മാലു :- സാർ പറ, ഇനി എന്താ ചെയ്യൻഡെന്നു.
ഞാൻ :- ഫോണിലൂടെ പറയാമെന്ന് പ്ലാന് ചെയ്തു മാലു വീട്ടിൽ പോയിട്ട് എന്തെങ്കിലും കാരണവശാൽ അത് നടന്നില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും . എനിക്കു തോന്നുന്നത് നീ ഇന്ന് രാത്രി ഇവിടെ എന്റ്റെ കൂടെ നിക്കു. കൂട്ടുകാരീടെ വീടിലാണ് , നൈറ്റ് സ്റ്റഡി ആണെന്ന് വെല്ലോം അച്ഛനോട് കളം പറ. അമ്മ സമ്മതിക്കത്തില്ലാരിക്കും . അമ്മയോട് കാര്യത്തിന്റെ സീരിയസ്നസ്സ് പറഞ്ഞു മനസിലാക്ക്.
മാലു ഒരു സംശയ ഭാവത്തിൽ എന്നെ നോക്കി. എന്നിട്ട് എന്തോ ആലോജിച്ചിരുന്നു.
മാലു :- സാർ പറഞ്ഞത് തന്നെയാ ശരി എന്നു എനിക്കും തോന്നുന്നു. ഞാൻ അമ്മയോട് സംസാരിക്കാം.
ഞങ്ങൾ ഫ്ലാറ്റിൽ എത്തി.
സാരിക ഓടി വന്നു
സാരിക :- എന്തായി സാർ സംസാരിച്ചോ.
ഞാൻ :- ഇല്ല
സാരിക :- എന്തു പറ്റി.?
ഞാൻ മാലതിയുടെ നേരെ മുഖം കാണിച്ച് അങ്ങോട്ടു ചോതിക്കാൻ പറഞ്ഞു.
സാരിക :- എന്താ മോളെ സംഭവിച്ചത്.
മാലു മൌനമായി നിന്നു.
സാരിക :- സാർ മോശമായെന്തെങ്കിലും പെരുമാറിയോ.? സാറ് മോളുടെ ദേഹത്ത് കൈ വെച്ചോ ? എന്തായാലും പറ മോളെ.
ഞാൻ :- ദേഷ്യത്തോടെ – നിങ്ങളൊക്കെ എന്നെപ്പറ്റി എന്നതാ വിജാരിച്ചു വെച്ചിരിക്കുന്നേ. അമ്മേം മോളും ഇപ്പോ ഇവിടുന്നു ഇറങ്ങിക്കോണം. നിങ്ങളുടെ കൊണച്ച സംസാരം കേൾക്കാൻ എനിക്കു ഒട്ടും താല്പര്യമില്ല.
സാരിക :- സോറി സാറേ ഞാൻ പെട്ടന്ന് അവൾ വിഷമിച്ചു നിക്കുന്നത് കണ്ടപ്പോ മനസിൽ അറിയാതെ അങ്ങനെ തോന്നിപ്പോയി. സോറി സാറേ
മാലു :- അമ്മേ സാറ് മോശമായൊന്നും പെരുമാറിയിട്ടില്ല. അമ്മ ഇങ്ങ് വന്നേ . ഞാൻ പറയട്ടെ ..
എന്നും പറഞ്ഞു മാലു സാരികയെയും കൂട്ടി ബാൽക്കണിയിലേക്ക് പോയി വെളിയിൽ നിന്നു എന്തൊക്കെയോ സംസാരിച്ചു. കുറച്ചു കഴിഞ്ഞു തകർന്നു തരിപ്പണമായപ്പോലെ സാരിക തിരിച്ചു വന്നു എന്റടുത്ത് ഇരുന്നു. മാലു അപ്പോഴും ബാൽക്കണിയിൽ നിന്നു കാരയുവാരുന്നു. ഞാൻ സാരികയ്ക്ക് കുറച്ചു വെള്ളം കൊടുത്തു. അവളെ കെട്ടിപിടിച്ചു.
ഞാൻ :- അവളെന്താ പറഞ്ഞത്.
അത് കേട്ടപ്പോൾ അവൾ പെട്ടന്ന് ഞെട്ടി ഉണർന്നു.
ഞാൻ :- സാരിക , അവളെന്താ പറഞ്ഞത്.
സാരിക :- ഞാൻ പോകുവാ സാറേ , അവൾ ഇന്ന് ഇവിടെ നിന്നോട്ടേ. അവളുടെ അച്ഛനോട് ഞാൻ എന്തെങ്കിലും പറഞ്ഞോളാം. ഞാൻ പോകുവാ. അവളുടെ മുഖം പേടിച്ചരണ്ട പോലെ ഉണ്ടാരുന്നു. രാത്രി മുഴുവൻ നോക്കിക്കൊണേ സാറേ. എന്റ്റെ കുഞ്ഞ് ഇത്രയുമൊക്കെ മനസിൽ വെച്ചാ നടന്നതെന്ന് അറിയില്ലരുന്നു സാറേ.
ഞാൻ :- അവളെന്താ പറഞ്ഞത് എന്നു പറ.
സാരിക :- അത് അവളുതന്നെ സാറിനോട് പറയും. എനിക്കിനി അത് കേക്കാനും പറയാനുമുള്ള ശക്തി ഇല്ല. ചോറും കറിയും ഉണ്ടാക്കി വെച്ചിട്ടുണ്ട് . അവളെ കൊണ്ടും കഴിപ്പിക്കണെ സാറേ. എന്തെങ്കിലും നിവർത്തിയുണ്ടെങ്കിൽ ഞാൻ അവളെ ഒറ്റക്ക് വിട്ടിട്ട് പോകത്തില്ലായിരുന്നു. എന്റ്റെ ഒരു ഗതികേട്. ഒരു കുടിയൻ കെട്ടിയോനും. ഇവൾക്കു താഴെ ഒന്നുകൂടെ വളർന്നു വരുന്നുണ്ട്. ഇല്ലേൽ ഞാൻ ആത്മഹത്യ ചെയ്തേനെ.
അവൾ എന്തെക്കെയോ പൂലംബികോണ്ടിരുന്നു. അപ്പോഴാ ഞാൻ അറിഞ്ഞത് മാലുവിന് ഒരു അനിയത്തി കൂടെ ഉണ്ടെന്ന്.
ഞാൻ പറഞ്ഞു ഇങ്ങനെ പോകണ്ട. മുഖം കഴുകി ഫ്രെഷ് ആയിട്ട് പോയാ മതി. എന്നും പറഞ്ഞു അവളെ ബാത്ത്റൂമിലേക്ക് കേറ്റിവിട്ടു.
ഞാൻ മാലൂന്റെ അടുക്കലേക്കു ചെന്നു. ഞാൻ അവളുടെ മുഖം പിടിച്ചുയർത്തി . അവളുടെ കണ്ണീരു തുടച്ചു. അവൾ എന്നെ കെട്ടിപ്പിടിച്ചു. ഞാൻ അവളുടെ മുതുകിൽ തട്ടി ആശ്വസിപ്പിച്ചു. ഞാൻ പറഞ്ഞു അമ്മയെ ഒറ്റയ്ക്ക് വിടണ്ട കൂടെ പോ എന്നിട്ട് തിരിച്ചു വന്നാ മതി . ഞാൻ കൊണ്ട് വിട്ടാൽ ആളുകൾ ശ്രദ്ധിക്കും. അതുകൊണ്ടു മോൾ കൂടെ പോ . രാത്രി ഇടാനുള്ള ഡ്രസ് എന്തെങ്കിലും എടുത്തോ . ഞാൻ വണ്ടിയുമായി വെളിയിൽ ഉണ്ടാകും. പോയി മുഖം കഴുകി സുന്ദരി കുട്ടിയായി വാ. എന്നും പറഞ്ഞു അവളുടെ കവിളിൽ രണ്ടു കോട്ട് കൊടുത്തു. അവളും മുഖം കഴുകീട്ടു വന്നു. ഞാൻ വണ്ടിയെടുത്ത് അവരെ ആക്കാൻ പോയി. ആളൊഴിഞ്ഞ സ്ഥലത്ത് വണ്ടി നിർത്തി . മാലുനോട് പറഞ്ഞു ഞാൻ ഇവിടെ തന്നെ കാണും. അവൾ തിരിഞ്ഞു തല ആട്ടി. പക്ഷേ സാരിക തിരിഞ്ഞുപോലും നോക്കിയില്ല.
