അല്ലാതെ ശാലു തപ്പി തടഞ്ഞു കൊണ്ട് അവിടെ നിന്നും ഇറങ്ങി… റോഡ് എത്തിയതും അവൾ പ്രവീണയുടെ നമ്പറിൽ വിളിച്ചു….
”ഹലോ ….???
ാാാ
”ശാലു…. മോളെ….”
”നിങ്ങൾ പോയ…..”””
അവളുടെ വാക്കുകളിലെ ആധി പ്രവീണ തിരിച്ചറിഞ്ഞു….
‘ഇല്ല നീ എവിടെയാ..???
23ാ
“”ഞാൻ…. ഞാൻ … എനിക്കറിയില്ല….
പ്രവീണയുടെ കയ്യിൽ നിന്നും ഫോൺ ഞാൻ വാങ്ങി അവളോട് ചോദിച്ചു…
”മോളെ നിന്റെ മുന്നിൽ എന്താ കാണുന്നത്….??
‘ഒന്നുമില്ല…. ഏട്ടാ…”
“”ശരിക്ക് നോക്ക് അടുത്ത് എന്തെങ്കിലും കാണും…??
അവൾ നിറഞ്ഞ കണ്ണുകൾ കൊണ്ട് ചുറ്റിലും നോക്കി … അതാ കുറച്ചു ദൂരമായി ഒരു ബോർഡ് കാണുന്നു…. അതിലേക്ക് സൂക്ഷിച്ചു നോക്കി അവൾ
പറഞ്ഞു….
”ഏട്ടാ ഇവിടെ ഒരു ബോർഡ് ഉണ്ട്…. പക്ഷെ തുരുമ്പെടുത്ത് അതിൽ എഴുതിയത് ഒന്നും കാണാൻ പറ്റുന്നില്ല….””
അത് കേട്ടതും എന്റെ ഉള്ള് ഒന്ന് കിടുങ്ങി… ജോസഫ് സാറിന്റെ ബോഡി കത്തിച്ച സ്ഥലം… അതാവല്ലേ എന്ന് പ്രാർത്ഥിച്ചു ഞാൻ അവളോട്
ചോദിച്ചു…
‘അതിന്റെ അടുത്ത് നിന്ന് മുകളിലേക്ക് റോഡ് ഉണ്ടോ…???
‘ഉണ്ട്… കണ്ടിട്ട് വണ്ടി പോകുന്ന സ്ഥലം അല്ല… ആകെ കച്ചറ ആണ്…”
”നീ അവിടെ തന്നെ നിന്നോ …. ഞാൻ വിളിച്ചാൽ മാത്രം റോഡിലേക്ക് ഇറങ്ങിയാൽ മതി…’???
‘വേഗം വരുമോ …..??
ാാാ
”പത്ത് മിനുറ്റ്…??
‘ശരി…????
ശാലുവിന്റെ അടുത്തേക്ക് പോകുമ്പോ എന്റെ ഉള്ള് പെരുമ്പാറ കൊട്ടുക ആയിരുന്നു… എന്റെ ആവലാതി കണ്ടാവണം പ്രവീണ എന്നോട് ചോദിച്ചു…
”ഏട്ടാ എന്താ…. അവൾ എവിടെയാ…???
ശാലു ഇപ്പോഴുള്ള സ്ഥലം പറഞ്ഞു കൊടുത്തപ്പോ പ്രവീണയും ആകെ വെപ്രാളത്തിൽ ആയി… അത് കണ്ടപ്പോ അവളോട് പറയേണ്ടിയിരുന്നില്ല എന്ന്
തോന്നി എനിക്ക്….
‘പേടിക്കാൻ ഒന്നുമില്ല അവൾ സേഫ് ആണ്.””
“”അയാളെ അവൾ….??
”അറിയില്ല ഒന്നും പറഞ്ഞില്ല എന്നോട്…??
‘ ഉണ്ടെങ്കിൽ രണ്ടും ഒരു സ്ഥലത്ത്… അല്ലെ..??
”ഉം.””
”ഈശ്വരാ….””
‘പേടിക്കാതെ ഇരിക്ക്… നമുക്ക് നോക്കാം…???
ഞാൻ വണ്ടിയുമായി പറക്കുക ആയിരുന്നു…. അവിടെ എത്താൻ നേരം ഞാൻ ശാലുവിന് വിളിച്ചു….
”മോളെ….????
“”ഏട്ടൻ എത്തിയ…??
”എത്താൻ ആയി… നീ ഒരു കാര്യം ചെയ്യ്…””
69ാ
‘എന്താ ….??
”ഞാൻ വണ്ടി നീ നേരത്തെ കണ്ട് ബോർഡ് ഇല്ലേ അവിടെ നിർത്താം…. നീ അതിന്റെ അടുത്ത് വന്ന് നിക്ക്..”””
‘ശരി.
രണ്ടു
മിനുറ്റ് അതിനുള്ളിൽ ഞാൻ അവിടെ എത്തി… സിഗ്നൽ ഇട്ട് ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി മൂത്രമൊഴിക്കാൻ ഇരിക്കുന്ന പോലെ ആ
ബോര്ഡിന്റെ അടുത്തേക്ക് ചെന്നിരുന്നു പതിയെ അവളെ വിളിച്ചു… എന്റെ ശബ്ദം കേട്ടതും കുറ്റി കാടിന്റെ ഉള്ളിൽ നിന്നും അവൾ ഇറങ്ങി വന്നു…. കണ്ട പാടെ എന്തൊക്കെയോ പറയാൻ അവൾക്ക് ഉണ്ടായിരുന്നു….. ഞാൻ അവളെ തടഞ്ഞു കൊണ്ട് പറഞ്ഞു….
“”ബാക്കിലേക്ക് കയറിക്കോ…..””” തലയാട്ടി അവൾ പിന്നിൽ കയറി.. രണ്ട് മൂന്ന് സെക്കന്റ് കൊണ്ട് ഞാനും വണ്ടിയെടുത്തു തിരിക്കാൻ ഒന്നും നിന്നില്ല നേരെ വിട്ടു…..
അച്ചയാനെ കഴുത്തിൽ കേബിൾ ഇട്ട് കൊന്നത് പ്രവീണയോട് അവൾ പറയുന്നത് ഞാൻ കേട്ടിരുന്നു. അവസാനം അയാളെ കാറിൽ ഇട്ട് കത്തിച്ചതും കൂടി കേട്ടപ്പോ പ്രവീണ ശാലുവിനോടും എന്നോടും ആയി പറഞ്ഞു….
9ാാാാാാാ
”അപ്പൊ പേടിക്കാൻ ഇല്ല …
‘എന്തേ ചേച്ചി….???
”അല്ലെ ഏട്ടാ…??
”എന്താടി…??
‘അല്ല രണ്ടുപേരുടെയും ബോഡി ഒരേ സ്ഥലത്ത്… അതും അല്ല മരിച്ചതും ഒരു പോലെ…. പോലീസിന്റെ പണി കുറഞ്ഞു….””
അത് കേട്ടതും ശാലു ഒന്ന് നടുങ്ങുന്നത് ഞാൻ കണ്ടു… പക്ഷെ ഞാനൊന്ന് ഉറപ്പിച്ചിരുന്നു… എങ്ങാനും പോലീസ് ഞങ്ങളെ തിരഞ്ഞ് എത്തിയാൽ എന്റെ
പെങ്ങന്മാരെ രക്ഷിക്കണം എന്ന്…. അതിനി എന്റെ ജീവൻ കൊടുത്തയാലും നായികാ ശരി ………
ങ്ക അവസാനിച്ചു ക
അവസാനിപ്പിക്കുകയാണ് അടുത്ത കഥയുമായി വേഗം വരാം…… തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക………. കാതിരുന്നതിന് ഒരുപാട് നന്ദി.
?? അൻസിയ ??
