കണ്ണൊക്കെ ചുവന്ന് വിറച്ചോണ്ട് നിൽക്കുന്ന തക്ഷര,,, അവളുടെയാ രുദ്രകോപത്തോടെയുള്ള നിൽപ്പ് കണ്ടതും കിടന്നോടത്തുനിന്ന് ഞാൻ തനിയെ എണീറ്റു,,..
മിണ്ടാം എന്ന് വെച്ച ഞാനെന്ത് പറയും,,,.. കടിച്ച് കീറുന്ന ഐറ്റംമല്ലേ..,,,.
“”നിക്ക് കിടക്കണം,,,..””
ആ നോട്ടത്തിനും ഭാവങ്ങൾക്കും വ്യത്യാസമില്ലാതെയാ പറഞ്ഞത്,,,.. “‘അതിന് ഞാനെന്ത് വേണം,,.. എന്റെ നെഞ്ചത്താണോ കിടക്കുന്നത്”‘…
ഞാൻ എന്റെ അരികിൽ കിടന്ന വിരിയും ഒരു പില്ലോയും എടുത്ത് നിലത്ത് വെച്ചു,,.. എന്നിട്ട് ഞാൻ വീണ്ടും ബെഡിൽ കിടന്നു,,..
“”ഇറങ്ങി പോടാ പട്ടിയെന്റെ കിടക്കയിൽ നിന്ന്,,,..””
കല്ലിൽ ചിരട്ടയിട്ട് ഉരക്കുന്ന ശബ്ദത്തോടെ എന്നോട് അവളുടെ ഒരു ഊമ്പിയ കൽപ്പിക്കൽ,,.
“”ഓഹോ…,,, അങ്ങനെ,,.. എന്നാ കിടക്കണ്ടടി,,.. വെള്ളപാറ്റേ””
വെള്ളപ്പാറ്റ എന്ന് കേട്ടതും അവളുടെ പിടി വിട്ടു,,..
“”നീയെന്താടാ തെണ്ടി ന്നെ വിളിച്ചേ,,..””
അതും പറഞ്ഞ് കൈയിലുള്ള ജഗിലെ വെള്ളം എന്റെ തലയിലേക്ക് കമഴ്ത്തി,,,.. പെട്ടന്ന് ആയതുകൊണ്ട് എൻറെ മൂക്കിലേക്ക് കയറി,,.. വായിൽ നിറഞ്ഞ വെള്ളം ആ മയിരിന്റെ മുഖത്തേക്ക് തിരിച്ച് സ്പ്രേ ചെയ്തിട്ട് ശിരസ്സിൽ തട്ടി,,.. കണ്ണൊക്കെ നിറഞ്ഞു…,,,..
അപ്പോഴേക്കുമെന്റൽ കഴുത്തിൽ അവളുടെ പിടി വീണു,,,..
“”തുപ്പുന്നോടാ,,,… പട്ടി…””
“തുപ്പിയതല്ല മയിരേ എന്ന് പറയുമ്പോഴേക്കും”
ആ പണ്ടാറ മോറിയെന്റെ കൈ പിടിച്ച് പുറകിലേക്ക് തിരിച്ച് ഷോൾഡറിൽ പുഷ് ചെയ്ത് ബെഡിലേക്ക് കിടത്തി,,..
കൂതറാൻ നോക്കിയെങ്കിലും അവളെന്റെ ഇടത് കയ്യിലുള്ള പിടി മുറുക്കി,,,.. എന്റെ പുറത്ത് കയറിയിരുന്നു,,. എന്റെ മുടിയിൽ പിടിച്ച് ബെഡിൽ മുഖം പിടിച്ച് അറഞ്ചം പുറഞ്ചം കുത്തിപിടിച്ച് ഇടിയോടിടി,,,.. മുഖം കിടക്കയിൽ പുഴ്ത്തി വെച്ചതുകൊണ്ട് നിലവിളിക്കാൻ പോലും കഴിഞ്ഞില്ല,,..
“”എടാ….,,, പട്ടി,,.. നീയെന്റെ ഭർത്താവാകാൻ നോക്കണ്ട,,.. താലികെട്ടിയെന്ന് വെച്ച് എന്റെ അടുത്ത് വന്നാ,, നിന്റെ രണ്ട് കാലും ഞാൻ തല്ലിയൊടിക്കും,,..””
എന്റെ മുടിയിൽ പിടിച്ച് വലിച്ചുകൊണ്ട് ആ പൂറിമോൾ ചീറി,,…
“”അന്തോണീസ് പുണ്യാളനാണെ ഞാൻ നിന്റെ അടുത്ത് വരുല്ല…,, വിടടി,,.. പ്രാന്തി,,,..””
വേദനകൊണ്ട് ഞാൻ കീഴടങ്ങി,,.. പള്ളിമുത്തപ്പനാണെ ഈ പുറിയെന്നെ ചിലപ്പോൾ കൊല്ലും,,.. “”നല്ല കുടുംബ ചീവിതത്തിന് അനുസരണ നല്ലതാണെന്നു ക്ലബ്ബിലെ യാഷു മാമൻ പറഞ്ഞത് ഈ നിമിഷത്തിൽ ഞാനോർക്കുന്നു””,,..
“”ഡീയോ….,,,,, ഡീന്നെങ്ങാനും എന്നെ വിളിച്ചാൽ നിന്നെ തട്ടും,,..””
“”നീ ഞൊട്ടും…,,,””
പതിഞ്ഞ സ്വരത്തിൽ ഞാൻ മൊഴിഞ്ഞു,,,..
“”എന്ത്….,,,””
“”ഞാനിനി എല്ലാം കേട്ടോളാമേ,,. എന്റെ കൈ വേദനിക്കുന്നു,,,..””
കൈ പുറകിലേക്ക് മടക്കി പിടിച്ച് അമർത്തുന്നതുകൊണ്ട് വേദന എടുത്ത് ഷോൾഡർ കഴച്ച് പൊട്ടുന്നു,,..
“”വേദനിക്കട്ടെടാ,,,.. നീ വേദനിക്കണം,,.. നിന്നെ ഞാൻ ഇതുപോലെ ഇഞ്ചിഞ്ചായി വേദനിപ്പിക്കും,,.. ഹ്മ്മ്…..,,, നീയെന്നെ കുറിച്ച് ഓർത്തിട്ടുണ്ടോടാ..,,,. അവന്റെയൊരു വലിയ മനസ്കത,,.. നിന്നെയെനിക്ക് കാണുന്നതേ വെറുപ്പാ,,..””
എന്നോടുള്ള വെറുപ്പ് എത്രത്തോളം ഉണ്ടന്ന് എനിക്ക് ആ നിമിഷം മനസ്സിലായി,,,.. ഇവളിൽ നിന്ന് വേഗം എസ്‌കേപ്പ് അടിക്കണം ഇല്ലേ ഇവളെനിക്ക് വല്ല വിഷം തന്ന് കൊല്ലും,,..
“”എന്നെ വെറുക്കുന്നതിൽ ഞാനെന്ത് വേണം,,, എന്നെ വിട്…,, തക്ഷര ചേച്ചി….,,, പ്ലീസ്…,,,,””
“”ആഹാ….,,, മോന് നല്ല അനുസരണ ഉണ്ടല്ലോ…””
“അതെ യാഷു മാമന്റെ തിയറി ഏറ്റു…” ഇനി ഇതിൽ പിടിച്ച് ഈ പൂറിയുടെ കയ്യിൽ നിന്ന് രക്ഷപ്പെടണം…,,,, ”
“”പ്ലീസ് തക്ഷര ചേച്ചി….,,, “”
“”അങ്ങനെ മോനേയീ ചേച്ചി വിടുന്നില്ല…,,, അവന്റെയൊരു പ്ലീസ്….,,,,””
ആ തിയറി പൊളിഞ്ഞ്…,,,,,.. എന്റെ മുടിയിലുള്ള പിടി മുറുകുന്നതിന് അനുസരിച്ചു വേദനയോടെ ഞാൻ ഒളിയിടാൻ തുടങ്ങി…,,,
“”ശൂ…..,,, മിണ്ടരുത്…,,, മിണ്ടിയാൽ നിന്നെ ഞാൻ ജയിലിൽ കെറ്റും…,,,””
