ലൈഫ് ഓഫ് ഹൈമചേച്ചി – 2 Like

ചേച്ചി ഈ കുഞ്ഞുമോൻ ഹാജി എന്ന് പറയുന്ന ആളെപ്പറ്റി കേട്ടിട്ടുണ്ടോ? ബ്രോഡ്‌വേയിൽ എസ്‌. എം. ട്രേഡേഴ്സ് ഹോൾസെയിൽ നടത്തുന്ന….?

കുഞ്ഞുമോൻ ഹാജിയൊ..ഒാാാ…അറിയാം അറിയാം അറിയാം…എന്താ ഹൈമേ കാര്യം?

അയാളുടെ ഭാര്യ എങ്ങനെയുണ്ട് മൊത്തത്തിൽ സ്വഭാവമൊക്കെ?

ഹാജിയാരുടെ ഭാര്യയെപ്പറ്റി അന്വേഷിക്കാൻ ഇപ്പൊ എന്താ ഹൈമേ കാര്യം?

ചേച്ചി പുറത്താരോടും പറയരുത്.

അല്ലെങ്കിലും ഞാൻ ഇതു വരെ അങ്ങനെ ചെയ്തിട്ടുള്ളതായി നിനക്കറിയാമോ?

(ഉവുവ്വെ….ചേച്ചി മനസ്സിൽ വിചാരിച്ചു.) – ഏയ്…ഞാൻ അങ്ങനെ വിചാരിച്ചു പറഞ്ഞതല്ല. സംഗതി പരമ രഹസ്യമാ..

എന്താ രഹസ്യം ? രമണി ഒച്ച പതുക്കി ചോദിച്ചു.

അതേയ്… ജയേട്ടന്റെ കൂടെ പഠിപ്പിക്കുന്ന ഒരു സാറിന്റെ അനിയൻ ഒരു ഡോക്ടർ ഉണ്ട്. അവൻ ഈ പെണ്ണിനേം കൊണ്ട് ഒളിച്ചോടാൻ നിക്കുവാണെന്ന്. റോങ് നമ്പർ അടിച്ചു പരിചയപ്പെട്ടതാത്രെ…(ജയശങ്കറിന്റെ കൂടെ പഠിപ്പിക്കുന്ന ഒരാൾക്ക് അങ്ങനെ ഒരു കോഴി അനിയൻ ഉണ്ടായിരുന്നു. ചേച്ചി അവന്റെ പേര് പറഞ്ഞു കൊടുത്തു…ചേച്ചി ആരാ മോള്…)

രമണിച്ചേച്ചി വലിയൊരു ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു – അവളോ….ഒളിച്ചോടാനോ…നല്ല കഥയായി. എന്റെ എടിയേ… അവൾക്കു കാട്ടു കഴപ്പാ…അവൾ ഒരു തേവിടിശ്ശിയാ. കാശ് വാങ്ങി പുറത്തു കൊടുക്കുന്ന പാർട്ടിയാ. അതിന്നവൾക്കു ഏജന്റുമാർ പോലുമുണ്ട്. ഒന്നും രണ്ടുമല്ല..നാല് പേര്. എന്തായാലും ആ ഡോക്ടർ ചെക്കന്റെ കാര്യം പോക്കാ..അവൾക്കു എയിഡ്സ് വരെ ഉണ്ടെന്ന പറയുന്നേ.. ഇന്നാള് ഒരു അറബിക്ക് കൊടുക്കാൻ ആയി കൊച്ചിയില് വന്നു നങ്ങൂരമിട്ട ഒരു കപ്പലിൽ വരെ പോയി.

ഫോൺ സംഭാഷണം ഇങ്ങനെ തുടർന്നത് കൊണ്ട് നമുക്കിവിടം വെച്ച് കട്ട് ചെയ്യാം

അന്ന് വൈകിയിട്ടത്തെ ട്യൂഷൻ കഴിഞ്ഞു ഹരി പോകാൻ എഴുന്നേറ്റപ്പോൾ ഹൈമ അവന്റെ അടുത്തേക്ക് ചെന്നു.

എന്നിട്ടു ചോദിച്ചു…ഹരി പോകാൻ തന്നെ തീരുമാനിച്ചു അല്ലെ…?

ഹരി മുഖമുയർത്തി ചേച്ചിയെ നോക്കി.

ഞാൻ അന്ന് ഹരിയെ ചീത്ത പറഞ്ഞതിനാണോ ഹരി പോകുന്നത്…?ഹരി തന്നെ ഒന്ന് ഓർത്തു നോക്കിയേ..?ഹരിയെപ്പോലെ വിദ്യാഭ്യാസം ഉള്ള ആൾക്കാർക്ക് ചേര്ന്ന ഭാഷയിലാണോ ഹരി സംസാരിച്ചത്? എനിക്ക് ഹരിയെ അറിയാം.. ഹരിയുടെ പ്രായമതാണ്.

ഇപ്പ്രായത്തിൽ പല വേണ്ടാത്ത ചിന്താഗതികളും തോന്നും. അതെനിക്കറിയാം. അത് കൊണ്ട് ഹരി പറഞ്ഞത് ഞാൻ കാര്യമാക്കിയിട്ടില്ല. ഹരി തുടർന്നും ഇവിടെത്തന്നെ വരണം.

ഞാൻ…അതല്ല ചേച്ചി… വേറെയും കാര്യമുണ്ട്. അവിടാകുമ്പോൾ കുറച്ചു കൂടി അടുത്താണ്…പിന്നെ കുട്ടികളും കൂടുതൽ. എനിക്കാണെങ്കിൽ പണത്തിനു ധാരാളം ആവശ്യം ഉണ്ട്. അതാണ് ഞാൻ…

ഓ അതായിരുന്നോ കാര്യം ? ഹരിക്കു അവിടെപ്പറഞ്ഞ അത്ര തന്നെ ഞങ്ങളും തരാം.(പൈസ കൂട്ടിക്കൊടുക്കുന്ന കാര്യത്തിനെപ്പറ്റി ചേച്ചി ശങ്കർ സാറുമായി കാലത്തു ട്യൂഷൻ കഴിഞ്ഞതിനു ശേഷം സംസാരിച്ചിരുന്നു.)
കാശിന്റെ അല്ല ചേച്ചി…ഇവിടെക്കൊരുപാട് ദൂരമുണ്ട്. അതാകുമ്പോൾ അടുത്തല്ലേ..?

എവിടെ ആണത് ?

ചിറ്റൂർ റോട്ടിൽ..

ഹരി അവിടെ പോയിരുന്നോ?

ഞാൻ നേരിട്ടല്ല.. ഒരു ട്യൂട്ടോറിയൽ കോളേജ് വഴിക്കാണ്. ഇന്നവിടെ അതിനെ കാര്യം സംസാരിക്കാൻ ചെന്നപ്പോൾ ആളുണ്ടായിരുന്നില്ല.

മ്മ്… ഹരി ഒരു കാര്യം കൂടി അറിഞ്ഞാൽ കൊള്ളാം. ഹാജിയാരുടെ ഭാര്യ പിശകാണ്. അത് ഈ എറണാകുളം മുഴുവൻ പാട്ടുമാണ്. അവിടെ പോയാൽ അവരെ എളുപ്പം കിട്ടും എന്ന് വിജാരിച്ചല്ലേ നീ വാസ്തവത്തിൽ പോകുന്നത്…ചേച്ചി തുടർന്നു…. നിനക്കറിയാമോ അവർക്ക് എയിഡ്സ് ഉണ്ടെന്നൊരു ശ്രുതി ഉണ്ട്. നിന്നെപ്പോലെ ചെറുപ്പക്കാർ പിള്ളേരെ കണ്ടാൽ അവർ വിടില്ല. നിനക്ക് നിന്റെ ഭാവിയെക്കുറിച്ചു നല്ലൊരു സ്വപ്നം ഉള്ളതല്ലേ…? അവളുടെ പിടിയിലകപ്പെട്ടാൽ പിന്നെ നിനക്കതൊന്നും സാധിക്കാതെ വരും….

ചേച്ചിയൊന്നു നിർത്തി അവനെ നോക്കി. അവൻ ഒന്നും മിണ്ടുന്നില്ലെന്നു കണ്ടു ചേച്ചി തുടർന്നു – എന്റെ സ്വന്തം അനുജനായിക്കരുത്തിയാ നിന്നോടിത് പറയുന്നത് നിക്കറിയാമോ… അവൾക്കു ആളെപ്പിടിച്ചു കൊടുക്കാൻ നാല് ഏജന്റുമാരാ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *