ലിസമ്മയുടെ വീക്കെൻഡ് 16അടിപൊളി 

ലിസമ്മയുടെ വീക്കെന്‍ഡ്

Lissammayude Weekend | Author : Archer


“എവിടെ എത്തീടാ?” റിംഗ് ചെയ്ത ഫോണ്‍ എടുത്ത് ചെവിയോടു ചേര്‍ത്ത് ലിസമ്മ ചോദിച്ചു.
“മമ്മി ഞങ്ങള്‍ ഏറ്റുമാനൂര്‍ ചായ കുടിക്കാന്‍ നിര്‍ത്തി.ഇനിയൊരു മുക്കാല്‍ മണിക്കൂറിനുള്ളില്‍ അവിടെ എത്തും.” അപ്പുറത്ത് മകന്‍ എബിയുടെ ശബ്ദം.
“ചായ ഒക്കെ ഇവിടെ വന്നിട്ട് കുടിച്ചാല്‍ പോരെ ഞാന്‍ ഈ വെളുപ്പാന്‍കാലത്ത് വേറെ ആര്‍ക്കുവേണ്ടിയ കണ്ണില്‍ കണ്ടതൊക്കെ ഉണ്ടാക്കി മേശപ്പുറത്ത് വെച്ചിരിക്കുന്നത്?” ലിസമ്മ ഒന്ന് പരിഭവപ്പെട്ടു.
“ഓ ചൂടാവാതെ മമ്മി ചായ മാത്രേ കുടിക്കുന്നുള്ളൂ ബ്രേക്ഫാസ്റ്റ് അവിടെ വന്നിട്ട് തന്നെ” എബി മമ്മിയെ ഒന്ന് അനുനയിപ്പിക്കാന്‍ നോക്കി.
“മം വേഗന്നു വരാന്‍ നോക്ക്.ശെരി എന്നാല്‍” ലിസമ്മ ഫോണ്‍ കട്ടാക്കി.

ബാംഗ്ലൂര്‍ എഞ്ചിനീയറിംഗ് രണ്ടാം വര്‍ഷം പഠിക്കുന്ന മകന്‍ എബിയും അവന്‍റെ മൂന്നു ഫ്രെണ്ട്സും നാടുകാണാന്‍ വരുന്നുണ്ട്.അതിന്‍റെ തിരക്കിലാണ് രാവിലെ തന്നെ ലിസമ്മ.ഭര്‍ത്താവ് ജോണിക്കുട്ടി ടൌണിലെ ടെക്സ്സ്റ്റൈല്‍സിലേക്കുള്ള സ്ടോക്ക് എടുക്കാന്‍ മഹാരാഷ്ട്ര പോയതുകൊണ്ട് ഒറ്റക്കാണ് പണിയെല്ലാം.

ഒരാഴ്ച ക്ലാസ്സില്ലാത്ത കാരണം കേരളം ഒന്ന് ചുറ്റികാണാന്‍ പ്ലാനിട്ട് വന്നതാണ് എബിയും കൂട്ടുകാരും.വയനാട് ട്രെക്കിംഗ് നടത്തി നേരെ വീട്ടിലേക്ക്.പാലായിലെ വീട്ടില്‍ ഒരു മൂന്നുദിവസം.കൂടെ പറ്റിയാല്‍ വാഗമണ്‍ വരെ ഒരു യാത്ര.പ്ലസ്‌ ടൂ കഴിഞ്ഞു നേരെ ബംഗ്ലൂര്‍ക്ക് വിട്ട എബി വീട്ടിലേക്ക് വരവ് തീരെ കുറവാണ്.ആകെ ഉള്ള ഒരു പുത്രന്‍ നാടുവിട്ടതോടെ വീട്ടില്‍ തനിച്ചായ ലിസമ്മക്ക് ഇനിയുള്ള അടുത്ത മൂന്നു ദിവസം വീട്ടില്‍ പിടിപ്പതു പണി ആയിരിക്കും.

വിരുന്നുകാര്‍ വരുന്നതല്ലേ ഇട്ടിരിക്കുന്ന നൈറ്റി ഒക്കെ മാറ്റി നല്ല ഡ്രസ്സ്‌ എടുത്തിടാം എന്ന് കരുതി ലിസമ്മ നേരെ ബെഡ് റൂമിലേക്ക് നടന്നു.മുടി ഒക്കെ ഒന്ന് ചീകി വൃത്തിയാക്കി നല്ലൊരു ചുരിദാറും എടുത്തിട്ടു ഉമ്മറത്തേക്ക് വന്നിരുന്നു പിള്ളേരുടെ വരവും കാത്ത്.ഏതാണ്ട് ഒരു അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ ദൂരേന്നു തന്‍റെ വീട്ടിലേക്കുള്ള ടാറിട്ട റോഡിലൂടെ രണ്ടു ബൈക്കുകള്‍ കേറിവരുന്നത്കണ്ട ലിസമ്മ പയ്യെ എണീറ്റു.ബൈക്കുകള്‍ നേരെ കാര്‍ പോര്‍ചിലേക്ക് കേറ്റി നിര്‍ത്തിക്കൊണ്ട് നാലുപേരും ഇറങ്ങി.തോളില്‍ വലിയ ട്രാവല്‍ ബാഗുകള്‍ ഒക്കെ ഇട്ടു ക്ഷീണിച്ചാണ് നാലുപേരും.

“കാത്തിരുന്നു ബോറടിച്ചോ ലിസമ്മേ?” ഹെല്‍മെറ്റ്‌ ഊരിമാറ്റിക്കൊണ്ട് മമ്മിയെ കളിയാക്കിക്കൊണ്ട് എബി ചോദിച്ചു.
“ബോറോന്നും അടിച്ചില്ല അതിനു മുന്നേ നിങ്ങളിങ്ങു എത്തിയില്ലേ”ലിസമ്മ മകനെ നോക്കി ചിരിച്ചുകൊണ്ട് ബാക്കിയുള്ളവരെ കൂടി നോക്കി.

എബിയുടെ പുറകില്‍ ഇരുന്ന ആളുഹെല്‍മെറ്റ്‌ ഊരിമാറ്റി ലിസമ്മയെനോക്കി ചിരിച്ചു.സ്കിന്നി ജീന്‍സും ടോപും ജാക്കെറ്റും ഇട്ടു മുടി ചുവന്ന കളര്‍ അടിച്ച ഒരു വെളുത്തു തുടുത്ത കൊച്ചു സുന്ദരി.
“ഹലോ ആന്റി ഐ ആം ദിശ” കൊച്ചു സുന്ദരി വളരെ ഭയഭക്തി ബഹുമാനത്തോടെ എബിയുടെ അടുത്ത് ചുറ്റിപറ്റി നിന്നുകൊണ്ട് പറഞ്ഞു.
“ഹാ ഇവന്‍ പറഞ്ഞിട്ടുണ്ട് മോളെ പറ്റി” മകന്റെ കാമുകിയെ ആദ്യമായി നേരിട്ടുകണ്ടതിന്‍റെ ചമ്മലോടെ ലിസമ്മ മറുപടി പറഞ്ഞു.
ലിസമ്മ പറഞ്ഞത് അത്ര മനസിലാകാത്തകൊണ്ട് ദിശ നേരെ എബിയെ നോക്കി.
“മമ്മി ഇവള്‍ക്ക് നമ്മടെ ഭാഷ ഒന്നും അത്ര വശമില്ല” എബി തലചൊറിഞ്ഞു.
“മം നിനക്ക് നമ്മടെ നാട്ടുകാരി ആരെയും കിട്ടിയിലെടാ ചെറുകാ പ്രേമിക്കാന്‍” ദിശയെ നോക്കി ചിരിച്ചുകൊണ്ട് ലിസമ്മ ചോദിച്ചു.
ഇതിനിടെ ബാക്കി രണ്ടുപേരും കൂടി അവരുടെ അടുത്തേക്ക് വന്നു.ലിസമ്മ അവരെ നോക്കി ചിരിച്ചുകാണിച്ചു.
“ഇവരും ഹിന്ദിക്കാരാണോ മോനേ?”
“അയ്യോ അല്ല ആന്റി എന്‍റെ വീട് വയനാടാ.പേര് അഖില്‍.ഇവന്‍ തമിഴ്‌നാട്” ഹെല്‍മെറ്റ്‌ ഊരിമാറ്റിക്കൊണ്ട് ഒരു പയ്യന്‍ പറഞ്ഞു.ലിസമ്മ അവനെ ശ്രദ്ധിച്ചു.നീണ്ട മുടിയുള്ള ക്ലീന്‍ ഷേവ് ചെയ്ത മുഖം.ബാക്കിയുള്ളവരെ പോലെ തന്നെ ജീന്‍സും ജാക്കെറ്റും ധരിച്ച ഒരു സുന്ദരകോമളന്‍.കാണാന്‍ സിനിമ നടന്‍ നസ്ലെനെ പോലെ തന്നെയുണ്ട്.

“ആന്റി എന്‍ പേര്‍ വിശാക്.ഐ ആം ഫ്രം ചെന്നൈ”കൂടെ ഉള്ള പയ്യന്‍ പറഞ്ഞു.ആറടിയോളം പൊക്കമുള്ള നീണ്ടു മെലിഞ്ഞു ഇരുനിറം ഉള്ള അവനെയും ലിസമ്മ ചിരിച് കാണിച്ചു.

“ഞാന്‍ ഇവന്റെ മമ്മി ആണ് കേട്ടോ പേര് ലിസ.പരിചയപെടല്‍ കഴിഞ്ഞ സ്ഥിതിക്ക് എല്ലാവരും കേറിവാ.വല്ലതും കഴിക്ക്.”ലിസമ്മ നാലുപേരെയും ഉള്ളിലേക്ക് ക്ഷണിച്ചു.
“ഇത്ര ദൂരം യാത്രച്യ്ത് വന്നതല്ലേ.നിങ്ങള്‍ക്ക് മുകളില്‍ റൂം ഒക്കെ റെടി ആക്കി വെച്ചിട്ടുണ്ട്.ബാഗ് ഒക്കെ കൊണ്ടുപോയി വെച്ചിട്ടോന്നു മുഖം ഒക്കെ കഴുകി ഫ്രഷ്‌ ആയി വാ” ലിസമ്മ അവരെ മുകളിലെ നിലയിലേക്ക് പറഞ്ഞുവിട്ടു.

“അല്ല ഇന്നിനി മക്കളുടെ പ്ലാന്‍ എങ്ങനാ” ലിസമ്മ നാലുപേര്‍ക്കും പ്ലേറ്റിലേക്ക് ദോശ വിളംബിക്കൊണ്ട് ചോദിച്ചു.
“കഴിച്ചു കഴിഞ്ഞാല്‍ നേരെ ഒന്ന് കേറി കിടക്കണം.വൈകിട്ട് ഒരു മൂന്നു കഴിയുമ്പോള്‍ സ്ട്രൈറ്റ്‌ ടൂ വാഗമണ്‍.രാത്രി തിരിച്ചിങ്ങോട്ട്”എബി പ്ലാന്‍ വ്യക്തമാക്കി.
“ഇന്നിനി പോവണോ നാളെ രാവിലെ പൊയ് വൈകിട്ട് വരുന്ന പോലെ നോക്കിക്കൂടെ”
“ഏയ്‌ പറ്റില്ല മമ്മി നാളെ വേറെ സ്പോട്ട് പോകാനുണ്ട്.”
“വീട്ടില്‍ ഇരിക്കാന്‍ സമയം ഉണ്ടാകുവോ സാറിനു?”
“എന്‍റെ മമ്മി നാളെ കഴിഞ്ഞു ശനിയാഴ്ച ഫുള്‍ ഡേ ഇവിടെ.നമുക്ക് ഒരു ബാര്‍ബീക്യൂ ഒക്കെ സെറ്റ് ആക്കാം രാത്രി. ഞായറാഴ്ച രാവിലെ തിരിച്ചു ബംഗ്ലോര്‍.”
“ആന്റി ഫുഡ്‌ കിടു ആട്ടോ.ചമ്മന്തി വേറെ ലെവല്‍” അഖില്‍ ലിസയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
“താങ്ക്സ് മോനേ.ഇവിടെ ഉള്ളോര്‍ക്ക് മാത്രേ എന്‍റെ ഫൂടിനു വില ഇല്ലാത്തതായി ഉള്ളൂ.അല്ലാത്തവര്‍ക്ക് ഒക്കെ വലിയ കാര്യവാ” എബിയെ നോക്കി ലിസമ്മ പറഞ്ഞു.
എല്ലാവരും അത് കേട്ട് ചിരിച്ചു.എന്താ നടക്കുന്നത് എന്ന് മനസ്സിലായില്ലെങ്കിലും ദിശയും ചിരിക്കാന്‍ കൂടി.
“മോള്‍ എവിടെയാ കിടക്കുന്നത്?എന്‍റെ കൂടെ കൂടിക്കോ” ലിസ ദിശയെ നോക്കി പറഞ്ഞു.
എബിയും ദിശയും പരസ്പരം ഒന്ന് നോക്കി.ശേഷം ഒന്നും മിണ്ടാതെ ബാക്കി കഴിച്ചു.
“ഡാഡി എന്നാ ഇനി വരവ്?” എബി വിഷയം മാറ്റാന്‍ എടുത്തിട്ടു.
“തിങ്കളാഴ്ച ആവൂടാ.ഓണം വരുവല്ലേ.സ്റ്റോക്ക്‌ അധികം എടുക്കണം.”ലിസ മറുപടി കൊടുത്തു.
ഭക്ഷണം കഴിച്ച ശേഷം ഓരോരുത്തരായി മുകളിലെ നിലയിലേക്ക് പൊയ്.
ലിസ പ്ലേറ്റ് കഴുകിക്കൊണ്ട് ഇരുന്നപ്പോള്‍ എബി കേറി വന്നു.
“സഹായിക്കണോ മമ്മി?”ലിസയെ പുറകില്‍ നിന്ന് കെട്ടിപ്പിടിച്ചുകൊണ്ട് എബി ചോദിച്ചു.
“സഹായം ഒന്നും വേണ്ട നീ പൊയ് കിടന്നോ.ക്ഷീണം കാണും.”
“ഹം ഒന്ന് കിടക്കണം”
“അത് പറഞ്ഞപ്പോഴാ.നീയും അവളും ഒരു മുറിയില്‍ ആണോ?”ലിസ ടാപ്പ് അടച്ച ശേഷം എബിക്ക് നേരെ തിരിഞ്ഞു നിന്ന് ചോദിച്ചു.
“എന്‍റെ മമ്മി ഇങ്ങനെ ഓള്‍ഡ്‌ സ്കൂള്‍ ആവാതെ.മമ്മി ആള്‍ വൈബ് ആണെന്നൊക്കെ ആണ് ഞാന്‍ തള്ളി വെച്ചിരിക്കുന്നത്.അത് കൊളം ആക്കുവോ?”
“മം ചെറുക്കന്‍ കൈവിട്ടുപോയി.ഞാന്‍ ഒന്നും പറയുന്നില്ല.ഡാഡി ഇല്ലാത്തതു നിന്‍റെ ഭാഗ്യം.പിന്നെ എല്ലാം സൂക്ഷിച്ചും കണ്ടും ഒക്കെ വേണം.എനിക്ക് ചീത്തപ്പേര് വരുത്തരുത് പുന്നാര മോന്‍”
“ഹോ സ്വീറ്റ് മമ്മി.ഇങ്ങനെ വേണം അമ്മമാരായാല്‍.”ലിസയെ ഒന്നൂടി കെട്ടിപിടിച് കവിളില്‍ ഒരുമ്മ കൂടി കൊടുത്ത ശേഷം എബി മുകളിലേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *