വധു നേഴ്സ് ആണ് – 2 27

“ഞാൻ സൂര്യ കെട്ടിപിടിച്ചു കരഞ്ഞു …

അതുവരെ ഉണ്ടായിരുന്ന ഹോസ്പിറ്റൽ ബില് സൂര്യ കൊടുത്തു settle ചെയ്തു ….. കുറച്ചു ക്യാഷ് നീതു ചേച്ചി എന്നെ ഏല്പിച്ചു …

“എന്തേലും ആവിശ്യം ഉണ്ടായാൽ ചോദിയ്ക്കാൻ മടിക്കേണ്ട കേട്ടോ …..

നാട്ടുകാരോടും പിന്നെ ഇടിച്ച വണ്ടിക്കാരൻ കുറച്ച ക്യാഷ് തന്നു സഹായിച്ചത് കൊണ്ട് അമ്മയെ ഡിസ്ചാർജ് ചെയ്യാൻ പറ്റി

വീട്ടിൽ വന്നു 1 മാസം ഞാൻ അമ്മയെ നോക്കാൻ നിന്ന് …. ആ 1 മാസം കൊണ്ട് വീട്ടിലെ സ്ഥിതി കൂടുതൽ കൊഴപ്പത്തിൽ ആകുന്നത് ഞാൻ കണ്ടു …

“മോളെ അഭിരാമി, നീ ഇനി ഇവിടെ നിൽക്കേണ്ട നിന്നാൽ നിന്റെ പഠിത്തം ശെരി ആകില്ല നീ തിരിച്ചു പൊക്കാൻ നോക്ക്

“അമ്മെ ഈ അവസ്ഥയിൽ ഞാൻ അങ്ങനാ പോകുക അതുമല്ല ഞാൻ പഠിത്തം നിർത്തിയല്ലോ എന്ന ആലോചിക്കുവാണ്

“മോളെ അത് വേണ്ട എന്തൊക്കെ പ്രീതിസന്ധി വന്നാലും ഒരിക്കലും പഠിത്തം വേണ്ട എന്ന വെക്കേണ്ട എനിക്ക് ആകെ ഉള്ള പ്രേതിക്ഷ നിന്നിൽ ആണ് . ഈ അമ്മക്ക് വേണ്ടി മോൾ അത് പൂർത്തീകരിച്ചു നല്ല നിലയിൽ എത്തണം

എന്ത് ചെയ്യണം എന്ന അറിയാൻ വയ്യാതെ ഞാൻ അന്ന് രാത്രി അമ്മയോട് ഒപ്പം കിടന്നു ….

അന്ന് രാത്രി സൂര്യയോട് സംസാരിച്ചപ്പോൾ പഠിത്തത്തിന്റെ കാര്യം വേണ്ടത് എന്താ എന്ന വെച്ചാൽ ചെയ്യാം എന്ന പറഞ്ഞു … പക്ഷെ അമ്മയുടെ ഈ അവസ്ഥ അങ്ങനെ തരണം ചെയ്യും എന്ന ഞാൻ ആലോചിച്ചു …

അങ്ങനെ ഞാൻ തിരിച്ചു കോളേജ് പോയി… ഇടക്ക് ഇടക്ക് പിന്നെ നീതു ചേച്ചിയോട് ക്യാഷ് വാങ്ങേണ്ട അവസ്ഥ വന്നു …. എനിക്ക് അതിൽ നല്ല വിഷമം ഉണ്ടേലും അമ്മയുടെ മുഖം ഓർക്കുമ്പോൾ മറ്റൊന്നും ആലോജിക്കില്ല

അങ്ങനെ ഒരു ദിവസം ഹോസ്റ്റലിൽ ഇരികുമ്പോൾ ഒരു കാൾ വന്നു. അമ്മായി ആയിരുന്നു അത്

“എടി എരണം കെട്ടവളേ നിന്നെയും നിന്റെ തള്ളയും കാരണം ഒരു സമാധാനം ഇല്ലാലോ … നിന്റെ ‘അമ്മ കിടന്ന് കിടപ്പിൽ നിന്ന് എഴുനെക്കാത് കൊണ്ട് എന്റെ കെട്ടിവൻ ആണ് തൊല്ല

“കാര്യം പറ അമ്മായി

“ബാങ്കിൽ നിന്ന് വിളിച്ചു 3 മാസമായി അടവ് തെറ്റിയിട്ട് ഇനിയും അടച്ചില്ല എങ്കിൽ ജാമ്യം നിന്ന് ഞങളുടെ അവസ്‌തു ആയിരിക്കും ബാങ്ക് കാര് ജപ്തി ചെയ്യാം പോകുന്നത് … ഡേയ് ഒരു കാര്യം പറഞ്ഞേക്കാം എനിക്കും ഇവിടെ 2 പെൺ മക്കൾ വളർന്നു വേരുവ …. വെറുതെ എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കാതെ നീ എന്തേലും ചെയ്യാൻ നോക്ക് എന്തായാലും കിടപ്പിൽ ആയ നിന്റെ തള്ളയോട് പറഞ്ഞിട്ട് കാര്യമില്ല എന്ന എനിക്കു അറിയാം …. അതാ നിന്നെ വിളിച്ചു കാര്യം പറഞ്ഞത്

“ശെരി അമ്മായി ഞാൻ വേണ്ടത് ചെയ്യാം .

അന്ന് രാത്രി മുഴുവൻ ഞാൻ കരഞ്ഞു കരഞ്ഞു നേരം വെളുപ്പിച്ചു ….

അമ്മക്ക് കൊടുത്ത വാക്കും എന്നാൽ ഇപ്പോളത്തെ ഞങളുടെ സാഹചര്യവും എന്നെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കി …. അങ്ങനെ മനസ്സിൽ ഒരു കാര്യം ഉറപ്പിച്ചു നീതു ചേച്ചിയുടെ 2 വീഡിയോ പഴയത് ഇരുന്ന് കണ്ടു …. 2 ദിവസം അത് കണ്ടു മനസിനെ പാകപ്പെടുത്തി

ഇതിനു ഇടയിൽ ‘അമ്മ വിളിച്ചു മോളെ നീ ഒരിക്കലും പഠിപ്പു നിർത്തി വരരുത് എന്ന കരച്ചിൽ …..

അങ്ങനെ ഞാൻ നീതു ചേച്ചിയെ കാൾ ചെയ്തു നേരിൽ കാണണം എന്ന ആവിശ്യപ്പെട്ട്

“എന്താടാ എന്നെ കാണണം എന്ന പറഞ്ഞത് ?

“ചേച്ചി എന്നിക്കു ഒരു കാര്യം സംസാരിക്കാൻ ഉണ്ട് ഫോണിൽ കൂടെ പറഞ്ഞ ശെരി ആകില്ല എന്ന തോന്നി അതാ ഞാൻ നേരിൽ കാണാൻ പറഞ്ഞത്

“നീ കാര്യം പറ … കാശിന് ആവശ്യമുണ്ടോ?

“ഉണ്ട് ചേച്ചി ….

“എത്രയാ വേണ്ടത് …

“എനിക്ക് എല്ലാം കൂടെ 35 ലക്ഷം വേണം ചേച്ചിയെ കൊണ്ട് തരാൻ പറ്റുമോ ?

“ഇത്രയും വലിയ amount ചോദിച്ചാൽ എന്റെ കയ്യിൽ കാണില്ല.

“അഹ് അപ്പോൾ എത്ര നാൾ ചേച്ചി എന്നെ സഹായിക്കും ?

“നീ എന്താ ഇപ്പോൾ ഇങ്ങനെ ഒക്കെ പറയുന്നത് …. എന്നെകൊണ്ട് പറ്റുന്ന പോലെ ഒക്കെ ഞാൻ ഹെല്പ് ചായും

“ചേച്ചി എത്ര വലിയ ബന്ധം ആയാലും ക്യാഷ് ഇന്റെ കാര്യത്തിൽ വരുമ്പോൾ ഒരു ലിമിറ്റ വേണം ഇല്ലേൽ നല്ലൊരു ബന്ധം അവസാനിക്കാൻ അത് മതി . പിന്നെ ചേച്ചി കൂടുതൽ ബുദ്ധിമുട്ടിക്കുന്നതിൽ എനിക്ക് വിഷമം ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *