ലിജോവർഗ്ഗീസ് ഫ്രം കോട്ടയം – 16 8

അതാ ഞാന്തിരിഞ്ഞ് നോക്കിയേ!”

അവൾ ചിരിച്ചു!

ഒരു വേദന കലർന്ന മന്ദഹാസം!

അവൾ വീണ്ടും പറഞ്ഞു:

“എന്റെ അച്ചായാ കാര്യന്നേരാ ഞാനിന്നാളു പോക്കറ്റുമണിയ്കായി ഒരുത്തന്റെ കൂടെപ്പോയതാ…!
അതവമ്പറഞ്ഞീ ചെറ്റയറിഞ്ഞു!

ഇവനെന്റടുത്തു വന്നപ്പ ഞാനാട്ടിയോടിച്ചു! അന്നുമൊതല് ഇവന്റെ പണിയിതാ!

അച്ചായനീയിവന്റെ ശല്യവൊന്നു തീർത്തുതരാവോ..?”

“അതീ വറീച്ചനേറ്റു!
ആട്ടെ.. ഇപ്പന്നിനക്കു പോക്കറ്റുമണീടെ കൊറവുവല്ലോമൊണ്ടോടീ….?”

ഞാൻ ചിരിച്ച് ചോദിച്ചപ്പോൾ അവളും ചിരിച്ച് മറുചോദ്യം എറിഞ്ഞു:

“ഉണ്ടെങ്കിൽ….?”

“ഉണ്ടെങ്കിൽ നാളെ ശനിയാഴ്ചയല്ലേ ആളില്ലാതെ ഒരു വീടുണ്ട് വന്നാത്തരാം…!”

“ഞാനെപ്പം എവിടെ വരണം…?”
ഞാൻ സ്ഥലവും സമയവും പറഞ്ഞിട്ട് തിരിഞ്ഞ് നടന്ന് കഴിഞ്ഞതും അവൾ നാണിച്ച് വിളിച്ചു:

“ലിജോച്ചായാ….”

ഞാൻ തിരിഞ്ഞ് നിന്നു. അവൾ മടിച്ച് മടിച്ച് ചോദിച്ചു:

“എനിക്കൊരിരുനൂറു രൂപ തരാവോ…?”

അപ്പോൾ സജിത്ത് പറഞ്ഞത് ശരിയാ ഇവൾ അവന് കൊടുക്കില്ല എന്നേയൂള്ളു!

വീശിയടിച്ച് നടക്കാൻ കുടുംബത്ത് കാശില്ല!

അത് ഉണ്ടാക്കാൻ ഉള്ള മാർഗ്ഗമാണ് ഇത്…!

ഞാൻ ചിരിയോടെ ഒന്നിരുത്തി മൂളി മനസ്സിലായി എന്ന മട്ടിൽ!

ജീൻസിന്റെ പിൻപോക്കറ്റിൽ നിന്നും പേഴ്സ് എടുത്ത് നോക്കിയപ്പോൾ ചില്ലറ അറുപത് രൂപയേ ഉള്ളു!

ഞാൻ പേഴ്സിന്റെ ഉള്ളിലെ കള്ളിയിൽ നാലായി മടക്കി തിരുകി വച്ചിരുന്ന അഞ്ഞൂറിന്റെ നോട്ടുകൾ വലിച്ചെടുത്ത് അതിൽ നിന്നും ഒരെണ്ണം എടുത്ത് ലതികയ്ക് നേരേ നീട്ടി..!

ഇത്തവണ വല്യമ്മച്ചിയുടെ സമ്പാദ്യം തപ്പിയപ്പോൾ കിട്ടിയത് ഈ അയ്യായിരം രൂപയാണ്…!

അടുത്ത പോക്കിന് നല്ല ഒരു ഇടവേള ഉണ്ടായതിനാൽ ഞാൻ അത് കൊലയോടെ ഇങ്ങ് പൊക്കി!

ഇനി ചെല്ലുമ്പോൾ ഇതൊക്കെ അമ്മച്ചി മറന്നോളും!

ചിലപ്പോൾ ഇവിടല്ലായിരിക്കും വച്ചത് എന്നും കരുതിക്കോളും!

പിന്നെ പരസ്യമായി അന്വേഷിക്കാനും പറ്റില്ല!
അമ്മച്ചി അപ്പച്ചന്റെ പക്കൽ നിന്നും അടിച്ച് മാറ്റുന്നത് തന്നാണല്ലോ!

“ചില്ലറയില്ലല്ലോടീ സാരമില്ലിതു നീയെടുത്തോ…?”

“അയ്യോയെന്നാ പൊറത്തൂന്നു ചെയ്ഞ്ച് വാങ്ങാം…!”

ലതിക പെട്ടന്ന് പറഞ്ഞു!

ഞാൻ അതിശയത്തോടെ അവളെ നോക്കി!

സാധാരണ ഈയിനം പെൺകുട്ടികൾക്ക് പണം കാണുമ്പോൾ ഉണ്ടാകുന്ന ആർത്തിയോ തിളക്കമോ ഒന്നും ഞാൻ അവളുടെ കണ്ണുകളിൽ കണ്ടില്ല!

പകരം മറയ്ക്കാൻ ശ്രമിയ്ക്കുന്ന ഒരുതരം നിസ്സഹായത…!

ഇവളീ പറഞ്ഞ വാക്കുകളും ഒരിക്കലും ഇത്തരക്കാരിൽ നിന്നും ഉണ്ടാകില്ല!

പണം അത് എത്ര പിടുങ്ങാവോ അത്രയും!

അതാണ് ഇവറ്റകളുടെ പോളിസി…!

“വേണ്ടെടീ നീയെടുത്തോ ഞാനിതെന്റെ വല്യമ്മച്ചീടെ പൈസയടിച്ചുമാറ്റിയതാ!

എന്റെ കൈയിച്ചുമ്മാതിരിക്കാൻ തുടങ്ങിയിട്ടു കാലം കൊറേയായതാ നിന്റാവശ്യങ്ങളു നടക്കട്ടെ!”

അവൾ ഒന്നും മിണ്ടാതെ പെട്ടന്ന് തിരിഞ്ഞ് നടന്നു!

നിറഞ്ഞ കണ്ണുകൾ ഞാൻ കാണാതെ തിരിഞ്ഞതാണോ എന്ന ഒരു ചെറിയ സംശയം!

ആ…. എന്നാ മൈരാന്നാ ആട്ടെ!

ഞാൻ ചെന്ന് റഷീദിനെ കണ്ട് കാര്യം പറഞ്ഞു!

ലതിക ആണ് ആൾ എന്നത് പറഞ്ഞില്ല.
താക്കോൽ വേണം എന്ന് മാത്രം!

റഷീദിന്റെ വീട്ടിൽ ആളില്ലാത്ത സാഹചര്യം ധാരാളമായി ഉണ്ടാകാറുണ്ട്.
ഞാൻ ഇതിന് മുൻപ് കോളജിൽ നിന്ന് പൊക്കിയ ചരക്കുകളേയും താത്തത് അവിടെ ആണ്..!
അവൻ താക്കോൽ വീടിന് മുന്നിൽ തൂക്കിയിട്ടിരിക്കുന്ന ചെടിച്ചട്ടികളിൽ മൂന്നാമത്തെ ചട്ടിയിൽ ഇട്ടേയ്കാം രാത്രി അവിടെ വച്ചേക്കരുത് മൂന്ന് മണിയ്ക് അവർ പോകും വൈകുന്നേരം തന്നെ ചെന്ന് എടുത്തോണം എന്ന് പറഞ്ഞു!

മെയിൻ റോഡിന്റെ ഓരത്ത് ഒരു വലിയ കുഴിയിലാണ് റഷീദിന്റെ വീട്.

സ്ഥലത്തിന് വീതിയില്ല നീളമാണ്!
വീടിന് പിന്നിൽ പുഴ!

വഴിയ്കും പുഴയ്കും ഇടയിലുള്ള നീളത്തിൽ ഉള്ള സ്ഥലത്ത് വീടുകൾ വളരെ കുറവാണ്!

ബൈക്കിൽ ചെന്ന് നേരേ വീട്ടിലേയ്ക് ഊളിയിട്ട് ഇറങ്ങിയാൽ പിന്നെ ബൈക്കും ആരും കാണില്ല!

വഴിയിൽ നിന്ന് എത്തിനോക്കിയാലേ വീടിന്റെ ടെറസ്സു പോലും കാണൂ!

ഇനിയാ മൈരന്റെ കൈയിൽ നിന്നും ബൈക്ക് വാങ്ങുന്നതാണ് വലിയ കടമ്പ!

Leave a Reply

Your email address will not be published. Required fields are marked *