ലിസ നേരെ രണ്ടാമത്തെ റൂമിലേക്ക് നടന്നു.ഉള്ളില്‍ ചെറിയ ശബ്ദത്തില്‍ പാട്ട് കേള്‍ക്കാം.ഹ്മം അപ്പോ ഇവിടെ തന്നെ.ലിസ ഒച്ച ഉണ്ടാക്കാതെ മെല്ലെ വാതില്‍ ഒരല്പം തുറന്നു.അകത്തെ ചിരിശബ്ധം ഇപ്പോള്‍ വ്യക്തമായി കേള്‍ക്കാം.മെല്ലെ ഉള്ളിലേക്ക് തലയിട്ട ലിസ ഇരുട്ടില്‍ കൂട്ടം കൂടി കട്ടിലിലിരുന്നു മദ്യപിക്കുന്ന മൂന്നുപേരെയും കണ്ടു.പാട്ടുവരുന്ന ബ്ലൂടൂത്ത് സ്പീക്കറിന്റെ വെളിച്ചം മാത്രം കാണാം.നിലാവുള്ള രാത്രി ആയ കാരണം അതിന്റെ ഒരു വെളിച്ചവുമുണ്ട്.മെല്ലെ റൂമിലേക്ക് കേറിയ ലിസ ലൈറ്റ് ഓണാക്കി.
ലൈറ്റ് ഓണായതും മൂന്നുപേരും ഞെട്ടി എണീറ്റു.വാതിലില്‍ ചാരി തങ്ങളെ നോക്കി കൈകള്‍ കെട്ടിനില്‍ക്കുന്ന ലിസയെ കണ്ടു അരുണ്‍ അവിടെയിരുന്ന ജോണി വാക്കര്‍ ബോട്ടില്‍ മെല്ലെ എടുത്ത് തന്റെ പുറകിലേക്ക് വെച്ചു.
“എന്താ ആന്റി എന്തേലും ആവശ്യമുണ്ടോ?”വിശാഖ് വിക്കി വിക്കി ചോദിച്ചു.
“എനിക്ക് എന്ത് ആവശ്യം.ആവശ്യം മുഴുവന്‍ നിങ്ങള്‍ക്കല്ലേ.”ലിസ വാതില്‍ മെല്ലെ അടച്ചുകൊണ്ട് അവരുടെ അടുത്തേക്ക് നീങ്ങി വന്നു.ലിസയുടെ പെട്ടെന്നുള്ള വരവില്‍ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അതിലും ഞെട്ടിയത് അവളുടെ അപ്പോഴത്തെ വസ്ത്രം കണ്ടിട്ടാണ്.
ഒരല്പം താഴ്ന്നു മുലയിടുക്കിന്റെ തുടക്കം കാണാവുന്ന ശരീരത്തോട് ഒട്ടിച്ചേര്‍ന്നു കിടക്കുന്ന റെഡ് സാറ്റിന് നൈറ്റ് ഡ്രെസ്സില്‍ ആന്റി അതീവ സുന്ദരി ആയിരിക്കുന്നു.ആന്റിയുടെ നടത്തത്തില്‍ ഉള്ളിലെ മുലകള്‍ മെല്ലെ കുലുങ്ങുന്നത് അവര്‍ ശ്രദിച്ചു.ഉള്ളിലെ കറുപ്പ് ബ്രായും ഒരല്പം പുറത്തേക്കു കാണാം.ലിസ നടന്നെത്തി അരുണിന്റെ മുന്നിലായി നിന്നു.
“ആ പുറകില്‍ ഒളിപ്പിച്ചത് ഇങ്ങോട്ടേക്ക്എടുത്തേ അരുണേ”ലിസ കൈകാണിച്ചു.
ഇനി ഒളിപ്പിക്കുന്നതില്‍ കാര്യമില്ല എന്ന് മനസ്സിലാക്കി അരുണ്‍ കുപ്പി ലിസക്ക് നേരെ നീട്ടി.ലിസ കുപ്പി ഒന്ന് നോക്കി.
“ജോണി വാക്കര്‍ ബ്ലാക്ക് ലേബല്‍”തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് ലിസ പറഞ്ഞു.
“ആന്റി അതുപിന്നെ വെറുതെ ഒരു തമാശക്ക്..”അരുണ്‍ സംസാരിക്കാന്‍ തുടങ്ങിയതും ലിസ ഇടയ്ക്കു കയറി
“നിങ്ങള്‍ ഇവിടെ പാര്‍ട്ടി നടത്തുമ്പോള്‍ എന്നെ മാത്രം വിളിക്കാത്തത് വളരെ മോശമായി പോയി.”ലിസ കുപ്പി അരുണിന് തിരിച്ചു കൊടുത്തുകൊണ്ട് വിഷമഭാവത്തോടെ പറഞ്ഞു.
ലിസയുടെ മറുപടി കേട്ട് അത്ഭുതപ്പെട്ട അരുണ്‍ ബാക്കി രണ്ടുപേരെയും നോക്കി.
“ഷീ വാണ്ട്സ് ടൂ ജോയിന്‍ അസ്”അരുണ്‍ ആശ്വാസത്തോടെ അവരോടു പറഞ്ഞു.
ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ദിശക്കും വിശാകിനും പിന്നീട് ശ്വാസം നേരെ വീണു.
“ആന്റി അടിക്കുമെന്ന് ഒരു സൂചന തന്നിരുന്നെങ്കില്‍ ഉറപ്പായും ഞങ്ങള്‍ വിളിച്ചേനെ”അരുണ്‍ സന്തോഷത്തോടെ പറഞ്ഞു.
“ഞാന്‍ അങ്ങനെ എപ്പഴുമോന്നും അടിക്കില്ല.എബിയുടെ ഡാഡിയുടെ കൂടെ വല്ലപ്പോഴും.വെരി റെയര്‍ലി”ലിസയും അവരുടെ കൂടെ കട്ടിലില്‍ ഇരുന്നു.
“ഈ കട്ടിലില്‍ എല്ലാവര്ക്കും ഇരിക്കാനുള്ള സൗകര്യമില്ലല്ലോ വാ നമുക്ക് അപ്പുറത്തെ ലിവിംഗ് റൂമിലിരിക്കാം”ലിസ അവരെയും കൂട്ടി പുറത്തേക്കിറങ്ങി.
ലിവിംഗ് റൂമില്‍ വലിയൊരു ടീവിയും മൂന്നു നീളന്‍ സോഫയുമുണ്ടായിരുന്നു.നടുക്കൊരു ചെറിയ ടേബിളും.ലിസ നേരെ ഒരു സോഫയിലേക്ക് കാലു കയറ്റി ചമ്രം പടിഞ്ഞിരുന്നു.ലിസയുടെ ഒപ്പോസിറ്റായി അരുണ്‍ വന്നിരുന്നു കുപ്പി നേരെ ടേബിളില്‍ വെച്ച്.പുറകെ വന്ന വിശാകിന്റെ കയ്യിലും ഒരു കുപ്പി ഉണ്ടായിരുന്നു.ദിശയുടെ കയ്യില്‍ മൂന്നു ഗ്ലാസ്സുകളും രണ്ടുകുപ്പി വെള്ളവും.എല്ലാം എടുത്ത് ടേബിളില്‍ വെച്ചു.
“ആഹ രണ്ടു കുപ്പിയോ?ഇത് നിങ്ങള്‍ ഇന്നുതന്നെ കുടിച്ചുതീര്ക്കുവോ?”ലിസമ്മ കൌതുകത്തോടെ ചോദിച്ചു.
“ഇത് ഒക്കെ എന്ത് ആന്റി.ഫ്രൈഡേ എന്നൊരു ദിവസം ഉണ്ടെങ്കില്‍ ബോധം പോകുന്ന വരെ കുടിക്കും.പിറ്റേന്ന് രാവിലെ ഒരു പത്തുമണി കഴിയുമ്പോള്‍ എണീക്കും.അതാണ് ഞങ്ങളുടെ ഒരു രീതി.”അരുണ്‍ പറഞ്ഞു.
“എന്റെ മോനും ഉണ്ടോ ഈ പരിപാടിക്ക്?”
“ആ കാര്യത്തില്‍ ആന്റി പേടിക്കണ്ട. അവനു കപാസിടി കുറച്ചു കുറവാ.മൂന്നു പെഗ് ഉള്ളില്‍ പോയാല്‍ ബോധം ഡിം.”അരുണും വിശാഖും അതും പറഞ്ഞു ചിരിച്ചു.
“മം എന്റെ മോനേ കുടിപ്പിച്ചു കിടത്തിയിട്ടാവും ഇവന്മാരുടെ കൂടെ ഇവളുടെ കൂത്താട്ടം”ലിസമ്മ മനസ്സില്‍ പറഞ്ഞു.
“നിങ്ങള്‍ക്ക് തൊട്ടു നക്കാന്‍ ടച്ചിങ്ങ്സ് ഒന്നും ഇല്ലേ പിള്ളേരെ?” ലിസ മേശയില്‍ ഒന്ന് പരതി.
“അച്ചാര്‍ ഉണ്ട് ആന്റി”
“നിലക്ക് ഞാന്‍ താഴെ പൊയ് ഒന്ന് നോക്കട്ടെ എന്തെങ്കിലും ഉണ്ടോയെന്നു”ലിസ അതും പറഞ്ഞു താഴേക്ക് ഇറങ്ങി.
[ഇനിയുള്ള അരുണിന്റെയും വിശാഖിന്റെയും ദിശയുടെയും സംസാരം കഥയുടെ ഒഴുക്കിന് വേണ്ടി മലയാളത്തില്‍ ആയിരിക്കും] അരുണ്‍:എടാ നീ അവരെ ശ്രദ്ധിച്ചോ?എന്ത് സെക്സി ആടാ ആന്റി
വിശാഖ്:എന്റെ അളിയാ ഞാന്‍ എന്റെ ലൈഫില്‍ കണ്ടതില്‍വെച്ചേറ്റവും കിടു മില്‍ഫ്.ഇവളെ ഒക്കെ പണ്ണാന്‍ കിട്ടിയിരുന്നെങ്കില്‍.
അരുണ്‍:കളിച്ചു മരിക്കാം.
ദിശ:ഓ പിന്നെ അത്രക്ക് ഒന്നുമില്ല.ജസ്റ്റ് കാണാന്‍ കൊള്ളാം.
അരുണ്‍:പോടീ ഒന്ന്.നിനക്ക് അസൂയ.
വിശാഖ്:അത് പിന്നെ അങ്ങനെ ആണല്ലോ.ഒരു പെണ്ണിന് വേറെ പെണ്ണിനെ കണ്ടുകൂടാ.ഹഹ
ദിശ:ഛീ പോടാ എന്റെ ഭാവി അമ്മായമ്മ ആണ്.നീ ഒക്കെ അങ്ങനെ വേണം കാണാന്‍.
അരുണ്‍: ഓ പിന്നെ ഇവിടെ കൂട്ടുകാരന്റെ ഭാവി ഭാര്യയായ നിന്നെ കുനിച്ചു നിര്‍ത്തി പണ്ണാന്‍ മടിയില്ല.അപ്പഴാണ് അമ്മ.കിട്ടിയാല്‍ ലോട്ടറിയാണ് മോളെ.
ലിസമ്മ കയറിവരുന്ന ശബ്ദം കേട്ട് അവര്‍ സംസാരം നിര്‍ത്തി.
“കുറച്ചു മിക്സ്ചറും ലെയ്സും ഇരിപ്പുണ്ടാരുന്നു.ഞാനതിങ്ങു എടുത്തു.”ലിസ രണ്ടു പാത്രങ്ങള്‍ മേശയിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു.
“ആഹ അത് പൊളിച്ചു.പെര്‍ഫെക്റ്റ്”
“പിന്നെ എനിക്ക് കുടിക്കാന്‍ ഒരു ഗ്ലാസ്സും”ലിസ്സ ഗ്ലാസ് കാണിച്ചു.
“ആന്റി വെല്പ്രിപയെര്ഡ് ആണല്ലോ”
അരുണ്‍ നാല് ഗ്ലാസ്സിലെക്കും മദ്യം ഒഴിച്ചു.വിശാഖ് പിറകെ വെള്ളവും.ലിസയുടെ ഗ്ലാസ്സിലേക്ക് ഒഴിക്കുമ്പോള്‍ രണ്ടുപേരുടെയും കണ്ണുകള്‍ അവളുടെ മുലയിടുക്കില്‍ ആയിരുന്നു.ചമ്രം പടിഞ്ഞു മുന്നിലേക്ക് ആഞ്ഞിരുന്ന ലിസയുടെ രഹസ്യഭാഗത്തിന്റെ തുടക്കം അധികം ബുദ്ധിമുട്ട് കൂടാതെ രണ്ടുപേരും ആവശ്യത്തിനു കണ്ടു.ഭാവി അമ്മായമ്മ ചില് മൈന്‍ഡ് ആയ സ്ഥിതിക്ക് വെള്ളമടിക്കാന്‍ പുറത്തു നിന്നും ആരുടേയും കമ്പനി നോക്കണ്ട എന്ന ആശ്വാസത്തില്‍ ദിശയും ഇരുന്നു.
ഒരു റൗണ്ട്,രണ്ടു റൗണ്ട്.സമയം രാത്രി പത്തര കഴിഞ്ഞു.നാലുപേരും പയ്യെ കിക്കായി തുടങ്ങി.ലിസമ്മ സാധാരണ ഏറിപോയാല്‍ മൂന്നു പെഗ്.അതിനപ്പുറം പോകില്ല.ബാക്കി മൂന്നുപേര്‍ക്കും അതത്ര വിഷയമല്ല.ശീലം ആയല്ലോ.
“നിങ്ങള്‍ ഒരാള്‍ എത്ര വെച്ച് കുടിക്കും?”ലിസമ്മക്ക് സംശയം.