ലിജോവർഗ്ഗീസ് ഫ്രം കോട്ടയം – 8

എതിർവശത്ത് ഒരു ഭിത്തിയോട് ചേർത്ത് മുറിയുടെ കോണിൽ തലഭാഗം വരുന്നത് പോലെ ഒരു ദിവാൻകോട്ട്!

ദിവാന്റെ തലഭാഗവുമായി ഒരടി അകലമിട്ട് മറുഭിത്തിയോട് ചേർന്ന് ഒരു വലിയ സ്റ്റീൽ ഓഫീസ് മേശ!

മൂന്ന് ഡ്രോയറുകൾ വീതം ഇരുവശത്തും ഉള്ളത്!

മൈക്ക ഒട്ടിച്ച പ്രതലമുള്ള ആ മേശയുടെ മുകളിൽ മേശയുടെ വലുപ്പത്തിൽ വലിയ ഒരു ഗ്ളാസ്സും ഇട്ടിട്ടുണ്ട്!

ചേച്ചിയുടെ പഠിപ്പിക്കുന്ന പുസ്തകങ്ങൾ മേശയുടെ ഒരരികിൽ അടുക്കി വച്ചിട്ടുണ്ട്!

അതിന് അടിയിൽ വനിതയുടെ ചില ലക്കങ്ങളും!

ഒരു പെൻഹോൾഡറിൽ മൂന്ന് പേനകളും ഒരു ടേബിൾ ലാംബുമാണ് ആ മേശമേൽ വേറെ ഉള്ളത്…!

വർഷേച്ചിയുടെ മോൻ ഇടയ്കിടെ മുത്തശ്ശന്റെയും മുത്തശ്ശിയുടേയും അടുത്ത് നിന്ന് ഞങ്ങളുടെ അടുത്തേയ്ക് ഓടിവരും!

ഞാൻ മേശയ്ക് മുന്നിലുള്ള കസേരയിലും ചേച്ചി ദിവാൻകോട്ടിലും ഇരുന്നായിരുന്നു പഠനം!

ചേച്ചി ഇടയ്കിടെ ദിവാനിൽ നിന്ന് എണീറ്റ് എന്റെ കസേരയോട് ചേർന്ന് നിന്ന് ഞാൻ എഴുതുന്നത് നോക്കും ഇടയ്കിടെ മുറിയ്ക് പുറത്തേയ്ക് അടുക്കളയിലേയ്കും പോകും!

“ഗണപതിയ്ക് വച്ചതേ കാക്ക കൊത്തിപ്പോയി!”

എന്ന ചൊല്ല് പറഞ്ഞ് കേട്ടിട്ടേ ഉള്ളായിരുന്നു!

അതേ പോലായി ആദ്യ ദിനത്തിലെ ട്യൂഷൻ!!

ആകാശനീലയിൽ വെള്ള റോസമൊട്ടുകളുടെ ഡിസ്സൈൻ ഉള്ള ചുരിദാറും വെള്ള പാന്റും ധരിച്ച് നിന്ന വർഷേച്ചി രണ്ട് വിരൽ വീതിയിലുള്ള വെള്ളവരകൾ നീളത്തിലും വീതിയിലും അതിന്റെ നടുവിലെ സമചതുരം നെറ്റ് പോലെയും ഉള്ള ഷാൾ ഇട്ട് കൊണ്ട് നിന്നാണ് എന്നെ ചിരിയോടെ എതിരേറ്റത്!

കോപ്പ്…!
അതും ഷാൾ ഗാന്ധിജി മേൽമുണ്ട് പുതയ്കുംപോലെ പുതച്ച്..!

വളരെ പ്രതീക്ഷകളോടെ ട്യൂഷന് ചെന്ന ഞാൻ ആ മനോഹരമായ നുണക്കുഴികളും വരിയൊത്ത മുല്ലമൊട്ട് പോലെ മനോഹരമായ പല്ലുകളും കണ്ട് സായൂജ്യമടഞ്ഞ് അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ തിരികെ പോന്നു!

പക്ഷേ എന്റെ സങ്കടങ്ങൾ എല്ലാം തീരും വിധം ആയിരുന്നു വർഷേച്ചി പിറ്റേന്ന് നിന്ന വേഷം!

നന്നായി ഇറുകിപ്പിടിച്ച കാപ്പിപ്പൊടി നിറത്തിൽ തിളക്കമുള്ള തുണിയുടെ ഒറ്റക്കളർ ചുരിദാർ!

കഴുത്തിന് ചുറ്റും ക്രീം നൂല് കൊണ്ട് ഉള്ള ചെറിയ എംബ്രോയിഡറി വർക്ക്!

കഷ്ടിച്ച് തുടകളുടെ പാതിവരെ മാത്രം ഇറക്കമുള്ള ചുരിദാറിന് അടിയിൽ ക്രീം നിറത്തിലുള്ള ചില്ല് പോലുള്ള പാന്റ്! ഷാൾ ഇല്ല!

മുലകൾ രണ്ടും തുണിയും പൊട്ടിച്ച് ഇപ്പോൾ ചാടും എന്ന മട്ടിൽ വെമ്പി വീർപ്പ് മുട്ടി നിൽക്കുന്നു!

ഇറക്കി വെട്ടിയ ചതുരക്കഴുത്ത് ഉള്ള ചുരിദാറിന്റെ കഴുത്തിലൂടെ നിവർന്ന് നിന്നാൽ പോലും മുലയുടെ വെട്ട് രണ്ടിഞ്ചോളം പുറത്ത് കാണാം!

തിങ്ങി നിൽക്കുന്ന മുലകളുടെ മാംസളതയും!

ചുരിദാറിന്റെ മലർന്ന കഴുത്തോട് ചേർന്ന് വെളുത്ത ബ്രായുടെ വള്ളികളും
അതിലെ വൃത്താകൃതിയിലുള്ള
ക്ളിപ്പുകളും നന്നായി കാണാം!

ചുരിദാറിന്റെ കക്ഷങ്ങൾ രണ്ടും വലിയ വൃത്തങ്ങളിൽ വിയർപ്പാൽ നനഞ്ഞ് തുണി കറുത്ത് കിടന്നു!
വയറും പുറവും!

വലിഞ്ഞ് നിന്ന ചുരിദാറിനുള്ളിൽ കണ്ടപ്പോളാണ് മനസ്സിലായത്
കുണ്ടികൾ അത്ര ചെറുത് ഒന്നുമല്ല!

വല്ലാതെ അങ്ങ് തള്ളി നിൽക്കുന്നില്ല എന്ന് മാത്രം!

എനിയ്ക് പാഠ്യഭാഗങ്ങൾ കസേരയോട് ചേർന്ന് നിന്ന് മേശമേൽ കൈയൂന്നി കുനിഞ്ഞ് നിന്ന് പറഞ്ഞ് തന്നു!

വർഷേച്ചിയുടെ വിയർപ്പിന്റെ ശക്തമായ സ്ത്രൈണഗന്ധം എന്റെ മൂക്കിലേയ്ക് അടിച്ച് കയറി!
പൊടുന്നനെ എന്റെ കുണ്ണ എന്നെ വെല്ലുവിളിയ്കാൻ തുടങ്ങി!

ഇത് റോസിച്ചേച്ചിയുടേത് പോലെ രൂക്ഷമായ ചൂരല്ല!

ഹൃദ്യമായ മത്ത് പിടിപ്പിയ്കുന്ന സുഗന്ധം!

ഫാൻ സ്പീഡ് കൂട്ടി ഇട്ടിട്ട് ഏതോ ഒരു ബുക്കുമായി ചേച്ചി ദിവാന്റെ ഹെഡ് റെസ്റ്റിൽ മുട്ട് കുത്തി തലയ്ക് കൈയും കൊടുത്ത് ദിവാനിൽ ചരിഞ്ഞ് കിടന്ന് വായനയിൽ മുഴുകി!

ഇടയ്കിടെ ബുക്കിൽ നിന്നും പാളിനോക്കിയ ഞാൻ കണ്ടു!

സ്വർണ്ണ വർണ്ണമായ തമ്മിൽ ഞെരിഞ്ഞ് കിടക്കുന്ന പെരുംമുലകളുടെ പാതിയോളവും ചുരിദാറിന്റെ കഴുത്തിന് വെളിയിലാണ്!

വായ് പിളർന്ന് ഇരിയ്കുന്ന ചുരിദാർ കഴുത്തിലൂടെ ബ്രായുടെ ഒരു കപ്പിന്റെ പാതിയും അതിലുള്ള ചിത്രപ്പണികളും വ്യക്തമായും കാണാം!

തീർത്തും നേർമ്മയാർന്ന ചില്ല് പോലുള്ള ക്രീം ടെറിക്കോട്ടൺ പാന്റിലൂടെ വാഴപ്പിണ്ടി തുടകളും തുടയിലെ വാക്സ് ചെയ്തിട്ട് കിളിർത്ത് നിൽക്കുന്ന കുറ്റിരോമങ്ങളും വരെ വ്യക്തമായും കാണാം!

ചേച്ചി കാണാതെ എന്റെ കന്പിയായ കുണ്ണയെ താഴ്ത്തി വച്ച് ഞാൻ തുടകളാൽ ഞെരുക്കി പിടിച്ചു!

അന്ന് ഞാൻ ട്യൂഷൻ കഴിഞ്ഞ് എഴുന്നേറ്റ് ഇറങ്ങിയപ്പോൾ ചേച്ചി കണ്ടോ എന്ന സംശയത്തിൽ ഞാൻ പെട്ടന്ന് മുണ്ടിന് മുൻവശം കൈയിലുരുന്ന ബുക്ക് കൊണ്ട് മറച്ചു!

ചേച്ചി കണ്ടു എന്ന് തോന്നുന്നു!

ഒരുതരം ആക്കിയ ചിരിയോടെയാണ് എന്നെ യാത്രയാക്കിയത്!

എന്നും ഇത്തരത്തിൽ ആയിരുന്നു വർഷേച്ചിയുടെ വസ്ത്രധാരണം!

അതിനതിന് ഞാൻ വാണംവിട്ട് മടുക്കുകയും!

വെള്ളിയാഴ്ച ട്യൂഷനിടയിൽ ചേച്ചി ആ ലക്കം വനിതയുമായാണ് ദിവാനിൽ കിടന്നത്!

ഹാളിൽ നിന്നും വർഷമോളേ എന്നുള്ള അമ്മയുടെ നീട്ടിയുള്ള വിളി വന്നതും പിടഞ്ഞെണീറ്റ ചേച്ചി വായിച്ച ഭാഗം മടക്കാതെ മേശയിലേയ്ക് കമഴ്ത്തി വച്ചിട്ട് പുറത്തേയ്ക് പോയി!

ഒരു അഞ്ച് മിനിട്ട് കഴിഞ്ഞിട്ടും ചേച്ചിയെ കാണാഞ്ഞ ഞാൻ മേശമേൽ ഇരുന്ന വനിത എടുത്ത് ചേച്ചി വായിച്ച് വച്ച പേജ് മറിയ്കാതെ വിരൽ വച്ച് കൊണ്ട് ഒന്ന് വേഗത്തിൽ മറിച്ച് നോക്കി!

ഞാൻ വനിത കണ്ടാൽ മറിച്ച് നോക്കുന്നത് ഷഡ്ഡീടെയും ബ്രയിസറിന്റെയും പരസ്യം നോക്കാനാണ്!

എന്റെ പ്രതീക്ഷ തെറ്റിയില്ല!
ആറ്റൻ ഒരു ഉരുപ്പടി പിങ്ക് നിറത്തിലുള്ള ബ്രായും പാന്റിയും ധരിച്ച് മുലകളും തള്ളിപ്പിടിച്ച് ഞെളിഞ്ഞ് നിൽക്കുന്നു!!

ഞാൻ അതിലേയ്ക് തുറിച്ച് നോക്കി ഇരിയ്കുമ്പോൾ പിന്നിൽ എന്തോ അനക്കം പോലെ തോന്നി ഞെട്ടിത്തിരിഞ്ഞ് മേൽപ്പോട്ട് നോക്കി!

പച്ച ചുരിദാറിൽ പൊതിഞ്ഞ പെരുംമുലകൾ രണ്ടെണ്ണമാണ് എന്റെ കണ്ണിൽ പതിഞ്ഞത്!
പിന്നാലെ എളിയ്ക് രണ്ട് കൈയും കുത്തി നിന്ന് ചിരിയ്കുന്ന വർഷേച്ചിയും!

“ചേച്ചീ… അത്… അതുഞാച്ചുമ്മാ!”

ഞാൻ ഇരുന്ന് വിക്കിയപ്പോൾ വർഷേച്ചി എന്റെ കൈയിൽ നിന്നും പെട്ടന്ന് വനിത തട്ടിപ്പറിച്ച് എടുത്തിട്ട് തലയാട്ടി!

“വ്വോ… തന്നെ തന്നെ..! എന്നാ മോഞ്ചെല്ല്!
നാളെ ശനിയാഴ്ചയാ കാലത്തു പത്തുമണിക്കുവന്നേരേ!”

ഞാൻ ആകെ ചമ്മി നാശമായ മുഖവുമായി വീട്ടിലേയ്ക് മടങ്ങി!

പിറ്റേന്ന് കാലത്ത് പത്ത് മണിയോടെ ഞാൻ ചെല്ലുമ്പോൾ പതിവില്ലാത്തത് പോലെ നല്ല ഭംഗിയായി ഒരുങ്ങിയ വർഷേച്ചി സിറ്റൌട്ടിലുണ്ട്!

തൂവെള്ള ചുരിദാർ!
പാന്റും വെളുത്തത്!
വീട്ടിൽ ധരിയ്കുന്നതല്ല ഇത്!

പുതുമ മായാത്തതും വിലപിടിപ്പ് ഉള്ളതുമാണ് താനും!

മുട്ടിന് താഴെ ഇറക്കമുള്ള കൈയിലും കഴുത്തിലും വെള്ള നൂലിന്റെ തന്നെ ചിത്രപ്പണികൾ!

Leave a Reply

Your email address will not be published. Required fields are marked *