ലിസമ്മയുടെ വീക്കെൻഡ് 20അടിപൊളി 

മകന്‍റെകൂട്ടുകാരെ ഓര്‍ത്തു സ്വയംഭോഗം ചെയ്യുക അത് കഴിഞ്ഞു അവന്‍റെ കാമുകിക്ക് രഹസ്യകാമുകന്മാരുമായി സംഗമിക്കാന്‍ മകനെ മാറ്റി നിര്‍ത്തുക.അത് കാണാന്‍ അതിയായി ആഗ്രഹിക്കുക….വല്ലാത്ത കഴപ്പ് തന്നെ തനിക്കു.

സമയം മൂന്നര കഴിഞ്ഞു.പിള്ളേര്‍ക്ക് എന്തെങ്കിലും ഉണ്ടാക്കി കൊടുക്കണമല്ലോ.ലിസ എണീറ്റു.നിലത്തു കിടന്നിരുന്ന ചുരിദാറും പാന്‍റുംകയ്യിലെടുത്തു.അപ്പോഴാണ് മറ്റൊരു കുസൃതി ലിസയുടെ മനസ്സിലേക്ക് വന്നത്.

ലിസ അലമാര തുറന്നു ഇന്നെര്‍ ധരിച്ചു.ശേഷം ഒരു ടീഷര്‍ട്ടും കാലിനോട് ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന യോഗാ പാന്‍റും എടുത്തിട്ടു.മുടി പോണിടെയില്‍ സ്റ്റൈലില്‍ കെട്ടിയ ശേഷം ഒന്നുകൂടി കണ്ണാടിയില്‍ നോക്കി.തന്‍റെ ഉടയാത്ത പോര്‍മുലകളും കെട്ടിയോന്‍ അടിച്ചു പരുവമാക്കിയ വിരിഞ്ഞ കുണ്ടിയും എടുത്തു കാണിക്കുന്ന ഡ്രസ്സ്‌.

സാധാരണ വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ യോഗ ചെയ്യുമ്പോള്‍ മാത്ര ഇടുന്ന വേഷമാണ്.ഇന്നെന്തോ ഇതിടാന്‍ ഒരു മോഹം.ലിസ വാതില്‍ ത്തുറന്നു പുറത്തേക്കിറങ്ങി.അടുക്കളയിലേക്ക് നടക്കുമ്പോള്‍ എന്തോ ഒരു ബുദ്ധിമുട്ട് പോലെ അവള്‍ക്ക് തോന്നി.എന്തൊക്കെയാണ് താനീ കാണിച്ചു കൂട്ടുന്നത്.എന്താണ് ഇപ്പൊ ഈ കോലത്തില്‍ പോയിട്ട് ചെയ്യാന്‍ ഉദ്ദേശം?

തിരിച്ചു റൂമില്‍ പോയി വസ്ത്രം മാറാന്‍ തിരിഞ്ഞതും അരുണ്‍ അങ്ങോട്ടേക്ക് വന്നു.അവര്‍ പരസ്പരം കണ്ടു.അരുണ്‍ തന്നെ കണ്ടു സ്ഥബ്ധനായോ? എന്താ അവനൊന്നും മിണ്ടാത്തത്.അവന്‍റെ നോട്ടം തന്‍റെ ശരീരത്തില്‍ ആണെന്ന് ലിസക്ക് മനസ്സിലായി.
“ചായ കുടിക്കാന്‍ സമയമായോ മോനേ?” ലിസ വിഷയം മാറ്റാനായി ചോദിച്ചു.
“ഹാ ആന്റി.” അവന്‍ ലിസയെ അടിമുടി നോക്കികൊണ്ട് പറഞ്ഞു.

“ഞാന്‍ ഒന്ന് മയങ്ങിപ്പോയി.ഇപ്പൊ എടുക്കാവേ” ലിസ അതും പറഞ്ഞു അടുക്കളയിലേക്ക് തന്നെ നടന്നു.തിരിഞ്ഞു നടന്നപ്പോള്‍ അവന്‍റെ നോട്ടം തന്‍റെ കുണ്ടിയില്‍ ആണെന്ന് ലിസക്ക് ഉറപ്പായിരുന്നു.ഏതുനേരത്താണോ ഇത് വലിച്ചു കേറ്റി ഇടാന്‍ തോന്നിയത്.

ചായ ഉണ്ടാക്കിക്കൊണ്ടിരുന്ന സമയത്ത് അരുണ്‍ അങ്ങോട്ടേക്ക് വന്നത് ലിസ കണ്ടു.
“ആന്‍റി എബി ഇന്ന് വരുന്നില്ലെന്ന് പറഞ്ഞു വിളിച്ചിരുന്നു.”

“അവന്‍ എന്നോട് പറഞ്ഞാരുന്നു മോനേ.അപ്പനും അമ്മയ്ക്കും അവനെ വലിയ കാര്യമാ.നാളെ ഇനി വിടുള്ളൂ എന്ന് പറഞ്ഞു ഇരിപ്പുണ്ട്”ലിസ സ്വന്തം മാതാപിതാക്കളുടെ കാര്യം ഓര്‍ത്തു ചിരിച്ചു.

“ഞങ്ങള്‍ വൈകിട്ടൊരു ചെറിയ ഔട്ടിംഗ് ഒക്കെ പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നു.ഇനി നടക്കില്ല”
“അയ്യോ ആണോ അത് കുഴപ്പമില്ല നിങ്ങള്‍ നാളെ അവനെ കൂട്ടി പൊയ്ക്കോ”ലിസ പറഞ്ഞു.
“ഏയ്‌ കുഴപ്പമില്ല ആന്റി.ഇന്നിനി ഇവിടെ കൂടാം”

ലിസയും അരുണും അവിടെ ഓരോന്ന് പറഞ്ഞു കത്തി അടിച്ചുകൊണ്ടിരുന്നു.ഇടക്കൊക്കെ അവന്‍റെ നോട്ടം തന്‍റെ മേലെ വീഴുന്നത് ലിസ കാണുന്നുണ്ടായിരുന്നു.എങ്കിലും അവള് എതിര്‍പ്പൊന്നും കാണിച്ചില്ല.അവന്‍ തന്നെ നോക്കട്ടെ.അല്ലേലും ഏതു പെണ്ണാണ് ഒരുത്തന്‍ തന്നെ നോക്കുന്നുണ്ട് എന്നറിഞ്ഞാല്‍ അതില്‍ ഇത്തിരി അഹങ്കരിക്കാത്തത്.ലിസയും അവനെ ശ്രദ്ധിച്ചു.കാണാന്‍ നല്ല രസം.

ജിമ്മില്‍ പോകുന്നുണ്ടാകണം.നല്ല ഒത്ത ശരീരം.ഏതു പെണ്ണും ആഗ്രഹിച്ചു പോകും.ദിശയെ കുറ്റം പറയാനും പറ്റില്ല.നല്ല സംസാരം.നല്ല ചിരി.ലിസയും ആ നിമിഷങ്ങളില്‍ മറ്റെല്ലാം മറന്നിരുന്നു.അല്‍പനേരം കൂടി സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് വിശാഖും ദിശയും അങ്ങോട്ടേക്ക് വന്നത്.പിന്നെ അവര്‍ നാല് പേരും വിശേഷങ്ങള്‍ പറഞ്ഞിരുന്നു.ഉച്ചക്ക് നടന്നതൊന്നും അറിഞ്ഞതായി ലിസയും ഭാവിച്ചില്ല.

സന്ധ്യ ആയപ്പോള്‍ ദിശക്ക് ഒരു ആഗ്രഹം.ഒരു ബിയര്‍ അടിക്കണം.അവിടെ വീക്കെന്‍ഡ് ഏതെങ്കിലും പബ്ബില്‍ ആയിരിക്കും എല്ലാവരും. പക്ഷെ ലിസയോടു പറയാനൊരു മടി.മമ്മി ആളു വൈബ് ആണെന്നോക്കെയാണ് എബി എല്ലാവരോടും പറഞ്ഞിട്ടുള്ളത് എങ്കില്‍ പോലും അവര്‍ക്കൊരു പേടി.

ഒടുക്കം രഹസ്യമായി റൂമില്‍ കേറി അടിക്കാം എന്നാ പ്ലാനില്‍ അവര്‍ കുപ്പി വാങ്ങാന്‍ തീരുമാനിച്ചു.പുറത്തൊന്നു കറങ്ങിയിട്ട് വരാം എന്ന് പറഞ്ഞു അരുണ്‍ ബൈക്കുമെടുത്ത് ഇറങ്ങി.തിരിച്ചു വന്നപ്പോള്‍ അവന്‍റെ ബാഗ്‌ വീര്‍തിരിക്കുന്നത് കണ്ടപ്പോള്‍ തന്നെ ലിസക്ക് ചെറിയ സംശയം തോന്നി.എല്ലാം കൂടി കുടിച് ബോധം ഇല്ലാണ്ട് കെട്ടിമറിയാനാണോ ദൈവമേ.

അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ലിസയുടെ മനസ്സില്‍ ഒരു ഐഡിയ തോന്നി.കഴിച്ചു കഴിഞ്ഞു മൂന്നുപേരും ലിസ കാണാതെ ഫ്രിജില്‍ നിന്ന് രണ്ടു കുപ്പി വെള്ളവും ഡൈനിംഗ് ടേബിളില്‍ ഇരുന്നിരുന്ന അച്ചാറും എടുത്തുകൊണ്ട് മെല്ലെ മുകളിലേക്ക് കേറി.ദിശയുടെ വക ഒരു “ഗൂട്നൈറ്റ് ആന്റി” യും.ഒക്കെ രഹസ്യമായി നിരീക്ഷിച്ചുകൊണ്ടിരുന്ന ലിസയും തിരിച്ചൊരു ഗുഡ് നൈറ്റ് കൊടുത്തു.

പിള്ളേര്‍ കുപ്പി ഒക്കെ പൊട്ടിച്ചു ഒന്ന് റെടി ആവട്ടെ.അതിനുമുന്നെ എനിക്ക് കുറച്ചു പരിപാടി ഉണ്ട്.ലിസ അടുക്കളയിലെ പണി എല്ലാം തീര്‍ത്ത ശേഷം നേരെ കുളിക്കാന്‍ ബാത്ത് റൂമില്‍ കയറി.എന്താ പ്ലാന്‍…അങ്ങനെ പ്ലാനോന്നും ഇല്ല…ചുമ്മാ ഒന്ന് പിള്ളേരുടെ കൂടെ കുറച്ചു സമയം..അത്രേ ഉള്ളോ? അല്ലാതെ പിന്നെ…ഉവ്വ.ദുരുദ്ദേശം വല്ലതും ഉണ്ടോ?ഞാനോ അതും ഈ പിള്ളേരുടെ കൂടെ..

ഏയ്‌ അങ്ങനെ ഒന്നും ഇല്ല.മനസ്സിനെ സ്വയം പറഞ്ഞു സമാധാനിപ്പിച്ച ശേഷം കുളിച്ചു ഇറങ്ങിയ ലിസ ഇനി എന്തിടും എന്ന് കരുതി അലമാര തപ്പി.ഒരു ചുവന്ന സാറ്റിന്‍ നൈറ്റ് ഷര്‍ട്ടും പാന്‍റും അവളുടെ കണ്ണില്‍ പെട്ടു.ജോണികുട്ടിയെ മൂഡ്‌ ആക്കാന്‍ ഇടക്കിടുന്ന ഡ്രസ്സ്‌ ആണ്.മുന്നിലെ ബട്ടണ്‍ തീരെ താഴ്ന്നുള്ള ഷര്‍ട്ടില്‍ തന്‍റെ മുലച്ചാല്‍ അവര്‍ കാണും.മുലച്ചാല്‍ അല്പം കണ്ടാലെന്താ..ഇതൊക്കെ നോര്‍മല്‍ അല്ലെ ഇന്നത്തെ കാലത്ത്.

ദിശ ഇട്ടിരിക്കുന്നതും മുലച്ചാല്‍കാണുന്ന ബനിയന്‍ അല്ലെ.ഷര്‍ട്ടിനോട് ചേര്‍ച്ചയുള്ള ചുമന്ന സില്‍ക്ക് പാന്‍റ് പകലിട്ട യോഗ പാന്‍റ് പോലെ തന്നെ തന്‍റെ നിതംബങ്ങള്‍ എടുത്ത് കാണിക്കും.ലിസ ഉള്ളില്‍ ചേരുന്ന ഒരു കറുത്ത ബ്രായും പാന്റിയുംഅണിഞ്ഞു.ശേഷം നേരത്തെ എടുത്ത ഡ്രസ്സ്‌ ഇട്ടു.അരുണ്‍ പറഞ്ഞ പോലെ ഇപ്പൊ കണ്ടാല്‍ ഒരു മമ്മി ആണെന്ന് ആരും പറയില്ല.ഒന്ന് സ്വയം ചിരിച്ച ശേഷം ലിസ പയ്യെ റൂമില്‍ നിന്നിറങ്ങി.

മുകളിലെ നിലയില്‍ ഒരു ലിവിംഗ് റൂമും രണ്ടു ബെഡ് റൂമുകളുമാണ് ഉള്ളത്.ലിസ ശബ്ദമുണ്ടാക്കാതെ മെല്ലെ സ്റ്റെപ്പുകള്‍ കയറി മുകളിലെത്തി.ആദ്യം തന്നെ എബിയുടെ ബെഡ് റൂമിന്‍റെ മുന്നിലെത്തി നിന്ന്.അകത്തുനിന്നു ശബ്ദമൊന്നും കേള്‍ക്കുന്നില്ല.അപ്പോള്‍ മറ്റേ റൂമില്‍ ആയിരിക്കും പരിപാടി.

Leave a Reply

Your email address will not be published. Required fields are marked *