വല്യേട്ടൻ – 8 6

ഭ’വേണ്ട ഏട്ടാ എനിക്ക് ഒന്നിനും തോന്നുന്നില്ല….”

അവളുടെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായി ഭയം എത്ര മാത്രം അവളെ പിടിപെട്ടു എന്ന്… പിന്നെ ഞാനൊന്നിനും നിന്നില്ല…. അവളെ നോക്കി തലയാട്ടി പഴയത് പോലെ കിടന്നു….. സമയം വൈകും തോറും പ്രവീണക്ക് തോന്നിയ സംശയങ്ങൾ എന്റെ ഉള്ളിലും ഉടെലെടുക്കാൻ തുടങ്ങി…. ശാലു പറഞ്ഞ സമയം കഴിഞ്ഞിട്ടും അവളില്ലാതെ പോകാൻ എനിക്ക് കഴിയുമായിരുന്നില്ല… എന്തെങ്കിലും അറിയുന്നത് വരെ നിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു……. ബബബബബബബബബബബബബബബബ
തന്റെ മേൽ തളർന്നു വീണ അച്ചായനെ അവൾ എണീപ്പിച്ച് പറഞ്ഞു…
”അച്ചായാ സമയം ഒരുപാടായി… എനിക്ക് പോകണം…’”””
“”ഒന്ന് കൂടി വേണം എനിക്ക്…”””
”ഞാനിനിയും വരില്ലേ പിന്നെയെന്തിനാ ഈ ആക്രാന്തം….””
”ഇനി നീ എന്നു വരാനാണ്…???
2
‘അടുത്ത ശനിയാഴ്ച വൈകീട്ട് ഞാൻ എത്തും… പോരെ..”
“”അന്ന് വന്നാലും ഇതുപോലെ ആകുമോ…???
”ഇല്ല…. ഒരു ദിവസം ഇവിടെ നിന്നിട്ടെ പോകു.””
‘ഉറപ്പാണോ …???

‘നൂറ് വട്ടം…??? കേ” എന്ന പോകാം…???

‘ എന്നെ റോഡിൽ ഇറക്കിയാൽ

മതി…. ഞാൻ ഓട്ടോ പിടിച്ചു പോകാം…”
‘ഈ നേരത്ത് ഒറ്റയ്ക്ക് പോകണ്ട ബസ് സ്റ്റാൻഡ് വരെ ഞാൻ ആക്കി
9999
തരാം ….????
”ഉം..’???
അച്ചായൻ പുറത്തേക്കിറങ്ങി വസ്ത്രങ്ങൾ മാറി ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയപ്പോ ശാലു ബാക്കിലെ സീറ്റിൽ ഇരുന്ന് തന്നെ വസ്ത്രം ഇടാൻ തുടങ്ങി…. നേരത്തെ ബാഗിൽ ഒളിപ്പിച്ചു വെച്ച കത്തി പുറത്തേക്ക് എടുക്കാൻ
നോക്കിയതും അയാൾ തിരിഞ്ഞതും ഒരുമിച്ച് ആയിരുന്നു… അയാളെ നോക്കി വിളറിയ ചിരി ചിരിച്ചു കൊണ്ടവൾ കത്തി ഉള്ളിൽ തന്നെ വെച്ചു… എന്ത് വേണമെന്ന് ഒരു നിമിഷം ആലോചിച്ച് നിന്ന ശാലു കാറിന്റെ പിൻ സീറ്റിൽ വണ്ടിയുടെ കുറെ സാധനങ്ങൾ കിടക്കുന്നത് കണ്ട് അങ്ങോട്ട് നോക്കി… അതിനിടയിൽ കണ്ട ഒരു കേബിളിൽ അവളുടെ കണ്ണുകൾ ഇടഞ്ഞു…. അച്ചയാൻ തന്നെ നോക്കുന്നില്ല എന്ന് കണ്ട ശാലു അതെടുത്ത് തന്റെ അരികിൽ വെച്ചു…..
”ശാലു കഴിഞ്ഞ…??
‘കഴിഞ്ഞു…???
”എന്ന പോയാലോ…??

‘ഉം… പോകാം …????
ശാലു അയാൾ കാണാതെ തന്റെ ഷാൾ എടുത്ത് വലത്തെ കയ്യിൽ ചുറ്റി…. ബാഗിൽ നിന്ന് ടവ്വൽ എടുത്ത് ഇടത്തെ കയ്യിലും…. അല്ലങ്കിൽ കേബിൾ മുറുകി
കെ പൊട്ടുമെന്നവൾക്ക് തോന്നി… അച്ചായൻ പിന്നിലേക്ക് നോക്കി വണ്ടിയുടെ ഡോർ അടച്ചതും ഞൊടിയിടയിൽ ശാലു സീറ്റിന്റെ മുകളിലൂടെ

കേബിൾ അയാളുടെ കഴുത്തിലേക്കിട്ടു കൊണ്ട് പിന്നിലോട്ട് വലിച്ചു…. ഒന്ന് മ മിണ്ടാൻ പോയിട്ട് ഇളകാൻ പോലും അയാൾക്ക് കഴിഞ്ഞില്ല…. സീറ്റിന്റെ പിൻഭാഗത്ത് ചവിട്ടി പിടിച്ച് ശാലു തന്റെ ആരോഗ്യം മുഴുവൻ പുറത്തെടുത്ത്
കേബിൾ പിറകോട്ട് വലിച്ചു….. വണ്ടിയുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്ന വെളിച്ചത്തിൽ അവൾ കണ്ടു താൻ വലിച്ചു പിടിച്ച കേബിൾ അയാളുടെ കഴുത്തിൽ വരിഞ്ഞു മുറുകി ചോര വാർന്നൊഴുകുന്നത്.. രണ്ട് മൂന്ന് മിനുട്ടെ വേണ്ടി വന്നുള്ളൂ അയാളുടെ ശരീരം നിശ്ചലമാകാൻ… എന്നിട്ടും പിടി വിടാതെ ശാലു കുറെ നേരം അങ്ങനെ നിന്നു….. മരിച്ചെന്ന് ഉറപ്പായ ശാലു വണ്ടിയിൽ നിന്നും ഇറങ്ങി അതിന്റെ ഉള്ളിൽ ഉണ്ടായിരുന്ന തന്റെ സാധനങ്ങൾ എല്ലാം എടുത്ത് അയാളെ നോക്കി നിന്നു…. എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം നിന്ന അവൾ പതറാതെ അയാളുടെ അരികിലേക്ക് നടന്നു…. കവിളിൽ പിടിച്ചു കുലുക്കി അവൾ അച്ചായന്റെ
പോക്കറ്റിൽ നിന്ന് ലൈറ്റർ എടുത്ത് മാറി നിന്നു…. കാർ ഇപ്പോഴും സ്റ്റാർട്ടിങ്ങിൽ തന്നെയാണ്…. അവൾ പിൻ സീറ്റ് തുറന്ന് ബാക്കിൽ ഉണ്ടായിരുന്ന ഒരു തുണി കത്തിച്ച് സീറ്റിലേക്ക് ഇട്ടു…. പതിയെ കത്തി തുടങ്ങിയ തുണി പിന്നെ പിന്നെ ആളാൻ തുടങ്ങിയപ്പോ അവൾ പിറകോട്ട് മാറി നിന്നു…. അതൊരു തീ ഗോളം ആവാൻ മിനുട്ടകളെ വേണ്ടി വന്നൊള്ളു…. ശാലു പിറകോട്ട് പോയി ഒരു മരത്തിന്റെ മറവിൽ നിന്ന് ആ കാറും അതിലുള്ള ആളും ചാരാമായി മാറുന്നത് അവൾ കണ്ടു……..
കാർ വന്ന വഴിയിലൂടെ

Leave a Reply

Your email address will not be published. Required fields are marked *