“ഞാനൊന്നും പറയുന്നില്ല…. ചേച്ചി ഡ്രസ് മാറാൻ നോക്ക്…”
അവിടുന്ന് എണീക്കാൻ തുടങ്ങിയ പ്രവീണ അയാൾ ഒന്ന് ഇളകിയത് കണ്ട് അവിടെ തന്നെ ഇരുന്നു…
“ടീ ഇയാൾക്ക് ജീവനുണ്ട്…”
“അവിടെ കിടക്കട്ടെ ചത്തോളും….”
എന്തോ പറയാൻ ഒരുങ്ങിയ സമയത്താണ് ഫോൺ വന്നത്…. അതെടുത്ത് അവൾ ചോദിച്ചു…
“എത്തിയ….”
പിന്നെ ശാലു കണ്ടത് ആ വേഷത്തിൽ ചേച്ചി വാതിലിന്റെ അടുത്തേക്ക് പോകുന്നതാണ്…..
ഞാൻ കാർ പ്രവീണ പറഞ്ഞ വീടിന്റെ അപ്പുറത്തായി പാർക് ചെയ്ത് കറുപ്പ് ഇന്നോവ കിടക്കുന്ന വീട് ലക്ഷ്യമാക്കി നടന്നു…. പാതി തുറന്ന ഗേറ്റ് വഴി നിമിഷങ്ങൾക്കുള്ളിൽ ഞാൻ അകത്തേക്ക് കയറി…. വാതിൽ പാതി തുറന്നു നിൽക്കുന്നത് കണ്ട് ഞാൻ വേഗം അങ്ങോട്ട് ചെന്നു…. അടുത്തെത്തിയതും വാതിൽ തുറന്ന് അകത്തേക്ക് വലിച്ചു കയറ്റിയതും ഒരുമിച്ചായിരുന്നു…. ആ വെപ്രാളത്തിന്റെ ഇടയിലും പ്രവീണയുടെ കോലം കണ്ട് ഞാൻ ഒന്ന് ഇരുത്തി നോക്കി…. അതൊന്നും ശ്രദ്ധിക്കാതെ അവൾ വാതിൽ അടച്ചു കുറ്റിയിട്ട എന്നോട് പറഞ്ഞു…
“ഏട്ടൻ വാ….”
അവളുടെ പിറകെ ഞാൻ മുറിയിലേക്ക് നടക്കുമ്പോ തുള്ളി കളിക്കുന്ന നിതംബത്തിൽ ആയിരുന്നു എന്റെ കണ്ണുകൾ….. അതിൽ മയങ്ങി വന്ന ഞാൻ അകത്തെ കാഴ്ച്ച കണ്ട് ഞെട്ടി വിറച്ചു പോയി…. ബെഡിൽ ആകെ ചോര അറുത്തെടുത്ത ലിംഗം ബെഡിൽ തന്നെ കിടക്കുന്നു .. ഞാൻ രണ്ടുപേരെയും മാറി മാറി നോക്കി … ഒരു നിമിഷത്തെ മൗനം വെടിഞ്ഞ് പ്രവീണ ചോദിച്ചു…
“ഏട്ടാ എന്താ ചെയ്യാ…..??
“എന്ത് ചെയ്യാൻ അയാൾ ചത്തു കാണും…”
“ഇല്ല ജീവനുണ്ട്…. നമുക്ക് പോയാലോ???
“എങ്ങോട്ട് പോകാന്….. ??
“പിന്നെ ??
“ഇയാളെ ഇവിടെ ഇട്ട് പോകണ്ട….”
“എന്ത് ചെയ്യണം പിന്നെ…??
“കളയണം എവിടെയെങ്കിലും കൊണ്ടു പോയി….”
“ഇപ്പോഴാ…..??
“അല്ല രാത്രി ആകണം ….”
അത്രയും നേരം ഒന്നും മിണ്ടാതെ ഇരുന്ന ശാലു അത് കേട്ട് വേഗം പറഞ്ഞു…
“രാത്രി വരെ ഇരിക്കാൻ എനിക്ക് വയ്യ….”
അവളെ രൂക്ഷമായി നോക്കി ഞാൻ പ്രവീണയോട് പറഞ്ഞു….
“എന്ന ഞാനിവളെ ബസ് കയറ്റിവിട്ടു വരാം…. നീ ഇവിടെ ഇരിക്കുമോ…??
“ഞാനിരിക്കാം… പക്ഷെ ഇത് തലയിൽ ആകരുത്…”
“ആയാലും നിങ്ങൾ കുടുങ്ങില്ല പോരെ….??
ഞാൻ വേഗം ശലുവിനെയും കൊണ്ട് പുറത്തിറങ്ങി… കാറിൽ കയറി ബസ് സ്റ്റാൻഡ് ലക്ഷ്യമാക്കി പോകുമ്പോ അവളെന്നോട് പറഞ്ഞു…
“വല്യേട്ട അല്ലങ്കിൽ ഞാൻ പോകുന്നില്ല…..”
“ഇപ്പൊ എന്തേ ഇങ്ങനെ തോന്നാൻ….??
“ഞാൻ കാരണം നിങ്ങൾ കുടുങ്ങി പോകണ്ട…. ഞാനും വരാം….”
“അതാണ് നിന്നോട് ഞാൻ ആയിരവട്ടം ചോദിച്ചത് എന്താണ് നിന്റെ പ്ലാൻ എന്ന്… കൊല്ലാൻ ആണെങ്കിൽ എന്നോട് കൂടി പറയാമായിരുന്നില്ലേ…. നിന്റെ കൂടെ ഞാൻ വരാതിരിക്കോ….??
“എനിക്കറിയില്ല ചേട്ടാ…..”
“എന്തായാലും നീ പൊയ്ക്കോ ആള് കൂടിയാലും കുഴപ്പം ആകും…. “
“എന്നാലും…”
“കുഴപ്പമില്ല അവളുണ്ടല്ലോ നിന്നെക്കാളും ധൈര്യവും ഉണ്ട്…”
നാട്ടിലേക്കുള്ള ബസ് കയറ്റി വിട്ട് കാർ സ്റ്റാൻഡിന് അടുത്തുള്ള സൂപ്പർ മാർക്കറ്റിന് അടുത്തായി പാർക്ക് ചെയ്തു… എന്നിട്ടവിടുന്നൊരു ഓട്ടോ പിടിച്ച് അങ്ങോട്ട് പോയി… വീടിന്റെ അടുത്ത് ഇറങ്ങാതെ കുറച്ചു മാറി ഞാൻ ഇറങ്ങി നടന്നു… ഉച്ച ആയത് കൊണ്ടാവും ആളുകൾ കുറവായിരുന്നു ….. പ്രവീണയെ വിളിച്ച് വാതിൽ തുറക്കാൻ പറഞ്ഞു ഞാൻ അകത്തേക്ക് കയറി… അവൾ അപ്പോഴും ആ നൈറ്റിയിൽ തന്നെ ആയിരുന്നു…
“എന്തായി ജീവൻ പോയ ആളുടെ….??
“ഇല്ല നേരത്തെ ഇളകുന്നത് ഞാൻ കണ്ടു…. ശാലു പോയ….??
“പോയി…”
“അവൾക്കിത് എന്ത് പറ്റി….??
“പേടിച്ചിട്ടാണ്….”
“ബാക്കി ഉള്ളവർക്ക് ഇല്ലേ പേടി…”
“നിനക്കും പോണോ….??
“വേണ്ട….”
“ഭക്ഷണം കഴിച്ചാലോ….??
“ഉം..”
അപ്പോഴാണ് ടേബിളിൽ പകുതിയോളം മദ്യം ഞാൻ കണ്ടത്… അത് ക്ലാസ്സിലേക്ക് പകർന്ന് വെള്ളം പോലും ചേർക്കാതെ ഒറ്റ വലിക്ക് അകത്താക്കി കൊണ്ട് അവളോട് ചോദിച്ചു…
“നിനക്ക് വേണ …???
“വേണം… “
കുറച്ചു മദ്യം ക്ലാസ്സിലേക്ക് പകർന്ന് അവൾക്ക് നേരെ നീട്ടി… വലതു കാൽ ഇടത് കാലിന്മേൽ കയറ്റി വെച്ചവൾ ഇരിക്കുന്നത് കാണുമ്പോഴെ എനിക്ക് എന്തോ പോലെ ആയിരുന്നു…. വണ്ണമുള്ള തുടകൾ ആ നൈറ്റിക്ക് മുകളിലൂടെ വ്യകതമായി കാണാമായിരുന്നു… ക്ലാസ്സിലേക്ക് സമം വെള്ളം ചേർത്തവൾ ഒറ്റവലിക്ക് അകത്താക്കി ക്ലാസ്സ് എൻ്റെ നേരെ നീട്ടി…. അവളെ ഒന്ന് നോക്കി ഞാനത് വാങ്ങി അടുത്തത് ഒഴിക്കാൻ നേരമവൾ എന്നോട് ചോദിച്ചു…
