ലിസമ്മയുടെ വീക്കെൻഡ് 25അടിപൊളി 

ലിസ മൂന്നുപേരെയും മാറി മാറി നോക്കി.ഒന്ന് തന്‍റെ ഭാവി മരുമകളാവാന്‍ സാദ്യത ഉള്ള കുട്ടി.പക്ഷെ പകല്‍ ഇവള്‍ കാണിച്ചു കൂട്ടിയത് കണ്ട് ഇപ്പൊ ഇവളോട്‌ തനിക്ക് ഒരിഷ്ടമുണ്ടോ?അതില്‍ ഇവള്‍ മാത്രം അല്ലല്ലോ കുറ്റക്കാരി.ബാക്കി രണ്ടും കൂടി ഇല്ലേ.അടുത്തത് തന്നെ നോക്കി കൊത്തിവലിക്കുന്ന ഒരു കൊച്ചു സുന്ദരന്‍.

താനുമായി ഏറ്റവും കൂടുതല്‍ സംസാരിച്ച വ്യക്തി.തന്നെ ഹോട്ട് എന്ന് വിളിക്കാന്‍ ദൈര്യം കാണിച്ച വ്യക്തി.മൂന്നാമത് വിശാഖ്.അവനും തന്‍റെ മേലെ ഒരു നോട്ടമുണ്ട്.ആരെ പറഞ്ഞാലും ബാക്കി രണ്ടുപേര്‍ക്ക് വിഷമം വരും.പെട്ടല്ലോ ദൈവമേ…

“ഏറ്റവും ഇഷ്ടമായത് എന്‍റെ ഭാവി മരുമകളെ” അധികം ഊഹോപോഹങ്ങള്‍ക്ക് വഴി കൊടുക്കാതെ ലിസ പറഞ്ഞു.

“സൊ സ്വീറ്റ് മമ്മി”ദിശ ലിസയുടെ അരികിലേക്ക് നീങ്ങി വന്നു ലിസയെ ആലിംഗനം ചെയ്തു.അപ്പോഴും ലിസയുടെ കണ്ണുകള്‍ അരുണിന്‍റെ മേലെയായിരുന്നു.”അവനു വിഷമമായി കാണുവോ?അവന്‍റെ ചിരിയില്‍ എന്തോ ഒരു വിഷാദം ഇല്ലേ?ഏയ്‌ തോന്നിയതാവും”

“അപ്പൊ ഫസ്റ്റ് റൌണ്ട് കഴിഞ്ഞു. നമുക്കൊരു സിപ് എടുക്കാം.” വിശാഖ് അതും പറഞ്ഞു നാല് ഗ്ലാസ്സുകളിലെക്കും മദ്യം ഒഴിച്ചു.നാല് പേരും ഒറ്റ വലിക്ക് അകത്താക്കി.ഓരോ തവണയും മദ്യം ഉള്ളില്‍ ചെന്നുകൊണ്ടിരുന്നപ്പോള്‍ നാലുപേരും കൂടുതല്‍ റിലാക്സട് ആയിക്കൊണ്ടിരുന്നു.

“റൗണ്ട് ടു.എന്നോട് ചോദിക്ക്” ഗ്ലാസ്‌ മേശയിലേക്ക്‌ തിരിച്ചു വെച്ചുകൊണ്ട് ദിശ പറഞ്ഞു.
“ട്രൂത്ത്‌ ഓര്‍ ഡെയര്‍”അരുണ്‍ ചോദിച്ചു.
“ഇത്തവണ ഡെയര്‍” ദിശ മറുപടി കൊടുത്തു.
“മോളൊരു ഡാന്‍സ് കളിക്ക്” ലിസ ഡെയര്‍ കൊടുത്തു.

“സിമ്പിള്‍ ഡെയര്‍ ആണല്ലോ മമ്മി” ദിശ സോഫയില്‍ നിന്ന് മെല്ലെ എണീറ്റു.
ഒരു നീല കളര്‍ യു നെക്ക് സ്ലീവ്ലെസ്സ് ടോപ്പും പിങ്ക് നിക്കറും ആയിരുന്നു ദിശയുടെ വേഷം.ഉള്ളില്‍ പാന്‍റി ഇട്ടിട്ടുണ്ടോ എന്ന് സംശയം തോന്നിക്കുന്ന രീതിയില്‍ ആ കൊച്ചുനിക്കര്‍അവളുടെ ഉരുണ്ട നിതംബളോട് ഒട്ടിച്ചേര്‍ന്നു നിന്നു.ബ്ലൂടൂത്ത് സ്പീക്കറില്‍ നിന്ന് ഒരു ഹിന്ദി പാട്ടപ്പോള്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്നു.

“മനഹാരി തനഹാരി സുകുമാലി പ്രിയതമ” നോറ ഫതെഹിയുടെ വൈറലായ കുണ്ടി കുലുക്കിയുള്ള ഡാന്‍സ് ഏതാണ്ട് അതേപോലെ ദിശ മൂന്നുപേര്‍ക്കും മുന്നിലായി കളിച്ചു.അരുണും വിശാഖിനും ലിസക്കും മുന്നില്‍ കൂടെ മെല്ലെ നടന്നു തന്‍റെ ഹവര്‍ഗ്ലാസ് ഷേപ്പിലുള്ള അരയിട്ടു ആട്ടിക്കൊണ്ട് അവള്‍ നൃത്തം കളിച്ചു.തന്‍റെ മുന്നില്‍ വെച്ച് പോലും അവന്മാരെ കുണ്ടിയും മുലയും കാട്ടി വശീകരിച്ചു തുള്ളാനുള്ള അവളുടെ ധൈര്യം ലിസമ്മയെ അത്ഭുതപ്പെടുത്തി.

ഒരു മിനിറ്റോളം ആ പാട്ട് തീരുന്ന വരെ ദിശ തന്‍റെ അംഗലാവണ്യം അവര്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് തുള്ളി.പാട്ട് തീര്‍ന്നതും ദിശ നൃത്തം അവസാനിപ്പിച്ചുകൊണ്ട് തിരികെ സോഫയിലേക്കിരുന്നു.അതുവരെ ബാക്കി മൂന്നുപേരുടെയും കണ്ണുകള്‍ അവളില്‍ തന്നെയായിരുന്നു.മൂന്നാളും കൈകള്‍ കൊട്ടി അവളെ പ്രോത്സാഹിപ്പിച്ചു.
“മോള്‍ നന്നായി ഡാന്‍സ് കളിച്ചല്ലോ” ലിസമ്മ മരുമകളെ അഭിനന്ദനം കൊണ്ട് പൊതിഞ്ഞു.
“താങ്ക്സ് മമ്മി.

ഇത് ഞാന്‍ കോളേജില്‍ ആര്‍ട്സ് ഡേയ്ക്ക് കളിച്ച ഡാന്‍സ് ആണ്.അതുകൊണ്ട് സ്റ്റെപ്പുകള്‍ ഓര്‍മയുണ്ടായിരുന്നു.ദെ ഇവനായിരുന്നു സ്റ്റേജില് എന്‍റെ ഡാന്‍സ് പാര്‍ട്ട്നര്‍” അരുണിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ദിശ പറഞ്ഞു.

“ആഹ അങ്ങനെ ആയിരുന്നോ.എന്നാ അരുണും കൂടി ഒരു കമ്പനി കൊടുക്കാന്‍ മേലാരുന്നോ” ലിസ അരുണിനെ നോക്കിക്കൊണ്ട് പറഞ്ഞു.
“ഇവളുടെ ഡെയറില്‍ ഞാന്‍ കൂടുന്നത് ശേരിയല്ലല്ലോ ആന്‍റി ഹഹ”അരുണ്‍ പറഞ്ഞു.
“എന്നാല്‍ അടുത്ത ചാന്‍സ് അരുണിന് അല്ലെ.നിങ്ങള്‍ രണ്ടുപേരും ഒരു ഡാന്‍സ് കളിക്ക്” ലിസമ്മ അഭിപ്രായപ്പെട്ടു.

“അതിനു ഞാന്‍ ഡെയര്‍ ചൂസ് ചെയ്തില്ലല്ലോ ആന്‍റി”
“ഓ അത്രക്ക് ജാഡ ആണെങ്കില്‍ വേണ്ട”ലിസമ്മ പിണക്കം നടിച്ചു.
“ഓ ഞാന്‍ ആന്‍റിയെ ഒന്ന് വട്ടം കറക്കാന്‍ പറഞ്ഞതല്ലേ.ആന്‍റി തന്ന ഡെയര്‍ എന്താ ഞങ്ങള്‍ ഒന്നിച്ചു ഡാന്‍സ് കളിക്കണം അത്രേ അല്ലെ ഉള്ളൂ.വാ ദിശ”അരുണ്‍ എണീറ്റ് ദിശയെ ക്ഷണിച്ചു.

അരുണ്‍ തന്‍റെ ഫോണില്‍ മറ്റൊരു ഹിന്ദി പാട്ട് പ്ലേ ചെയ്തു.ലിസയും വിശാഖും അവരെ ഉറ്റു നോക്കിക്കൊണ്ടിരുന്നു.ദിശയും അരുണും പരസ്പരം നോക്കി നിന്ന്.അരുണ്‍ അവളെ തന്‍റെ അടുത്തേക്ക് കൂടുതല്‍ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് അവളുടെ അരയില്‍ ഇരുകൈകളും വെച്ചു.ദിശ പാട്ടിനനുസരിച്ച് അവളുടെ നിതംബങ്ങള്‍ ഇരു വശത്തേക്കും ആട്ടിക്കൊണ്ടിരുന്നു.

അരുണ്‍ അവളെ വട്ടംകറക്കിയെടുത്ത് പുറം തിരിച്ചു അവളുടെ നിതംബങ്ങള്‍ അവന്‍റെ അരഭാഗത്ത്‌ മുട്ടിച്ചു നിര്‍ത്തി.രണ്ടുപേരും ഒന്നിച്ച് ഒരേ താളത്തില്‍ അവരുടെ അരയാട്ടി.അവന്‍റെ കൈകള്‍ അവളുടെ വയറില്‍ ചുറ്റിയിരുന്നു.ലിസ അവരുടെ നീക്കങ്ങള്‍ കണ്ണുചിമ്മാതെ നോക്കിക്കൊണ്ടിരുന്നു.ശേഷം അരുണ്‍ ഇരുകൈകളും ദിശയുടെ കൈകളിലേക്ക് വെച്ച് ഇരുവരും വീണ്ടും പരസ്പരം മുഖത്തോട് മുഖം നോക്കി.കാലുകള്‍ കൊണ്ട് സ്റ്റെപ്പിട്ടുകൊണ്ട് റൂമിനുള്ളിലൂടെ നീങ്ങിക്കൊണ്ടിരുന്നു.

ഡാന്‍സിനിടെ പലപ്പോഴും അരുണ്‍ അവന്‍റെ കുട്ടനെ ദിശയുടെ നിതംബങ്ങളില്‍ മുട്ടിച്ചുകൊണ്ടിരുന്നു.മൂന്നുമിനിട്ടോളം ഇരുവരും പരസ്പരം ഇഴകി ചേര്‍ന്നുകൊണ്ട് നൃത്തം കളിച്ചു.പാട്ട് തീര്‍ന്നപ്പോള്‍ അവര്‍ നൃത്തം അവസാനിപ്പിച്ചുകൊണ്ട് വിശാഖിനെയും ലിസയെയും നോക്കി.ഇരുവരും തങ്ങളെ തന്നെ നോക്കിക്കൊണ്ടിരിക്കുന്നത് അവര്‍ കണ്ടു.ലിസ കയ്യടിച്ചുകൊണ്ട് “ഗുഡ് പെര്‍ഫോര്‍മന്‍സ്” എന്ന് പറഞ്ഞു അവരെ പ്രോത്സാഹിപ്പിച്ചു.

“അരുണും നല്ല കളിയാണല്ലോ” ലിസ സോഫയിലേക്ക് തിരികെ ഇരുന്ന അരുണിനെ നോക്കി പറഞ്ഞു.
“അവന്‍ നല്ല കളിക്കാരന്‍ ആണ് ആന്‍റി” വിശാഖ് ഒന്ന് അര്‍ഥം വെച്ചുകൊണ്ട് പറഞ്ഞു.
“മം അതെനിക്കറിയാം”ലിസ മനസ്സില്‍ പറഞ്ഞു.
ദിശയും തിരികെ ലിസയുടെ അടുത്തായി വന്നിരുന്നു.

“അടുത്തത് ഞാനല്ലേ.കഴിഞ്ഞ തവണ ഞാന്‍ ഡെയര്‍ ചൂസ് ചെയ്തു,ഇനി ഈ തവണ ട്രൂത്ത്‌ ആവാം” വിശാഖ് പറഞ്ഞു.

“നിന്നോടിപ്പം എന്താ ചോദിക്കാ”അരുണ്‍ ചിന്തിച്ചു.”ആന്‍റി എന്തെങ്കിലും ചോദിക്കാന്‍ ഉണ്ടേല്‍ ചോദിച്ചോ കേട്ടോ”അവന്‍ തുടര്‍ന്നു.

“ഹ്മം…..വിശാഖിനു ഗേള്‍ ഫ്രണ്ട് ഒന്നും ഇല്ലേ?” ലിസ ചോദിച്ചു.
ലിസയുടെ ചോദ്യം കേട്ടപ്പോള്‍ അരുണ്‍ ഒന്ന് ചിരിച്ചു.ലിസ അത് ശ്രദ്ധിച്ചു.
“എന്താ അരുണ്‍ ചിരിച്ചത്?”ലിസ അരുണിനോട് ചോദിച്ചു.
“ഏയ്‌ അതൊരു കഥ ആണ് ആന്‍റി.ഇവന്‍ പറയട്ടെ”
“എന്നാ വിശാഖ് പറ”ലിസ വിശാഖിനു നേരെ തിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *