അതേ സ്ട്രക്ചർ ഓഹ് . ഞാൻ അവളെ അകത്തേക്ക് വിളിച്ചു . അവൾ ഒന്ന് തിരിഞ്ഞു പുറകിലോട്ട് നോക്കി. ഞാനും കൂടെ നോക്കി. അവൾ ഒറ്റക്കാരുന്നില്ല. കൂടെ മാലുവും ഉണ്ടായിരുന്നു. . ഞാൻ മുണ്ടും മടക്കി കുത്തി നിക്കുവാരുന്നു. മാലുനെ കണ്ടു ഞാൻ മുണ്ടിന്റെ മടക്കയികുത്ത് അഴിച്ചിട്ടു. ബഹുമാനം കൊണ്ടൊന്നുമല്ല കേട്ടോ. ഞാൻ അവരെ അകത്തേക്ക് വിളിച്ചു. സോഫായിലിരുത്തി. ഞാൻ ഡോർ ലോക് ചെയ്തു കസേരയിൽ വന്നിരുന്നു. ഞാൻ മാലുവിനെ ഒന്ന് നോക്കി വീഡിയോയിൽ മാത്രമല്ലേ കണ്ടിട്ടുള്ളൂ. ആദ്യമായിട്ടല്ലേ നേരിൽ കാണുന്നത്. നേരില് കണ്ടപ്പോ ഒരു പ്രതേക സൌന്ദര്യം തോന്നി.
blob:https://sdk.picsart.io/10e3497e-a9cc-45f5-a672-af7db392bb67
മമിത ബൈജൂനെപോലെ
അതേ സ്ട്രക്ചർ. കാണാനും അതേപോലെ തന്നെ . സുന്ദരി തന്നെ. ഇവളെ കളിച്ചവന്റെ യോഗം. ഹോ.. .. .. ചുരിതാർ ആണ് വേഷം. ഞാൻ പെട്ടന്ന് സ്ഥല കാല ബോധം വീണ്ടെടുത്തു.
ഞാൻ :- എന്താ സാരിക, എന്താ പെട്ടന്ന് കാണണമെന്ന് പറഞ്ഞത്.
സാരിക അവളുടെ കയ്യിലുള്ള ഒരു ഡബ്ബാ എടുത്തു എനിക്കു തന്നു. ഞാൻ തുറന്നു നോക്കിയപ്പോ അതിൽ ചപ്പാത്തിയും ടെജായും (ഇവിടുത്തെ ഒരു ടൈപ് മുളക് ചട്ണി) . ആശ്വാസമായി ഞാൻ പേടിച്ച് പേടിച്ചാണ് തുറന്നത്. ഇനി ഇവളുടെ വീഡിയോയും ആയി ബന്ധപ്പെട്ട വല്ലോം ആണെങ്കിലോന്നു പേടിച്ചു.
സാരിക :- സാർ രാവിലെ മുതൽ ഒന്നും കഴിച്ചില്ലന്നു പറഞ്ഞില്ലേ . അതാ ചപ്പാത്തി കൊണ്ടുവന്നേ. സാർ കഴിക്കൂ.
ഞാൻ :- എന്നെ കഴിപ്പിക്കാനാണോ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്. (ടെജാ എനിക്കു ഭയങ്കര ഇഷ്ടമാണ്. നല്ല എരുവുള്ള ചട്ണി . കൊതിവരുന്നുണ്ടാരുന്നു. എങ്കിലും ഞാൻ അടക്കിപ്പിടിച്ചിരുന്നു. ഞാൻ മാലുവിനെ നോക്കി. ആ വീഡിയോ മനസിൽ വന്നു. അവളെയും കൊതി ആയി. ഇതൊന്നും ഞാൻ വെളിയിൽ കാണിച്ചില്ല. )
സാരിക :- സാർ ഞാൻ മാലുനോട് സംസാരിച്ചു. അവൾ ബോയ് ഫ്രണ്ട് ആണെന്ന് മാത്രമേ പറയുന്നുള്ളു. വേറെഒന്നും പറയുന്നില്ല. അവക്ക് എന്നോട് പറയാൻ ഒരു മടി. ഞാൻ അവളോടു സാറിനെ പറ്റി പറഞ്ഞു. അവൾ സാറിനോട് പറയാമെന്നാ പറയുന്നത്. അതാ ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നത്.
ഞാൻ :- എന്നോട് പറയാമോ മാലു.?
മാലു കുനിഞ്ഞിരുന്നു ഒന്ന് ചെറുതായിട്ട് മൂളുക മാത്രം ചെയ്തു.
ഞാൻ ആലോജിക്കാൻ തുടങ്ങി
എന്നെ ഇതുവരെ നേരിട്ട് കണ്ടിട്ടുപോലും ഇല്ല.
പിന്നെ എങ്ങനാ ഇവയ്ക്ക് എന്നിൽ ഇത്ര വിശ്വാസം
സാരിക എന്തായിരിക്കും എന്നെപ്പറ്റി പറഞ്ഞത്. രാവിലെ നടന്നത് വല്ലോം പറഞ്ഞു കാണുമോ. പറഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ എങ്ങനാ മാലുൻടെ മുഖത്ത് നോക്കുക .
ഇങ്ങനെ പല ചോദ്യങ്ങൾ എന്റ്റെ മനസിൽ ഓടികൊണ്ടിരുന്നു .
എനിക്കു എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് മനസിലാകുന്നില്ല.
സാരിക :- സാർ ആദ്യം എന്തെങ്കിലും കഴിക്കൂ.
ഞാൻ :- ഓക്കെ , ഞാൻ ഒരു പെഗ് അടിക്കുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ.?
സാരിക :- ഇല്ല സാർ.
ഞാൻ ജാക്ക് ഡാനിയൽസ് ഒരു കുപ്പിയും ഗ്ലാസ്സും ഐസും എടുത്തു ടേബിളിൽ വെച്ചു. എന്നിട്ട് സാരിക കൊണ്ടുവന്ന ഡബ്ബ തുറന്നു. സാരിക എന്റ്റെ അടുത്തുവന്നിരുന്ന് ഒരു പെഗ് ഒഴിച്ച് തന്നു ഐസ് ഇട്ടു.
സാരിക :- വെള്ളം ഒഴിക്കണ്ടേ.
ഞാൻ :- അത് വെള്ളമൊഴിച്ച് ചീത്തയാക്കല്ലേ പെണ്ണേ. ഐസ് മാത്രം ഇട്ടാൽ മതി ഒരു പെഗ് അടിക്കുന്നോ.?
സാരിക :- വേണ്ട സാർ.
ഞാൻ :- മാലുൻടെ അച്ഛൻ കുടിക്കുന്നപോലത്തെ 280 രൂപേടെ ലോക്കൽ സാദനം അല്ല ഇത്. അതിന്റെ പിന്നിലെ വില നോക്കൂ.
സാരിക.:- ബാബരേ 5500 രൂപയോ
അവൾ ഞെട്ടി പണ്ഡാരമടങ്ങി ഇരുന്നു.
സാരിക :- ഇത്രോം രൂപേടെ കള്ളൊക്കെ ഉണ്ടോ? കളുകൂടിക്കാൻ ഇത്രോം രൂപയൊക്കെ ചിലവാക്കുവോ?
സാരികയുടെ ഞെട്ടല് മാറിയില്ലരുന്നു.
സാരിക പറയുന്ന കേട്ട് മാലു അടുത്തേക്കു വന്നു കുപ്പി വാങ്ങിച്ചു നോക്കി. അതിന്റെ ഫോട്ടോ എടുക്കുന്നുണ്ടാരുന്നു. ഞാൻ സാരികയോട് പറഞ്ഞു. വേണേൽ ഒരു പെഗ് അടിച്ചോ
