ലൈൻ കമ്പി – 3 5

ദീപക് : എന്ത് പെറ്റി..

സുമ : നാളെ ഓഫീസ് സാറിന്റെ ന്നു കേട്ടോളും

ദീപക് : വീണ്ടും കേടു വന്ന

സുമ : മ്മ്

ദീപക് : എങ്ങനെ

സുമ : ഫാൻ ഫാസ്റ്റിൽ ഇട്ടു

ദീപക് : ഞാൻ പറഞ്ഞത് അല്ലെ അഡ്ജസ്റ്മെന്റ് വെച്ചതാ എന്ന്

സുമ : ആളോട് അതൊന്നു പറഞ്ഞിട്ട് കാര്യല്ല

ദീപക് : ആ.. അപ്പോൾ ഓഫീസിലെ പോലെ എന്നെ വീട്ടിലും

സുമ : മ്മ്

ദീപക് : വേറെ എന്താ പറഞ്ഞെ

സുമ : അന്നേ ന്യായികരിച്ചീന് എന്നെ പറഞ്ഞു

ദീപക് : ആയോ.. എന്തിനാ വെറുതെ ചേച്ചി

സുമ : അതു സാരല്യടാ

ദീപക് : ഭക്ഷണം കഴിച്ച

സുമ : ഇല്ല

ദീപക് : എന്താ ഇത്ര നേരം ആയിട്ട് കഴിക്കാത്

സുമ : ഒന്നുല്ല

ദീപക് : ഭക്ഷണം ഞമ്മള് നേരത്തെ കഴിക്കണം

സുമ : മ്മ്

ദീപക് : എന്നാ പോയി കഴിക്കു അമ്മമ്മേ 😁

സുമ : പോടാ ചെക്കാ..

ദീപക് : എന്നാ കുറച്ചു കഴിഞ്ഞു വരാം ബൈ

സുമ : ബൈ

സുമ ഫോൺ അവിടെ വെച്ച് അവൾക്കു ദീപകിനോട് സംസാരിച്ചപ്പോ ഒരു ആശ്വാസം കിട്ടി. അവൾക്ക് ഈ ഒറ്റ പെട്ട ജീവിതത്തിൽ ഒരു കൂട്ടു കിട്ടിയ പോലെ.

അവള് അവിടെന്ന് എണീച്ചു ഡോർ തുറന്നു ഹാൾ വന്നു. രാമന്റെ റൂമിൽ ഒന്ന് എത്തി നോക്കി ആയാൽ നേരത്തെ ആ തളർന്നു വീണ കെടുത്തം അങ്ങനെ ഉറങ്ങിക്കുകയാണ്.

അതു കണ്ടപ്പോ ദേഷ്യം😏 പുച്ഛം തോന്നി ആയാളോട്. അവിടെന്ന് അടുക്കളയിൽ പോയി ഭക്ഷണം കഴിച്ചു വൈയ്യാത്തതോണ്ട് പത്രങ്ങൾ നാളെ കഴിക്കാൻ വിചാരിച്. കുളിക്കാൻ ബാത്‌റൂമിൽ കേറി കണ്ണാടിയിൽ മുഖത്തു ആയാൽ അടിച്ചെന്റെ പാട് ശരീരത്തിൽ അവിടെ ഇവിടെ ചുവന്നു പാടുകൾ ഷവര് തുറന്നു വെള്ളം തട്ടിയപ്പോ ശരീരത്തിൽ അവിടെ ഇവിടെ ഒക്കെ നീറ്റം ഉണ്ടായിരുന്നു കൊറേ നേരം ശവറിന്റെ താഴെ കരഞ്ഞു നിന്ന് കുളി കഴിഞ്ഞു.അവൾ പോയി കെടുന്നു.

 

 

പിറ്റേ ദിവസം രാവിലെ സാധാരണ പോലെ സുമ അടുക്കളയിൽ പണി ചിലവായിച്ചു.

രാമൻ ഇന്നലെത്തെ ഹാങ്ങ്‌ വൈക്കി നീച്ചു ഓഫീസ് പൂവാൻ ഉള്ള തയ്യാറുടുപ്പ് നടത്തുക്കയായിരുന്നു. അതു കഴിഞ്ഞു ഭക്ഷണം കഴിക്കാൻ ടേബിൾ വന്നു ഇരുന്ന്

രാമൻ : ഡീ… ചായ…

സുമ ചായ ആയി ഹാളിൽ വന്നു രാമൻ സുമയുടെ മുഖം ചുവന്നു ഇരിക്കുനത് ശ്രെദ്ധിച്ചു.

അപ്പോൾ അവൾക്ക് ഇന്നലെത്തെ സംഭവങ്ങൾ ഓർമ വന്നു.സുമ ആയാളോട് ഉള്ള ദേഷ്യം കൊണ്ട് ഭക്ഷണം ടേബിൾ വെച്ച് അയാളെ മൈൻഡ് ചെയ്യാണ്ട് തിരിന്നു നടന്നു

രാമൻ : ഇപ്പൊ മനസിലായോ.. ആണുങ്ങളോട് കളിച്ച എന്താ ഉണ്ടാവാം എന്ന്

സുമ പുച്ഛിച്ചു കൊണ്ട് ഇങ്ങനെ ബലം പ്രയോഗിച്ചു എന്തെങ്കിലും ചെയ്യൽ അല്ല ആണത്തം. അവൾ ആയാൽ കേൾക്കാത്ത രീതിയിൽ പറഞ്ഞു ദേഷ്യം കൊണ്ട് അടുക്കളയിൽ പോയി..

രാമൻ ചായ കുടിച്ചു ഓഫീസിലേക്ക് പോയി

ഓഫീസിൽ ക്യാബിൻ കേറി ആയാൾ ദീപകിനെ വിളിച്ചു. ദീപക് ഉടനെ തന്നെ ക്യാബിൻ വന്നു

 

രാമൻ : നീ എന്തിനാ ഈ.. പണിക്ക് വേരിന്ന്.

ദീപക് : എന്തെ

രാമൻ : പണി അറിയില്ലെങ്കിൽ പിന്നെ ഈ പണിക്ക് നിക്കരുത്. അതു എങ്ങനെ ഓസിക്ക് കേറി കൂടിയത് അല്ലെ അപ്പോൾ എങ്ങനെ പണി അറിയാന

ദീപക് : സാർ എന്താണ് പ്രശ്നം

രാമൻ : താൻ ഇന്നലെ എന്താ എന്റെ വീട്ടിൽ പോയി ഫാൻ ചെയ്തത് റെഡി ആക്കാൻ പറഞ്ഞിട്ട് ആക്കെ പോക്കാ വേരിന്ന്

ദീപക് : അയ്‌ന്റെ കംപ്ലയിന്റ് വന്നത് മാറ്റാൻ പറഞ്ഞത് അല്ലെ അപ്പൊ സാർ അല്ലെ പറഞ്ഞത് അഡ്ജസ്റ്റ് ചെയ്തു വെച്ച മതി എന്ന്

 

രാമൻ : പിന്നെ എങ്ങനെ വീണ്ടും കേടുവന്ന്

ദീപക് : ഫാൻ ഫാസ്റ്റ് ഇട്ട പിന്നെ കംപ്ലയിന്റ് വെരണ്ടു ഇരിക്കോ

 

രാമൻ : താൻ ഒന്നും പറയേണ്ട ഒരു കാര്യം ചെയ്യ് ബില്ലിംഗ് റൂമിലെ ഫാൻ ഊരി പോയി ഫിറ്റ് ചെയ്യ്

ദീപക് : അതു ഓഫീസ് അല്ലെ…

രാമൻ : താൻ ഇങ്ങോട്ട് ഉണ്ടാക്കേണ്ട. പറഞ്ഞത് കേട്ടാമതി. ഞാനാ ഇവിടെതെ ഹെഡ് മനസിലയാ..പിന്നെ വീട്ടിലേക്കു എന്തൊക്കെ വാങ്ങാൻ ഉണ്ട് ഓളോട് ചോയ്ച്ചു അതു വാങ്ങണം

ദീപക്കിന് അതൊക്കെ കേട്ട് ആക്കെ ദേഷ്യം 😡വന്നു ഞാൻ എന്താ ഇയാളുണ്ടേ അടിമേ.

ഇവൾക്ക് ഇട്ടു നല്ലൊരു പണി കൊടുക്കണം എന്ന് മനസിൽ വിചാരിച്ചു ആ ഫാനുമായി രാമന്റെ വീട്ടിലേക്ക് മടക്കി.

ദീപക് വണ്ടിയുമായി വീട്ടിന്റെ മുമ്പിൽ നിർത്തി വീട്ടിലേക്ക് നടന്നു സുമ ആ സമയം ജോലി തിരക്കിൽ ആയിരുന്നു. ബില്ല് സൗണ്ട് കേട്ടു അവൾ വാതിൽ തുറക്കാൻ മുന്നിലേക്ക്‌ പോയി. വാതിൽ തുറന്നു ആളെ കണ്ടപ്പോ അവൾക്കു സന്തോഷം തോന്നി.

Leave a Reply

Your email address will not be published. Required fields are marked *