സുമ : സൂപ്പർ ആയിട്ട് ഉണ്ടല്ലോ 👌🏼
ദീപക് : എന്താ ചെയ്യാ… 😌😁
സുമ : അപ്പൊ വെറുതെ പറഞ്ഞത് അല്ല
സുമ : നീ കെട്ടുന്ന പെണ്ണിന്റെ ഭാഗ്യം 😊
ദീപക് : ചേച്ചിക്ക് ആ.. ഭാഗ്യം വേണ.. 🤪🫣
സുമ : പോടാ ചെക്കാ അവിടെന്ന് ഒന്ന് കെട്ടി ഒരു കുട്ടീടെ തള്ളേ ആണ് ഞാൻ
ദീപക് : അയ്നു എന്താ ചേച്ചി സുന്ദരി അല്ലെ..
സുമ : മതി കളിയാക്കിയത്
ദീപക് : കാര്യം ചേച്ചിയെ കണ്ട ഒരു അത്ര വലിയ മോൾണ്ടേ അമ്മേ ഒന്ന് പറയില്ല ഒരു 30 വയസ്സ്
സുമ : മതി മതി സുയിപ്പിച്ചത്. ഞമ്മൾക്ക് ഭക്ഷണം കഴിക്കാ സമയം 2മണി ആയി.
അങ്ങനെ അവർ രണ്ടു പേര് സംസാരിച്ചു ചിരിച്ചു അവർ ഭക്ഷണം കഴിച്ചു നീച്.
പിന്നെ ഫാൻ ഫിറ്റ് ചെയ്തു പിന്നെ കാണാ പറഞ്ഞു ദീപക് അവിടെന്ന് ഇറകി.
രാത്രി സുമ ദീപക്കിന്ന് മെസ്സേജ് ആയ്ച്ചു
സുമ : ഹായ്
ദീപക് : ആരാത്… സുന്ദരി ചേച്ചിയോ.. 😁
സുമ : പോടാ ചെക്കാ അവിടെന്ന് 😌
ദീപക് : എന്താ ചെയ്യിന്ന്
സുമ : പണി ഒക്കെ കഴിഞ്ഞു ഉറങ്ങാൻ കിടക്കയിരുന്നു. നീയ്യോ…
ദീപക് : സെയിം
സുമ : പിന്നെ സ്പെഷ്യൽ സാമ്പാർ സാർ കൊടുത്തു
ദീപക് : എന്നിട്ട് എന്ത് പറഞ്ഞു
സുമ : പുറത്തുന്നു വാങ്ങിയത് ആണോ എന്ന്
ദീപക് : അത് എന്താ
സുമ : ടെസ്റ്റ് ഉണ്ട് എന്ന്
ദീപക് : ശോ…😌
സുമ :😁
ഇനിയും ഉണ്ട ഇങ്ങനെ സ്പെഷ്യൽ
ദീപക് : ആ..
സുമ : എന്തൊക്കെയാ..
ദീപക് : അതൊക്ക ഉണ്ട്
സുമ : പറഞ്ഞു താടോ ഇതൊക്ക എങ്ങനെ പഠിച്ചു..
ദീപക് : അമ്മടെ എടുത്തിന്നു
സുമ :മ്മ് 😊
ദീപക് : വേറെ എന്തെങ്കിലും പറഞ്ഞ
സുമ : വേറെ എന്ത് പറയാൻ
ദീപക് : വേറെ ഒന്നും സംസാരിക്കാറ് ഇല്ലേ
സുമ : മ്മ് 😒
ദീപക് : ബുദ്ധിമുട്ട് ആണങ്കിൽ പറയേണ്ട
സുമ : ഏഹ്… ഇല്ല.. ശെരിക്കും പറഞ്ഞ ഈ ഒറ്റ പെട്ട ജീവത്തിൽ ഒരു ഉണർവ് വന്നത് നീ വന്നപ്പോഴ…
ദീപക് : അത് എന്താ..
സുമ : അന്റെ സാർ സ്വഭാവം അനക്കും അറിയാവുന്നത് അല്ലെ. ആൾക്ക് ക്യാഷ് ഉണ്ടാക്കണം കുടിക്കണം എന്ന് മാത്രം ഉള്ളു ഞാന് മോള് ഉണ്ട് എന്ന് ഒന്നുല്ല.
ദീപക് : അപ്പൊ ചേച്ചി ഒറ്റക്കാണോ കെടുത്തം
സുമ : മ്മ്..
ആള് കുടിച്ച പിന്നെ വെളിവ് ഇല്ല തെറിയും ഓരോ വൃത്തികെട്ട വീഡിയോസ് കണ്ട് ഉപദ്രിവിക്കുകയും ആണ്. അതുകൊണ്ട് ആണ് മോളെ ഹോസ്റ്റലിൽ ഇന്ന് പഠിപ്പിക്കുന്നത്. അവളെക്കിലും രക്ഷപെടേട്ടെ.. 🥲
അന്ന് ഇന്ന് ചോയ്ച്ചില്ലേ എന്താ മുഖത്തു എന്ന്.
ദീപക് : മ്മ്
സുമ : അങ്ങേരുടെ പറക്രമം ആണ് ഒരു മൃഗത്തോട് കാണിക്കാനാ പോലെ kaanichirunnath😒😪
ദീപക് : അതൊക്കെ കേട്ടപ്പോ വല്ലാത്ത സങ്കടം തോന്നി പിന്നെ ആയാളോട് അതിയല്ലാത്ത ദേഷ്യവും
ദീപക് : ചേച്ചി വിഷമിക്കണ്ടു ഇരിക്ക് എല്ലാം ശെരി ആവും
സുമ : എന്റെ മോളേ ഓർത്ത ഞാൻ ഇതൊക്കെ ക്ഷമിക്കുന്നത്. അവൾക്കു വേണ്ടിയാ ഞാൻ ഇപ്പൊ ജീവിക്കുന്നത്
ദീപക് : അങ്ങനെ പറയരുത് ചേച്ചിക്ക് ഇനിയു സമയം ഉണ്ട്. ഒരു ജീവിതം ഉള്ളു അത് ഇങ്ങനെ കളയരുത്.
എൻജോയ് ചെയ്യണം
സുമ : എങ്ങനെ
ദീപക് : ചേച്ചി സ്വന്തം ഇതിൽ ഇന്ന് പഠിക്കണം എന്തെങ്കിലും ഒന്നും സംരഭം സ്വന്തം ആയി തുടങ്ങണം ചെറുതായിട്ട് ആണാക്കിലും..
സുമ : എന്ത് സംരഭം
ദീപക് : ഇപ്പൊ സ്ത്രികൾ വീട്ടിൽ ഫുഡ് പ്രോഡക്റ്റ്, ഹെയർ ഓയിൽ,പച്ചക്കറി കൃഷി അങ്ങനെ കൊറേ മേഖലകൾ ഉണ്ട് ചേച്ചി അങ്ങനെ അങ്ങനെ എന്തെങ്കിലും
സുമ : എന്റെ അമ്മടെ അമ്മമാരും പറഞ്ഞു തന്ന കൂട്ടു വെച്ച് ഞാൻ എണ്ണ കാച്ചും അതു കൊണ്ട് ഉപയോഗിച്ച കുടുംബത്തിൽ ഉള്ളവർ പറയും മുടി കൊഴിച്ചിൽ തരാൻ ഒക്കെ കുറവ് ഉണ്ടന്ന് പിന്നെ നല്ല മണം ആണ്
ദീപക് : ചേച്ചിയെ എടുത്തപ്പോ വെറുതെ അല്ല മണം ഉണ്ടായിരുന്നു
സുമ : എപ്പോ..
ദീപക് : ചട്ടി എടുക്കാൻ എടുത്തപ്പോ
സുമ : അത് പണി എടുത്ത് വിയർത്തതിന്റെ മണം ആവും
ദീപക് : എന്താണെങ്കിലും എന്നിക്കു ആ.. മണം ഇഷ്ട്ടം ആയി..
സുമ : എന്ത് വിയർപ്പിന്റെ മണമോ
ദീപക് : ആ..
സുമ : അയ്യേ…
ദീപക് : എന്താ അയ്യേ ചേച്ചിയുടെ വിയർപ്പിന്റെ മണം മത്തു പിടിപ്പിക്കുന്നത് ആയിരുന്നു
സുമ : വൃത്തികേടു
