സുനിലിനെക്കുറിച്ചു ഇത്ത പറഞ്ഞത് കേട്ടല്ലോ…. നല്ലവനാണ്…വിശ്വസ്തനാണ്… ഒക്കെയാണ്… അത് അവർക്ക്. പക്ഷെ ഉള്ളിന്റെയുള്ളിൽ ഏതൊരു ആ പ്രായത്തിലുള്ള ചെറുപ്പക്കാരെയും പോലെ ഉള്ള താന്തോന്നിത്തരങ്ങൾ ധാരാളമുള്ള ചെറുപ്പക്കാരൻ തന്നെ ആയിരുന്നു അവനും. ചേച്ചിയെക്കണ്ടപ്പോൾ തന്നെ അവന്റെ മനസ്സിൽ ലഡ്ഡു പൊട്ടിയിരുന്നു. ചേച്ചിക്കും അവനെ കണ്ടപ്പോൾ തന്നെ ഒരു തായോളി ആണെന്ന് തോന്നിയിരുന്നു. പക്ഷെ ഇത്തയുടെ ഗുഡ് സർട്ടിഫിക്കറ്റിന്റെയും മറ്റും ബലത്തിൽ തന്റെ തോന്നൽ തെറ്റാണെന്നു ചേച്ചി തന്നെത്തന്നെ വിശ്വസിപ്പിക്കാൻ മനപൂർവ്വം ശ്രമിച്ചു കൊണ്ടിരുന്നു.
കൈപമംഗലത്തു നിന്ന് പാടത്തിനു നടുവിലൂടെയുള്ള റോഡിലൂടെ കാട്ടൂർ എന്ന സ്ഥലത്ത് വന്നു അവിടെ നിന്നും ഇരിഞ്ഞാലക്കുടയിലേക്കു പോകാൻ ആണ് ഇത്ത പറഞ്ഞത്. അവിടം കഴിഞ്ഞാൽ കൊടുങ്ങല്ലൂർ നിയോജകമണ്ഡലം കഴിഞ്ഞു. പക്ഷെ അതൊന്നും നമ്മുടെ ചേച്ചിക്ക് അറിയില്ലല്ലോ. കാട്ടൂർ പള്ളി കഴിഞ്ഞു ഇടത്തേക്ക് തിരിഞ്ഞു പോകേണ്ടതിനു പകരം അവൻ ഇടതിരിഞ്ഞി ടോഡ് വഴി വീണ്ടും കൊടുങ്ങല്ലൂർ മണ്ഡലത്തിലേക്ക് പോകാൻ തുടങ്ങി.
റോഡിൽ നിന്നും ഓട്ടോ ഒരു മൺവെട്ടു വഴിയിലേക്ക് വീണ്ടും തിരിയുന്നത് കണ്ടപ്പോൾ ചേച്ചിക്ക് അപകടം മണത്തു. അവർ ചോദിച്ചു.
ഇതെങ്ങോട്ടുള്ള വഴിയാ ?
റോഡ് നിറയെ ഹർത്താലിന്റെ ആളുകളായതു കൊണ്ട് കൊണ്ട് ഞാൻ ഇതിലെ തിരിച്ചതാ. അവരുടെ കയ്യിൽ കിട്ടിയാൽ നമ്മളെ ഒന്നും വെറുതെ വിടില്ല. വീടുകളില്ലാതായി വരുന്നതും റോഡ് എന്നാ സാധനമേ ഇല്ലാതായി വരുന്നതും ചേച്ചി അറിഞ്ഞു. ഒരു രണ്ടു മൂന്ന് കിലോമീറ്റർ ഓടിക്കാണും.ചുറ്റും തെങ്ങിൻ തോപ്പ് മാത്രം. പിന്നീടത് പൊന്തക്കാടിന് വഴി മാറി. രംഗം പന്തിയല്ലെന്ന് കണ്ടു ചേച്ചി വണ്ടി നിരത്താൻ പറഞ്ഞു. അവൻ ഓട്ടോ നിർത്തി.
ചേച്ചി അവനോടു വണ്ടി തിരിക്കാൻ പറഞ്ഞു
അവൻ പറഞ്ഞു – ചേച്ചി ആ വഴി പോയാല നമ്മളെ അവന്മാരുടെ കയ്യിൽ കിട്ടും. ചേച്ചിക്ക് സമയത്തിന് വീടെത്തേണ്ടേ?
സുനിൽ വീണ്ടും ഫസ്റ്റ് ഗീയർ ഇട്ടു വണ്ടി എടുത്തു. ആ യാത്ര അധികം നീണ്ടില്ല. പൊന്തക്കാടിന് നടുവിൽ ഒരു തോടിനടുത്തായി വഴി അവസാനിച്ചു !
അവൻ ചേച്ചിയെ മുഖം തിരിച്ചു നോക്കി പതിയെ പുഞ്ചിരിച്ചിട്ടു പറഞ്ഞു.
ഇവിടെ ഒരു പാലമുണ്ടായിരുന്നു. അത് ഇടിഞ്ഞു പൊളിഞ്ഞു പോയി എന്നാ തോന്നുന്നത്.
ചേച്ചി – എന്നാ വണ്ടി തിരിക്കു. നമുക്ക് വേറെ വഴി പോകാം.
ഇനി വേറെ വഴി ഇല്ല ചേച്ചി.
എങ്കിൽ നമുക്ക് വന്ന വഴി തന്നെ പോകാം.
അയ്യോ.. അപ്പൊ ഹർത്താലുകാർ നമ്മളെ ഉപദ്രവിക്കില്ല..?
ഉപദ്രവിക്കയുമെങ്കിൽ അങ്ങ് ഉപദ്രവിക്കട്ടെ
അത് പറഞ്ഞാൽ എങ്ങനെയാ ചേച്ചി ശരി ആവുന്നേ? ഈ ഓട്ടോ തല്ലിപ്പൊളിച്ചാൽ പിന്നെ എനിക്ക് ജീവിക്കാൻ വേറെന്തു വഴി ?
അതിനു കൊടുങ്ങല്ലൂർ മണ്ഡലം കഴിഞ്ഞില്ലേ ? ചേച്ചിയുടെ ശബ്ദം കനത്തു തുടങ്ങി…
അത് ചേച്ചിക്കെങ്ങനെ അറിയാം ?
ഞാൻ കണ്ടല്ലോ ബോർഡ് ….ഇരിഞ്ഞാലക്കുട മണ്ഡലത്തിലേക്ക് സ്വാഗതം എന്ന്..
ഓ..അതൊക്കെ കണ്ടോ..? എന്റെ ചേച്ചി..അത് കഴിഞ്ഞു നമ്മൾ വീണ്ടും കൊടുങ്ങല്ലൂർ മണ്ഡലത്തിലേക്ക് കേറി.
എന്നാലും അധികം ദൂരം ആയിക്കാണില്ലല്ലോ.. ആ ബോർഡ് കണ്ട സ്ഥലത്തേക്ക് വിട്.. എവിടെച്ചെന്നാലും എനിക്ക് ഫോൺ എങ്കിലും ചയ്യാൻ പറ്റുമല്ലോ..
എനിക്കിവിടാന് വണ്ടി ഒരു ഇഞ്ച് അനക്കാൻ പറ്റില്ല ചേച്ചി. ചേച്ചിക്ക് വേണമെങ്കിൽ നടന്നു പൊയ്ക്കോ.
ഹൈമേച്ചിക്കു മനസ്സിലായി… താൻ പെട്ടു !
രണ്ടു മൂന്ന് സെക്കന്റ് ചേച്ചി ആലോചിച്ചിരുന്നു.. എന്നിട്ട് ഇറങ്ങി ഒറ്റ നടത്തം അങ്ങ് വെച്ചു കൊടുത്തു. അങ്ങനെ ആ വിജനമായ വഴിത്താരയിലൂടെ കുറച്ചു ദൂരം നടന്നപ്പോഴേക്കും ചേച്ചിയുടെ മനസ്സിലേക്ക് പല ചിന്തകളും ഭീതിയായി വളർന്നു കേറി. ഇത്തരം ഒരു സ്ഥലത്തു ഒരു സ്ത്രീയായ തനിക്കു വന്നു ചേർന്നേക്കാവുന്ന അപകടങ്ങളെക്കുറിച്ചുള്ള ചിന്തകൾ കാട് കയറിയപ്പോൾ ചേച്ചിയുടെ നടത്തത്തിന്റെ സ്പീഡ് കുറഞ്ഞു. ചിലപ്പോൾ വല്ല മൃഗങ്ങളോ മറ്റോ തന്നെ ആക്രമിച്ചാലോ….? ആരെങ്കിലും തന്നെ കൊണ്ട് പോയി റാപ്പ് ചെയ്തു കൊന്നു കളഞ്ഞാലോ…? അതല്ലെങ്കിൽ അടിമയാക്കി പാർപ്പിച്ചാലോ…? വേശ്യാലയത്തിലേക്കു അയച്ചാലോ …?
