ലൈഫ് ഓഫ് പ്രിയ 5

 

“നീ എപ്പോ വന്നു?”

 

“ഇപ്പൊ. അനു കൊണ്ടുവിട്ടു.”

 

വീട്ടിൽ കയറിയിട്ടാണ് വന്നതെന്ന് അമ്മയോട് പറയണ്ടെന്ന് തോന്നി.

 

“സാറ് വിളിച്ചിരുന്നു. ബുധനാഴ്ച തൊട്ട്, അല്ലെ?”

 

“ആ…ക്ലാസിന് 500 എന്നാ പറഞ്ഞത്.”

 

“മോൻ ലീവിന് വന്നതാണോ?”, ആൻ്റിയുടെ വക കുശലാന്വേഷണം.

 

“അല്ല, അവിടത്തെ അവൻ്റെ ജോലി കഴിഞ്ഞു, ഇനി ഇവിടെ തന്നെ.”, അമ്മയായിരുന്നു ഉത്തരം പറഞ്ഞത്.

 

“ആഹ്, ഇനിയിപ്പോ എന്ത് ആവശ്യത്തിനും കാണുമല്ലോ.”

 

“ഇങ്ങനെ വല്ലപ്പോഴുമാ ആളെ കയ്യിൽ കിട്ടുന്നത് തന്നെ.”

(എന്നെ നോക്കി കയ്യിലെ പാത്രം കാണിച്ചു) “പായസം വേണ്ടേ?”

 

ഞാൻ വേണമെന്ന് തലയാട്ടി. അപ്പോഴേക്കും ദേവു ചേച്ചി വീട്ടിൽ നിന്ന് ഇറങ്ങി വരുന്നു. മോളി ആൻ്റി ബൈ പറഞ്ഞ് പോയി. ദേവു ചേച്ചിയുടെ മുഖത്ത് ഒരു നാണവും ചമ്മലും ഉണ്ടായിരുന്നത് ഞാൻ ശ്രദ്ധിച്ചു. എൻ്റെ മനസിൽ കുറച്ച് മുമ്പ് കണ്ട ചേച്ചിയുടെ രൂപം തന്നെ നിറഞ്ഞ് നിന്നു. ചേച്ചി അടുത്ത് എത്തിയപ്പോൾ അമ്മയുടെ സോപ്പിൻ്റെ മണം മൂക്കിലടിച്ചു. അപ്പോ മേലുകഴുകി വന്നതാണ് കക്ഷി. എന്തിനാവും? ഒരൈഡിയയുമില്ല.

 

“എന്നാ ഞാൻ ഇറങ്ങട്ടെ ചേച്ചീ, പൂജയുടെ കാര്യം ഞാൻ വാട്സ്ആപ്പിൽ ഇടാം.”

 

“ശെരി ദേവൂ, പിന്നെ വൈകിട്ട് വരുമ്പോ ആ ബുക്ക് വാങ്ങാൻ മറക്കണ്ട. ഞാൻ വരുമ്പോഴേക്കും ലേറ്റാവും.”

 

“ഓക്കെ ചേച്ചി… പോട്ടെ ഡാ”

 

ഞങ്ങൾക്ക് കൈ തന്ന് ചേച്ചി സ്കൂട്ടറിൽ കേറി പോയി. ഞങ്ങൾ വീട്ടിലേക്ക് നടന്നു.

 

“ഞാൻ ഇല്ലെന്ന് കണ്ട് ഉടനെ ഉലകം ചുറ്റാൻ ഇറങ്ങിയല്ലേ…രാവിലെ എണീറ്റ് ആ ഉദയൻ്റെ കൂടെ ഗ്രൗണ്ടിൽ പോയി പ്രാക്ടീസ് നടത്താൻ പറഞ്ഞാൽ കേൾക്കില്ല. ഫിസിക്കൽ കൂടി നോക്കിയാൽ നിനക്ക് വേഗം പോലീസിൽ കിട്ടുമെന്നാ ഉദയൻ പറയുന്നെ.”

 

“യൂണിഫോം പോസ്റ്റ് ഇഷ്ടമല്ലാഞ്ഞിട്ടല്ലേ..”

 

“എന്തെങ്കിലും ചെയ്യ്.. ആ KTET കൂടി എഴുതി എടുത്താൽ ഏതെങ്കിലും സ്കൂളിൽ കൂടി ട്രൈ ചെയ്യാം. കാശ് കൊടുക്കേണ്ടി വരും.”

 

“അതൊന്നും വേണ്ടമ്മാ..ഞാൻ തന്നെ നോക്കിക്കോളാം.”

 

വീട്ടിലേക്ക് കയറി. അമ്മ പായസം എടുത്ത് തന്നു.

 

“അമ്മ ഇന്ന് ക്ലാസ്സെടുക്കാൻ പോകുന്നുണ്ടോ?”

 

“ഉച്ചയ്ക്ക് ഉണ്ടെടാ. കഴിച്ചിട്ട് വേണം പോകാൻ.”

 

“ഉം. അമ്മ ഇങ്ങോട്ട് നടന്നാണോ വന്നേ? മോളി ആൻ്റിയുടെ കൂടെ….”

 

“അത് ആ വഴിക്ക് വെച്ച് കണ്ട് ഇറങ്ങിയതാടാ. ദേവൂന് ടോയ്‌ലറ്റിൽ പോണമെന്നും പറഞ്ഞ് അവളിങ്ങ് വന്നു.”

 

അപ്പോ അതാണ് ആ കാഴ്ചയുടെ കാരണം. പക്ഷേ മേല് കഴുകിയത് പോലെ ആയിരുന്നല്ലോ ആ കോലം. ഓരോന്ന് ചിന്തിച്ച് ഞാൻ റൂമിൽ കേറി. കുറച്ച് കഴിഞ്ഞ് സിനിമ ഡൗൺലോഡ് ചെയ്യാൻ ഹോട്ട്സ്പോട്ട് എടുക്കാൻ അമ്മയുടെ ഫോൺ നോക്കിയപ്പോൾ അതിൽ ദേവു ചേച്ചിയുടെ മെസേജ്:

 

“താങ്ക്സ് ചേച്ചി🥰.”

 

വേറൊന്നും ഇല്ലായിരുന്നു. ഓപ്പൺ ചെയ്യണ്ടെന്ന് കരുതി ഞാൻ അത് അവിടെ വെച്ചിട്ട് എൻ്റെ കാര്യം നോക്കി പോയി. ഭക്ഷണം കഴിച്ച ശേഷം അമ്മ ക്ലാസെടുക്കാൻ ഇറങ്ങി. ഞാൻ ഗ്രൗണ്ടിലേക്കും. അനു പറഞ്ഞത് മനസിൽ തട്ടിക്കിടന്നു.

 

ഉച്ചയ്ക്ക് ശേഷം ഗ്രൗണ്ടിൽ….

 

ഫുട്ബോൾ മത്സരം ആവേശത്തിൽ നടക്കുകയാണ്. കോളേജ് ടീമും ഞങ്ങളുടെ നാട്ടിലെ ക്ലബ്ബും. ഫുട്ബോളിൻ്റെ എബിസിഡി അറിയാത്ത ഞാൻ അതൊക്കെ കണ്ട് സൈഡിൽ ഇരുന്നു. എല്ലാ പ്രാവശ്യത്തെയും പോലെ കോളേജ് ടീം തന്നെ മുന്നിൽ, ഒരു ഗോളിന്. പ്രൊഫഷണൽ കോച്ചിൻ്റെ പരിശീലനം കിട്ടുന്ന അവരെ തോല്പിക്കാൻ കണ്ടത്തിൽ പന്ത് തട്ടുന്നവർക്ക് എളുപ്പത്തിൽ കഴിയില്ലല്ലോ. സമനിലയ്ക്ക് വേണ്ടിയാണ് കളിക്കുന്നത് തന്നെ. പക്ഷേ ഇത്തവണ നിതിൻ വാശിയിലാണ്. കഴിഞ്ഞ കളിക്ക് കൊണ്ട അടിക്ക് പകരം ചോദിച്ചേ അടങ്ങൂ എന്ന വാശി. ഇടയ്ക്ക് കോളേജ് ടീമിലെ ഒരുത്തനുമായി നിതിൻ ഉടക്കുന്നുണ്ട്. കളി തീരാൻ മിനിട്ടുകൾ ബാക്കി നിൽക്കെ ഒരു സമനില ഗോളും കോർണറും അടിച്ച് നിതിൻ കളി ജയിപ്പിച്ചു. അവൻ്റെ സന്തോഷം കാണേണ്ട കാഴ്ച ആയിരുന്നു. വേൾഡ് കപ്പ് കിട്ടിയ സന്തോഷം. ആഹ്ലാദപ്രകടനം ചെറിയ ഒരു ഉരസൽ ഉണ്ടക്കിയെങ്കിലും ആളുകൾ ഇടപെട്ട് രണ്ട് ടീമുകളെയും മാറ്റി.

 

“ആ സജാദിൻ്റെ മുഖം നോക്കി ഒന്ന് വൃത്തിക്ക് കൊടുക്കാൻ പറ്റിയില്ല. അപ്പോഴേക്കും ആ സുമേഷേട്ടൻ കേറി വന്ന്.”

 

നിതിൻ്റെ പരിഭവവും കേട്ട് ഞങ്ങൾ ഗ്രൗണ്ടിൻ്റെ സൈഡിൽ ഇരുന്നു.

 

അനു: ജയിച്ചില്ലേ..വിട്ട് കള.

 

നിതിൻ: ആ മൈരൻ ഇനി ഈ ഗ്രൗണ്ടിൽ ജയിക്കില്ല. എൻ്റെ വാക്കാണ്.

 

ഞാൻ: ആരാടാ സജാദ്?

 

അനു: ഒന്നും പറയണ്ട, ആ കോളേജിലെയാ. പാർട്ടിക്കാരനാ. പിന്നെ കാശിൻ്റെ കഴപ്പും.

 

നിതിൻ: കഴപ്പ് ഞാൻ തീർക്കും, നോക്കിക്കോ.

 

അനു: നീയൊന്ന് അടങ്ങ്.

 

ഞാൻ: നിനക്കൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കാതെ നടന്നൂടെ.

 

നിതിൻ: ഞാനല്ലോ, അവനല്ലേ.

 

അനു: അടങ്ങെൻ്റെ നിതിനെ..

 

നിതിൻ്റെ ഫോണിലേക്ക് ദീപ്തിയുടെ കോൾ വന്നു.

 

അനു: ആഹ്, വന്നല്ലോ. ഇനി അന്യൻ പോയി റെമോ വരും. അങ്ങോട്ട് മാറിയിരുന്ന് സൊള്ളിക്കോ.

 

നിതിൻ തിരിച്ച് ഗോഷ്ടി കാണിച്ച് ഫോണുമെടുത്ത് മാറി നടന്നു.

 

ഞാൻ: അന്ന് അമ്പലത്തിലെ പരിപാടി പണി ആയി അല്ലെ.

 

അനു: ഉം.. സാറ് കൃത്യ സമയത്ത് മാറിയല്ലോ.

 

ഞാൻ: ദേവു ചേച്ചി വിളിച്ചിട്ടല്ലേ ഡാ.

 

അനു: ദേവു. പറയണ്ട ഒന്നും. എടാ, പിന്നെ, പുതിയ കളക്ഷൻ വല്ലതും ഉണ്ടോ?

 

ഞാൻ: ഏതൊക്കെയോ ഉണ്ടെടാ. ഞാനിപ്പോ ഈ ഉല്ലു പോലത്തെ സോഫ്റ്റ് പോൺ ആണ് എടുക്കുന്നത്. ലീക്ഡ് വീഡിയോ മൂഡില്ല.

 

അനു: ഉള്ളത് മതി. (ഫോണിൽ നിന്ന് മെമ്മറി കാർഡ് ഊരി) ഇതിൽ ഉള്ള സിനിമ കളഞ്ഞേക്ക്. എന്നിട്ട് ഉള്ളതെല്ലാം നിറച്ചോ. ഞാൻ ഫ്രഷ് ആയിട്ട് വീട്ടിലേക്ക് വരാം. അപ്പോ തന്നാ മതി.

 

ഞാൻ: അപ്പോ നീ എങ്ങോട്ടാ?

 

അനു: ജങ്ഷനിൽ പോണം. സാധനം വാങ്ങാനുണ്ട്. പിന്നെ മരുന്നുകടയിലും കേറണം. എല്ലാം എടുത്ത് വെച്ചിട്ടുണ്ടെന്ന് അമ്മ പറഞ്ഞു.

 

ഞാൻ: എന്നാ ശരി. അവനോട് പറയണ്ടേ?

 

അനു: അവൻ ആ വാഴയിൽ തുളയിട്ട് നിക്കട്ടെ. കഴപ്പ് കേറിയാ ഇങ്ങനെയൊക്കെ ചെയ്യോ…പറ്റിയ പെണ്ണും.

 

അതും പറഞ്ഞ് ചിരിച്ച് ഞങ്ങൾ സ്ഥലം കാലിയാക്കി. ഞാൻ നേരെ വീട്ടിലേക്ക്. സൈക്കിൾ ഒതുക്കി വെയ്ക്കാൻ നേരം അടുക്കള ഭാഗത്ത് അമ്മയുടെ സംസാരം കേട്ടു. ആരോടോ ഫോണിലാണ്.

 

“ഇത് ഇനി ശീലമാക്കണ്ട. ഒരു തവണത്തേക്ക് സമ്മതിച്ചതാ. അവനോടും പറഞ്ഞേക്ക്.”

 

“ഇല്ലെന്നെ. ഇന്നൊരു അവസരം കിട്ടിയപ്പോഴല്ലേ. വിഷ്ണുനോട് ഞാൻ പറയാം ഇനി അങ്ങനെ വേണ്ടെന്ന്.”

Leave a Reply

Your email address will not be published. Required fields are marked *