ലൈഫ് ഓഫ് പ്രിയ 5

 

ഒരു മറുപടിയും കേട്ടു. വോയ്സ് മെസ്സേജ് ആണ്.

 

“അമ്മാ..” ഞാൻ ഒന്ന് നീട്ടി വിളിച്ച് പിൻവശത്ത് കൂടി കേറി.

 

“ഇതെവിടെ പോയതാ പിന്നെയും?”

 

“ഗ്രൗണ്ടിൽ. കളി കാണാൻ.”

 

“രാജീവ് ചേട്ടൻ വന്ന് അന്വേഷിച്ചിട്ട് പോയിരുന്നു. അവിടെ പാട്ടിന് എല്ലാം സെറ്റാക്കാൻ നീ ഉണ്ടാവണമെന്ന്.”

 

“പൂക്കളത്തിനാണോ?”

 

“അത് തന്നെ. നിന്നെ പത്ത് ദിവസവും വേണമെന്നാ പറഞ്ഞിരിക്കുന്നെ. കാവിലെ പയ്യന്മാരും ഉണ്ട്.”

 

“കഴിഞ്ഞ വർഷത്തെ പോലെ അവസാനം അടി ആണെങ്കിൽ ഞാൻ ഇല്ല.”

 

“അതൊന്നും ഉണ്ടാവില്ല. ചായ എടുക്കട്ടെ?”

 

“വേണ്ട. കുറച്ച് കഴിഞ്ഞ് മതി.”

 

ഞാൻ റൂമിലേക്ക് കേറി ലാപ്ടോപ് ഓണാക്കി. പക്ഷേ മനസിൽ ആയ വോയ്സ് മെസേജുകൾ തന്നെ ആയിരുന്നു. എന്താവും അത്? കുറച്ച് നേരം കഴിഞ്ഞ് പുറത്ത് അമ്മ അലക്കുന്ന ശബ്ദം കേട്ടു. ഇതുതന്നെ അവസരമെന്ന് കരുതി അമ്മയുടെ ഫോൺ എടുത്തു. പുതിയ മെസേജുകൾ വരാതിരിക്കാൻ ആദ്യമേ ഫോൺ ഓഫ്‌ലൈൻ മോഡിലിട്ട് വാട്സ്ആപ്പ് തുറന്നു. നേരത്തെ കണ്ട “താങ്ക്സ് ചേച്ചി” ആയിരുന്നു ഇന്നത്തെ മെസേജിൻ്റെ തുടക്കം. ടെക്സ്റ്റും വോയിസുമായി കുറച്ച് മെസേജുകൾ:

 

“താങ്ക്സ് ചേച്ചി🥰.”

 

“ഒരുപാട് സ്നേഹം വേണ്ട. കാവിൽ നിന്ന് ഞാൻ ഉരുകുകയായിരുന്നു.”

 

“ആരെങ്കിലും ചോദിച്ചോ ഞാൻ എന്താ പോയതെന്ന്?”

 

“സുമേടെ അമ്മ ചോദിച്ചു. ടോയ്‌ലറ്റിൽ പോകാൻ ഓടിയതെന്നാ പറഞ്ഞത്.”

 

“അയ്യേ, പിരീഡ്സ് ആയെന്ന് പറഞ്ഞൂടായിരുന്നോ?”

 

“കാവിൻ്റെ മുന്നിൽ വരെ വന്നിട്ട്. എനിക്കും കൂടി വഴക്ക് വാങ്ങി തരോ?”

 

“സോറി ചേച്ചി.”

 

“എങ്ങനെയുണ്ടായിരുന്നു?”

 

“എന്നത്തേയും പോലെ. ഒരു റൗണ്ട് തന്നെ. വേഗം തീർക്കണമല്ലോ. മുഖത്തും ദേഹത്തും ഒക്കെ ആക്കി വെച്ച്. മേല് കഴുകിയാ ഇറങ്ങിയത്.”

 

അത്രയും എത്തിയപ്പോൾ തന്നെ എൻ്റെ കൈ വിറച്ചു. വിഷ്ണു? മുഖത്ത്? റൗണ്ട്? എന്തൊക്കെയോ സംശയം മനസിൽ കേറി. ചാറ്റ് തുടർന്നു:

 

“ബെഡ് വൃത്തികേട് ആക്കിയല്ലേ. ഇനി അത് വീണ്ടും കഴുകണമല്ലോ.”

 

“eeeeeee 😬

ചേച്ചിക്ക് അറിയാല്ലോ കാര്യങ്ങൾ”

 

“വേറെ ആരെങ്കിലും അറിയാതെ സൂക്ഷിച്ചോ. അവൻ്റെ പെണ്ണ് ഒരു വല്ലാത്ത ജാതി സാധനമാ”

 

“സൂക്ഷിച്ചോളാം. ദേ അവനും താങ്ക്സ് പറയാൻ പറഞ്ഞു.”

 

“രണ്ടാളും വാങ്ങും കേട്ടോ.

ഇത് ഇനി ശീലമാക്കണ്ട. ഒരു തവണത്തേക്ക് സമ്മതിച്ചതാ. അവനോടും പറഞ്ഞേക്ക്.”

 

“ഇല്ലെന്നെ. ഇന്നൊരു അവസരം കിട്ടിയപ്പോഴല്ലേ. വിഷ്ണുനോട് ഞാൻ പറയാം ഇനി അങ്ങനെ വേണ്ടെന്ന്.

ചേച്ചീ..

 

പോയോ?”

 

“ഇല്ലെടി, മോൻ വന്നതാ.”

 

“അവൻ പോകുന്നത് വിഷ്ണു കണ്ടതാ എല്ലാത്തിനും കാരണം. അല്ലെങ്കിൽ ഞാനും ആയില്യം തൊഴുതേനെ ഇന്ന്.”

 

“എന്നിട്ട് നീയാണല്ലോ എൻ്റെ വീടിൻ്റെ താക്കോൽ ചോദിച്ചത്. എല്ലാം ചെയ്തത് വെച്ചിട്ട്..”

 

“ഒന്ന് ക്ഷമിക്കെൻ്റെ ചേച്ചി. ഞാനേ, വരുമ്പോ ആ ബുക്കും കൊണ്ട് വരാം. ഇവിടത്തെ ചെക്കനെക്കൊണ്ട് വാങ്ങിപ്പിച്ചു.”

 

“ഉം ശരി. ഞാൻ അലക്കാൻ പോകട്ടെ. ഓരോരോ പണികൾ വന്ന് കേറും.”

 

“😬😘”

 

ചാറ്റ് വായിച്ച് തീർത്തതും കണ്ണിൽ ഇരുട്ട് കേറുന്നത് പോലെ തോന്നി. വേഗം മുറിയിൽ കേറി വാതിൽ കുറ്റിയിട്ടു. അപ്പോ അതാണ് കാരണം. ദേവു ചേച്ചി ആരുടെയോ കൂടെ ഇവിടെ ഉണ്ടായിരുന്നു. അയാള് പോയി കഴിഞ്ഞാണ് ഞാൻ വന്നത്. നേരത്തെ കണ്ട കാഴ്ച ഒന്നും കൂടി മനസിലേക്ക് വന്നു. ദേവു ചേച്ചിയുടെ ആ തുള്ളിക്കളിക്കുന്ന മുലകൾ മനസിൽ നിറഞ്ഞു. ഈ വീട്ടിൽ വെച്ച് ഒരു കളി നടന്നിരിക്കുന്നു.

അതും അമ്മ അറിഞ്ഞുകൊണ്ട്. ദേവു ചേച്ചിയെ ഞാൻ അങ്ങനെയൊന്നും സങ്കൽപിച്ചിട്ടില്ല ഇത്രയും കാലം. ഇതിപ്പോ, ഭാര്യ ഉള്ള ആരോ ആയിട്ട്…അതും ആദ്യത്തെ തവണ അല്ല, ഇടക്കിടെ ഉണ്ട്.

ആരാ ഈ വിഷ്ണു? ഒരു പിടിയും കിട്ടിയില്ല. അമ്മ ഇതെങ്ങനെ സമ്മതിച്ചു? അതായിരുന്നു പിന്നെയും മനസിനെ അലട്ടിയത്. ഞാൻ ഇല്ലാതിരുന്ന രണ്ട് വർഷം ഇവിടെ എന്താ നടന്നത്? അതോ നേരത്തെ തന്നെ ഉണ്ടോ? ഓരോന്ന് ചിന്തിച്ച് തല പുകച്ച് ഇരിക്കുമ്പോൾ കതകിൽ ഒരു മുട്ട്…

 

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *