെ കതക് അടഞ്ഞിരിക്കുന്നു…
ഉള്ളിൽ മുത്തുവില്ല!
ഈ വീടിന്റെ മുറികളിൽ പുറത്ത് നിന്ന് കുറ്റിയിടാവുന്ന ഒരേയൊരു മുറിയാണ് അവന്റേത്…!

വെന്റിലേഷനിൽ അവന്റെ മുഖം കണ്ടു…!
ഞാൻ ദേഷ്യപ്പെട്ടു:

“തൊറക്കടാ കൊഞ്ചാതെ ഇന്നുഞാന്നിന്റെ തൊടേലെ തൊലിയെടുക്കും നോക്കിക്കോ!”

“ഉം…. ഉം…. ഇങ്ങുവന്നേരേ! അതിനക്കേ തൊറന്നുവിട്ടിട്ടുവേണ്ടേ! ഹിഹിഹി…!

ഞാൻ വെന്റിലേഷന്റെ അടുത്ത് ചെന്നതും അവൻ എന്റെ മുറിയിലേയ്ക് ഓടി….

“ദേ അക്കേടെ പേഴ്സീന്നു ഇരുനൂറു രൂപ ഞാനെടുത്തേ!”
ചിരിച്ച് പറഞ്ഞിട്ട് അവൻ ഗൌരവത്തിൽ വിളിച്ചു:

“അക്കേ… എന്റക്കച്ചി ഞാമ്ഫറയുന്നതൊന്നു ബഹളംവെക്കാണ്ടൊന്നു കേട്ടേ….

നിങ്ങളമ്മേം മോളുന്തമ്മിലെ പ്രശ്നങ്ങളു ദാന്നങ്ങു മാറിക്കോളും ഇനി ഞാനിവട നിന്നാലതെന്റക്കയ്കാ ദോഷം!

അതോണ്ടു ഞാമ്പോവാ! വീട്ടിലോട്ടുവല്ല! ഞാനച്ചനെ വരുമ്പ കണ്ടോളാം അക്കയെന്നെ തെരക്കണ്ട ഞാന്നേരേ വരില്ല എന്നേയൊള്ളു വിളിച്ചോളാം!”

ഒറ്റ ശ്വാസത്തിൽ പറഞ്ഞ് തീർത്തതും എന്റെ അലമുറയ്ക് ചെവികൊടുക്കാതെ അവൻ ഞാൻ തുണിമാറാൻ പോയപ്പോൾ കുത്തിനിറച്ച് ഞാൻ കാണാതെ വച്ചിരുന്ന ബാഗുമായി ഓടിമറഞ്ഞു…..

വീട് പൂട്ടി താക്കോൽ അമ്മയുടെ അടുത്ത് കൊണ്ട് ചെന്ന് കൊടുത്തിട്ടാണ് അവൻ പോയത്!

അമ്മ പെട്ടന്ന് തിരികെയെത്തി വീട് തുറന്ന് ഉറങ്ങിയ ശാരികയെ കിടത്തിയിട്ട് വന്ന് മുറി തുറന്നു….

ചോദ്യവും പറച്ചിലും ഒന്നുമുണ്ടായില്ല!

മുറി തുറന്നപാടേ ഞാൻ എന്റെ സർവ്വശക്തികളും കൈയിലേയ്ക് ആവാഹിച്ച് കൊടുത്തു മുഖമടച്ച് ഒന്ന്….!

അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ തള്ള വേച്ച് നിലത്ത് വീണു….!

കൊടുങ്കാറ്റ് പോലെ ഓടിയ ഞാൻ എന്റെ മുറിയിൽ ചെന്ന് മെത്ത വലിച്ചെറിഞ്ഞ് വടിവാളും ആയി തിരികെ വന്നു!

കവിളും പൊത്തി നിന്ന തള്ള എന്റെയാ വരവ് കണ്ട് ഭയന്ന് വിറച്ചു!

ഞാൻ കൊല്ലാനും മടിയ്കില്ല എന്നത് അവർക്കും മനസ്സിലായി!

അടുത്ത് ചെന്ന ഞാൻ പല്ലും കടിച്ച് പിടിച്ച് മുരണ്ടുകൊണ്ട് വടിവാൾ അവരുടെ തലയ്ക് നേരേയോങ്ങി അലറി….

“നിനക്കെന്റെ കൊച്ചിനേയേ കിട്ടിയൊള്ളോടീ വേശ്യേ വ്യഭിചരിക്കാൻ..???”

ഞാൻ ഇപ്പോൾ വെട്ടുമെന്ന് ഭയന്ന് അവർ കണ്ണുകൾ ഇറുക്കിയടച്ച് കൂപ്പുകൈകളോടെ നിന്ന് വിറച്ചു..

“പൊന്നുമോളേ… കൊല്ലല്ലേടീ…”

അവർ കരഞ്ഞ് പറഞ്ഞു!

“മോളോ! ആരുട മോള് എന്റെ മുത്തൂനെ നീയിവിടുന്നോടിച്ചില്ലേടീ…”

അവരുടെ കഴുത്തിൽ വാൾ മുട്ടിച്ച് നിന്ന ഞാൻ കരഞ്ഞു!
വീണ്ടും എന്റെ പേടിപ്പെടുത്തുന്ന രിതിയിൽ ഉള്ള ശബ്ദം ഉയർന്നു:

“ഇനീ നീയവരാതിക്കാന്നടന്നന്ന് എനിക്കൊരു സംശയന്തോന്നിയാമതി!

നിന്നെ മറിച്ചിട്ട് നിന്റെ സാമാനത്തി ഞാങ്കാന്താരി മൊളകരച്ച് കുത്തിക്കേറ്റും കേട്ടോടീ…”

എന്റെ അലർച്ചയിൽ ഭയന്ന അവർ ഞെട്ടലോടെ തലയാട്ടി! എന്റെ മുഖഭാവത്തിൽ നിന്നും ഞാൻ അത് ചെയ്യുമെന്ന് അവർ ഭയന്നു!

“അതവിടങ്കൊണ്ട് തീർന്നില്ലേടീ? അതുമായി നീയീയവരാതിച്ചു നടക്കുന്നേനെന്തു ബന്ധം?”

ഞാൻ ശാലിനിയോട് ചോദിച്ചു!

“കാര്യന്നാറിയാണേലുന്നീ ചോയിച്ചതിലുങ്കാര്യോണ്ടടാ!

ഞാനുവിപ്പ എന്നോടുതന്നെ ചോയിക്കുന്നതായിത്!
ഉത്തരോമില്ല! വാശി തീർത്തിട്ടാർക്കുപോയി?
എനിക്കുതന്നെ?

Leave a Reply

Your email address will not be published. Required fields are marked *