വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് – 3 26അടിപൊളി 

 

Cctv കേടാക്കിയാലോ ?

അപ്പോ ഇവിടെ എന്തുവേണമെങ്കിലും ചെയ്യാം. ആരെവേണമെങ്കിലും കേറ്റി കളിക്കാം. മനസിൽഒരു ലഡു പൊട്ടി.

Cctv കേടാണെന്നാറിയുമ്പോൾ മുതലാളി എന്തു ചെയ്യും?

പൂത്തപൈസ കയ്യിലുള്ളതല്ലേ പുതിയത് വാങ്ങിവെക്കും. ഇത് പഴേതാ . ക്വാളിറ്റി കുറവാ. ഇനി എങ്ങാനും പുതിയത് hd ക്വാളിറ്റി വാങ്ങിവെച്ചാലോ . ഹോ വേണ്ട ഞാനിവിടെ ചെയ്യുന്നതൊക്കെ മുത്ത് മുത്ത് പോലെ കാണും . എന്തായാലും ചീത്തയാക്കണ്ട.

പിന്നെ എന്തു ചെയ്യും?

ആദ്യം cctv ടെ വ്യൂ ചെക്ക് ചെയ്യാം. എവിടം വരെ കവർ ആകുന്നുണ്ടെന്ന് മനസിലാക്കണം. എന്നിട്ട് തീരുമാനിക്കാം എന്തുചെയ്യണമെന്ന്. ഇന്ന് അതിനുപറ്റിയ അവസരമാണ്. സാക്ഷിയും നേഹയും വീട്ടിൽ പോയി. മുതലാളിയും ഇല്ല. കറൻറ് വരുമ്പോൾ cctv ചെക്ക് ചെയ്യാൻ തീരുമാനിച്ചു. ഇലക്ട്രിഷിയന്റെ അടുത്തേക്കുപോയി.

ഞാൻ :- എന്തായി. വല്ലതും നടക്കുമോ?

ഇലക്ട്രിഷിയൻ:- ഫോൾട്ട് കണ്ടുപിടിച്ചു. വയർ ഡാമേജ് ആരുന്നു. അത് ഷോട്ട് ആയതാണ്. കുറച്ചു വയർ കത്തിപ്പോയിട്ടുണ്ട്. അതു വാങ്ങണം. ബാക്കി ലൈൻ ചെക്ക് ചെയ്തു കുഴപ്പമൊന്നും ഇല്ല. ഒരു 20 മിനിറ്റ് മതി ശരിയാകാൻ.

ഞാൻ:- ശരി, പെട്ടന്നാകട്ടെ

കുറച്ചുകഴിഞ്ഞപ്പോ കരണ്ട് വന്നു സമയം 4.15 ആയി

ഇലക്ട്രിഷിയൻ:- സാർ പോയി എല്ലാ റൂമിലെയും ഷോപ്പ് ഫ്ലോറിലെയും ഓരോരൊ സ്വിച്ച് ഓൺ ചെയ്തു നോക്കൂ. ഇനീം എവിടെങ്കിലും ഷോട്ട് ആയാൽ ഇപ്പോ തന്നെ അറിയാൻ പറ്റുമല്ലോ.

ഞാൻ പോയി ഓരോരോ സ്വിച്ച് ഓൺ ചെയ്യാൻ തുടങ്ങി. മുതലാളിയുടെ റൂമിൽ എത്തിയപ്പോ cctv മോണിറ്റർ . ഞാൻ പെട്ടന്ന് അതു ഓൺ ചെയ്തു. എന്റ്റെ കാബിന്റെ വിൻഡോ സും ചെയ്തു. ഞാൻ ഇരിക്കുന്ന ഏരിയ കറെക്റ്റ് ഫോകസ്ഡ് ആണ്. ഞാൻ ഒന്ന് ഞെട്ടി. ഇന്ന് കറൻറ് ഉണ്ടായിരുന്നെങ്കിൽ എന്റെ കുലുസിതങ്ങളൊക്കെ ഇന്ന് മുതലാളി കണ്ടെനെ. ഞാൻ സേഫ് ഏരിയ എന്നു വിജാരിച്ച ഏരിയ വെരി വെരി ഡേൻജർ ഏരിയ ആണ്. ഞാൻ പതിയെ സൂക്ഷിച്ചു നോക്കി. ഏതൊക്കെ ഏരിയ കവർ ആകുന്നുണ്ടെന്ന്. വാതില് കാണാൻ പറ്റുന്നില്ല. ഞാൻ ഇലക്ട്രിഷിയനു കോൾ ചെയ്തു. ഒരു ചോക്ക് എടുതോണ്ട് എന്റ്റെ കാബിനിലേക്ക് പോകാൻ പറഞ്ഞു. ഇലക്ട്രിഷിയൻ അകത്തുകേറി. ഞാൻ മോണിറ്ററിൽ കണ്ടു. ഞാൻ ഫോണിലൂടെ പറഞ്ഞു അവിടെ നിക്കു. കുറച്ചു ബാക്കിലേക്ക് പോ . മോണിറ്ററിൽ അവന്റെ കാല് ചെറുതായി കാണുന്ന വരെ ഞാൻ അവനെ നീക്കി. എന്നിട്ട് അവിടെ ഒരു പോയിന്റ് ഇടാൻ പറഞ്ഞു. അങ്ങനെ ആ റൂമിന്റെ കറെക്ട് ഫോകസ് ഞാൻ മാർക്ക് ചെയ്തു. എന്നിട്ട് ബാക്കി കമ്പനിലെ എല്ലാ സ്വീറ്റ്ച്ചും ഓൺ ചെയ്തു. കുഴപ്പമൊന്നും ഉണ്ടായില്ല. ഞാൻ പോയി ഇലക്ട്രിഷിയനോട് പറഞ്ഞു

ഞാൻ :- ഇപ്പോ കുഴപ്പമൊന്നും തോന്നുന്നില്ല. ഏതു പാതിരാത്രി വിളിച്ചാലും വന്നു നോക്കികോണം. കുറച്ചു നാൾ നൊക്കട്ടെ. നിങ്ങൾ നന്നായി സപോർട്ട് ചെയ്യുന്നുണ്ടെന്ന് കണ്ടാൽ ഞാൻ മുതലാളിയോട് പറഞ്ഞ് നിങ്ങളെ ഈ കമ്പനീഡെ ആസ്ഥാന ഇലക്ട്രിഷിയൻ ആക്കാം.

ഇലക്ട്രിഷിയൻ:- ഓക്കെ സാർ , ഈ ഒഫെറിന് വളരെ നന്ദി. ഞാൻ ഇടയ്ക്കിടയ്ക്ക് വന്നു നോക്കികോളാം

ഞാൻ :- എത്രയായി?

ഇലക്ട്രിഷിയൻ:- 2150

ഞാൻ :- അത് വളരെ കൂടുത്തലാണല്ലോ

ഇലക്ട്രിഷിയൻ:- കുറച്ചു വയർ പുതിയത് വാങ്ങിച്ചു അതാ കൂടുതല്. ഇതാ സാറേ അതിന്റെ ബില്ല്.

ഞാൻ ബില്ല് ചെക്ക് ചെയ്തു . എന്നിട്ട് മുതലാളിയെ വിളിച്ച് ബില്ലിന്റെ കാര്യം പറഞ്ഞു. മുതലാളിയുടെ സംസാരം കേട്ടാൽ അറിയാം എവിടെയോ ഇരുന്നു കളുകൂടിക്കുവാണെന്ന്. എന്നോട് കാഷ് സെറ്റിൽ ചെയ്യാൻ പറഞ്ഞ് മുതലാളി ഫോൺ കട്ട് ചെയ്തു. ഞാൻ ഇലക്ട്രിഷിയന് കാഷ് കൊടുത്തു. അവൻ കാഷ് എണ്ണികൊണ്ടുതന്നെ എന്നോട് ചോദിച്ചു

ഇലക്ട്രിഷിയൻ:- എന്തിനാ സാറേ കാബിനിൽ മാർക്ക് ചെയ്യിച്ചെ ?

ഞാൻ :- എന്തുപറയണമെന്ന് ആലോജിച്ചു. ഞാൻ പറഞ്ഞു അവിടെ കുറച്ചു ഫാബ്രികേഷൻ ചെയ്യാനുണ്ട്. അതിന്റെ അളവെടുക്കാൻ മാർക്ക് ചെയ്തതാ. എല്ലാരും പോയികഴിഞ്ഞപ്പോഴാ ഓർത്തത്. അതുകൊണ്ടാ നിങ്ങളെ ബുദ്ധിമുട്ടിച്ചത്. നിങ്ങൾ സഹായിച്ചില്ലേൽ ഇന്ന് മുതലാളി എന്നെ തെറി പറഞ്ഞേനെ . താങ്ക്സ് ഭായി.

Leave a Reply

Your email address will not be published. Required fields are marked *