ലിസ്സി ടീച്ചര്‍

“ഏയ്‌..ഞാന്‍ നല്ലൊരു വായനക്കാരി ആണ്. പക്ഷെ കൂടുതലും പൈങ്കിളി നോവലുകള്‍ ആണെന്ന് മാത്രം. പിന്നെ ടിവിയും വിസിഡിയും ഒക്കെയുണ്ട്. ടൈം പാസിനു കുറവൊന്നും ഇല്ല. നിന്റെല്‍ നല്ല പുസ്തകങ്ങളോ സിനിമകളോ ഉണ്ടെങ്കില്‍ തരണേ…”

“ഷുവര്‍. നാളെ കോളജില്‍ വരുമ്പോള്‍ തരാം”

“അത് വേണ്ട. നീ ഇവിടെ കൊണ്ടുത്തന്നാല്‍ മതി. പിന്നെ ട്യൂഷന്റെ കാര്യം ഒന്നും കോളജില്‍ അറിയണ്ട. മൊത്തം അസൂയക്കാരാ..” ലിസ്സി അവന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു.

അങ്ങനെ ആല്‍വിന്റെ ട്യൂഷന്‍ തുടങ്ങി. അവന്‍ പല വായനശാലകളിലും അംഗത്വം എടുത്ത് അല്‍പം എരിവും പുളിയും ഒക്കെയുള്ള പുസ്തകങ്ങള്‍ തിരഞ്ഞു കണ്ടുപിടിച്ച് ലിസ്സിക്ക് നല്‍കിത്തുടങ്ങി. അവള്‍ എല്ലാം വായിക്കുന്നു എന്നറിഞ്ഞതോടെ അവന്റെ ധൈര്യം കൂടി. അല്‍പസ്വല്‍പം സെക്സ് ഉള്ള സിനിമകളുടെ സിഡികളും അവന്‍ അവള്‍ക്ക് നല്‍കിത്തുടങ്ങി. കുറെ ആഴ്ചകള്‍ കൊണ്ട് ഏതാണ്ട് സുഹൃത്തുക്കളെപ്പോലെ രണ്ടുപേരും മാറിക്കഴിഞ്ഞിരുന്നു. അത്യാവശ്യം തൊടലും മുട്ടലും ഒക്കെ ഇടയ്ക്കിടെ നടക്കുമായിരുന്നു എങ്കിലും ആല്‍വിന്റെ മനസിലെ മോഹം മാത്രം സാക്ഷാത്കരിച്ചില്ല. അങ്ങനെ കോളജിന് നാല് ദിവസത്തെ അടുപ്പിച്ചുള്ള അവധി എത്തി.

“എടാ നല്ല സിനിമ വല്ലതും ഉണ്ടെങ്കില്‍ തരണേ. ബുക്ക് വേണ്ട. എന്റേല്‍ കുറെ ഉണ്ട് വായിക്കാന്‍. സിനിമ എല്ലാം തീര്‍ന്നു..” അവധി ദിവസത്തിന് മുന്‍പ് ലിസ്സി ആല്‍വിനോട് പറഞ്ഞു.

“മിസ്സേ..മലയാളം സിഡി ഒന്നുമില്ല. ഇംഗ്ലീഷ് ഒന്ന് രണ്ടെണ്ണം ഉണ്ട്. പക്ഷെ അല്‍പ്പം ഹോട്ട് ആണ്..മിസ്സ് കാണുമോ?” അവന്‍ തന്ത്രപൂര്‍വ്വം ചോദിച്ചു.

“നീ താ..നല്ലതാണേല്‍ കണ്ടോളാം” അവള്‍ പറഞ്ഞു.

“ശരി..വൈകിട്ട് തരാം”

“ങാ പിന്നെ നീ നാളെ ഉച്ച കഴിഞ്ഞു ട്യൂഷന് പോര്..മറ്റന്നാള്‍ ഞാന്‍ വീട്ടിലേക്ക് പോകും. അടുത്ത ആഴ്ച ട്യൂഷന്‍ കാണില്ല”

“ശരി..”

ആല്‍വിന്‍ മനസില്‍ ചിലത് ഉറച്ചിരുന്നു. ഇത്ര നാളും താന്‍ കൊടുത്ത എല്ലാ പുസ്തകങ്ങളും സിനിമകളും ലിസ്സി കണ്ടു കഴിഞ്ഞു. ഒന്നിനെപ്പറ്റിയും അവള്‍ ഒരു അഭിപ്രായവും പറഞ്ഞിരുന്നില്ല. ചിലതില്‍ അത്യാവശ്യം നല്ല രീതിയില്‍ തന്നെ സെക്സ് ഉള്ളവ ആയിരുന്നു. വൈകുന്നേരം ആയപ്പോള്‍ അവന്‍ മൂന്നു സിഡികള്‍ അടങ്ങിയ ഒരു കവര്‍ അവള്‍ക്ക് നല്‍കി. അതില്‍ ഒരെണ്ണം നല്ലൊരു ക്ലാസിക് സിനിമയും ഒരെണ്ണം ഒരു സെക്സ് സിനിമയും മൂന്നാമത്തേത് പൂര്‍ണ്ണമായും നീല ചിത്രവും ആയിരുന്നു.

ലിസി ഇങ്ങനെ ചിലത് അവനില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. അവന്‍ കൊടുത്തിരുന്ന സെക്സ് സിനിമകളും പുസ്തകങ്ങളും അവളിലെ കാമാസക്തി നിയന്ത്രണത്തിനും അപ്പുറത്തേക്ക് വളര്‍ത്തുന്നത് അവള്‍ അറിഞ്ഞിരുന്നില്ല. അവന്‍ നല്‍കിയ മൂന്നു സിഡികളില്‍ നിന്നും മുഴുനീള നീല ചിത്രം തന്നെ അവള്‍ ഇട്ടു കണ്ടു. അതിലെ രംഗങ്ങള്‍ നല്‍കിയ അനുഭൂതിയില്‍ തന്റെ മലരിതളുകള്‍ നനഞ്ഞു കുതിര്‍ന്നത് ലിസി അറിഞ്ഞു. രാത്രി പലതവണ സ്വയംഭോഗം ചെയ്തെങ്കിലും സീനുകളില്‍ കണ്ട വദനസുരതം അവളെ ഒരു കാമഭ്രാന്തിയാക്കി മാറ്റി. വെളുത്ത് സുന്ദരനായ ആല്‍വിനെ അവള്‍ക്ക് ഉള്ളിന്റെയുള്ളില്‍ ഇഷ്ടമായിരുന്നു എങ്കിലും അവന്റെ മുന്‍പില്‍ അത്തരമൊരു രീതിയില്‍ മനസ്‌ തുറക്കാന്‍ അവളുടെ ആത്മാഭിമാനം അനുവദിച്ചില്ല. പക്ഷെ ആ സിഡി കണ്ടതോടെ ലിസ്സി ആളാകെ മാറിക്കഴിഞ്ഞിരുന്നു. അമിതമായ ആസക്തി അവളെ കീഴടക്കി.

മിസ്സ്‌ താന്‍ നല്‍കിയ സിഡി കണ്ടുകാണുമോ എന്ന ശങ്കയിലായിരുന്നു ആല്‍വിന്‍. രണ്ടും കല്‍പ്പിച്ചാണ് അവന്‍ ആ സിഡി അവള്‍ക്ക് കൊടുത്തത്. ഒന്നുകില്‍ ഇതോടെ എല്ലാം തീരും; അതല്ലെങ്കില്‍ തന്റെ പ്രതീക്ഷ സഫലമാകും. എന്തായാലും ഒരു അറ്റകൈ എടുക്കാതെ ഒന്നും നടക്കാന്‍ പോകുന്നില്ല എന്നവനറിയാമായിരുന്നു. അന്ന് ഉച്ചയ്ക്ക് രണ്ടുമണി കഴിഞ്ഞപ്പോള്‍ ആല്‍വിന്‍ ബൈക്കില്‍ ലിസ്സിയുടെ വീട്ടിലെത്തി. എന്തോ ഒരു ആത്മവിശ്വാസക്കുറവ് അവനനുഭവപ്പെട്ടു. താന്‍ നല്‍കിയ സിഡിയുടെ അനന്തരഫലം എന്താകുമോ എന്ന ശങ്കയോടെ അവന്‍ ഡോര്‍ ബെല്ലിന്റെ സ്വിച്ചില്‍ വിരലമര്‍ത്തി. അല്‍പം കഴിഞ്ഞപ്പോള്‍ കതക് തുറക്കപ്പെട്ടു. മുന്‍പില്‍ നിന്നിരുന്ന ലിസ്സിയെ കണ്ടു കണ്ണുതള്ളിപ്പോയി ആല്‍വിന്‍.

ഇളം മഞ്ഞ നിറത്തിലുള്ള ഒരു ഇറുകിയ, കൈയില്ലാത്ത ചുരിദാര്‍ ആയിരുന്നു അവള്‍ ധരിച്ചിരുന്നത്. അഴിച്ചിട്ടിരിക്കുന്ന സമൃദ്ധമായ, എണ്ണമയമുള്ള മുടി. നന്നായി കറുപ്പിച്ച കണ്ണുകള്‍. ലേശം വിടര്‍ന്ന ചെഞ്ചുണ്ടുകളില്‍ മദരസത്തിന്റെ നിറവ്.

വെണ്ണയുടെ നിറമുള്ള കൊഴുത്ത കൈകളില്‍ വളര്‍ന്നിരുന്ന നനുനനുത്ത രോമങ്ങള്‍ അതിന്റെ അഴക്‌ ഇരട്ടിയായി വര്‍ദ്ധിപ്പിച്ചിരുന്നു. നെഞ്ചില്‍ എഴുന്നു നിന്നിരുന്ന മുലകളുടെ പകുതിയും ഇറക്കമുള്ള കഴുത്തിനു മീതെ പുറത്തേക്ക് കാണാം. അവള്‍ ധരിച്ചിരുന്ന കറുത്ത ബ്രാ സ്പഷ്ടമയിത്തന്നെ ആ കോട്ടന്‍ വേഷത്തിന്റെ അടിയില്‍ കാണാമായിരുന്നു. വളരെ പാടുപെട്ടാണ് ആല്‍വിന്‍ അവളുടെ മുന്‍പില്‍ സ്വയം നിയന്ത്രിച്ചു നിന്നത്. ലിസ്സിയില്‍ നിന്നും മനമയക്കുന്ന സ്ത്രൈണ ഗന്ധം അവന്റെ മൂക്കിലടിച്ചുകയറി.

“വാ..” അവന്റെ കണ്ണിലേക്ക് നോക്കി വിളിച്ചിട്ട് അവള്‍ ഉള്ളിലേക്ക് നടന്നു. വസ്ത്രത്തിന്റെ ഉള്ളില്‍ അവള്‍ ധരിച്ചിരുന്ന ഇളം നീല പാന്റീസിന്റെ ഔട്ട്‍ലൈന്‍ തുണിയുടെ അടിയില്‍ അവന്‍ കണ്ടു. മനോഹരങ്ങളായ ആ നിതംബങ്ങള്‍ തെന്നിച്ച് ലിസ്സി ലേശം നടന്നിട്ട് അവനെ തിരിഞ്ഞുനോക്കി.

“ആ ഡോര്‍ അടച്ചേക്ക്..നമുക്ക് ഉള്ളില്‍ ഇരിക്കാം”

മന്ത്രിക്കുന്നതുപോലെ അവള്‍ പറഞ്ഞു. കതകടച്ചശേഷം ആല്‍വിന്‍ അവളുടെ പിന്നാലെ മുറിയിലേക്ക് ചെന്നു. ആല്‍വിന്റെ ദേഹം ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. മുന്‍പൊരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്ത കാമത്തിന്റെ ഒരു അടിയൊഴുക്ക് അവന് അവളുടെ മട്ടിലും ഭാവത്തിലും അനുഭവപ്പെടുന്നുണ്ടായിരുന്നു.

“ഇരിക്ക്”

കസേര ചൂണ്ടി ലിസ്സി പറഞ്ഞു. അവന്‍ ഇരുന്നപ്പോള്‍ അവള്‍ അവനെതിരെ സോഫയില്‍ ഇരുന്നു. ലിസ്സിയുടെ ശരീരം കാമച്ചൂടില്‍ ഉരുകുകയായിരുന്നു. അവന്‍ വരുന്നതിനും അല്‍പ്പം മുന്‍പ് അവള്‍ വീണ്ടും ആ സിഡിയില്‍ ഒരു ഇളം പെണ്ണിന്റെ പൂറും കൊതവും നക്കുന്ന സീന്‍ കണ്ടിരുന്നു. ഒരിക്കലും ജീവിതത്തില്‍ വദനസുരതത്തിന്റെ ലഹരി അറിഞ്ഞിട്ടില്ലാത്ത ലിസ്സിയുടെ ഓരോ കോശവും അതിനുവേണ്ടി തുടിക്കുകയായിരുന്നു. അവനെ വശീകരിക്കാന്‍ വേണ്ടിത്തന്നെയാണ് അവള്‍ ഈ വേഷം ധരിച്ചതും.

“നാളെ ഞാന്‍ പോകും”

അവന്റെ മുഖത്ത് നോക്കാതെ അങ്ങനെ പറഞ്ഞിട്ടു ലിസ്സി ചുണ്ട് ലേശം തള്ളി കൈകള്‍ പൊക്കി അഴിഞ്ഞു കിടന്ന മുടി ഒതുക്കി. അവളുടെ കൊഴുത്ത കൈകളിലേക്കും പൂര്‍ണ്ണ നഗ്നമായ, രോമം വളര്‍ന്ന തുടുത്ത കക്ഷങ്ങളിലേക്കും ആല്‍വിന്‍ അന്ധാളിപ്പോടെ നോക്കി. ഒന്നൊന്നര ഇഞ്ച്‌ നീളത്തില്‍ വളര്‍ന്നിരുന്ന ഇളം തവിട്ടു നിറമുള്ള ആ രോമങ്ങള്‍ കണ്ടപ്പോള്‍ അവന്റെ ദേഹം വിറച്ചു. ഒപ്പം ആ കൊതിപ്പിക്കുന്ന കൊഴുത്ത കക്ഷങ്ങളില്‍ നിന്നും അവളുടെ വിയര്‍പ്പിന്റെ മാദകഗന്ധം കൂടി മൂക്കിലേക്ക് അടിച്ചതോടെ ആല്‍വിന്‍ മയങ്ങിപ്പോയി. അവന്‍ തന്റെ കക്ഷങ്ങളിലേക്ക് നോക്കുന്നത് കണ്ട ലിസ്സി അവനു കാണാന്‍ വേണ്ടി പതിയെ മുടിയില്‍ ഒരു ബാന്‍ഡ് കെട്ടാന്‍ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *