ലൈഫ് ഓഫ് ഹൈമചേച്ചി – 2

ഒരു കാമുകിട്ടോടുള്ള എല്ലാ വികാരവായ്പ്പോടും കൂടി അവരെ സമീപിച്ച അവനാ നിമിഷം അവനോടു തന്നെ പുച്ഛം തോന്നിപ്പോയി. മാത്രമല്ല അവന്റെ അമ്മ നാട്ടില പാടത്തും പറമ്പിലും കൂലിപ്പണിക്ക് പോയും കെട്ടുപ്രായം കഴിഞ്ഞു നില്ക്കുന്ന ചേച്ചി തയ്യൽപണി ചെയ്തും കഷ്ടപ്പെട്ടുണ്ടാക്കി തനിക്കയച്ചു തന്ന കാശാണല്ലോ ഇത് പോലെ തനിക്കു ഒരു വില പോലും തരാത്ത ഈ തേവിടിഷോക്കു എണ്ണിക്കൊടുത്തത് എന്നാലോചിച്ചപ്പോൾ അവനു പിന്നെയും സങ്കടം വന്നു. അപ്പോപ്പിന്നെ ആ നേരത്തു അവനെങ്ങനെ കുന്ന പൊങ്ങാനാ..? വേണമെങ്കിൽ ആ സ്ത്രീയോടുള്ള വെറുപ്പ് മുഴുവൻ മനസ്സിലാവാഹിച്ചു ഭ്രാന്തമായ ഒരു പണ്ണിത്തകർക്കൽ അവനു നടത്താമായിരുന്നു. അവന്റെ റൂംമേറ്റ് അലക്സ് കുറച്ചു മുൻപ് ചെയ്തതും അതായിരുന്നു. പക്ഷെ അങ്ങനെ ഒരു സെക്സ് അല്ലായിരുന്നു അവനു വേണ്ടത്. ആയതു കൊണ്ട് അവനവിടെ നിന്നും ഒന്നും ചെയ്യാതെ ഇറങ്ങിപ്പോയി. ഹരിശാന്തിനേപ്പറ്റിയുള്ള ഒരു ഏകദേശ ധാരണ കിട്ടിക്കഴിഞ്ഞ സ്ഥിതിക്ക് നമുക്കിനി ഹൈമചേച്ചിയുടെ വീട്ടിലേക്ക്‌ വരാം.

ജൂലൈ മാസത്തിന്റെ മധ്യത്തിലുള്ള ഒരു ഞായറാഴ്ച ദിവസ്സം ഉച്ച തിരിഞ്ഞായിരുന്നു ഹരിശാന്ത് പനമ്പിള്ളി നഗറിൽ ഉള്ള ഹൈമചേച്ചിയുടെ വീട്ടിൽ എത്തിയത്. കോളിങ് ബെൽ അമർത്തിയ ഹരിശാന്തിന്‌ വാതിൽ തുറന്നു കൊടുത്തത് നമ്മുടെ ഹൈമേച്ചി ആയിരുന്നു. കാളിങ് ബെല്ൽ അമർത്തി പോർച്ചിൽ കിടക്കുന്ന വെള്ള മാരുതി കാറിനുള്ളിലേക്കു കൗതുകത്തോടെ നോക്കി നിൽക്കുകയായിരുന്നു ഹരിശാന്ത്. (അന്നത്തെ കാലത്തെ മാരുതി കാര് എന്ന് പറഞ്ഞാല എന്ന് ബെൻസിന്റെ അത്രയ്ക്ക് വിലയുണ്ട്. ഏതൊരു സാധാരണക്കാരന് ചെറുപ്പക്കാരന്റെയും സ്വപ്നമാറ്റിരുന്നു മരുതിയിൽ ഒന്ന് കയറുക എങ്കിലും ചെയ്യുക എന്നത് ) എവിടെ കയറിപ്പറ്റാൻ കഴിഞ്ഞാൽ തനിക്കും ഇതിലൊന്ന് കയറാൻ പറ്റിയേക്കും എന്ന് വിചാരിച്ച നിൽക്കുമ്പോഴാണവൻ വാതിൽ തുറക്കുന്ന ഒച്ച കേട്ടത്. വാതിൽക്കൽ നില്ക്കുന്ന സ്ത്രീ രൂപത്തെക്കണ്ടപ്പോൾ അവൻ വിസ്മയിച്ചു അറിയാതെ വാ പൊളിച്ചു പോയി. നറുനിലാവു പോലെ വാതിൽക്കൽ നമ്മുടെ ഹൈമേച്ചി ! ഈശ്വരാ.., ഈ വീട്ടിൽ ആണോ എനിക്ക് പഠിപ്പിക്കാൻ ചാൻസ് ഒത്തിരിക്കിന്നത്? അവനു സന്തോഷം കൊണ്ട് അവിടെക്കിടന്നു തുള്ളിച്ചാടാൻ തോന്നി.

ഹൈമചേച്ചി ചോദിച്ചു… എന്താ? (കാര്യം ട്യൂഷന് ഒരു ആൾ വരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇവന്റെ അന്താളിച്ചുള്ള മന്ദബുദ്ധിയെപ്പോലുള്ള നിൽപ്പും മറ്റും കണ്ട്‌പ്പോൾ ഇവാൻ വേറെ ഏതോ ആവശ്യത്തിന് വന്നയാൾ ആണെന്നാണ് ചേച്ചി കരുതിയത്.)

ഞാൻ….. ട്യൂഷൻ പഠിപ്പിക്കാൻ…ജോസഫ് സർ പറഞ്ഞിട്ട്…ജയശങ്കർ സാറിന്റെ വീടല്ലേ? – അവൻ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.

ഓ അറിയാം അറിയാം ഹരിശാന്ത് അല്ലെ….ചേട്ടൻ പറഞ്ഞിരുന്നു ഇന്ന് വരുമെന്ന്… – ഹൈമേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു. (ചേച്ചിക്ക് മനസ്സിലായി ഇവൻ തന്നെ കണ്ട്‌ അന്ധാളിച്ചു നിന്നതാണെന്ന്. അല്ലേലും ചേച്ചിക്കറിയാം താൻ ആരും കണ്ടാല് വാ പൊളിച്ചു നിന്നു പോകുന്ന ഒരു ആറ്റൻ ചരക്കാണെന്ന്.)

കയറി ഇരിക്ക്… ഞാൻ ചേട്ടനെ വിളിക്കാം. സിറ്റ് ഔട്ടിലെ കസേര ചൂണ്ടി കാണിച്ചിട്ട് ഹൈമേച്ചി അകത്തേക്ക് പോെയി.
സിറ്റ് ഔട്ടിലെ കസേരയിൽ
ഇരുന്ന നേരം അത്രയും ഹരിശാന്ത്‌ ഹൈമേച്ചിയെപ്പറ്റിയാണാലോചിച്ചുകൊണ്ടിരുന്നത്. അവൻ അവിടെ ഇരുന്ന് ആകാശക്കോട്ടകൾ കെട്ടി.

ജയശങ്കർ ഷർട്ട്‌ ഇട്ടു കൊണ്ട് അകത്തു നിന്നും വന്നു. ജയശങ്കറിനെക്കണ്ടപ്പോൾ ഹരിയുടെ മുഴുവൻ ഉത്സാഹവും പോയി. കാരണം ജയശങ്കർ അത്രക്കും ഗ്ലാമർ ആയിരുന്നു. ഹൈമചേച്ചിയേക്കാൾ അല്പം മാത്രമേ പൊക്കക്കൂടുതൽ മാത്രമേ ജയശങ്കറിനുള്ളതെങ്കിലും മൊത്തത്തിൽ എന്താ ഗ്ലാമർ…. സ്വർണത്തിന്റെ നിറം. അരോഗദൃഢഗാത്രമായ ശരീരം. വയർ അൽപ്പം പോലുമില്ല. എന്ത് കൊണ്ടും ഹൈമചേച്ചിക്ക് യോജിച്ച ഭർത്താവ്. ഇങ്ങനെ ഒരു ഭർത്താവുള്ളപ്പോൾ
തന്റെ ആഗ്രഹം ഒരിക്കലും നടക്കാൻ പോകുന്നില്ല എന്ന് ഹരിക്കു തോന്നി.

അദ്ദേഹത്തെക്കണ്ടു ഹരി ഭവ്യതയോടെ എഴുന്നേറ്റു. ശങ്കർസാർ അവനെ അകത്തേക്ക് ക്ഷണിച്ചു. സോഫയിൽ ഇരുന്നു കുശലപ്രശ്നങ്ങൾ നടത്തുന്നതിനിടയിൽ ഹൈമേച്ചി ചായ കൊണ്ട് വന്നു ടീപോയിമേൽ വെക്കുന്നതും അകത്തേക്ക് പോകുന്നതും എല്ലാം ഹരി കടക്കണ്ണ് കൊണ്ട് വീക്ഷിച്ചു. ഹൈമചേച്ചിയെ കൂടുതൽ ആയി കാണാനും ആ രൂപം പൂർണമായി മനസ്സിലേക്കാവാഹിക്കാനും അവൻ അത്യധികം ആഗ്രഹിച്ചു. പക്ഷെ മുൻപിൽ സാർ ഇരിക്കുമ്പോൾ എങ്ങനെ ആണ് അതിന് സാധിക്കുന്നത് ?

സാർ ഹരിയോട് കാര്യങ്ങളൊക്കെ സംസാരിച്ചു. കുട്ടികളെയും ഹൈമേച്ചിയെയും അവനു പരിചയപ്പെടുത്തി. ഹൈമേച്ചിയെ നേരെ നോക്കിയപ്പോൾ അവന്റെ ഹൃദയം പട പട മിടിച്ചു. അത് അവർ കേൾക്കുമോ എന്നവൻ ഭയപ്പെട്ടു. അവന്റെ കഷ്ടപ്പാട് ഹൈമക്ക് മനസ്സിലായി. സാരമില്ല.. പോട്ടെ… പാവം. അന്നത്തെക്കാലത്തു ചെറുപ്പക്കാർ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും

ഇന്നത്തെപ്പോലെ ഇതരലിംഗത്തിലുള്ളവരുമായി തുറന്നു ഇടപഴകാൻ സാഹചര്യം കുറവായിരുന്നതു കാരണം ഇതുപോലുള്ള വെപ്രാളവും പരിഭ്രമവും മറ്റും സാധാരണമായിരുന്നതു കൊണ്ട് ചേച്ചി അതൊന്നും മൈന്റു ചെയ്തേ ഇല്ല. ട്യൂഷൻ ഫീസ് ഫിക്സ് ചെയ്തു. രണ്ടു കുട്ടികൾക്കും കൂടി മുന്നൂറു രൂപ വെച്ച് മാസം അറുനൂറു രൂപ. ഇപ്പോഴത്തെ നിലക്കാണെങ്കിൽ പന്തീരായിരം വരും. കുഴപ്പമില്ല അല്ലെ….? രാവിലെയും വൈകുന്നേരവും വരാം. രാവിലെ മൂത്ത മോനാണെങ്കിൽ വൈകുന്നേരം ഇളയ മകന്. മൂത്തവന് എന്തെങ്കിലും സംശയമുണ്ടെങ്കിൽ വൈകുന്നേരം തീർക്കുകയും ആവാം.

പിറ്റേന്ന് മുതൽ വരാമെന്നു പറഞ്ഞു ഹരി പോയി.

ലോഡ്ജിൽ വെച്ച് ഹൈമേച്ചിയെപ്പറ്റി ഹരി അലെക്സിനോട് പറയുകയുണ്ടായി. കൂട്ടത്തിൽ ജയശങ്കർ സാറിന്റെ സൗന്ദര്യത്തെപ്പറ്റിയും.

അതൊന്നും സാരമാക്കണ്ടടാ. നീ മുട്ടി നോക്ക്….അലക്സ് പറഞ്ഞു. ചിക്കൻ ബിരിയാണിയാണെങ്കിലും എന്നും കഴിക്കുമ്പോൾ ആർക്കും മടുക്കില്ലേ..? നീ അവളിൽ മോഹങ്ങളുണർത്താൻ നോക്ക്…

അല്പം സാഹിത്യ ഭാഷയിലുള്ള അലക്സിന്റെ ഗീതോപദേശം കേട്ട് ഹരിശാന്തിന്റെ എവിടെയൊക്കെയോ ഉണർന്നു. അന്ന് കുളിക്കുമ്പോൾ അവൻ ഹൈമയെ വിചാരിച്ചു ഒരു വാണംവിട്ടു.

പിറ്റേന്ന് മുതൽ ക്ലാസ്സ്‌ ആരംഭിച്ചു. കാലത്തു ആറര മുതൽ എട്ടു വരെ. വൈകിയിട്ടു നാലര മുതൽ ആറു വരെ. ട്യൂഷൻ നടക്കുന്നതിനിടയിൽ ഹൈമ അവനു ചായ കൊണ്ട് കൊടുക്കുമായിരുന്നു. അപ്പോൾ ഹൈമയുടെ ദേഹത്ത് നിന്നുമുയരുന്ന മനം അവനെ കമ്പിയടിപ്പിച്ചിരുന്നു. അന്നൊക്കെ ഹരി ലോഡ്ജിൽ പോയി ഹൈമയെ വിചാരിച്ചു വാണമടിച്ചു കളയാറുണ്ട്. പതിയെ പതിയെ ഹൈമയെ വികാരിക്കുമ്പോഴുള്ള വികാരത്തിന്റെ തീവ്രത കുറയാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *