കീർത്തന പതിവുപോലെ ടി ഷർട്ടും ഷോർട്സ് , ആന്റി ടി ഷർട്ടും ട്രൗസറും.. പിന്നെ വാട്ടർ പാർക്ക് ആയോണ്ട് അവിടെയുള്ള പെണ്ണുങ്ങൾ ബ്രായും, പാൻറ്റീസും ഇട്ട് നടക്കും..
. ഞാൻ രാവിലെ ജിമ്മിൽ പോയി ബോഡി സെറ്റ് ആകിയിട്ടുണ്ട്. അതുകൊണ്ടു ഞാൻ ടി ഷർട്ട് ഒന്നും ഇട്ടില്ല.
ഒരു പാട്ടായ ട്രൗസർ മാത്രം.. ടാറ്റൂസ് അടിപൊളി ആയി കാണും.. എനിക്ക് വളരെ ഇഷ്ടമാണ് ഇത് പോലെ നടക്കാൻ.. അതുകൊണ്ടാണ് ഇത്രേം കഷ്ടപ്പെട്ട് ജിമ്മിൽ പോയി സെറ്റ് ആക്കുന്നെ..
അകത്തു കേറിയതും എല്ലാരും ഡ്രസ്സ് ചേഞ്ച് ചെയ്തു വന്നു.. ഞാൻ വന്നപ്പോൾ എല്ലാരും ഒന്ന് ഷോക്ക് ആയി..
6 പാക്ക് ബോഡിയും, ടാറ്റൂവും ഇതെല്ലാം നന്നായി കാണുന്നു..
‘അമ്മ : പോയി ടി ഷർട്ട് ഇടെടാ.. ( ദേഷ്യത്തോടെ )
അവിടെ പെണ്ണുങ്ങൾ ബ്രായും പാന്റിയും ഇട്ടത് അമ്മയ്ക്ക് ഇഷ്‍ടയിട്ടില്ല
(ഞാൻ ടി ഷർട്ട് ഇടാതെ ഒന്നും മിണ്ടാതെ ഓടി പോയി )
(എല്ലാരും നന്നായി ചിരിച്ചു…)
‘അമ്മ എന്റെ ടി ഷർട്ട് കയ്യിൽ എടുത്തു..
ഞങ്ങൾ പൂളിലും വേറെ കുറെ ആക്ടിവിറ്റീസിലും കെയറി.. അമ്മയും അച്ഛനും ആന്റിയും അങ്കിളും അധികം കെയറിയില്ല.. അത്രയ്ക്ക് പേടി തോന്നും..
ഞങ്ങൾ കുറച്ഛ് കഴിഞ്ഞു ഫുഡ് കഴിക്കാൻ ഇരുന്നു.. അടുത്ത് കുറെ പെണ്ണുങ്ങൾ ഉണ്ട്..
അവർ എന്റെ ടാറ്റൂ കണ്ടിട്ട് നന്നായിട്ടുണ്ട് എന്നൊക്കെ പറയും… ( അതെല്ലാം നോർമൽ ആണ്.. ആണുങ്ങളും പെണ്ണുങ്ങളും പറയും )
‘ഇതൊക്കെ കേട്ട് അമ്മ എന്നോട് ടി ഷർട്ട് ഇടാൻ പറഞ്ഞു..
അവസാനം ഞാൻ ഇട്ടു.. (ഇതെല്ലാം കണ്ടു ആന്റി ഒന്നും അറിയാത്തപോലെ മിണ്ടാതിരിക്കുന്നു..)
ഞങ്ങൾ ഫുഡ് കഴിച്ചു കുറച്ചു റസ്റ്റ് എടുത്തു.. ( അമ്മയും ആന്റിയും അടുത്തുള്ള കോഫി ഷോപ്പിൽ ഇരുന്നു..അച്ഛനും അങ്കിളും സിഗ്ഗരറ്റ് വലിക്കാൻ പോയിക്കാണും )
ഞാൻ അടുത്തുള്ള പൂളിന്റെ ബെഞ്ചിൽ മൊബൈൽ നോക്കി ഇരുന്നു .. കീർത്തന അടുത്ത് വന്നു അടുത്ത് ഇരുന്നു.. എന്നിട്ട് എന്നോട് ഒലിവിയയുടെ കൂടെ എന്താ എന്ന് ചോദിച്ചു..
കീർത്തന : നീ പറ.. ഞാനും നീയും ഫ്രണ്ട്സിനെ പോലെ അല്ലെ..
ഞാൻ സഹികെട്ടു എല്ലാം പറഞ്ഞു (ക്യാഷ് കൊടുത്ത് കാലിച്ചതാണ് എന്ന് പറഞ്ഞില്ല )
അവൾ കേട്ട് തരിച്ചു പോയി..ഞാൻ അവളുടെ ഫോട്ടോസ്കാണിച്ചു കൊടുത്തു.. അതുംകൂടെ കണ്ടപ്പോൾ ശെരിക്കും അത്ഭുതത്തോടെ എന്നെ നോക്കി
ഞാൻ : ഒന്നും പറയാനില്ലേ ?
കീർത്തന : രണ്ടാളും സൂപ്പർ.. ഞാൻ ആരോടും പറയില്ല.. ഓക്കെ ?
ഞാൻ : അത് മതി.. പറയരുത്
(ഞങ്ങൾ മൊബൈൽ കൊണ്ട് തിരിച്ചു ലോക്കറിൽ വച്ചു )
ടി ഷർട്ട് ഊരി നടന്നു.. ( കീർത്തന ഇപ്പോഴും ലോക്കറിൽ ആണ് )
ഞാൻ പൂളിലോട്ടു ഇറങ്ങി .. അവിടെ കുറേപേർ ഉണ്ടായിരുന്നു.. കീർത്തന എന്നെ കണ്ടു പൂളിൽ ഇറങ്ങി..
അത് കുറച്ചു ആഴമുള്ള പൂള് ആണ്.. ഞാൻ അവളോട് കൂടുതൽ ഇറങ്ങി വരണ്ട പറഞ്ഞു..അവൾക്ക് നീന്തൽ അറിയില്ല. പക്ഷെ കേട്ടില്ല.. ഞാൻ അവിടെയുള്ള ട്യൂബ് പിടിക്കാൻ കൊടുത്തു.. അവൾ അതിൽ പിടിച്ചു നിന്നു.. ഞങ്ങളുടെ അടുത്ത് പെണ്ണുങ്ങൾ ബ്രായും പാൻറ്റീസും ഇട്ട് നില്പുണ്ട്.. കീർത്തന അവരെ കാണിച്ചു തരും.. ഞാൻ നോക്കും.. കീർത്തനയ്ക്കും കുറച് ആണുങ്ങളെ കാണിച്ചു കൊടുക്കും.. അവളും നോക്കും..
വേവ് പൂള് ആയോണ്ട് തിരമാല വരുന്നുണ്ട് എന്ന് മുന്നറിയിപ്പ് വന്നു.. ഞങ്ങൾ റെഡി ആയി..
തിരമാല വന്നതും കീർത്തന ഒരറ്റത്ത് പോയി ഞാനും ഒരറ്റത്ത് പോയി.. എന്റെ അടുത്ത് ഒരു ബ്ലാക്ക് ബ്രാ ഇട്ട തായ്‌ലണ്ട്കാരി വന്നു.. സ്ലിം ആണ്.. അവൾ വീഴാൻ പോവുന്ന പോലെ പോയപ്പോൾ ഞാൻ പിടിച്ചു..
അവൾ താങ്ക്സ് എന്ന് പറഞ്ഞു അവളുടെ കൂട്ടുകാരികളുടെ അടുത്ത് പോയി..
ഇത് കാണുന്ന കീർത്തന എന്നെ നോക്കി ചിരിച്ചു..
ഞാൻ അവളുടെ അടുത്ത് പോയി..
ഞാൻ : ഇനി തിരമാല വരുമ്പോൾ ഒരുമിച്ച് നിൽക്കാം. നീ എന്നെ പിടിച്ചാൽ മതി..
കീർത്തന : മ്മ്മ് .. അവിടെ എന്താടാ ? അവൾക്ക് ചെറിയ ചന്തി ആണല്ലോ..എന്നിട്ടും ഹെല്പ് ചെയ്തോ ?
ഞാൻ : ചന്തി നോക്കിയാണോ ഹെല്പ് ചെയ്യുന്നേ ?
