ലിസ്സി ടീച്ചര്‍

“ഹായ് മിസ്സ്‌..” വെളുക്കെ ചിരിച്ചുകൊണ്ട് അവന്‍ പറഞ്ഞു.

“ഓ ആല്‍വിന്‍..നീ ഇവിടെ?”

“ഞാന്‍ വീട്ടിലേക്ക് പോകുന്ന വഴി മിസ്സിനെ കണ്ടു നിന്നതാണ്”

“ഉം..എന്താ അവധി അടിച്ചു പൊളിക്കുകയാണോ?”

“എന്റെ മിസ്സേ..ഈ അവധി സത്യത്തില്‍ ബോറാണ്. ക്ലാസ് ഉണ്ടായിരുന്നെങ്കില്‍ എന്നാണ് എന്റെ ആഗ്രഹം”

“അപ്പൊ നിനക്ക് പഠിക്കാന്‍ വലിയ താല്‍പര്യമാണ് അല്ലെ”

“പഠിക്കാന്‍ അല്ല. പഠിപ്പിക്കാന്‍ വരുന്ന ഒരു മിസ്സിനെ കണ്ടുകൊണ്ടിരിക്കാനുള്ള താല്‍പര്യമാണ്”

ലിസ്സിയുടെ മുഖം തുടുക്കുന്നത് അവന്‍ ശ്രദ്ധിച്ചു.

“അത് ഏത് മിസ്സ്‌ ആണ്”

“ആദ്യത്തെ അക്ഷരം പാലില്‍ ഉണ്ട്. രണ്ടാമത്തെ അക്ഷരം മെസ്സിയിലും..നമ്മുടെ ഫുട്ബോളര്‍ മെസ്സിയെ..”

“പോടാ…അവന്റെ ഒരു..” ലിസ്സി അറിയാതെ വിരല്‍ കടിച്ചുകൊണ്ട് പറഞ്ഞു.

“മിസ്സ്‌ കേറ്..ഞാന്‍ വിടാം വീട്ടിലോട്ട്”

“വേണ്ട മോന്‍ പൊക്കോ..ഞാന്‍ നടന്നു പൊക്കോളാം”

“എന്റെ മിസ്സേ ഈ നാട്ടുകാരുടെ മൊത്തം ഉറക്കം കളഞ്ഞേ അടങ്ങൂ എന്നാണോ? മിസ്സിങ്ങനെ അന്നനടയായി പോയാല്‍, വല്യപ്പന്മാര് വരെ ചിലപ്പോള്‍ ജാഥയായി പിന്നാലെ കൂടും. അമ്മാതിരി അറ്റ്രാക്ഷന്‍ അല്ലെ..”

ലിസി കുടുകുടെ ചിരിച്ചു. നുണക്കുഴികള്‍ വിരിഞ്ഞുള്ള, മുല്ലപ്പൂമൊട്ടുകള്‍ പോലെയുള്ള ദന്തനിരകള്‍ കാട്ടിയുള്ള അവളുടെ ചിരി കണ്ടപ്പോള്‍ ആല്‍വിന്‍ നോക്കി നിന്നുപോയി.

“മിസ്സിന്റെ ഹസ്സ് വളരെ ലക്കി ആണ്”

“ഉം”

“ഈ മുഖം എപ്പോഴും ഇങ്ങനെ അടുത്തു കാണാമല്ലോ”

“ഹും അങ്ങേര് ഏതോ അറബിച്ചിയുടെ മുഖോം കണ്ടോണ്ട് ഇരിക്കുവാ സൌദിയില്‍” ലിസ്സി ചിരിച്ചുകൊണ്ട് പറഞ്ഞു.

“എറിയാന്‍ അറിയുന്നവനു ദൈവം എന്ത് കൊടുക്കില്ല മിസ്സേ?”

“ഉണ്ട..”

“മിസ്സ്‌ വാ..ഈ ചൂടും പിടിച്ചു നടന്നു വിയര്‍ക്കണ്ട”

“നീ സമ്മതിക്കില്ല അല്ലെ”

മനസില്ലാമനസോടെയെന്നപോലെ നടിച്ച് ലിസ്സി അവന്റെ പിന്നില്‍ കയറിയിരുന്നു. ഒരു രാജ്യം വെട്ടിപ്പിടിച്ചവന്റെ സന്തോഷത്തോടെ ആല്‍വിന്‍ ബൈക്ക് മുന്‍പോട്ടെടുത്തു.

“മിസ്സ്‌ എവിടെപ്പോയതാ?” മെല്ലെ ബൈക്ക് ഓടിച്ചുകൊണ്ട് ആല്‍വിന്‍ ചോദിച്ചു.

“നമ്മുടെ കോളജില്‍ പഠിക്കുന്ന ഒരു പയ്യന്റെ വീട്ടില്‍. അവന്റെ അനുജത്തിക്ക് ഒരു ഹോം ട്യൂഷന്‍ പറ്റുമോ എന്ന് ചോദിച്ചു..കുട്ടി പഠിക്കാന്‍ മോശമാണ്. ഞാന്‍ സംസാരിച്ചപ്പോള്‍ മനസിലായി..പറ്റില്ലാന്നു പറഞ്ഞു..”

“മിസ്സ്‌ എനിക്കൊരു ഹോം ട്യൂഷന്‍ തരുമോ?”

“നിനക്കോ? പോടാ”

“സത്യമാണ് മിസ്സ്‌..എനിക്ക് ഇംഗ്ലീഷ് വലിയ പ്രയാസമാണ്. മിസ്സിന് ടൈം ഉണ്ടെങ്കില്‍…”

“നീ സീരിയസ് ആയി പറയുകയാണോ അതോ?”

“സീരിയസ് ആണ് മിസ്സേ”

“ഫീസ്‌ എത്രയാണ് എന്നറിയുമോ?”

“മിസ്സ്‌ പഠിപ്പിക്കാന്‍ സമ്മതിച്ചാല്‍ എന്റെ തന്തപ്പടിക്ക് ഫീസൊന്നും ഒരു വിഷയമല്ല”

“ഉം..ആഴ്ചയില്‍ നാല് ദിവസം മാത്രം. ഒരു ക്ലാസിനു ആയിരം രൂപ. മാസം നാലായിരം..” പണത്തോടു നല്ല ആര്‍ത്തി ഉണ്ടായിരുന്ന ലിസ്സി പറഞ്ഞു.

“ഓക്കേ..എന്ന് മുതല്‍ തുടങ്ങും ട്യൂഷന്‍”

“നീ എന്റെ വീട്ടിലോട്ടു വന്നാല്‍ മതി. എല്ലാ ശനിയാഴ്ച വൈകുന്നേരവും”

“വൈകിട്ട് എത്ര മണി?”

“ഉച്ച കഴിഞ്ഞ് എപ്പോള്‍ വേണേലും വരാം. സന്ധ്യ ആകരുത്”

“ശരി മിസ്സ്‌. അപ്പോള്‍ അടുത്ത ശനിയാഴ്ച ഞാന്‍ എത്തും”

“ശരി”

അവളെ വിട്ട ശേഷം ആല്‍വിന്‍ വീട്ടിലേക്ക് പോയി. അവന്റെ സന്തോഷത്തിന് അതിരുകള്‍ ഉണ്ടായിരുന്നില്ല. വെറുതെ ചോദിച്ചതാണ് ട്യൂഷന്റെ കാര്യം. ടീച്ചര്‍ സമ്മതിക്കും എന്ന് കരുതിയതെ അല്ല. സംഗതി പക്ഷെ അവന്‍ തന്റെ കൂട്ടുകാരില്‍ നിന്നുപോലും ഒളിച്ചുവച്ചു. മിസ്സിന്റെ വീട്ടില്‍ ആരൊക്കെ ഉണ്ടെന്ന് അവനൊരു പിടിയും ഉണ്ടായിരുന്നില്ല.

തന്റെ വീട്ടിലേക്ക് വന്നിരുന്നെകില്‍ മുകളിലെ മുറിയില്‍ മിസ്സും ഒത്ത് തനിച്ച്….ഹും..പക്ഷെ.. അവന്‍ മനസ്സില്‍ പല മനക്കോട്ടകളും കെട്ടി. ശനിയാഴ്ച ഒരു നൂറ്റാണ്ട് ദൂരെയാണ് എന്നവന് ഓരോ സെക്കന്റിലും തോന്നി. കോളജില്‍ വച്ച് ലിസ്സി അവനോടു യാതൊരു അടുപ്പവും കാണിച്ചില്ല. എല്ലാം പഴയപടി തന്നെ തുടര്‍ന്നു.

അങ്ങനെ ശനിയാഴ്ച എത്തി. രാവിലെ മുതല്‍ തന്നെ ആല്‍വിന്‍ ഒരുക്കമായിരുന്നു. വല്ല വിധത്തിലും ഉച്ചയായി ആഹാരം ഒക്കെ കഴിച്ച ശേഷം രണ്ട് മണിയോടെ അവനിറങ്ങി. ലിസ്സിയുടെ വീട്ടില്‍ ട്യൂഷന് പോകുന്ന കാര്യം ഓര്‍ത്ത് തലേ രാത്രി മുതല്‍ തന്നെ അവന്‍ ടെന്‍ഷനില്‍ ആയിരുന്നു. രാത്രി നേരാംവണ്ണം ഉറങ്ങിയതുകൂടിയില്ല. മനസിന്റെ പിടച്ചില്‍ നിയന്ത്രിക്കാനാകാതെ അവന്‍ പലതും ചിന്തിച്ചുകൊണ്ട് ബൈക്കില്‍ അവളുടെ വീട്ടിലെത്തി. ടൌണില്‍ തന്നെയുള്ള സാമാന്യം വലിപ്പമുള്ള ആ വീടിന്റെ ഗേറ്റിനു പുറത്ത് ബൈക്ക് വച്ച ശേഷം അവന്‍ ഉള്ളിലേക്ക് ചെന്നു. ഡോര്‍ ബെല്ലിന്റെ സ്വിച്ചില്‍ വിരല്‍ അമര്‍ത്തിയ ശേഷം അവന്‍ കാത്തുനിന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ കതക് തുറക്കപ്പെട്ടു. ലിസിയെ കണ്ടതോടെ അവന്റെ വെപ്രാളം രണ്ടിരട്ടി ആയി.

“ങ്ങാഹാ നീ വന്നോ? ഞാന്‍ കരുതി നാല് മണി ഒക്കെ കഴിഞ്ഞേ വരൂ എന്ന്”

ഒരു നൈറ്റി ധരിച്ചിരുന്ന ലിസി അവനെ നോക്കി പറഞ്ഞു. അവളുടെ രോമം വളര്‍ന്നിരുന്ന കൊഴുത്ത കൈകളിലേക്കും ചോര കിനിയുന്ന ചുണ്ടുകളിലേക്കും നോക്കി മുഖത്തൊരു ചിരി വരുത്തി ആല്‍വിന്‍ ഉള്ളിലേക്ക് കയറി.

“വാ..ഇങ്ങോട്ടിരിക്ക്..ആദ്യമായി നീ എന്റെ വീട്ടില്‍ വന്നതല്ലേ. കുടിക്കാന്‍ എന്ത് വേണം?” അവള്‍ ചോദിച്ചു.

“അല്‍പ്പം വെള്ളം മാത്രം മതി”

ലിസ്സി തന്റെ നിതംബങ്ങള്‍ ഇളക്കി ഉള്ളിലേക്ക് പോയി വെള്ളവുമായി എത്തി.

“ഞാന്‍ കരുതി നീ വരില്ലെന്ന്..അപ്പൊ നീ പഠിക്കാന്‍ തന്നെ തീരുമാനിച്ചു അല്ലെ” അവനെ നോക്കി മുടി ഒതുക്കിക്കൊണ്ട് അവള്‍ ചോദിച്ചു.

“മിസ്സ്‌ പഠിപ്പിക്കാം എന്ന് സമ്മതിച്ചത് എന്റെ ഭാഗ്യം”

“ഉം…വെള്ളം ഇനിയും വേണോ?”

“വേണ്ട”

“ശരി..എന്നാല്‍ തുടങ്ങിക്കളയാം. ബുക്ക് ഇങ്ങെടുക്ക്..” ലിസ്സി അവന്റെ പക്കല്‍ നിന്നും പുസ്തകം വാങ്ങി തുറന്നു.

“ഇവിടെ വേറെ ആരോക്കെയുണ്ട് മിസ്സ്‌?”

“ആരൊക്കെ വേണം? ഒരു പൂച്ച ഉണ്ട്..നാല് കോഴികള്‍ ഉണ്ട്..പിന്നെ പല്ലി ചിലന്തി അങ്ങനെ കുറേപ്പേര്‍ ഉണ്ട്..” ലിസ്സി ചിരിച്ചു.

“വേറെ മനുഷ്യര്‍ ആരും ഇല്ലേ?”

“ഇല്ല..ഉം??”

“മിസ്സ്‌ തനിച്ച്?”

“കോളജില്‍ പോകാനുള്ള സൌകര്യത്തിന് എന്റെ കണവന്‍ വാങ്ങിയതാ ഈ വീട്. അവരുടെ വീട്ടില്‍ നിന്നും കോളജിലേക്ക് പത്തുനാല്‍പ്പത് കിലോമീറ്റര്‍ ദൂരമുണ്ട്.”

ആല്‍വിന്റെ മനസ് തുള്ളിച്ചാടി. അപ്പോള്‍ ഇവിടെ മിസ്സ്‌ തനിച്ചാണ്. അങ്ങനെ വരുമ്പോള്‍ തന്നെ ഇങ്ങോട്ട് വിളിച്ചതിന് പിന്നില്‍ വല്ല ഉദ്ദേശവും? അവന്റെ മനസ്‌ അകാരണമായി തുടികൊട്ടി.

“തനിച്ചു ബോര്‍ ആകില്ലേ മിസ്സേ?”

Leave a Reply

Your email address will not be published. Required fields are marked *