ലുങ്കിയും ബ്ലൗസും പിന്നെ ഞാനും – 1 61അടിപൊളി 

ചേച്ചി : അറിയാം..

ഞാൻ ഇതെല്ലം പറഞ്ഞു മുറിവ് ക്ലീൻ ചെയ്തു.. മരുന്ന് വച്ച് കെട്ടികൊടുത്തു..

ഞാൻ : സ്മിത ചേച്ചി ഇനി രണ്ടു ദിവസം പണിക്കു വരരുത്.. വീട്ടിൽ ഇരുന്നോ..

സ്മിത : വേണ്ട.. എനിക്ക് കുഴപ്പമില്ല..

ഞാൻ : രണ്ടു ദിവസം കഴിഞ്ഞാൽ മുറിവ്വ് ശെരിയാവും അല്ലേൽ ഇനിയും ചോര വരും..
രണ്ടുദിവസത്തെ പണിക്കുള്ള ക്യാഷ് എത്രയാണ് എന്ന് അറിയില്ല..
പക്ഷെ ഞാൻ പേഴ്സിൽ ഉണ്ടായിരുന്ന 2500 രൂപ ചേച്ചിക്ക് കൊടുത്തു..
ചേച്ചി അത് വാങ്ങിയില്ല..

ഞാൻ : ചേച്ചി നമ്മൾ ഒരു സ്ഥലത്തു ജീവിക്കുന്നവരാ.. ചേച്ചി ഇത് കയ്യിൽ വച്ചേ.. എന്നിട്ട് റസ്റ്റ് എടുത്തോ..

(അടുത്തുള്ള ചേച്ചിമാർ നിർബന്ധിച്ചു സ്മിത ക്യാഷ് വാങ്ങി..)

(വേറെ ഒരു ഉദ്ദേശവും എനിക്കില്ലാരുന്നു.. അവരുടെ കഷ്ടപ്പാട് കണ്ടിട്ട് കൊടുത്തതാ )

സ്മിത : താങ്ക്സ്..

(ഞാൻ ഒന്ന് ചിരിച്ചിട്ട് മെഡിക്കൽ കിറ്റ് വീട്ടിൽ വെക്കാൻ പോയി)

തിരിച്ചു കെട്ടിടത്തിൽ എത്തി…

സ്മിത വീട്ടിൽ പോയിരുന്നു..

എൻ്റെ കറുത്ത മുത്ത് അവിടെ ഉണ്ട്.. ഞാൻ ആ സൈഡിൽ പോയി ചുമ്മാ മൊബൈലും നോക്കി നടന്നു..

അവിടെ വേറെ ആരുമില്ല.. ഞാനും വേറെ സൈഡിൽ എന്റെ കറുത്ത മുത്തും…

ചേച്ചി എന്റെ അരികെ വന്നു …

ചേച്ചി : മോൻ ചെയ്‌തത്‌ നന്നായി.. അവൾക് വയ്യാത്ത കയ്യ് വച്ചിട്ട് പണി എടുക്കാൻ പറ്റില്ല..

ഞാൻ : അതൊന്നും കുഴപ്പമില്ല.. ചേച്ചിയുടെ പേരെന്താ ?

ചേച്ചി : തങ്കം..

ഞാൻ : അടിപൊളി പേരാണല്ലോ..

ചേച്ചി ഒന്ന് ചിരിച്ചു…

ഞാൻ : വീട്ടിൽ ആരൊക്കെ ഉണ്ട്?

ചേച്ചി : ഒരു മോനുണ്ട്.. നന്നായി പഠിക്കും.. പിന്നെ അങ്ങേരുമുണ്ട്.. ( കൂടുതൽ സംസാരിക്കണം എന്നുണ്ട്.. പക്ഷെ ഒന്നും കിട്ടുന്നില്ല.. പിന്നെ പേടിയും )

ഞാൻ : വിശക്കുന്നുണ്ടോ ? ( ഉച്ച സമയം ആയി )

ചേച്ചി : ഇല്ല

ഞാൻ ദിവാകരേട്ടനെ മേലോട്ട് വിളിച്ചു

ഞാൻ : ഫുഡ് എന്താ ചെയ്യുന്നേ ?

ചേട്ടൻ : ഹോട്ടലിൽ പോവണം.. ഇവിടെ അടുത്താണല്ലോ..

ഞാൻ : ഹോട്ടൽ ദൂരമുണ്ട്.. ഇങ്ങോട്ട് കൊണ്ടുവരാൻ പറയാം..

ചേട്ടൻ : ആ കടയുടമ അതൊന്നും ചെയ്യില്ല.. നമ്മൾ അങ്ങോട്ട് പോയി കഴിക്കണം..

ഞാൻ : അത് എങ്ങനെ ശെരിയാവും…

(ഞാൻ ഗൂഗിളിൽ നോക്കി ഹോട്ടൽ നമ്പറിലേക്ക് വിളിച്ചു…

ലൗഡ് സ്പീക്കർ ഇട്ടാണ് സംസാരിക്കുന്നെ..)

ഞാൻ ഇങ്ങോട്ട് ഫുഡ് ഡെലിവറി ചെയ്യാൻ പറഞ്ഞു..

കടയുടമ : ഇല്ല.. അങ്ങോട്ട് ഒന്നും വരാൻ പറ്റില്ല..

ഞാൻ : എന്നാൽ അച്ഛൻ പറഞ്ഞ ഓർഡർ ക്യാൻസൽ ചെയ്തോ .. അടുത്ത 15 ദിവസം ഞാൻ സ്വിഗ്ഗി ചെയ്ത് വാങ്ങിക്കോളാം

കടയുടമ : വേണ്ട മോനെ.. ഞാൻ ഇപ്പോ ഒരാളെ അങ്ങോട്ട് വിടാം.. വേറെ എന്തേലും വേണോ ?

ഞാൻ : പെപ്സി വലുത് രണ്ടെണ്ണം..

കടയുടമ : ശെരി.. ഒരു 10 മിനിറ്റ് എന്ന് പറഞ്ഞു..

(ഇതെല്ലം ഞാൻ സംസാരിക്കുമ്പോൾ തങ്കം കെട്ട്യോൻ ദിവാകരന്റെ അടുത് നിന്ന് എന്നെ നോക്കുന്നുണ്ട്.. ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നാണ് സംസാരിക്കുന്നത്.. എന്നെ അടിമുടി നോക്കുന്നുണ്ട്..)

ഞാൻ : ദിവാകരേട്ടാ ഒരു 10 മിനുട്ടിൽ ഫുഡ് വരും..

ദിവാകരൻ : അത് നന്നായി.. ഞാൻ താഴോട്ട് പോവട്ടെ.. പണിയുണ്ട്.

തങ്കം എന്നെ നോക്കുന്നുണ്ട് ഞാൻ ഒന്ന് ചിരിച്ചു.. ചേച്ചിയും ചിരിച്ചു..

എനിക്ക് ഒരു കാൾ വന്നു.. ഫ്രണ്ട് ആണ്.. ഞാൻ അവനോട് സംസാരിക്കുമ്പോൾ ഇടക്ക് ചേച്ചിയെ നോക്കും..
വേറെ സൈഡിൽ ആണ്..

(ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു സംസാരിക്കുന്നത്.)

ചേച്ചിയും നോക്കും…

അപ്പോഴേക്കും താഴെ അച്ഛന്റെ സൗണ്ട് കേട്ടു..

അച്ഛൻ മേലോട്ട് വരുന്നുണ്ട്.. ഞാൻ ഫോണിൽ സംസാരം തുടർന്നു..

അച്ഛൻ തങ്കം ചേച്ചിയെ താഴോട്ട് കഴിക്കാൻ വിളിച്ചു…

ഞാൻ ഒരു 20 മിനിറ്റ് കഴിഞ് താഴോട്ട് പോയി..

ദിവാകരേട്ടൻ : മോനെ കഴിക്കുന്നോ ?

അച്ഛൻ : ആ നല്ല ആളോടാ ചോദിക്കുന്നെ.. ചോറ് ,ബിരിയാണി, ഇതൊന്നും കഴിക്കില്ല

ഞാൻ : അങ്ങനെയൊന്നുമില്ല.. കഴിക്കും.. ഇടക്ക് മാത്രം

അച്ഛൻ : ജിമ്മിലെ ട്രൈനെർ പറയുന്ന ഫുഡ് മാത്രമേ കഴിക്കു..

അവിടെ ഉണ്ടായിരുന്ന ചേട്ടൻ : അതിന്റെ ഗുണം കാണാം.. അടിപൊളി ആയിട്ടുണ്ട് ശ്യാമേ..

Leave a Reply

Your email address will not be published. Required fields are marked *