ലൈഫ് ഓഫ് ഹൈമചേച്ചി – 2

ചേച്ചി ചിരിച്ചു കൊണ്ട് അവന്റെ കവിളിൽ മൃദുവായി തട്ടി.

*****************************************

അന്നത്തെ കളിക്ക് ശേഷം ചേച്ചിയും ഹരിയും ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ട്. പല പല പൊസിഷനുകളും അവർ പരീക്ഷിക്കാറുണ്ട് എന്നു പ്രത്ത്യേകം പറയേണ്ടതില്ലല്ലോ

കളി ഇടയ്ക്കിടെ മാത്രമേ ഉണ്ടാവൂ. പുറത്താരും അറിയാതിരിക്കാൻ വളരെ സൂക്ഷിച്ചും കണ്ടും മാത്രമേ അവർ കാര്യങ്ങൾ ചെയ്യാറുള്ളു. അങ്ങനത്തെ ദിവസ്സങ്ങളിൽ അവൻ സൈക്കിൾ കൊണ്ടുവരാറില്ല. ജയശങ്കർ ഉള്ള സമയത്തു തന്നെ ആണ് ട്യൂഷൺ കഴിയുന്നത്. ഹൈമേച്ചിയുടെ വീടിന്റെ പുറകു ഭാഗത്തൊരു ടോയ്ലറ്റ് ഉണ്ട്. എന്നും ട്യൂഷൻ കഴിയുമ്പോൾ ഹരിക്കു അതിലേക്കൊരു മൂത്രമൊഴിക്കാൻ പോക്കുണ്ട്. മൂത്രമൊഴിച്ചു അവൻ എപ്പോൾ പോകുന്നു എന്ന് ആരും ശ്രദ്ധിക്കാറില്ല. അത്തരം ദിവസ്സങ്ങളിൽ അവൻ മൂത്രമൊഴിച്ചു കഴിഞ്ഞു പുറത്തേക്കു പോകില്ല. ഇത് ഹൈമേച്ചി തന്നെ കണ്ടെത്തിയ സൂത്രമാണ്. അതിനു വേണ്ടി തന്നെയാണ് ഹരിയെക്കൊണ്ട് അവരീ ഹാബിറ്റ് ഉണ്ടാക്കിയത്. ആദത്തെ ഒന്ന് രണ്ടു പ്രാവശ്യമൊക്കെ ആരെങ്കിലും ശ്രദ്ധിച്ചാലും നിത്യേനയാകുമ്പോൾ അത് നോട്ട് ചെയ്യപ്പെടില്ല.

ബന്ധപ്പെടേണ്ട ദിവസങ്ങൾ അവർ ഫോണിൽ സംസാരിച്ചു മുൻകൂട്ടി ഫിക്സ് ചെയ്യും. ആ ദിവസം അനുകൂലമാണെങ്കിൽ ഹൈമ തന്റെ ഒരു നൈറ്റിയും കറുത്ത ഷോളും കുളിമുറിയിലെ അയയിലിടും. ഒരു പതിനൊന്നു മണിയാകുമ്പോൾ ഹരി വാതിൽ തുറന്ന് പരിസരമൊക്കെ നോക്കിയിട്ട് വാതിൽ തുറന്നിറങ്ങി പുറകു വശത്തെ വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കണം. പിന്നെ അന്നു മുഴുവൻ ഹരി അകത്താണ്. വൈകുന്നേരം കുട്ടികൾ വരാറാകുമ്പോൾ മുൻവശത്തെ വാതിൽ തുറന്നിട്ട് ഹരി സ്വീകരണമുറിയിലെ സോഫയിൽ ഇരിക്കുന്നുണ്ടാകും. താൻ വന്നിട്ടധികം നേരം ആയിട്ടില്ല എന്ന ഭാവത്തിൽ. അവന്റെ ചെരുപ്പ് ഇതിനിടയിൽ ഹൈമേച്ചി ചവിട്ടു പടിയിൽ കൊണ്ട് വെച്ചിട്ടുണ്ടാകും.
ഹരി ഒളിഞ്ഞിരിക്കാറുള്ള ബാത്രൂം ഉള്ള വശത്തെ വീട് പൂട്ടിക്കിടക്കുന്നതും പുറകിലെ മതിലിനു വീടിന്റെ ചുമരിന്റെ ഉയരമുള്ളതു കൊണ്ടും അതിന്നൊടു അറ്റാച്ച് ചെയ്തു തുണികൾ അലക്കിയിടാനുള്ള വലിയൊരു ഷെഡ് മതിലിന്റെ അത്ര തന്നെ നീളത്തിലുള്ളതു കൊണ്ടും അയൽവാസികൾ എല്ലാവരും ജോലിക്കാർ ആയതു കൊണ്ടും അവരുടെ സംഗമങ്ങൾ ആരും അറിഞ്ഞില്ല.

എന്തായാലും വളരേ കുറച്ചു സമയം മാത്രമേ അവർക്ക് തങ്ങളുടെ ബന്ധം തുടരാൻ സാധിച്ചുള്ളൂ. കാരണം മറ്റൊന്നുമല്ല – ഹരിക്കു ഐ എ എസ്‌ എൻട്രൻസില് സെലക്ഷൻ കിട്ടി. അതിന്നിടയില് വെക്കേഷനും വന്നു.

അവർ തമ്മിൽ പിരിയുന്ന അന്ന് രണ്ടു പേർക്കും സങ്കടം അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. കാരണം ഹൈമയുമായി ബന്ധം സ്ഥാപിച്ചതിനു ശേഷം ഹരിക്കുണ്ടായ മാറ്റം ചില്ലറയല്ലായിരുന്നു. ഓരോ ദിവസവും ഇന്ന് ഹൈമയെ കാണാമല്ലോ എന്ന് വിചാരിച്ചാണ് അവൻ ഉറക്കം ഉണർന്നിരുന്നത് തന്നെ. ആ ചിന്ത അവനിൽ ഉണ്ടാക്കിയിരുന്ന ഊർജം ചെറുതല്ല. ഹൈമയെപ്പോലെ അതിസുന്ദരിയായ ഒരു സ്ത്രീ തന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ടെന്നുള്ള തോന്നൽ അവന്റെ ആത്‌മവിശ്വാസം പതിന്മടങ്ങു വർധിപ്പിച്ചു. അങ്ങനെയാണവൻ ഇന്ത്യൻ ഭരണ സെർവീസിന്റെ പരീക്ഷ പാസ്സായത്.

അവർ തമ്മിൽ അവസാനമായി സംഗമിച്ച ദിവസ്സം അവർക്കു രണ്ടു പേർക്കും സെക്സ് ചെയ്യാനുള്ള മൂഡ് ഉണ്ടായിരുന്നില്ല. എങ്കിലും ഹൈമേച്ചി അവനെക്കൊണ്ട് കളിപ്പിച്ചു. കാരണം വളരെക്കാലമായുള്ള അവന്റെ ഒരു ആഗ്രഹമായിരുന്നു ചേച്ചിയുടെ ഊരയിൽ കയറ്റി അടയ്ക്കണമെന്ന്. അത് ആവശ്യപ്പെട്ടപ്പോഴൊക്കെ ഹൈമ പറഞ്ഞത് ഐ. എ. എസ്. പരീക്ഷ പാസായാൽ കൊടുക്കാം എന്നാണ്. ഒരു പക്ഷെ ഹൈമേച്ചിയുടെ കോത്തിൽ അടിക്കാനുള്ള ആഗ്രഹം വെച്ച് പഠിച്ച കാരണമായിരിക്കണം അവൻ റാങ്ക് മേടിച്ചത്. അത് കൊണ്ടായിരുന്നു ചേച്ചി അന്നവനെക്കൊണ്ട് കോത്തിൽ പണ്ണിക്കാം എന്നു തീരുമാനിച്ചത്. അല്ലെങ്കിൽ അത് അവളുടെ മനസ്സിൽ ഒരു നീറ്റലായി ഇരുന്നു വിങ്ങിയേനെ….പക്ഷെ അന്ന് അവനു അന്ന് ചേച്ചിയെ പിരിയുന്നതിലുള്ള സങ്കടം കൊണ്ട് കമ്പിയായിരുന്നില്ല.

അവനെ(അവന്റെ കുണ്ണയെ)ഒന്ന് ഉണർത്താൻ ചേച്ചി ആവുന്നത്ര ശ്രമിച്ചു. ഇന്റിമേറ്റ് സീൻസ് ആയ ഫ്രഞ്ച് കിസ്സും കെട്ടിപ്പിടിക്കലും അവന്റെ സങ്കടം കൂട്ടാൻ മാത്രമേ ഉപകരിച്ചുള്ളു. ഒടുവിൽ ചേച്ചി ബലമായി അവനെ കട്ടിലിൽ പിടിച്ചു കിടത് അവന്റെ മുഖത്തിന് മുകളില് കുന്തിച്ചിരുന്നു തന്റെ പൂറും കുതവും അവന്റെ മുഖത്തിട്ടുരച്ചു. അവിടുന്ന് പ്രസരിച്ച മാദക ഗന്ധം ശ്വസിച്ചപ്പോൾ അവന്റെ ജവാൻ കുട്ടൻ സ്റ്റാർട്ട് ആയി ഫസ്റ്റ് ഗിയർ ഇട്ടു നിന്നു.

തന്റെ മുമ്പിൽ മുട്ടു കുത്തി കുനിഞ്ഞു നില്ക്കുന്ന ഹൈമയെ അവളുടെ ചന്തിപന്തുകളിൽ അമർത്തിപ്പിടിച്ചു ആഞ്ഞു പണ്ണുമ്പോൾ ഹരിയുടെ മനസ്സില് അപ്പോൾ ഉണ്ടായിരുന്നത് ഈ നിമിഷങ്ങൾ ഒരിക്കലും അവസാനിക്കരുതേ എന്ന പ്രാർത്ഥന മാത്രമായിരുന്നു.

സ്കലനം കഴിഞ്ഞപ്പോൾ അവനു എന്തെന്നില്ലാത്ത സങ്കടമായി.

വികാരവായ്‌പോടെ തനിക്കു ഇത്രയും മനോഹരമായ സമ്മാനം തന്ന തന്റെ ഹൈമചേച്ചിക്ക് ഒരു ഉമ്മ കൊടുക്കാനായി അവരുടെ മുഖം പിടിച്ചു തിരിച്ച ഹരി കണ്ടത് അവരുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ ആണ്. ഈശ്വരാ…താൻ ചേച്ചിയെ പണ്ണി തിമിർക്കുന്ന നേരമത്രയും ഹൈമചേച്ചി കരയുകയായിരുന്നോ?

സോറി…സോറി…ഹൈമേച്ചി…

എന്തിനാ നീ സോറി പറയുന്നേ….

ചേച്ചി ഇവിടെ കരയുമ്പോൾ ഞാൻ ചേച്ചിയെ എന്താ ഛെയ്യുകയായിരുന്നെ…?ഛെ…സോറി.

എനിക്ക് വിഷമമില്ലെടാ… കുട്ടൻ സന്തോഷിച്ചില്ലേ…അത് കാണുന്നതാടാ ചേച്ചിക്ക് സന്തോഷം…

അവർ ഇരുവരും കെട്ടിപ്പിടിച്ചു കുറെ നേരം കിടന്നു. എന്നിട്ടു വസ്ത്രങ്ങൾ ധരിച്ചു.

ഹരിക്കു ഇറങ്ങാൻ നേരമായി. അവൻ ഗേറ്റ് കടന്നു പോകുന്നത് കണ്ണില നിന്നു മറയുന്നതു വരെ അവൾ നോക്കി നിന്നു. എന്നിട്ടു വാതിലടച്ചു വാതിലിൽ ചാരി നിന്നു കുറെ നേരം കരഞ്ഞു.

**********************************************

അങ്ങനെ ഈ എപ്പിസോഡ് ഇവിടെ പൂർത്തിയാവുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അയക്കുക… അപാകതകൾ ചൂണ്ടിക്കാട്ടുക… ഇഷ്ടപെട്ടാൽ ലൈക് അടിക്കാൻ പ്രത്ത്യേകം ശ്രദ്ധിക്കുമല്ലോ..ഹൈമചേച്ചിയുടെ അനുഭവങ്ങൾ ഇനിയും കുറെ പിറകെ വരാനുണ്ട് കേട്ടോ… ഒന്നും മിസ് ചെയ്യരുത് കേട്ടോ. എനിക്കൊരല്പം സമയക്കുറവുള്ളതു കൊണ്ട് അടുത്ത പാർട്ട് ചിലപ്പോൾ ഇത്തിരി വൈകാൻ സാധ്യതയുണ്ട്. സദയം ക്ഷമിക്കുമല്ലോ… എന്ന് നിങ്ങളുടെ സ്വന്തം റോബിൻ ഹുഡ്.

Leave a Reply

Your email address will not be published. Required fields are marked *