ലിജോവർഗ്ഗീസ് ഫ്രം കോട്ടയം – 4 Like

അവളുടെ കൺകോണുകളിൽ ഉരുണ്ട് കൂടി നിന്ന കണ്ണീർത്തുള്ളി നിലംപൊത്തി!

ജോളി മെല്ലെവന്ന് എന്റെ അരികിൽ എന്നോട് പറ്റിച്ചേർന്ന് ഇരുന്ന് എന്റെ തുടയിലേയ്ക് കൈയെടുത്ത് വച്ച് കൊണ്ട് തുടർന്നു!

“ഞാൻ എന്തായാലും അമ്മച്ചിയോട് കാര്യങ്ങൾ പറയാൻ തീരുമാനിച്ചു!

ഒടുക്കം ചേച്ചിയുടെ കെട്ട്യോനെ വെച്ചോണ്ടിരിക്കുന്നവൾ എന്ന പഴി അമ്മച്ചീടെ കൈയീന്നും ഏറ്റുവാങ്ങരുതല്ലോ?”

അന്ന് ഞങ്ങൾ ചായിപ്പിൽ ഒരുമിച്ച് നീളത്തിൽ അടുപ്പിച്ചിട്ട കട്ടിലുകളിൽ മുറിയിലാണ് കിടപ്പ്!

അമ്മച്ചി ഇപ്പോൾ ജോളി കിടക്കുന്ന അടുക്കളയോട് ചേർന്നുള്ള മുറിയിലും!

സന്തോഷവതിയായ നീ കിടന്നപാടെ ഉറങ്ങി!

നീയുറങ്ങിയതും ഞാൻ എണീറ്റ് അമ്മച്ചിയുടെ മുറിയിലെത്തി!

ഞാൻ പകൽ എന്റെ മുഖം വല്ലാതിരുന്നതിന്റെ കാരണം പറഞ്ഞു!

പേടി കിട്ടിയപോലെ നടുങ്ങിയിരുന്ന് പ്രേതത്തെ കണ്ടത് പോലെ എന്റെ മുഖത്തേയ്ക് നോക്കി വായ് പൊളിച്ചപടി ഇരുന്ന അമ്മച്ചി അൽപ്പനേരത്തിന് ശേഷം സാധാരണ നിലയിലേയ്ക് തിരികെയെത്തി!

ഒന്നും മിണ്ടാതെ ഭിത്തിയിലേയ്കും നോക്കി ഇരിയ്കുന്ന അമ്മച്ചിയുടെ മുഖഭാവത്തിൽ നിന്നും കണ്ണുകളുടെ ചലനത്തിൽ നിന്നും അമ്മച്ചി വലിയ കണക്ക് കൂട്ടലുകൾ നടത്തുകയാണ് എന്നത് മനസ്സിലായി!

അൽപ്പം കഴിഞ്ഞ് അമ്മച്ചി എന്റെ നേരേ നോക്കി പതിയെ സങ്കട സ്വരത്തിൽ പറഞ്ഞു….

“കെട്ടുകഴിഞ്ഞാ അമമ്മച്ചീനെ കണ്ടവരുടെ എച്ചിലുകഴുകാൻ വിടൂലെന്നാ അവൻ പറഞ്ഞേ!
ജോളിയേം മിടുക്കനായ ഒരുത്തനേക്കൊണ്ട് അത്യാവശ്യം സ്ത്രീധനോം കൊടുത്ത് നമ്മക്ക് കെട്ടിച്ചുവിടാന്നേ എന്നും”

“നീയിവിടെ വന്നിരുന്നേടീ ജോളിക്കൊച്ചേ!”

അമ്മച്ചി എന്നെ അമ്മച്ചിയുടെ അരികെ കട്ടിലിലേയ്ക് ചൂണ്ടി!

ഞാൻ ചെന്ന് അമ്മച്ചിയുടെ അടുത്ത് ഇരുന്നു!

അമ്മച്ചി വീണ്ടും തുടർന്നു!

“നമുക്കീയഞ്ചുസെന്റും ഇടിഞ്ഞുപൊളിയാറായ ഈ കൂരേം മാത്രാ സ്വന്തോന്നു പറയാനൊള്ളേ!

ഒരു സഹായത്തിനൊരാന്തുണയില്ല!

കെട്ടുപ്രായങ്കഴിഞ്ഞ പെങ്കൊച്ചുങ്ങടെ തള്ളേടെ ചങ്കിലെത്തീ!
അതുപറഞ്ഞാ നെനക്കുമനസിലാകില്ല!

ഈയാലോചനേം കൂടിയില്ലാണ്ടായാ പിന്നാരു വരാനാ!

അവടെ മാത്രങ്കഴിഞ്ഞാ പോരല്ലോ നിന്നേം ഒരുത്തനെയേപ്പിച്ചിട്ട് വേണോലോ എനിക്കു സമാധാനത്തോടെ കണ്ണടയ്കാൻ?

അവന്റെ മേലാത്ത തള്ളയിനി എത്രകാലോങ്കൂടിക്കാണും?

പിന്നവന് വേറെ ബാദ്ധ്യതയൊന്നുവില്ലല്ലോ?

നിന്നെയവങ്കെട്ടിച്ചു വിടുവേഞ്ചെയ്യും
എന്റെ മോളവനെ അനുസരിക്കുന്നതാ നമ്മക്കു നല്ലത്!

മുങ്ങാമ്പോയപ്പോ കിട്ടിയൊരു കച്ചിത്തുരുമ്പാ നമുക്കവൻ!”

ഞാൻ ഞെട്ടലോടെ അമ്മച്ചിയുടെ മുഖത്തേയ്ക് നോക്കി!

അമ്മച്ചിയുടെ സ്വരം പരുക്കനായി!

“ന്താടീയിത്ര നോക്കാൻ നീയത്ര പുണ്യാളത്തിയൊന്നുവല്ലല്ലോ!
വേണ്ട എന്നെക്കൊണ്ടൊന്നുമ്പറയിപ്പിക്കണ്ട!”

പിന്നെ എനിയ്ക് വല്ലതും മിണ്ടാനുണ്ടോ!

ഞാൻ ഒരക്ഷരമുരിയാടാതെ തിരികെ ചായിപ്പിലെത്തി!

ജോളി പറഞ്ഞ് നിർത്തി എന്നെ നോക്കി!

അമ്മച്ചി ജോളിയോട് പറഞ്ഞത് അവൾ പ്രീഡിഗ്രിയ്ക് പഠിയ്കുമ്പോൾ തൊട്ടയൽപക്കത്ത് വന്ന് വാടകയ്ക് താമസിച്ച അടുത്തുള്ള ഗവ.ഹൈസ്കൂളിലെ സാറിന്റെ കാര്യമാണ്!

അവളേയും അവൾക്ക് ട്യൂഷനെടുത്ത സാറിനേയും കൂടി ഉടുതുണിയില്ലാതെ സാറിന്റെ ഭാര്യ പിടിച്ചതാണ്!

അവരുടെ ഇരുവരുടേയും അഴിച്ചിട്ട തുണികളെല്ലാം നിലത്ത് വിരിച്ച ബഡ്ഷീറ്റ് ഉൾപ്പടെ ഉപയോഗിയ്കാതെ അടച്ചിട്ടിരുന്ന ആ മുറിയിൽ നിന്നും വാരിയെടുത്ത് രണ്ടിനേയും അകത്താക്കി മുറി പുറത്ത് നിന്ന് അടച്ചിട്ടാണ് സാറിന്റെ ഭാര്യ വന്ന് അമ്മച്ചിയെ വിളിച്ച് കൊണ്ടുപോയി അമ്മച്ചിയെ കൊണ്ട് തന്നെ കതക് തുറക്കുന്നത്!

നഗ്നത മറയ്കാനായി ഒരു കടലാസുകഷണം പോലും എടുക്കാൻ ഇല്ലാതിരുന്ന ജോളിയെ നൂലുബന്ധമില്ലാതെ ഒന്നുമല്ല കെട്ടോ അമ്മച്ചി പിടിച്ചത്…..

അവളുടെ അരയിൽ കറുത്ത ഒരു ചരട് ഉണ്ടായിരുന്നു!!!!!

അന്ന് തന്നെ കെട്ടുംകിടക്കയുമെടുത്ത് സ്ഥലം വിട്ട അവർ സാറിനെക്കൊണ്ട് അവധി എടുപ്പിച്ച് പിന്നീട് സ്ഥലംമാറ്റവും വാങ്ങിപ്പോയി!

Leave a Reply

Your email address will not be published. Required fields are marked *