ലിസമ്മയുടെ വീക്കെൻഡ് 25അടിപൊളി 

“അത് പിന്നെ ആന്‍റി ഇപ്പൊ എനിക്ക് ഗേള്‍ ഫ്രണ്ട് ഒന്നും ഇല്ല പക്ഷെ ഒരാള്‍ ഉണ്ടായിരുന്നു.ദേ ആന്‍റിയുടെ അടുത്തിരിക്കുന്നവള്‍” വിശാഖ് ദിശയെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു.
ലിസമ്മ ദിശയുടെ നേരെ നോക്കി.അവളുടെ മുഖത്തൊരു ചമ്മല്‍.ലിസക്കും ആശ്ചര്യം തോന്നി.

“എനിക്കൊന്നും മനസ്സിലാവുന്നില്ല.ഒന്ന് തെളിച്ചു പറ പിള്ളേരെ” ലിസ മൂന്നുപേരെയും മാറി മാറി നോക്കി.

“അത് പിന്നെ ആന്‍റി.കോളേജ് തുടങ്ങിയ സമയത്ത് ഇവനും ഇവളും ആയിരുന്നു കപ്പിള്‍സ്.അന്ന് എബിയും ഇവളും ജസ്റ്റ് ഫ്രണ്ട്സ്.പിന്നെ ഇവര്‍ തമ്മില്‍ അടിച്ചു പിരിഞ്ഞ ഗാപ്പില്‍ എബി കേറി ഗോള്‍ അടിച്ചു.ഇപ്പൊ എബിയും ഇവളും കപ്പിള്‍സ്,ഇവനും ഇവളും ജസ്റ്റ്‌ ഫ്രണ്ട്സ്.കാര്യങ്ങളുടെ കിടപ്പുവശം ഇപ്പൊ ചെറുതായി മനസ്സിലായല്ലോ?”അരുണ്‍ വിശദീകരിച്ചു.

“ശോ ഇത് എന്തൊക്കെയാ ഈ പറയുന്നത്.അപ്പൊ ഇവളും എന്‍റെ മോനും ഒന്നിച്ചതിനു നിനക്ക് കുഴപ്പം ഒന്നുമില്ലെടാ ചെറുക്കാ?” ലിസ ന്യായമായ സംശയം വിശാഖിനോട് ചോദിച്ചു.
“എന്തിനു വിഷമിക്കണം കിട്ടാനുള്ളതൊക്കെ കിട്ടി ബോധിച്ചല്ലോ” അരുണ്‍ ഓര്‍ക്കാപ്പുറത്ത് കേറി പറഞ്ഞു.

പറഞ്ഞു കഴിഞ്ഞാണ് ആരോടാ പറഞ്ഞത് എന്നുള്ള ബോധം അവനു വന്നത്.ചമ്മിയ മുഖത്തോടെ അവന്‍ ലിസയെ നോക്കി.ലിസയുടെ മുഖത്തും ഒരു ചമ്മിയ ചിരി.പിള്ളേരെ നോക്കാതെ അവള് താഴേക്ക് തല കുംബിട്ടിരിക്കുകയായിരുന്നു.

“ഞങ്ങള്‍ തമ്മില്‍ ബ്രെക്കപ്പ് ആയതല്ലേ ആന്‍റി.ഞാന്‍ മൂവ് ഓണ്‍ ആയി.പിന്നെ ഇവള്‍ ആരായി റിലേഷന്‍ തുടങ്ങിയാലും എനിക്ക് എന്താ.എനിക്കിപ്പോ ഇവളോട് അങ്ങനെ റൊമാന്റിക്‌ ഫീലിംഗ്സ് ഒന്നുമില്ല”വിശാഖ് പറഞ്ഞു.

“കൂടുമാറി പോയ കിളി ഇപ്പഴും പാലുകുടിക്കാന്‍ നിന്‍റെ കൂട്ടില്‍ വരുന്നുണ്ടല്ലോ.ഫീലിംഗ്സ് ഇല്ല പോലും”ലിസ മനസ്സില്‍ ഓര്‍ത്തു.
“ഇപ്പോഴത്തെ പിള്ളേരുടെ ഒക്കെ ഒരു കാര്യം.”ലിസ പറഞ്ഞു.

“ഹാ ഇനി ആന്‍റിയുടെ ഊഴം” ദിശ വിഷയം മാറ്റി.
“ഞാന്‍ ട്രൂത്ത്‌ സെലക്ട്‌ ചെയ്തു”ലിസ പറഞ്ഞു.
“ശോ ഇടക്ക് ഡെയര്‍ ഒക്കെ എടുക്ക് ആന്‍റി”അരുണ്‍ മറുപടി കൊടുത്തു.
“സമയം ഉണ്ടല്ലോ.ഇപ്പൊ ട്രൂത്ത്‌.”
“ആന്‍റിയുടെ ലൈഫില്‍ ബോയ്‌ഫ്രണ്ട്സ് ഒന്നും ഉണ്ടായിട്ടില്ലേ?” വിശാഖാണ് ചോദ്യം ചോദിച്ചത്.
“അങ്ങനെ ചോദിച്ചാല്‍…..ഉണ്ടായിട്ടൊക്കെ ഉണ്ട്.കല്യാണത്തിന് മുന്നേ”ലിസ പഴയ കാലത്തിലെക്കൊരു യാത്ര പോയി.
“നിങ്ങള്‍ ഇതൊന്നും പോയി എബിയോടു പറഞ്ഞേക്കരുത് പിള്ളേരെ എനിക്ക് ബോയ്‌ ഫ്രണ്ട് ഉണ്ടായിരുന്നു എന്നൊന്നും”
“അയ്യോ ഇല്ലില്ല.ഇവിടെ പറയുന്നതും ചെയ്യുന്നതും ഇവിടംകൊണ്ട് തീരും.ഉറപ്പ്” അരുണ്‍ പറഞ്ഞു.
“എന്നാല്‍ കൊള്ളാം.കോളേജില്‍ എന്‍റെ സീനിയര്‍ ആയിരുന്നു.പേര് സതീഷ്‌.ഒരു കൊല്ലത്തോളം ഞങ്ങള്‍ പ്രേമിച്ചു.വീട്ടില്‍ ആരോ പോയി പറഞ്ഞു കൊടുത്തതോടെ അമ്മ നിര്‍ബന്ധം പിടിച്ചു എന്നെ എബിയുടെ ഡാഡിക്ക് കെട്ടിച്ചു കൊടുത്തു”
“ശോ അപ്പൊ സതീഷ്‌?”
“സതീഷിനോട് വീട്ടില്‍ കല്യാണം നോക്കുന്ന കാര്യമൊക്കെ പറഞ്ഞു.അവന്‍ സീരിയസ് അല്ലായിരുന്നു.പിന്നെ ഞാന്‍ ഇതിനു സമ്മതിക്കല്ലാതെ വേറെ വഴി ഇല്ലായിരുന്നു”ലിസ പറഞ്ഞുനിര്‍ത്തിയ ശേഷം അരുണിനെ ഒന്ന് നോക്കി.”അവനും കിട്ടാനുള്ളതൊക്കെ കിട്ടി ബോധിച്ചത്കൊണ്ടാവും”ലിസ അരുണിനെ നോക്കി ഇരുത്തി ചിരിച്ചുകൊണ്ട് പറഞ്ഞു.
അതിനു മൂന്നുപേരും ചിരിച്ചു.

“അപ്പൊ ജോണി അങ്കിളിനു കിട്ടിയത് സെക്കന്റ്‌ ഹാന്‍ഡ് വണ്ടി ആയിരുന്നല്ലേ” ലിസ കൂള്‍ ആണെന്ന് തോന്നിയ അരുണ്‍ ചോദ്യം എടുത്തിട്ടു.
“ഇതൊന്നും പോയി എന്‍റെ മോന്‍റെ അടുത്ത് വിളംബിയെക്കല്ലേ.അവന്‍റെ ഡാഡിക്ക് പോലും അറിയില്ലാത്ത കാര്യങ്ങളാ”ലിസ ചിരിച്ചു.രതീഷിനും മുന്നേ തന്‍റെ സീല് പൊട്ടിച്ച വീട്ടില്‍ പണിക്കു വന്നുകൊണ്ടിരുന്ന തങ്കപ്പന്‍ ചേട്ടന്‍റെ കാര്യം ലിസ മനപൂര്‍വം മറച്ചുപിടിച്ചു.
ലിസയുടെ ഉത്തരം കേട്ട് നാലുപേരും ഉറക്കെ ചിരിച്ചു.ശേഷം നാലാം റൗണ്ട് വെള്ളമടിക്ക് തയാറെടുത്തു.
“എടാ എന്‍റെ മാക്സിമം ലിമിറ്റ് മൂന്നാ ഇപ്പൊ തന്നെ മൂന്നു കഴിഞ്ഞു.മതി കേട്ടോ”ലിസ തന്‍റെ ഗ്ലാസ്സിലേക്ക് മദ്യം ഒഴിച്ച വിശാഖിനോട് പറഞ്ഞു.
“ഹാ നല്ല വൈബ് അല്ലെ ആന്‍റി.ജസ്റ്റ്‌ കാം ഡൌണ്‍”
നാലുപേരും ഗ്ലാസ്‌ മുട്ടിച് ചിയേര്‍സ് പറഞ്ഞ ശേഷം മദ്യം അകത്താക്കി.അപ്പോള്‍ തന്നെ പിടിവിട്ടു തുടങ്ങിയ ലിസ കൂടുതല്‍ റിലാ ക്സ്‌ ആയി.
“അപ്പൊ ഇനി മോളുടെ ടേണ്‍.പറ ട്രൂത്ത്‌ ഓര്‍ ഡെയര്‍?”ലിസ ദിശയോട് ചോദിച്ചു.
“ഈ തവണ ട്രൂത്ത്‌” ദിശയും കുടിച്ചതിന്‍റെ ഹാങ്ങോവറില്‍ നാക്ക് കുഴഞ്ഞു തുടങ്ങിയിരുന്നു.
ലിസമ്മയുടെ മനസ്സിലേക്ക് ഒരു കുസൃതി ചിന്ത കേറിവന്നു. മദ്യം പയ്യെ അവളുടെ നിയന്ത്രണം ഏറ്റെടുത്തു തുടങ്ങിയിരുന്നു.
“മോളും വിശാഖും ഒന്നിച്ചായിരുന്നു എന്നല്ലേ പറഞ്ഞത്.അപ്പൊ എന്‍റെ മോന് കിട്ടിയതും ഒരു സെക്കന്റ്‌ ഹാന്‍ഡ് വണ്ടി ആണോ?”ലിസയുടെ ചോദ്യം കേട്ട ബാക്കി മൂന്നുപേരും ഉറക്കെ ചിരിച്ചു.
“മമ്മിക്ക് എന്‍റെ ബോഡി കൌണ്ട് അറിയാന്‍ വേണ്ടി ചോദിച്ചതാണോ?” ചിരി അടക്കിക്കൊണ്ടു ദിശ ചോദിച്ചു.
“എന്താ?” ദിശ പറഞ്ഞത് ലിസക്ക് മനസ്സിലായില്ല.
“ഞാന്‍ എത്ര പേരും ആയി സെക്സ് ചെയ്തിട്ടുണ്ട് എന്നാണോ മമ്മിക്ക് അറിയേണ്ടേ?” വളരെ ലാഘവത്തോടെയുള്ള ദിശയുടെ സംസാരം കേട്ട് ലിസക്ക് തന്നെ അത്ഭുതമായി.
“വിശാഖ്,അരുണ്‍,എബി,സാന്‍,ഹം……..”ദിശ കണ്ണടച്ചിരുന്നാലോചിച്ചു.”എന്‍റെ ഓര്‍മ ശെരിയാണ് എങ്കില്‍ ഇതുവരെ എട്ടു പേര്‍”ദിശ ലിസയെ നോക്കി പറഞ്ഞു.
“എട്ടു പേരോ?”ലിസ ഞെട്ടി.”നീ അരുണ്‍ എന്ന് പറഞ്ഞത് ഈ അരുണിനെ ആണോ?”അവനെ ചൂണ്ടികാണിച് ലിസ വീണ്ടും ചോദിച്ചു.
“എസ്.ഇവന്‍ തന്നെ.അത് ഞാന്‍ വിശാഖുമായി റിലേഷനില്‍ ആവുന്നതിനു മുന്നേ ആണ് കേട്ടോ.ആദ്യം ഇവരുടെ ഗ്യാങ്ങില്‍ പരിചയപ്പെട്ടത് ഞാന്‍ അരുണിനെ ആണ്.ഇവനെന്നോട് ഫീലിംഗ്സ് ഒക്കെ ഉണ്ടായിരുന്നു പക്ഷെ വിശാഖ് എന്നെ ആദ്യം പ്രോപോസ് ചെയ്തു.സൊ ഐ ചോസ് ഹിം”
“ഉവ്വ എനിക്ക് നിന്നോട് ഫീലിങ്ങ്സ്‌..ഒന്ന് പോടീ”അരുണ്‍ ദിശയെ കളിയാക്കി.
അപ്പൊ ഇതൊരു പബ്ലിക് പ്രോപ്പര്‍ട്ടി തന്നെ.ലിസ മനസ്സില്‍ ചിരിച്ചു.ദൈവമേ ഇതിനെ ആണോ എന്‍റെ മോന്‍ കെട്ടിക്കൊണ്ടു വരാന്‍ പോകുന്നത്.കണ്ടവന്‍റെ കൊച്ചിനെ ഒക്കെ താലോലിക്കേണ്ട അവസ്ഥ വരുവോ ഇനി.ലിസ ചിന്തിച്ചു.
“ഇതൊക്കെ എന്‍റെ മോന് അറിയുവോ?”ലിസ ആകുലതയോടെ ചോദിച്ചു.
“അവനു അറിയാം മമ്മി.പിന്നെ മോനും അത്ര പുണ്യവാളന്‍ ഒന്നും അല്ല.ഞങ്ങള്‍ ഒന്നിച്ചായതില്‍ പിന്നെ എനിക്ക് അവന്‍ അവനു ഞാന്‍.ഒണ്‍ലി അസ്” ദിശ അഭിമാനത്തോടെ പറഞ്ഞു.
ഉവ്വ നിനക്ക് അവന്‍ മാത്രം അല്ലെ.ഞാന്‍ കണ്ടിരുന്നെടി അറുവാണിച്ചി ഇന്നത്തെ നിന്‍റെ കൂത്താട്ടം.ശോ എന്‍റെ മോനെന്താ ഇങ്ങനെയുള്ള ഒരുത്തിയെ തന്നെ വെചോണ്ടിരിക്കുന്നത്.പ്രായത്തിന്റെ ആവണേ കര്‍ത്താവേ ഇതിനെ ഒക്കെ പഠിത്തം കഴിയുമ്പോള്‍ ഒഴിവാക്കിയാല്‍ മതിയായിരുന്നു.ലിസ ഓരോന്ന് ചിന്തിച്ചു കൂട്ടി.
“ഇനി നിന്‍റെ ടേണ്‍.ചൂസ് ചെയ്യെടാ”ദിശ അരുണിനോട് പറഞ്ഞു.
“എനിക്ക് ഡെയര്‍ മതി.”
നിനക്ക് എന്നോട് ഫീലിംഗ്സ് ഇല്ല എന്നല്ലേ.കാണിച്ചു തരാടാ.അല്പം മുന്നേ തന്നെ കളിയാക്കിയ അരുണിന് ഒരു പണി കൊടുക്കാന്‍ ദിശ തീരുമാനിച്ചു.
“ഈ റൂമിലെ ഏറ്റവും സൗന്ദര്യമുള്ള ആള്‍ക്ക് കിസ്സ്‌ കൊടുക്ക്”ദിശ അരുണിന് ഡെയര്‍ കൊടുത്തു.
അരുണ്‍ ഒന്ന് ഞെട്ടി.ദിശയെ കളിക്കുമ്പോള്‍ ഒക്കെ ലോകത്തെ ഏറ്റവും സുനരി നീയാണ് എന്ന് പറഞ്ഞു അവളെ മൂഡ്‌ ആക്കുന്ന കാര്യം അവനോര്‍ത്തു.ഇവള്‍ക്ക് ഞാന്‍ മുന്നേ കളിയാക്കിയത് ഇഷ്ടമായിട്ടില്ല.അതാണ്‌ ഇപ്പൊ ഇങ്ങനെയൊരു കുരുട്ടുബുദ്ധിയുമായി വന്നിരിക്കുന്നത്.പക്ഷെ മോളെ നിനക്ക് തെറ്റിപ്പോയല്ലോ.നിന്‍റെ അമ്മായമ്മ ചരക്കിനെ വളക്കാന്‍ നീ ആയിട്ട് തന്നെ എനിക്ക് അവസരം ഉണ്ടാക്കി തന്നിരിക്കുവാണല്ലോ.ഇത് വേണ്ടെന്നു വെച്ചാല്‍ ദൈവം പോലും പൊറുക്കില്ല.ദിശ മുന്നോട്ടാഞ്ഞു അരുണിന് തന്നെ ഉമ്മ വെക്കാന്‍ എളുപ്പത്തിനു ഇരുന്നു.എന്നാല്‍ അവളെയും ബാക്കിയുള്ളവരെയും ഞെട്ടിച്ചുകൊണ്ട് അരുണ്‍ എണീറ്റ് ദിശയെ മറികടന്ന് ലിസയുടെ മുന്നിലായി വന്നു മുട്ടുകുത്തി ഇരുന്നു.
“ആന്‍റി ഡെയറിനെ ഡെയര്‍ ആയി കാണണേ”എന്നും പറഞ്ഞു അവന്‍റെ കൈകള്‍ ലിസയുടെ ഇരു ചെവികള്‍ക്കും മുകളിലായി വെച്ചുകൊണ്ട് അവളുടെ വലതു കവിളില്‍ ഒരു ചുംബനം കൊടുത്തു.എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ ദിശയും ലിസയും സ്തബ്ധരായി ഇരുന്നു.അഞ്ചു സെക്കണ്ട് നീണ്ട ചുംബനത്തിനു ശേഷം അരുണ്‍ തന്‍റെ ചുണ്ടുകള്‍ ലിസയുടെ കവിളില്‍ നിന്ന് വിടുവിച്ചു.ഇരുവരും മുഖത്തോട് മുഖം നോക്കി ഇരുന്നു.ശേഷം ചിരിച്ചുകൊണ്ട് അരുണ്‍ തന്‍റെ കൈകള്‍ ലിസയുടെ മുഖത്തുനിന്നും എടുത്ത് തിരിച്ചു സോഫയില്‍ ചെന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *