ലൌലിയുടെ മരുമകന്‍

“ഇച്ചായാ..ഞങ്ങള്‍ക്ക് മൂന്നു ദിവസത്തെ കോണ്‍ഫറന്‍സ്…സിംഗപ്പൂരില്‍ വച്ചാണ്. ഞാനെങ്ങനെ പോകും മോനെ ഇട്ടിട്ട്”

ഒരു ദിവസം വൈകിട്ട് വന്ന സാന്ദ്ര അങ്ങനെ പറയുന്നത് കേട്ടുകൊണ്ടാണ് ലൌലി ചായയുമായി പുറത്തേക്ക് വന്നത്. അത് കേട്ടപ്പോള്‍ അവളുടെ മനസ്സില്‍ തൃശ്ശൂര്‍ പൂരത്തിന് അമിട്ടുകള്‍ പൊട്ടുന്നത് പോലെ വിസ്ഫോടനങ്ങള്‍ നടന്നു. പക്ഷെ ആ ഭാവം പുറമേ കാണിക്കാതിരിക്കാന്‍ അവള്‍ ശ്രദ്ധിച്ചു.

“ലോട്ടറി അടിച്ചല്ലോ മോളെ..മോന്റെ കാര്യം മമ്മി ഉണ്ടല്ലോ നോക്കാന്‍. നീ പൊക്കോ..കിട്ടിയ ചാന്‍സ് കളയണ്ട” സണ്ണി പറഞ്ഞു.

“അതെ മോളെ..ഞാനിവിടെ ഉണ്ടല്ലോ”

ലൌലി പറഞ്ഞു. അങ്ങനെ സാന്ദ്ര സിംഗപ്പൂരിന് പോകുന്ന ദിവസം എത്തി. അവള്‍ പോയതോടെ ലൌലി കെട്ടഴിച്ചു വിട്ട ഒരു പട്ടത്തിന് തുല്യയായിരുന്നു. നാളുകളായി അവള്‍ മോഹിച്ചിരുന്നതാണ് സാന്ദ്ര ഇല്ലാതെ സണ്ണിയും താനും മാത്രമുള്ള ഒരു ദിവസമെങ്കിലും കിട്ടണമെന്ന്. ഇതിപ്പോള്‍ ഒന്നല്ല, മൂന്നു ദിവസങ്ങള്‍ തനിക്ക് ലഭിച്ചിരിക്കുന്നു. അവളുടെ മനസ് അമിത ആഹ്ലാദത്തില്‍ തുള്ളിച്ചാടി.

വീട്ടില്‍ സ്ഥിരം നൈറ്റി ധരിക്കുന്ന ലൌലി തന്റെ അഴകളവുകള്‍ പ്രദര്‍ശിപ്പിക്കുന്ന വേഷമൊന്നും ഒരിക്കലും സണ്ണി കാണ്‍കെ ധരിച്ചിരുന്നില്ല. പക്ഷെ സാന്ദ്ര പോയതോടെ അവള്‍ തന്റെ ഇറുകിയ ചുരിദാറുകളില്‍ ഒരെണ്ണം എടുത്തിട്ടു. ഇളം മഞ്ഞ നിറമുള്ള അതിന്റെ അടിയില്‍ അവളുടെ കറുത്ത ബ്രാ സ്പഷ്ടമായി കാണാമായിരുന്നു. അതിനുള്ളില്‍ ഞെരിഞ്ഞു നിന്നിരുന്ന മുലകള്‍ രണ്ടും പകുതിയില്‍ ഏറെ ഡ്രസ്സിനു വെളിയില്‍ ആയിരുന്നു. നാട്ടില്‍ നിന്നും വന്ന ശേഷം ആദ്യമായി കണ്ണില്‍ കരിയെഴുതി മലര്‍ന്ന കീഴ്ചുണ്ട് കടിച്ചു ചുവപ്പിച്ച് അവള്‍ കണ്ണാടിയില്‍ നോക്കി. മനക്കരുത്തില്ലാത്ത പുരുഷന്‍ തന്നെ കണ്ടാല്‍ത്തന്നെ സ്ഖലിക്കും എന്ന് ലൌലിക്ക് തോന്നി. അത്രയ്ക്ക് ഇനിപ്പാണ് മുഖത്തിനും ശരീരത്തിനും.

സന്ധ്യയ്ക്ക് ഡോര്‍ബെല്‍ ശബ്ദിച്ചപ്പോള്‍ ലൌലി ചെന്നു കതക് തുറന്നു. പുറത്ത് സണ്ണിയും ഒപ്പം കാണാന്‍ യാതൊരു ഗുണവുമില്ലാത്ത, ഏറെക്കുറെ വൃത്തികെട്ട മുഖമുള്ള മറ്റൊരു ചെറുപ്പക്കാരനും നില്‍ക്കുന്നത് കണ്ട് അവള്‍ പുഞ്ചിരിച്ചു. സണ്ണിയുടെ കൂടെ വന്നവന്‍ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ തന്നെ നോക്കുന്നതും, എന്നാല്‍ അമിത പ്രകോപനം ഉണ്ടാക്കുന്ന വേഷം ധരിച്ചിട്ടും തന്നെ സാധാരണ മട്ടില്‍ നോക്കി ചിരിച്ചിട്ട് ഉള്ളിലേക്ക് കയറിയ സണ്ണിയെയും ലൌലി പ്രത്യേകം ശ്രദ്ധിച്ചു.

“ഹരീ..കയറി വാടാ..അമ്മെ ഇതെന്റെ കൊളീഗ് ഹരി. എടാ ഇത് എന്റെ മദര്‍ ഇന്‍ ലോ”

സണ്ണി ഇരുവരെയും പരസ്പരം പരിചയപ്പെടുത്തി. ഹരി വെകിളി പിടിച്ചതുപോലെ തന്നെ നോക്കുന്നത് കണ്ടുകൊണ്ട് ഉള്ളിലൊരു ചിരിയുമായി ലൌലി അടുക്കളയിലേക്ക് പോയി. ചുരിദാറിന്റെ ഉള്ളില്‍ അസാധ്യമായി മുകളിലേക്കും താഴേക്കും തെന്നുന്ന ഉരുണ്ട ചന്തികള്‍ കണ്ടപ്പോള്‍ ഹരി ഭ്രാന്തമായ വികാരത്തോടെ ലിംഗം തടവിപ്പോയി.

“എടാ അളിയാ ഇത് നിന്റെ മദര്‍ ഇന്‍ ലൊയോ അതോ വൈഫോ” അവന്‍ തന്റെ അത്ഭുതം മറച്ചു വയ്ക്കാതെ ചോദിച്ചു.

“പോടാ..വൈഫ് സിംഗപ്പൂരിന് പോയെന്നു പറഞ്ഞില്ലേ..നീ വാ ഇരിക്ക്…ഞാന്‍ വേഷമൊന്നു മാറിയിട്ട് വരാം”

സണ്ണി ഉള്ളിലേക്ക് പോയി വേഷം മാറിയിട്ട് വന്നു. ഹരി ലൌലിയുടെ സൗന്ദര്യവും ശരീരക്കൊഴുപ്പും കണ്ട വിഭ്രമത്തില്‍ അവന്‍ വന്നത് അറിഞ്ഞതുപോലുമില്ല. സണ്ണി നേരെ അടുക്കളയിലേക്ക് നടന്നു.

“മമ്മീ….ഹരി കുറെ നാളായി ഇങ്ങോട്ട് വരണമെന്ന് പറയുന്നു. അവന്‍ മദ്യപിക്കുന്ന കൂട്ടത്തിലാണ്. ഞാനും വല്ലപ്പോഴും കുടിക്കും. സാന്ദ്ര ഉള്ളപ്പോള്‍ ഞാന്‍ ആരെയും ഇതിനായി ഇവിടെ കൊണ്ടുവരില്ല..അവളുടെ മുന്‍പില്‍ വച്ചു ഞാന്‍ മദ്യപിക്കുകയുമില്ല.

ഇന്ന് അവനെ കൊണ്ടുവന്നത് അവള്‍ ഇല്ലാത്തത് കൊണ്ടാണ്. മമ്മിയ്ക്ക് അതില്‍ വിരോധം വല്ലതുമുണ്ടെങ്കില്‍ പറയണം..ഞാനവനെ പറഞ്ഞു വിട്ടേക്കാം” അവന്‍ സൌമ്യമായി ലൌലിയോട് പറഞ്ഞു.

“ഏയ്‌..എന്താ സണ്ണീ ഇത്. നീ പ്രായപൂര്‍ത്തി ആയി കല്യാണം കഴിച്ച് ഒരു കുഞ്ഞിന്റെ അപ്പനായ ആളല്ലേ. ഇതിനൊക്കെ സ്ത്രീകളുടെ അനുവാദം ചോദിക്കാമോ” നാണം കലര്‍ന്ന ഒരു ചിരിയോടെ അവള്‍ ചോദിച്ചു.

“താങ്ക്സ് മമ്മി..”

അവന്‍ ഗ്ലാസുകളും സോഡയും എടുത്ത് അപ്പുറത്തേക്ക് പോയി. ഹരിയും അവനും കൂടി പലതും പറഞ്ഞുകൊണ്ട് മദ്യപാനം ആരഭിച്ചു. ഹരിയുടെ കണ്ണുകള്‍ ഇടയ്ക്കിടെ ലൌലിയെ തേടുന്നത് പക്ഷെ നിഷ്കളങ്കനായ സണ്ണി മനസിലാക്കിയിരുന്നില്ല. അല്‍പം കഴിഞ്ഞപ്പോള്‍ ഒരു പ്ലേറ്റില്‍ കുറച്ച് സലാഡ് അരിഞ്ഞത് ലൌലി കൊണ്ടുവന്നു ടീപോയില്‍ വച്ചു. ഹരിക്കെതിരെ അത് വയ്ക്കാന്‍ അവള്‍ കുനിഞ്ഞപ്പോള്‍ ബ്രായുടെ ഉള്ളില്‍ നിന്നും ആ മുഴുത്ത മുലകള്‍ ഏതാണ്ട് മുക്കാലും വെളിയിലേക്ക് ചാടുന്നത് കണ്ടുകൊണ്ട് കുടിച്ച ഹരിയുടെ നിറുകയില്‍ മദ്യം കയറി അവന്‍ തുമ്മി. വശ്യമായ ഒരു ചിരിയോടെ ലൌലി തിരികെ പോയപ്പോള്‍ സണ്ണി അവന്റെ തല തിരുമ്മിക്കൊടുത്തു.

“സമാധാനമായി കുടിക്കടാ..ആക്രാന്തം കാണിക്കാതെ”

“ഇത്രേം നല്ല സാധനം കണ്ടാല്‍ എങ്ങനാടാ ആക്രാന്തം കയറാതിരിക്കുന്നത്”

അവന്‍ ലൌലിയെക്കുറിച്ച് പറഞ്ഞത് സണ്ണി മദ്യത്തിന്റെ കാര്യമായി കരുതി. ഹരിയുടെ കണ്ണുകള്‍ തിരിഞ്ഞു പോകുന്ന ലൌലിയുടെ ഭ്രമിപ്പിക്കുന്ന നിതംബഭംഗിയിലായിരുന്നു. ഏതാണ്ട് എട്ടുമണി ആയതോടെ ഹരി ഫുള്‍ ഫോമിലായി കഴിഞ്ഞിരുന്നു. മദ്യപിച്ചു ലക്കുകെട്ടാല്‍ തനി തറയായി മാറുന്ന അവനെ ഇനി വീട്ടില്‍ ഇരുത്തുന്നത് ശരിയല്ല എന്ന് കണ്ട സണ്ണി കുപ്പി അടച്ചു.

“അളിയാ ഒന്നൂടെ..” ഹരി കുഴഞ്ഞ സ്വരത്തില്‍ പറഞ്ഞു.

“മതി. ഇനി കഴിച്ചാല്‍ നീ വീഴും..വാ താഴോട്ട് പോകാം” സണ്ണി പറഞ്ഞു. അവര്‍ എഴുന്നേറ്റു എന്ന് മനസിലാക്കിയ ലൌലി പുറത്തേക്ക് വന്നു. അവളെ കണ്ടതോടെ ഹരിയുടെ മദ്യം ഒറ്റയടിക്ക് ഗ്യാസായി. കൊഴുത്ത കൈകള്‍ പൊക്കി, ചെമ്പന്‍ രോമം വളര്‍ന്ന കക്ഷങ്ങള്‍ കാണിച്ചു മുടിയൊതുക്കി ഇറങ്ങി വന്ന ലൌലിയുടെ മദിപ്പിക്കുന്ന സൌന്ദര്യം ഹരിയുടെ തൊണ്ട ഉണക്കി.

“മമ്മി..ഇവന്‍ പോകുകയാണ്..”

സണ്ണി പറഞ്ഞു. അവള്‍ പുഞ്ചിരിച്ചു. ഹരിക്ക് എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു. പക്ഷെ ലൌലിയുടെ അഭൌമ സൌന്ദര്യത്തെ നേരിടാനുള്ള ത്രാണി പോലും അവനുണ്ടായിരുന്നില്ല. അവന്‍ സണ്ണിയുടെ കൂടെ പുറത്ത് ഇടനാഴിയിലേക്ക് ഇറങ്ങി.

“അളിയാ സണ്ണീ..നീ ഭാഗ്യവാനല്ല..മഹാഭാഗ്യവാനാണ്” ലിഫ്റ്റിനരുകിലേക്ക് നടക്കുന്നതിനിടെ ഹരി പറഞ്ഞു.

“അതെന്താടാ പെട്ടെന്നൊരു ഭാഗ്യം എനിക്ക്”

“എന്തൊരു ഉരുപ്പടിയാടാ നിന്റെ അമ്മായിയമ്മ..അമേരിക്കയില്‍ ജനിച്ച ഉണ്ണിമേരിയാണ് എന്റെ മുന്‍പില്‍ നില്‍ക്കുന്നത് എന്നെനിക്ക് തോന്നിപ്പോയി….എന്ത് സൌന്ദര്യം..എന്ത് ഗ്ലാമര്‍..ഇവര്‍ക്ക് നിന്റെ ഭാര്യ ആകാന്‍ പ്രായമുള്ള ഒരു മകളുണ്ട് എന്ന് വിശ്വസിക്കാനേ ഒക്കുന്നില്ല..എന്തായാലും ഒടുക്കത്തെ യോഗമാടാ നിനക്ക് പുല്ലേ”

Leave a Reply

Your email address will not be published. Required fields are marked *