ലിജോ വർഗ്ഗീസ് ഫ്രം കോട്ടയം – 24

പിന്നെപ്പോയി കൊച്ചിനേങ്കണ്ടു കാപ്പീങ്കുടിച്ചിട്ട് കറങ്ങിനടന്ന് ഉച്ചയൂണും കഴിച്ചേച്ചു തിരിച്ചുവന്ന് കെടന്നോണ്ടൊന്ന്!

നീ മയങ്ങുമ്പ ഞാൻ മുഷിഞ്ഞ തുണിയൊക്കെ കഴുകിയിടും!
നാലുമണിക്ക് പുറത്തോട്ടുപോയാ അഞ്ചിനു കൊച്ചിന്റടുത്തും കയറീട്ടു വീണ്ടും പൊറത്തോട്ട്!
പിന്നത്താഴോങ്കഴിഞ്ഞ് എട്ടരയ്കു മുറീ കേറിയാ രണ്ടുപേരുടേമാവശ്യത്തിന് ആകാവുനനടത്തോളം എന്താ…?”

“ഓകെ… എഗ്രീഡ്…!!!”

ഞാനവളെ വട്ടം പിടിച്ച് എന്റെ ശരീരത്തേയ്ക് ഒന്നുകൂടി അമർത്തി…..

ലതീഷ് വേദനയുടെ നരകത്തിൽ നിന്ന് മോചിതനായി ഒപ്പം ഇങ്ങനൊരു സാഹചര്യവും ഒത്തപ്പോൾ ലതിക ഒരു ഹണീമൂൺ മൂഡിലായി….
അതേ കിടപ്പിൽ കിടന്ന ഞങ്ങൾ വീണ്ടും ഉറങ്ങി…..

ഞങ്ങൾ മാത്രമായി കഴിഞ്ഞ പന്ത്രണ്ട് ദിനരാത്രങ്ങൾ ഞാനും ലതികയും പ്ളാൻ ഇട്ടത് പോലെ തന്നെ ഒരു ആഘോഷമാക്കി മാറ്റിയിരുന്നു!

ഞങ്ങൾ തമ്മിൽ പരസ്പരം പറഞ്ഞില്ല എങ്കിലും ഞങ്ങൾ ഇരുവർക്കും അറിയാമായിരുന്നു ഇത് ഒരു പക്ഷേ ഞങ്ങളുടെ അവസാന കൂടിച്ചേരൽ ആയിരിയ്കും എന്നത്!

ഞാൻ ലതികയുടെ അടുത്തേയ്ക് വന്ന അന്ന് തിരികെപ്പോയ സന്ദീപ് മൂന്ന് മാസങ്ങൾക്ക് ശേഷം തിരികെ എത്തും.

ശാലിനിയ്കും കുഞ്ഞിനും ഒപ്പം ലതികയേയും ഗൾഫിന് കൊണ്ടുപോകാൻ!

ഇവിടെ നിന്ന് വീട്ടിൽ എത്തിയാൽ ഇവൾ പോകുന്നതിന് മുൻപ് ഇനി അവസരം കിട്ടണമെന്നില്ല! പോയാൽ പിന്നീട് അവധിയ്ക് വരുമ്പോളും!

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ ലതീഷ് പരസഹായമില്ലാതെ നടന്ന് തന്നെയാണ് വണ്ടിയിൽ വന്ന് കയറിയത്!

വീട്ടിൽ ചെന്ന് ലതീഷിനെ ആ വർഷം അവിടെ സ്കൂളിൽ ചേർക്കുവാൻ ഉള്ള കാര്യങ്ങൾ എല്ലാം നടത്തി….!
രണ്ട് മാസം കഴിഞ്ഞ് വീണ്ടും ഒരു ചെക്കപ്പ് കൂടി കഴിഞ്ഞപ്പോൾ ലതീഷിന് രാത്രി ഒരു ഗുളിക മാത്രമായി മരുന്ന്..!
അതും മൂന്ന് മാസത്തേന് മാത്രം കഴിച്ചാൽ മതി!

ലതീഷ് പൂർണ്ണ ആരോഗ്യവാനായി സ്കൂളിൽ പോകുന്നത് കണ്ട് നിറഞ്ഞ മനസ്സോടെ ആണ് ലതിക ഗൾഫിലേയ്ക് പറന്നത്….!

ശാലിനിയും ലതികയും ഞാനും എന്റെ വീടുമായും ഫോണിലൂടെ പഴയത് പോലെ തന്നെ ആ ബന്ധങ്ങൾ തുടർന്നു!

കാലങ്ങൾ ആർക്ക് വേണ്ടിയും കാത്ത് നിൽക്കാതെ മുന്നോട്ട് പോയി…

ലതികയൊക്കെ പോയി ഒരുവർഷം കഴിഞ്ഞപ്പോൾ ശാലിനിയും സന്ദീപും കുഞ്ഞുമായി ഒന്ന് ഇരുപത് ദിവസത്തെ അവധിയ്കായി വന്നു!

ലതിക നന്നായി തുടുത്ത് നല്ല സുന്ദരിയായി….എന്റെ ഉള്ളവും നിറഞ്ഞു….!

വന്ന വഴി മറക്കാത്ത അവൾ ആദ്യം ചെയ്തത് പെരുവഴിയിൽ ആയപ്പോൾ അവൾക്ക് ആകെ തുണയായ ആ പോർട്ടർമാർക്ക് താരതമ്യേന വിലകുറവിൽ കിട്ടുന്ന സ്ഥലം നോക്കാൻ പറഞ്ഞ് എഴുപത്തി അയ്യായിരത്തിന് കിട്ടിയ അഞ്ച് സെന്റ് ആ ഇരു വീട്ടുകാർക്കുമായി വാങ്ങി നൽകുക ആയിരുന്നു…!
അടുത്ത വരവിന് ചെറിയ വീടുകൾ നിർമ്മിയ്കാൻ ഉള്ളത് ചെയ്യാമെന്ന് പറഞ്ഞപ്പോൾ സന്ദീപ് അവൾക്ക് ഒരുലക്ഷം കടമായി നൽകി അതും കൈയോടെ ചെയ്തു!
സിവിൽ സർവ്വീസും എഴുതി എം ഫിലും കഴിഞ്ഞ് ശ്രീക്കുട്ടൻ ഫ്രീയായി…!

ഞങ്ങൾ പഴയത് പോലെ തന്നെ വെടിപറച്ചിലും ആയി വൈകുന്നേരങ്ങളിൽ മില്ലിൽ തടിപ്പുറത്ത് ഒത്ത് ചേരുവാൻ തുടങ്ങി….

ഇതിനിടെയാണ് സ്ത്രീവിരോധിയായ ശ്രീക്കുട്ടനെ റസിയ എന്ന ഹൂറി ഒരു മണിച്ചിത്രത്താഴ് ഇട്ട് ഒരു പൂട്ടങ്ങ് പൂട്ടിയത്….!

ആ സമയമാണ് പപ്പയുടെ ശ്രമഫലമായി ഐ.എസ്സ്.ആർ.ഒ ൽ തന്നെ എന്റെ ജോലിക്കാര്യം ശരിയാകുന്നതും ഞാനും ശ്രീക്കുട്ടനും കൂടി എന്റെ ബെർത്ത് സർട്ടിഫിക്കറ്റിനായി കോട്ടയത്തിന് പോകുന്നതും റോസിച്ചേച്ചിയും ഞാനും തമ്മിലുള്ള ചുറ്റിക്കളികൾ അവന് മനസ്സിലാവുന്നതും!
അന്നത്തെ കളികൾ ഒക്കെ ശ്രീക്കുട്ടന്റേയും റസിയയുടേയും കഥയിൽ ഞാൻ വന്ന് പറഞ്ഞതും ആണല്ലോ!

ശ്രീക്കുട്ടൻ എന്ന വിശ്വാമിത്രന്റെ തപസ്സ് ഇളക്കിയ റസിയ എന്ന ഡോ:മേനക പിടിച്ച പിടിയാലെ രജിസ്റ്റർ മാര്യേജും നടത്തിച്ചു!

അന്ന് അവിടെ കല്യാണം കഴിഞ്ഞ് ശ്രീക്കുട്ടനും റസിയയും
ശ്രേയയും കൂടി വയനാടിന് ശ്രേയയുടെ വീട്ടിലേയ്ക് പോയതും ഞാനും ശ്രേയയുടെ ആന്റി രജനിയും കൂടി ആരുമില്ലാത്ത ആന്റിയുടെ വീട്ടിലേയ്ക് കയറി കതകും അടച്ചു….

മൂന്നരയ്ക് ആന്റിയുടെ കുട്ടികൾ സ്കൂളിൽ നിന്ന് തിരിച്ച് എത്തുന്നതിനും മുൻപായി രണ്ട് കളിയും കഴിഞ്ഞ് ഞാൻ സ്ഥലം കാലിയാക്കി…..

ഞാൻ അടുത്ത ബസിന് വീട്ടിൽ എത്തി നന്നായൊരു കുളിയും കഴിഞ്ഞ് അത്താഴവും ഒക്കെ കഴിച്ച് ഉറങ്ങുവാനായി കിടന്നു..

നല്ല ഉറക്കത്തിൽ നിന്ന് ആരോ വലിച്ച് എണീൽപ്പിച്ചത് പോലെ ഞാൻ കട്ടിലിൽ എണീറ്റിരുന്ന് ഭയന്ന് വിറച്ച് അലറി…

വീട്ടിലെ ലൈറ്റുകൾ തെളിഞ്ഞു…
എന്റെ വാതിലിൽ തെരുതെരെയുള്ള മുട്ട് കേട്ടു ഒപ്പം വാതിൽ തുറക്കടാ എന്ന പപ്പയുടെ പരിഭ്രാന്തമായ സ്വരവും!

വെട്ടിവിയർത്ത ശരീരത്തോടെ വാതിൽ തുറന്ന ഞാൻ ചമ്മലോടെ മുഖം താഴ്ത്തി പറഞ്ഞു…..

“എന്തോ സ്വപ്നം കണ്ടതാ!”

“അതെങ്ങനാ പ്രാർത്ഥനേടെ സമയത്തു വീട്ടിക്കാണില്ലല്ലോ! പിന്നെങ്ങനാ….”

മമ്മി കലിച്ചു…

അവർ തിരികെ പോയി ലൈറ്റ് അണച്ച് കിടന്നിട്ടും എന്റെ വിറയൽ മാറിയില്ല.
ഫ്രിഡ്ജിൽ നിന്നെടുത്ത ഒറ്റക്കുപ്പി വെള്ളം കുടിച്ച് തീർത്തിട്ടും ദാഹം ബാക്കിയായി….

എന്റെ കണ്ണുകളിൽ നല്ല വ്യക്തമായി ആ കാഴ്ചയുണ്ട്…

വെളുത്ത ഗ്ളൌസുകൾ ഇടുവിപ്പിച്ച വെള്ള ചരടിനാൽ പെരുവിരൽ തമ്മിൽ കൂട്ടിക്കെട്ടിയ കൈകളിൽ തിരുകിയ കർത്താവിന്റെ ക്രൂശിത രൂപമുള്ള കൊച്ച് മരക്കുരിശ്….
കുരിശിൽ ചുറ്റിക്കിടന്ന കൊന്തയുടെ മണികൾ തിളങ്ങുന്നു…..!

“മരണം വരുമൊരു നാൾ ഓർക്കുക മർത്ത്യാ….
സൽകൃത്യങ്ങൾ ചെയ്യുക നാം..”

ഒപ്പം മരണവീട്ടിലെ പാട്ടും കാതിൽ മുഴങ്ങുന്നു….!

കള്ളടിച്ച് പൂസായി സെമിത്തേരിയിൽ കല്ലറയുടെ സ്ളാബിന് മീതേ കിടന്ന് ഉറങ്ങിയിട്ടുള്ള ഭൂതപ്രേതപിശാചാദികളിൽ വിശ്വാസമോ ഭയമോ ഇല്ലാത്ത ഈ വറീച്ചനാണ് ഇരുന്ന് കിടുകിട വിറയ്കുന്നത്….!

ശ്രീക്കുട്ടനെ വിളിയ്കാനായി എടുത്ത റിസീവർ ഞാൻ തിരികെ വച്ചു!
വയനാട്ടിൽ റേഞ്ചുണ്ടോ എന്നറിയില്ല!
തന്നെയുമല്ല ഇന്ന്…. അവന്റെ ആദ്യരാത്രിയിൽ……!

ലൈറ്റണച്ച് കിടന്ന ഞാൻ പെട്ടന്ന് വീണ്ടും ചാടി എണീറ്റു!
ആദ്യം നല്ല ഉറക്കത്തിൽ ആയിരുന്നേൽ ഇത്തവണ നല്ല വ്യക്തമായി ആ പാട്ട് കാതുകളിൽ മുഴങ്ങി….!
അത് ലീഡ് ചെയ്യുന്നതോ പള്ളി ചുമതലകളിൽ നിന്നും ഒഴിഞ്ഞ് വിശ്രമജീവിതം നയിക്കുന്ന പറങ്ങോട്ടച്ചന്റെ ശബ്ദവും!

ഒരു വിധത്തിൽ ലൈറ്റ് അണയ്കാതെ കിടന്ന് തിരിഞ്ഞും മറിഞ്ഞും കിടന്ന ഞാൻ നേരം വെളുത്തതും പെട്ടന്ന് കുളിച്ച് റെഡിയായി എന്റെ ബുള്ളറ്റും എടുത്ത് പുറത്തേയ്ക് പാഞ്ഞു!

ഇതൊക്കെയായാലും അത് പറഞ്ഞില്ലല്ലോ!
ജോലി കിട്ടിയതും ഞാൻ ആദ്യം ചെയ്തത് ചടാക്ക് ലാംബി കളഞ്ഞിട്ട് ബുള്ളറ്റ് വാങ്ങുക എന്നത് ആയിരുന്നു!
ഇപ്പോൾ കോട്ടയം യാത്രകൾ ഒക്കെ ബുള്ളറ്റിൽ ആണ്…!

Leave a Reply

Your email address will not be published. Required fields are marked *