സുമ : അല്ല ആരാ ഇത് സോഷ്യൽ സർവീസറോ..😁
ദീപക് : ആ.. 😁😌
സുമ : എന്താ.. ഈ… വഴിക്കു..
ദീപക് : ഇവിടെ ഒരു അമ്മമ്മക്ക് ഹെല്പ് വേണം പറഞ്ഞു അതോണ്ട് വന്നതാ
സുമ : ഓ.. ആരാ പറഞ്ഞു അത്
ദീപക് : അമ്മുമ്മടെ ഏട്ടൻ 😁
സുമ : ആയിക്കോട്ടെ.
ഇന്നലെത്തെ ഹെല്പിന്റെ ഇത് ആവുലെ
ദീപക് :😁😁
സുമ : എന്താ കയ്യിൽ
ദീപക് : ഇവിടെ ഫിറ്റ് ചെയ്യാൻ ഉള്ളതാ
സുമ : പുതിയത് ആണോ
ദീപക് : അല്ല ഓഫീസിതെ ആണ്
സുമ : ആ..എന്നാ കേറൂ..
അവര് നേരെ ഹാളിൽ കേറി അവിടെ ടേബിൾ ഫാൻ വെച്ച്.
സുമ : ഞാൻ കുടിക്കാൻ വെള്ളം എടുത്തു വരാം
ദീപക് : ആ..
ദീപക് ബോക്സ് ഫാൻ പാർട്സ് ഓരോന്നു ആയി ഫിറ്റ് ചെയ്യാൻ തുടങ്ങി അപ്പോഴേക്ക് സുമ ജ്യൂസ് ആയി വന്നു… അപ്പോൾ ദീപക് സുമയുടെ മുഖം ശ്രെദ്ധിക്കുന്നത്
ദീപക് : എന്ത് പെറ്റി മുഖത്തിന്റെ സൈഡ് ചുവന്നു ഇരിക്കുന്നത്
അത് പറഞ്ഞപ്പോ സുമയുടെ മുഖം ആക്കെ മാറി 🙂
സുമ : ഏഹ്.. ഒന്നുല്ല..
ദീപക്ക് : ഇന്നലെ വന്നപ്പോ ഉണ്ടായിരുന്നില്ലല്ലോ..
സുമ : അതു.. 😔
ദീപക് : സാർ…
സുമ : മ്മ്…😒
ദീപക്കിന് കാര്യം മനസിലായി ആയാൾ ഈ പാവത്തെ അടിച്ചിരിക്കുകായാണ് എന്ന്. അവനു പാവം തോന്നി 🥲
ദീപക് : നിട്ട് ഐസ് വെച്ചോ..
സുമ : ഇല്ല
ദീപക് : അത് എന്തെ ഇല്ലകിൽ അവിടെ കല്ലക്കുലേ… ഫ്രിജിൽ ഐസ് ഉണ്ടാ..
സുമ : മ്മ്
ദീപക് : എന്നാ വന്ന… ഞാൻ വെച്ചരാ
സുമ : അത് കുഴപ്പം ഇല്ല
ദീപക് : കുഴപ്പം ഉണ്ട് ചേച്ചി ഇങ്ങോട്ട് വന്ന
എന്ന് പറഞ്ഞു സുമ കയ്യും പിടിച്ചു അടുക്കളയിൽ പോയി.
അവിടെ ഒരു കാസറയിൽ സുമയോട് ഇരിക്കാൻ പറഞ്ഞു ഫ്രിജിനു ഐസ് ക്യൂബ് എല്ലാം ഒരു കവർ ഇട്ടു അതു കെട്ടി.
സുമയുടെ മുഖത്തു വെച്ച് ചെറുതായി ഉഴിഞ്ഞു. അപ്പോൾ സുമക്ക് ഒരു സുഖം തോന്നി..
തനിക്ക് വേണ്ടി അവൻ ഇങ്ങനെ കരുതലും ഇതൊക്കെ ചെയ്തത് കണ്ട് അവൾക്ക് ആവോട് ഒരു സ്നേഹം തോന്നി 😊
ദീപക് : എന്താ ചിരിക്കിണ്
സുമ : ഒന്നുല്ല.. 😊
ദീപക് : ഇത് എന്തിനാ പച്ചക്കറി കട്ട് ചെയ്തിക്കിന്ന്
സുമ : അത് സാമ്പാർ കഷ്ണങ്ങൾ കട്ട് ചെയ്യാമായിരുന്നു അപ്പോഴാ നീ വന്നേ..
ദീപക് : ആ… എന്നാ ചേച്ചി ഇന്ന് അവിടെ ഇരിക്ക്
സുമ : അപ്പോൾ അത് ഉണ്ടാക്കേണ്ട
ദീപക് : ചേച്ചിക്ക് ഇന്ന് എന്റെ വക്കാ സ്പെഷ്യൽ സാമ്പാർ ആയല്ലോ…
സുമ : അതിനു.. ഇത് വാചകo അല്ല പാചകം ആണ്
ദീപക് : അതൊക്ക ഞാൻ കാണിച്ചു തെരാം..
സുമ : വൈകിയാ അന്റെ സാർ അടുത്ത പണിഷ്മെന്റ് തേരും
ദീപക് : ഇല്ലല്ലാ ഇന്ന് ഇവിടെത്തെ കാര്യങ്ങൾ നോക്കാന പറഞ്ഞിക്കിന്ന്
സുമ : എന്നാല് വേണ്ട ഇത് ഞാൻ നോക്കികൊണ്ട് മോനു ആ ഫാൻ പോയി ഫിറ്റ് ചെയ്യ് അല്ലങ്കിൽ അയ്‌ന്റെ പേരിൽ ആവും അടുത്ത അടി.
ദീപക് : അതൊക്ക കഴിഞ്ഞ് ഇനി ഫിറ്റ് ചെയ്യണ്ടതുള്ളു ചേച്ചി അവിടെ പോയ് ഇരി ഇത് ഇപ്പൊ ശെരി ആക്കി തെരാം..
സുമ : മ്മ്..മ്മ്.. 😁
ഇയ്യ് ആ.. പച്ചക്കറി നശിപ്പിക്കരുത് പച്ചക്കറി ഒക്കെ ഇപ്പൊ നല്ല നിലയാണ്
ദീപക് : ചേച്ചി സർനെ പോലെ പിച്ച്ക്കി ആവരുത്.. കേടായാൽ ഞാൻ വാങ്ങിച്ചു തേരാ ചേച്ചിടെ പച്ചക്കറി പോരേ..
സുമ : ആ.. 😁😁
ദീപക് :ചട്ടി എവിടെ ഇരിക്കുനത്
സുമ : അത്..ആ.. രേക്ക് മേലെ ആണ് ഞാൻ എടുത്തു തേരാ..
സുമ ചട്ടി എടുക്കാൻ വേണ്ടി കാലു പൊക്കി എടുക്കാൻ നോക്കി എത്തുന്നില്ല
ദീപക് : എന്താ ചേച്ചി എത്തുന്നില്ല
സുമ: ഇല്ലടാ..
ദീപക് : ഞാൻ നോക്കട്ടെ..
സുമ : അത് വേണ്ട.. ആ ചട്ടി ഉള്ളിലാ ഇയ്യ് എടുക്കാൻ നോക്കി ബാക്കി ഉള്ളത് ഒക്കെ പൊട്ടിക്കുo
ദീപക് : എന്നാ ഒരു കാര്യം ചെയ്യാ ഞാൻ ചേച്ചിയേ പൊക്കി തേരാ അപ്പൊ എടുക്കാലോ..
സുമ : അതിനു നിനക്ക് എന്നെ പൊക്കാൻ ഉള്ള ആരോഗ്യം ഉണ്ടോ
ദീപക് : ഇപ്പൊ കാണിച്ചു തേരാ..
എന്ന് പറഞ്ഞു സുമ ചുറ്റി പിടിച്ചു നിസാരമായി പൊക്കി. സുമ പെട്ടന്ന് ഇങ്ങനെ ചെയ്യും എന്ന് വിചാരിച്ചില്ല.
സുമ : ഡാ.. എന്നെ താഴേ അറക്കട എന്നെ
ദീപക് : ഇപ്പൊ മനസിലായാ ആരോഗ്യം
സുമ : ആ.. സമ്മയിച്ചു എന്നെ താഴേ ആർക്ക് അല്ലങ്കിൽ ഞാൻ താഴെ വീഴും
