വധു ടീച്ചറാണ് – 2 Like

“”എന്തിന്….,,,””

വേദനിക്കടിയിലും അവള് പറഞ്ഞത് മനസിലാക്കാതെ ഞാൻ ചോദിച്ചു…,,,,

“”അയ്യോ….,,, പാവം..,, അതെ ഭർത്താവേ.. ഈ ഭാര്യയെന്ന എന്നെ ബലം പ്രേയോഗിച്ച് ശാരീരികമായ ലൈംഗിക വേഴ്ച്ചക്ക് ഏർപ്പെടാൻ നിർബന്ധിച്ചു എന്നും,, അത്‌ മാത്രമല്ല നീയെന്നെ ഉപദ്രവിക്കുന്നു എന്നും പറഞ്ഞു ഞാനൊരു കേസ് കൊടുക്കും…,,””

ഒരു വന്യതയോടാ അവള് പറഞ്ഞത്…,, അന്നേരം എനിക്കും തോന്നി ഇവള് ചിലപ്പോൾ അതും ചെയ്യും….,,,

“”എന്റെ പൊന്ന് പെങ്ങളെ എന്നെ വിട്ടേര്..,,, ഞാനെവിടെലും പോയി ജീവിച്ചോണ്ട്…,,,””
“”ആണോ….,,, എന്നാ വേണ്ടാ…,,, നിന്നെ കണ്ടില്ലേൽ ഒരു സമാധാനം ഉണ്ടാകില്ല…,,,””

“കർത്താവെ എന്നെ കാക്കണേ”ന്ന് പറഞ്ഞ് മനസുരുകി പ്രാർത്ഥിച്ചു..,,, ഈ ശവത്തിന് ഭ്രാന്താ….

“”പിന്നെ ചേച്ചിടെ കുട്ടനിന്ന് ഒരു കുറുമ്പ് കാട്ടി വെച്ചിട്ടുണ്ടല്ലോ…,,, അത്രക്കും മുട്ടിയോ….,,””

ഒരു കുസൃതിയോടെ എന്റെ ചെവിയിൽ പിടിച്ച് വലിച്ചുകൊണ്ട് ചോദിച്ചത്…,, ഇവളുടെ സ്വഭാവം കാണുമ്പോ സ്നേഹിക്കാനാണോ അതോ അറുക്കാനാണോ എന്നൊന്നും മനസിലാകുന്നില്ല,,

“”ഞാനോ…,,,, ഞാനങ്ങൊന്നും കാട്ടില്ല..,,,””

“”ആണോ..,,.. എന്നാ കുട്ടൻ നാളെ മേലാക്കാം കുറുമ്പ് കാട്ടരുത്…,,,””

അതും പറഞ്ഞ് ആ പൂറിയെന്റെ ചെവി പിടിച്ച് തിരുമ്പി പൊന്നാക്കി…,,, നിലവിളി പുറത്ത് കേൾക്കാത്ത വണ്ണം കിടക്കയിലെ വിരി കടിച്ച് പിടിച്ച് കിടന്നു….,,,

എന്റെ ചെവിയിലെ പിടി വിട്ട് അവൾ നിവർന്നിരുന്നു….,,,..

“”പിന്നെ മോൻ ചേച്ചി പറയുന്നത് ഒരു കാര്യം ഓർക്കണം…,,, ചേച്ചിക്ക് മോനെ ഒരിക്കലും ഭർത്താവായി കാണാൻ കഴിയില്ല…,, അത്‌ മാത്രമല്ല ഈ വീട്ടിലായാലും നിന്റെ വീട്ടിലായാലും ബെഡ്‌റൂമിൽ കേറുന്നത് വരക്കെ നമ്മൾ ഭാര്യാഭർത്തബന്ധം…,,, എന്ന് വെച്ച് എന്റെ അടുത്ത് ഭർത്താവ് കള്ളിക്കാനോ എന്നെ ഭരിക്കാനോ വന്നാ..,, മോന് അറിയാമല്ലോ ചേച്ചി കരാട്ടെയാ ഇടിച്ചു നിന്റെ എല്ല് ഞാൻ പൊടിയാക്കി ഏതേലും വാഴക്ക് വളമിടും..,, മനസിലായോടാ പട്ടിക്കുട്ടി..,,, പിന്നെയൊരു കാര്യം കോളേജിൽ ഞാൻ മോനുന് മിസ്സ്‌ ആണുട്ടോ….,,””

“”ഹ്മ്മ്…,,,”” ഞാനതിനെല്ലാം മൂളിക്കൊടുത്തു…

എന്റെ പുറത്ത് രണ്ട് തട്ട് തട്ടി അവള് എണീറ്റ് മാറി…,,, എന്നിട്ട് കാലിൽ പിടിച്ചൊരു വലി..,, ദേ കിടക്കുന്നു ഞാൻ വെട്ടിയിട്ട വാഴ കണക്കെ..,,

വേഗം വിരിയും പില്ലോയുമെടുത്ത് മാറി കിടന്നു..,, ആ ശവം പിടിച്ച് കൈ തിരിച്ചിട്ട് എന്റെ ഷോൾഡർ വേദന എടുക്കുന്നുണ്ട്..,,

എനിക്ക് പിടിച്ച് രണ്ട് പൊട്ടിക്കാൻ അറിയാണ്ടല്ല,, ഇവളുടെ അടി കിട്ടാത്ത പിള്ളേർ കുറവാ…,,, അവളുടെ കോപ്പിലെ കരാട്ടെ…,,, ഏത് നേരത്താണോ ചാച്ചന് ഇവളെ ഈ വക കുന്ത്രാണ്ടം പഠിപ്പിക്കാൻ വിട്ടത്…,,, “ഇവളുടെ ശല്യം സഹിക്കാൻ വയ്യാണ്ടായല്ലോ എന്റെ കർത്താവെ”

“ഈ അഭിയാരെന്ന് നിനക്ക് ഞാൻ കാട്ടിത്തരുന്നുണ്ട്,,,.. നിന്നെ കെട്ടിയിട്ട് ഞാൻ ഊക്കി വയറ്റിലാക്കുമടി,, എന്നിട്ട് നീ “”അയ്യോ അഭിയേട്ടാ നിക്ക് വയറ് വേദനിക്കുന്നെ,, എന്നെ ഒന്ന് എടുക്കുവോ””ന്ന് ചോദിച്ച് നിന്നെ ഞാനെന്റെ കാൽ കീഴിലിട്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടിപ്പിക്കും നോക്കിക്കോ..
എന്റെയൊരു സമാധാനത്തിനു വേണ്ടിയങ് അതും പറഞ്ഞ് തലയിലൂടെ പുതപ്പ് മൂടി.. ഇനിയെന്റെ മുഖം കണ്ട് വെറുപ്പ് അടിച്ച് എന്നെ ചൊറിയാൻ വരണ്ട എന്ന് കരുതിയിട്ടാണ്,, കുറച്ച് മുന്നേ പറഞ്ഞതൊന്നും നടക്കില്ലെന്ന് എനിക്ക് അറിയാം..

… എന്നാലും മനുഷ്യനായി പോയില്ലേ…,,,

ഓരോന്നും ഓർത്ത് എപ്പോഴോ ഞാനുറങ്ങി പോയി…,,

ഇതേ സമയം ബെഡിൽ കിടക്കുന്ന തക്ഷര നിറഞ്ഞ് തുളുമ്പിയ മിഴികൾ തുടച്ചു…,,, ശബ്ദമില്ലാതെ വലം കയ്യാൽ വായ മൂടി പിടിച്ച് വിതുമ്പുകയായിരുന്നു..,,, ഉള്ളിലെ നീറ്റലിനെ കുറക്കാൻ…,,,

ഒരു ചെറു നോട്ടം അഭിയിലേക്ക് പായിക്കാൻ അവൾ മറന്നില്ല…,,,

തുടരും…

Mr_R0ME0

Leave a Reply

Your email address will not be published. Required fields are marked *