ലൈഫ് ഓഫ് ഹൈമചേച്ചി – 1

മലയാളം കമ്പികഥ – ലൈഫ് ഓഫ് ഹൈമചേച്ചി

ഇത് പത്തിരുപത്തഞ്ചു കൊല്ലം മുൻപ് കൊച്ചിയിൽ താമസിച്ചിരുന്ന ഹൈമ എന്ന് പറയുന്ന ഒരു സ്ത്രീയുടെ കഥയാണ്. അവരുടെ പേര് ഹൈമ. ഭർത്താവു കോളേജ് അധ്യാപകൻ. പനമ്പിള്ളി നഗറിൽ താമസിക്കുന്നു. രണ്ടു മക്കളുണ്ട്. ഒരു മാരുതി കാറുണ്ട്. അന്ന് കാർ എന്നത് ചുരുക്കം ചിലർക്ക് മാത്രം ഉണ്ടായിരുന്ന ആർഭാട വസ്തു ആയിരുന്നു. അങ്ങനെ എല്ലാം കൊണ്ടും നല്ല സെറ്റ് അപ്പ്.
ഹൈമചേച്ചിക്ക് എല്ലാ മാസവും ഒരു ദിവസം ഗുരുവായൂർ അമ്പലത്തിൽ തോഴൻ പോകുന്ന പതിവുണ്ട്. അന്ന് ഗുരുവായൂർ എറണാകുളം പുഷ്പുൽ ട്രെയിൻ ഒന്നും ഓടിത്തുടങ്ങിയിട്ടില്ല. അത് കരം ചേച്ചി ബസിൽ ആണ് യാത്ര. ചിലപ്പോൾ തൃശൂർ വഴി ട്രാൻസ്‌പോർട് ബസിൽ അല്ലെങ്കിൽ എറണാകുളം ഗുരുവായൂർ ലിമിറ്റഡ് സ്റ്റോപ്പിൽ. തിരിച്ചു വരവ് പലപ്പോഴും ലിമിറ്റഡിൽ എൻ എച്ച് 17 വഴി ആയിരിക്കും. അങ്ങനെ ഒരു പ്രാവശ്യം ചേച്ചി പതിവ് പോലെ ഈ വഴിക്കു ബസിൽ ഗുരുവായൂർ പോയി ത്തിയാലും കഴിഞ്ഞു തിരിച്ചു വരികയായിരുന്നു. ബസിൽ യാത്രക്കാർ താരതമേന്യ കുറവാണ്. സ്ത്രീകളുടെ ഒരു സീറ്റിൽ ചേച്ചി ഒറ്റക്കിരിക്കുന്നു. ചേച്ചിയുടെ വെള്ള സാരി കാറ്റിൽ പാറിപ്പറക്കുന്നുണ്ട്. തൊട്ടടുത്ത സീറ്റിൽ രണ്ടു പാവടക്കാരികളായ കോളേജ് കുമാരിമാർ ഇരുന്നു കുശലം പറയുന്നു. അതിനു മുൻപിലെ സീറ്റിൽ ഒരു വയസ്സായ സ്ത്രീ ഇരിക്കുന്നുണ്ട്. ബാക്കിൽ ആരൊക്കെ ഇരിക്കുന്നുണ്ടെന്നു നോക്കിയില്ല.
ചേച്ചിയെപ്പറ്റി പറഞ്ഞില്ലല്ലോ…ചേച്ചിക്ക് അന്ന് 35 വയസ്സ് പ്രായം. കണ്ടാൽ ദൃശ്യത്തിലെ മീനയേപ്പോലിരിക്കും.കുട്ടികൾ രണ്ടു പേർ. മൂത്തയാൾക്കു പന്ത്രണ്ടും രണ്ടാമത്തെ ആൾക്ക് ഒമ്പതും വയസ്സ് പ്രായം. അവർ സ്കൂളിൽ നിന്ന് വരുമ്പോഴേക്കും വീടെത്താം എന്ന പ്രദീക്ഷയിൽ ആണ് ഹൈമചേച്ചി. അങ്ങനെ ഇരിക്കുമ്പോഴുണ്ട് പെട്ടന്ന് സ്റ്റോപ്പ് അല്ലാത്ത ഒരു സ്ഥലത്ത് ബസ് നിറുത്തുന്നു. ഒരു മയക്കത്തിൽ ആയിരുന്ന ചേച്ചി ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. നോക്കുമ്പോഴുണ്ട് ആരോ ബസ് തടഞ്ഞിരുന്നു. കൊടുങ്ങല്ലൂർ ആരെയോ വെട്ടിക്കൊന്നു , അവിടെ മിന്നൽ ഹർത്താൽ ആണ് അത് കൊണ്ട് ട്രിപ്പ് ഇവിടെ അവസാനിപ്പിക്കുകയാണ് എന്ന് പറഞ്ഞു കണ്ടക്ടർ. എല്ലാവരോടും അവിടെ ഇറങ്ങിക്കോളാൻ പറഞ്ഞു. അങ്ങനെ ഹൈമ അവിടെ ഇറങ്ങി.

അവരുടെ കാലിന്നടിയിലും നിന്നും ഒരു ഭയത്തിന്റെ ഒരു തരിപ്പ് മെല്ലെ മെല്ലെ അരിച്ചു കയറാൻ തുടങ്ങി.”ദൈവമേ, ഞാൻ എപ്പോൾ വീട്ടില് ചെല്ലും? എനിക്കിവിടെ നിന്നും പോകാൻ പറ്റുമോ ?” തുടങ്ങിയ ചോദ്യങ്ങൾ അവർ മനസ്സില് ആവർത്തിച്ചു ചോദിച്ചു കൊണ്ടിടുന്നു. ബസിൽ കൂടെ ഉണ്ടായിരുന്ന സ്ത്രീകളോട് അവർ ചോദിച്ചപ്പോൾ ഇത് കൈപ്പമംഗലം എന്നാ സ്ഥലം ആണെന്നും അവരുടെ വീട് മതിലകത്താണെന്നും അവർ പറഞ്ഞു. അവർക്ക് നടന്നു പോയാലും വൈകുന്നേരം ആകുമ്പോഴേക്കും വീട് പറ്റാം.

ചേച്ചിയുടെ വിഷമം കണ്ടു കൂടെ യാത്ര ചെയ്തിരുന്ന പ്രായം ചെന്ന സ്ത്രീ സഹായിക്കാൻ തയ്യാറായി. അന്ന് പോകാൻ ബുദ്ധിമുട്ടാകുമെങ്കിൽ അവരുടെ വീട്ടിൽ ചേച്ചിക്ക് താമസിക്കാം; അവിടെ അവരും അവരുടെ മകളും മാത്രമാണ് താമസം എന്ന് പറഞ്ഞു. പക്ഷെ ചേച്ചിക്ക് അതിനു കഴിയില്ലല്ലോ. മക്കളാണെങ്കിൽ അഞ്ചു മണി ആകുമ്പോഴേക്കും വീട്ടിൽ വരും. അത് പിന്നെ എന്തെങ്കിലും ആകട്ടെ ഭർത്താവു വരുന്നത് വരെ അവർ അടുത്ത വീട്ടില് പോയി ഇരുന്നോളും. പക്ഷെ അതല്ലല്ലോ ഏറ്റവും വലിയ പ്രശ്നം; താൻ എവിടെയാണെന്ന് വീട്ടിലുള്ളവർക്കറിയില്ലല്ലോ…? അതു പറഞ്ഞപ്പോൾ അവർ അടുത്ത് കണ്ട പെട്ടി കടക്കാരനോട് ചേച്ചിയുടെ വിഷമ സ്ഥിതി പറഞ്ഞു വല്ല ടാക്സിയും ഓട്ടോയും കിട്ടുമോ എന്ന് അന്വേഷിച്ചു. കടക്കാരൻ ചേച്ചിയെ കൈ കാട്ടി വിളിച്ചു. ചേച്ചി കടക്ക് അടുത്തേക്ക് ചെന്നു. മെലിഞ്ഞുണങ്ങി മാമുക്കോയയെ പോലെ ഒരു മനുഷ്യൻ. ഒരു ബനിയനും ലുങ്കിയുമാണ് വേഷം. അയാളുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുന്നതിനിടയിൽ അയാളുടെ വായിൽ നിന്നും വന്ന കള്ളിന്റെ മണം ചേച്ചിയിൽ അറപ്പുളവാക്കി. ഈ അലവലാതിയോടു കാര്യം കോഫിക്കൻ ചെന്ന പ്രായമായ സ്ത്രീയോട് ഹൈമേച്ചിക്കു നല്ല ദേഷ്യം തോന്നി. കടക്കാരൻ ചോദ്യം ചെയ്യൽ തുടർന്നു.

അല്ല..എറണാകുളത്തു എവിടെയാ വീടെന്നു പറഞ്ഞത്?

പനമ്പിള്ളി നഗർ

വീട്ടിൽ ഫോൺ ഉണ്ടോ?

ഉണ്ട്

എങ്കിൽ അവിടേക്കു ഒന്ന് വൈകുമെന്ന് വിളിച്ചു പറഞ്ഞു കൂടെ..?

വീട്ടിൽ ഇപ്പോൾ ആരും ഇല്ല. കുട്ടികൾ സ്കൂളിൽ പോയി.

ഭർത്താവു നാട്ടിൽ ഇല്ലേ?

ഉണ്ട്..

എന്താണ് പണി?

ആൾ ഒരു കോളേജിൽ പഠിപ്പിക്കുകയാ.

അത് കേട്ടതോടെ അയാളുടെ മുഖത്തു അല്പം ബഹുമാനം വന്നത് പോലെ തോന്നി. അത് കണ്ടതോടെ ചേച്ചിക്ക് കുറച്ചു ധൈര്യമായി.
അയാൾ ചോദിച്ചു; അല്ലാ….അങ്ങനെയാണെങ്കിൽ പുള്ളിക്കാരൻ ജോലി ചെയ്യുന്ന സ്ഥലത്തു ഫോൺ ചെയ്തു പറയാൻ പറ്റില്ലേ?

ചേച്ചി : അതിനു ഇവിടെ അടുത്ത് ടെലിഫോൺ ബൂത്ത് വല്ലതും ഉണ്ടോ ?

അ- ബൂത്ത് എന്തിനാണ്? ദാ ആ കാണുന്ന വല്യ വീടില്ല.. അത് ഗൾഫ്‌ കാരൻ സുലൈമാൻ സാഹിബിന്റെ വീടാണ്. ധൈര്യമായി ഫോൺ ചെയ്യാം. സാഹിബിന്റെ ഭാര്യ സുഹ്‌റ താത്ത ഒരു നല്ല സ്ത്രീയാ…നിങ്ങളങ്ങോട്ടു ചെന്ന് സങ്കടം പറഞ്ഞാ അവര് വിളിച്ചു തരും മോളുടെ ഭർത്താവിനെ.

* * * * * *
എന്നാൽ സുഹറത്താത്ത അവരുടെ സങ്കടം കേട്ട് ഫോൺ വിളിക്കാൻ എടുത്തെങ്കിലും നടന്നില്ല. ഹർത്താലുകാർ ഫോണിന്റെ ലൈൻ മൊത്തം കട്ട് ചെയ്‌തിട്ടിരിക്കുകയായിരുന്നു.

ചേച്ചിക്ക് സങ്കടം കൂടി കരച്ചിലായി. സുഹ്രത്താതക്കും ഹൈമേച്ചിയുടെ കൂടെ വന്ന പ്രായമായ സ്ത്രീക്കും(അവരുടെ പേര് ചോദിയ്ക്കാൻ ഹൈമേച്ചി മറന്നു പോയി ) അത് കണ്ട് ഭയങ്കര സങ്കടമായി.

രണ്ടിലൊന്ന് തീരുമാനിച്ചിട്ടെന്നപോലെ ഇത്ത പറമ്പിൽ പണിയെടുക്കുകയായിരുന്ന വേലായുധനെ വിളിച്ചു. അവനോട് എന്തൊക്കെയോ പറഞ്ഞേൽപ്പിച്ചു. അയാൾ അപ്പോൾത്തന്നെ സൈക്കിൾ എടുത്ത് സ്പീഡിൽ എങ്ങോട്ടോ ഓടിച്ചു പോയി. എന്നിട്ട് ഇത്ത വന്നു ചേച്ചിയോട് പറഞ്ഞു

“ഇവിടെ അടുത്ത് തന്നെ ഓട്ടോ ഓടിക്കുന്ന ഒരു പയ്യനുണ്ട്. വിശ്വസ്തനാ.. സുനിൽ എന്നാ പേര്. അവന്റെ അപ്പനും അമ്മയും ഇവിടെ പണിക്കാരായിരുന്നു. അവൻ കുറെ പഠിച്ചതാ…പ്രീ ഡിഗ്രി ഒക്കെ കഴിഞ്ഞതാ. പിന്നേം പഠിക്കാൻ അവനു താല്പര്യം ഉണ്ടായതാ; അപ്പോഴാ അവന്റെ അപ്പന് സുഖമില്ലാതായതു. ഇപ്പോൾ കിടപ്പാ. അമ്മ അയാളേം നോക്കി വീട്ടിലിരുപ്പായത്തോടു കൂടി അവനു പണി ചെയ്യാൻ ഇറങ്ങേേണ്ടി വന്നു.

ചേച്ചി തല കുലുക്കി കേട്ട് കൊണ്ടിരുന്നു. ഓരോ തല കുലുക്കലിനൊപ്പം ചേച്ചിയുടെ ജിമിക്കികൾ(കുട പോലത്തെ ഒരു തരം കമ്മൽ) കിടന്നു ഇളകുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *