ലിസ്സി ടീച്ചര്‍

“മോനെ സുഖിപ്പിക്കല്ലേ”

“അതിനു സമ്മതിക്കാതെ പറ്റുമോ?”

“എന്താ? ങേ?’

“ഏയ്‌..”

“ഉം..”

ലിസി ഗൌരവത്തോടെ പുറത്തേക്ക് നോക്കി ഇരുന്നു.

“മിസ്സിന് നീന്താന്‍ അറിയാമോ?”

“ഇല്ല”

“കടലില്‍ ഇറങ്ങാന്‍ പേടി ഉണ്ടോ?”

ലിസി അവനെ നോക്കി.

“അഥവാ ഉണ്ടെങ്കിലും പേടിക്കണ്ട. ഞാന്‍ കൂടെ ഉണ്ടല്ലോ. മിസ്സിനെ ഞാനിന്നു കടലില്‍ ഇറക്കും”

“ഉം..കുറെ ഇറക്കും”

“ദേ ഈ തിരയടിച്ചു കാലിലോട്ടു വന്നു തട്ടുമ്പം കിട്ടുന്ന ഒരു സുഖമുണ്ടല്ലോ..അത് അനുഭവിച്ചു തന്നെ അറിയണം..വെറുതെ ആണോ ഈ സായിപ്പന്മാരും മദാമ്മമാരും ഉടുതുണി ഇല്ലാതെ കടലില്‍ ചാടുന്നത്..ആ വെള്ളത്തിന്റെ സുഖം അറിയാനല്യോ?”

ലിസി ചിരിയടക്കി പുറത്തേക്ക് നോക്കി ഇരുന്നു. ബീച്ച് എത്തിയപ്പോള്‍ വൈകുന്നേരം ആയിരുന്നു. പെണ്‍കുട്ടികളും ആണ്‍കുട്ടികളും കടലിലേക്ക് ഇറങ്ങി നനയുന്നത് നോക്കി ലിസി കരയില്‍ത്തന്നെ നിന്നു. ആണ്‍ സാറന്മാര്‍ അടിച്ചു ലവലായി വണ്ടിയില്‍ തന്നെ ആയിരുന്നു. തനിച്ചു നിന്ന ലിസിയുടെ അരികിലേക്ക് ആല്‍വിന്‍ എത്തി.

“ദാ കണ്ടില്ലേ..പിള്ളേര് ആഘോഷിക്കുകയാണ്. വാ മിസ്സേ….ഈ തിരക്കുള്ള ബീച്ചില്‍ ആരും ആരെയും ശ്രദ്ധിക്കില്ല..നമുക്ക് അല്‍പം മാറി കടലിലേക്ക് ഇറങ്ങാം” അവന്‍ അവളോട്‌ പറഞ്ഞു. ലിസ്സി ഇരുമനസോടെ നാണിച്ച് തുടുത്ത് അവനെ നോക്കി.

“ഒന്ന് വാ എന്റെ പോന്നു മിസ്സിസ്സെ..”

“എന്താ?’

“യ്യോ സോറി..മിസ്സ്‌..”

“ഉം.ചെക്കന് അല്‍പ്പം കൂടുന്നുണ്ട്”

“നമുക്ക് കടലില്‍ ഒന്നിറങ്ങാം..നല്ല തണുപ്പുള്ള വെള്ളമാ”

“നീ ഇറങ്ങിയാല്‍ മതി. എനിക്കെങ്ങും വയ്യ” ലിസ്സി കടലിനോടു അടുക്കാതെ പറഞ്ഞു.

“അത് പറ്റില്ല. ഇന്ന് മിസ്സിന്റെ കടല്‍ പേടി ഞാന്‍ മാറ്റും..ഇങ്ങോട്ട് വാ..”

അവളുടെ തുടുത്ത കൈയില്‍ കയറി പിടിച്ചുകൊണ്ട് ആല്‍വിന്‍ പറഞ്ഞു. ലിസിയുടെ അംഗോപാംഗം കോരിത്തരിച്ചുപോയി അവന്റെ സ്പര്‍ശനത്തില്‍. അവള്‍ക്ക് എന്തോ എതിര്‍ക്കാന്‍ തോന്നിയില്ല. അവളെയും കൊണ്ട് ആല്‍വിന്‍ കടലിലേക്ക് ഇറങ്ങി. സൂര്യാസ്തമയം കാണാന്‍ ധാരാളം ആളുകള്‍ ബീച്ചില്‍ ഉണ്ടായിരുന്നു.

“ശ്ശൊ എനിക്ക് പേടിയാ” ലിസ്സി കടലിലേക്ക് ഇറങ്ങാതെ അവനെ പിന്നിലേക്ക് വലിച്ചു.

“പിന്നെ..ഒരു പേടി..മിസ്സ്‌ എന്റെ കൈയില്‍ പിടിച്ചോ…”

തന്റെ കരുത്തുറ്റ കൈ അവളുടെ നേരെ നീട്ടി അവന്‍ പറഞ്ഞു. അവള്‍ അവന്റെ കൈയില്‍ പിടിച്ച് മടിച്ചുമടിച്ച് ഇറങ്ങി.

“മതി..ഇനി പോണ്ട” അവള്‍ കൂടുതല്‍ ഉള്ളിലേക്ക് ഇറങ്ങാതെ പറഞ്ഞു.

“അല്‍പ്പം കൂടി…മുട്ടറ്റം വെള്ളമെങ്കിലും വേണ്ടേ?’

തിരകള്‍ അടിച്ച് ലിസിയുടെ ജീന്‍സിന്റെ താഴ്ഭാഗം ഒക്കെ നനഞ്ഞു തുടങ്ങിയിരുന്നു. അവന്‍ അവളെ വലിച്ച് അല്‍പം കൂടി ഉള്ളിലാക്കിയ ശേഷം കരയിലേക്ക് ഓടി.

“യ്യോ ദുഷ്ടാ..”

ലിസി വേഗം കരയിലേക്ക് ഓടാന്‍ ആഞ്ഞു. പക്ഷെ അവള്‍ക്ക് കാലു തെറ്റി വീണുപോയി. വെള്ളത്തില്‍ വീണ ലിസി മലര്‍ന്നു തിരിഞ്ഞു തിരിഞ്ഞ് മുട്ടില്‍ നിന്നുകൊണ്ട് അവനെ നോക്കി. അപ്പോള്‍ ഒരു തിരയടിച്ചുകയറി അവളുടെ ദേഹം മൊത്തം നനഞ്ഞു. കരയില്‍ നിന്നിരുന്ന ആല്‍വിന്‍ കൈയടിച്ചു ചിരിച്ചു. ലിസ്സി അല്‍പനേരം അങ്ങനെ തന്നെ കിടന്ന ശേഷം മെല്ലെ എഴുന്നേറ്റു. ആല്‍വിന്റെ കണ്ണുകള്‍ തള്ളുന്നത് അവള്‍ കണ്ടു. നനഞ്ഞൊട്ടിയ ടീ ഷര്‍ട്ടിനുള്ളില്‍ അവളുടെ വടിവൊത്ത ദേഹം അതേപടി ദൃശ്യമായിരുന്നു. ഇറുകിയ ബ്രായ്ക്ക് ഉള്ളില്‍ ഞെങ്ങി ഞെരുങ്ങുന്ന മുലകള്‍. ലിസി ലജ്ജയോടെ നെഞ്ചില്‍ കൈകള്‍ പിണച്ചു വച്ചു. ആല്‍വിന്‍ വേഗം അവന്റെ ഷര്‍ട്ട് ഊരി അവളുടെ നേരെ നീട്ടി. അവന്‍ അടിയില്‍ ബനിയന്‍ ധരിച്ചിട്ടുണ്ടായിരുന്നു. ലിസി അവന്റെ ഷര്‍ട്ട് വാങ്ങി ധരിച്ച് നാണത്തോടെ അവനെ നോക്കി.

“നിനക്ക് ഞാന്‍ വച്ചിട്ടുണ്ട് നോക്കിക്കോ” അവള്‍ അവന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു.

“എന്നാലും മിസ്സിന്റെ പേടി അങ്ങ് മാറിയില്ലേ? ഇനിയും തോന്നുന്നില്ലേ വെള്ളത്തില്‍ ഇറങ്ങാന്‍?’

“ഇല്ല..ഹും..എല്ലാ, നനഞ്ഞു”

“ദാ അങ്ങോട്ട്‌ പോയി ഷര്‍ട്ട് ഊരി അല്‍പനേരം നിന്നാല്‍ മതി. കാറ്റ് കൊണ്ട് വേഗം ഉണങ്ങിക്കോളും” ആല്‍വിന്‍ പറഞ്ഞു.

അങ്ങനെ മൂന്ന്‍ ദിവസത്തെ ടൂര്‍ കൊണ്ട് ആല്‍വിന്‍ ലിസ്സിയുമായി ഏതാണ്ട് നല്ല സൌഹൃദത്തിലായി. പക്ഷെ കോളജില്‍ ക്ലാസുകള്‍ തുടങ്ങിയതോടെ ലിസി പഴയപടി തന്നെ മാറി. ആല്‍വിനോട് സാധാരണയില്‍ കവിഞ്ഞ് ഒരടുപ്പവും അവള്‍ കാട്ടിയില്ല. ആല്‍വിന്‍ അവളെ തന്റെ കിടക്കയില്‍ എത്തിക്കാന്‍ പല വഴികള്‍ ആലോചിച്ചെങ്കിലും ഒന്നും അങ്ങോട്ട്‌ ശരിയായില്ല. ഓരോ ദിവസവും ലിസ്സിയെ ഓര്‍ത്ത് അവന്‍ സ്വയംഭോഗം ചെയ്യും. അത് അവളോടുള്ള അവന്റെ ആസക്തി അനുദിനം വര്‍ദ്ധിപ്പിച്ചു.

അങ്ങനെ ഇരിക്കെയാണ് ഒരു ദിവസം അതെ കോളജില്‍ പഠിക്കുന്ന മറ്റൊരു വിദ്യാര്‍ഥിയുടെ പിന്നില്‍ ബൈക്കില്‍ ഇരുന്നു ലിസി ടൌണിലൂടെ പോകുന്നത് ആല്‍വിന്‍ കണ്ടത്. അന്ന് അവധി ദിവസമായിരുന്നു. താന്‍ മോഹിക്കുന്ന പെണ്ണ് വേറൊരുത്തന്റെ ബൈക്കില്‍ പോകുന്നത് കണ്ടപ്പോള്‍ ആല്‍വിന്റെ ഉള്ളില്‍ തീ ആളി. മനസ്സില്‍ ഒരു അഗ്നിഗോളം എരിയുന്നതുപോലെ അവനു തോന്നി. വേഗം തന്നെ ഹെല്‍മറ്റ് ധരിച്ച ശേഷം അവന്‍ അവരുടെ പിന്നാലെ ബൈക്ക് പായിച്ചു. പയ്യനുമായി ചിരിച്ചു കളിച്ചാണ് ലിസ്സിയുടെ പോക്ക്. സാരി ഉടുത്തിരിക്കുന്ന അവളുടെ വയര്‍ മൊത്തം നഗ്നമാണ്‌. എങ്കിലും അവനെ അവള്‍ പിടിച്ചിട്ടില്ല എന്നൊരു ആശ്വാസം ആല്‍വിനുണ്ടായി. ബൈക്ക് ഒരു വലിയ വീടിന്റെ മുന്‍പിലെത്തി ഉള്ളിലേക്ക് പോകുന്നത് കണ്ട് അവന്‍ നിര്‍ത്തി. ഉള്ളിലെത്തിയ ലിസ്സിയെ വീടിനുള്ളില്‍ നിന്നും വന്ന ഒരു സ്ത്രീ ചിരിച്ചുകൊണ്ട് സ്വീകരിക്കുന്നത് നോക്കി ആല്‍വിന്‍ നിന്നു. അവന്‍ കുറെ മാറി ആ വീട് കാണാവുന്ന സ്ഥലത്ത് ബൈക്കില്‍ ഇരുന്നുകൊണ്ട് നോക്കി. ഏതാണ്ട് കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ലിസ്സി ഇറങ്ങി വരുന്നത് അവന്‍ കണ്ടു. ഒപ്പം ആ പയ്യന്റെ തന്തപ്പടി ആണെന്ന് തോന്നുന്നു, ഏതാണ്ട് അമ്പത് വയസിനു മേല്‍ പ്രായമുള്ള ഒരാളും പഴയ ആ സ്ത്രീയും ഉണ്ടായിരുന്നു.

“ടീച്ചറെ ഞാന്‍ തിരികെ കൊണ്ടുവിടാം” പയ്യന്‍ പറയുന്നത് അവന്‍ കേട്ടു.

“ഏയ്‌ വേണ്ട. എനിക്ക് ഇവിടെ അടുത്തൊരു വീട്ടില്‍ കയറാനുണ്ട്‌.”

അങ്ങനെ പറഞ്ഞിട്ട് ലിസ്സി മെല്ലെ റോഡിലേക്ക് ഇറങ്ങി നടന്നു പോകുന്നത് ആല്‍വിന്‍ കണ്ടു. സാരിയുടെ ഉള്ളില്‍ അവളുടെ വിടര്‍ന്ന ചന്തികളുടെ നടനവും, നഗ്നമായ വയറിന്റെ മടക്കുകളുടെ കയറിയിറക്കവും നോക്കി വെള്ളമിറക്കി ആല്‍വിന്‍ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു. മെല്ലെ ലിസ്സിയുടെ അടുത്തെത്തി അവന്‍ ബൈക്ക് നിര്‍ത്തി. ലിസ്സി ആരാണെന്ന് നോക്കിയപ്പോള്‍ അവന്‍ ഹെല്‍മറ്റ് ഊരി.

Leave a Reply

Your email address will not be published. Required fields are marked *