ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി ഞാൻ അവളെ വീടിപ്പിച്ചു. അവിടെ നിന്ന് ഒരു അൽ മരത്തിന്റെ അടുത്ത് ചെന്ന് അവിടെ നിന്ന്.
അവൾക് ആ പേടി മാറിയ ശേഷം.
“അജു ഏട്ടൻ എന്നാ എന്നേ കണ്ടപ്പോൾ മൈൻഡ് ചെയ്യാതെ ഇരുന്നേ.”
“ഞാൻ നീ വിളിക്കുന്നത് ഒന്നും കെട്ടില്ല.”
“ഹം.”
അവൾ എന്റെ നെറ്റിയിൽ ചന്ദന കുറി വരച്ച് തന്നിട്ട്.
“ഇന്ന് ഏട്ടനെ കാണാൻ സുന്ദരൻ ആയിട്ട് ഉണ്ട്.”
“മതിയടി മതി സോപ്പ് ഇട്ടത്.
നീ വീട്ടിൽ പോകുന്നില്ലേ.”
“ഇല്ലാ ചേട്ടനെ നോക്കിക്കോളണം എന്ന് അമ്മ പറഞ്ഞു.”
മനസിൽ മൈര് എന്ന് പറഞ്ഞു ഞാൻ.
നല്ല പെൺകുട്ടികൾ എന്നേ നോക്കി കൊണ്ട് പോകുന്നത് ഞാൻ കാണുന്നുണ്ട് അപ്പോഴൊക്കെ ഇവളുടെ ഇടാം കണ്ണ് ഇട്ട് ഉള്ള ഒരു നോട്ടം ഉണ്ട്.
ഈ നോട്ടം കാണുമ്പോൾ മനസിൽ തോന്നുന്നത് നിന്റെ കണ്ണും കൊണ്ട് ഒന്നും അല്ലലോ നോക്കുന്നെ എന്ന്.
അങ്ങനെ ഇരുന്നോപേക്കും തൊഴുതു കഴിഞ്ഞു എല്ലാവരും എത്തി തിരിച്ചു പോകാൻ നേരം അവളെയും വണ്ടിയിൽ കയറ്റി. അമ്മയുടെ യും എന്റയും ഇടയിൽ തന്നെ കയറി ഇരുന്നു.
വണ്ടി പോയിക്കൊണ്ട് ഇരുന്നപ്പോൾ അവളുടെ ഒരു കൈ ആരും കാണാതെ എന്നോളണം ചുണ്ട് വിരൽ കൊണ്ട് എന്റെ തുടയിൽ തലോടാൻ തുടങ്ങി. പെണ്ണിന്റെ ശരീരം അല്ലെ ഉരയുന്നെ ആണിന് വികാരം വരാതെ ഇരിക്കോ. ഞാൻ അവളെ നോക്കിയപ്പോൾ ഇതൊന്നും കണ്ടില്ല എന്നമട്ടിൽ വിൻഡോ യിലൂടെ പുറത്തേക് നോക്കി കൊണ്ട് ഇരിക്കുന്നു.
ഞാൻ ഒന്നും നോക്കില്ല ആ വിരൽ പിടിച്ചു ഒരു തിരിക്കൽ അവൾ അലറി ഒരു കരച്ചിൽ ആയിരുന്നു. ഞാനും പേടിച്ചു പോയി. അവൾക്കും എനിക്കും അബദ്ധം പറ്റി എന്ന് മനസിൽ ആയി.
അമ്മ :എന്ത് പറ്റി മോളെ.
അവൾ :അത്… അത്…
അവൾ വിക്കി വിക്കി പറയാൻ നോക്കുന്നതിന് മുൻപ് ഞാൻ പറഞ്ഞു.
“ഞാൻ അവളുടെ കൈയിൽ കയറി ഇരുന്നു പോയി.”
“അയ്യോ വേദന ഉണ്ടോ മോളെ ”
“പയ്യെ..”
“ഈ കുരുത്തൻ കെട്ടവനെ എങ്ങോട്ട് കൊണ്ട് പോയാലും ബാക്കി ഉള്ളവന് പ്രശ്നം അല്ലോ ദൈവമേ.”
അത് കേട്ടിട്ട് ആവണം അവൾ
“എനിക്ക് ഒന്നും ഇല്ലാ അമ്മേ.”
പിന്നെ വണ്ടി നിർത്തി എന്നേ ഗെറ്റ് ഔട്ട് അടിച്ചു നടന്ന് വന്നാൽ മതി എന്ന് പറഞ്ഞു.
അപ്പൊ തന്നെ രേഖ യും വണ്ടിയിൽ നിന്ന് ഇറങ്ങി ഞാനും നടന്ന് പൊക്കോളാം അമ്മേ എന്ന് പറഞ്. പക്ഷേ അമ്മ സമ്മതിച്ചില്ല അവളെ തിരിച്ചു കയറ്റി വണ്ടി വിടാൻ പറഞ്ഞു. ഇത് പിന്നെ എനിക്ക് കോമൻ ആയത് കൊണ്ട് ഞാൻ കൂട്ടുകാരന്റെ അടുത്തേക് നടന്ന് അടുത്ത് തന്നെ ആയിരുന്നു അവന്റെ വീട്.
അവൾ എന്നേ എങ്ങി പുറകിലേക്ക് നോക്കുന്നു ഉണ്ടായിരുന്നു കാഴ്ച മറയുന്നവരെ.
അവൾ കൈ തിരുമ്മി കൊണ്ട് ഇരിക്കുന്ന കണ്ട് ഏട്ടത്തി അമ്മ കാണാതെ
അവളെ വിളിച്ചു. അവൾ ഞാൻ കൈ പിടിച്ചു തിരിച്ചു എന്ന് പറഞ്ഞു ആക്ഷനിൽ ഉടെ ചെടത്തിയെ മനസിലാക്കി കൊടുത്തു അമ്മ കാണാതെ. ഏടത്തി പതുങ്ങി ചിരിച്ചു അവളുടെ ഇടുപ്പിൽ ഒരു നുള്ള് കൊടുത്തു. പിന്നെ അവളെ വീട്ടിൽ ഇറക്കി. അമ്മയും അച്ഛനും ഏടത്തി യും ചേട്ടനും വീട്ടിൽ എത്തി.
അവൾ ആണേൽ വീട്ടിൽ എത്തിയതും എന്നെയ വിളിച്ചേ. എനിക്ക് കുഴപ്പം ഒന്നും ഇല്ലാ എന്ന് പറഞ്ഞു ഞാൻ കൂട്ടുകാരന്റെ ഒപ്പം ബൈക്കിൽ ട്രിപ്പ് പോകുവാ എന്ന് കള്ളം പറഞ്ഞു. പാവത്തിന്റെ കൈ വിരലിനു നല്ല വേദന ഉണ്ടായി എന്ന് ഊഹികം ആയിരുന്നു. ഞാൻ വെറുതെ ചെയ്തത് ആണേലും അവൾക് നന്നായി വേദനിച്ചു എന്ന് എനിക്ക് മനസിലായി.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി
അങ്ങനെ ഒരു ദിവസം ചേട്ടനും അമ്മയും അച്ഛനും പിന്നെ രേഖയുടെ അച്ഛനും അമ്മയും അനിയനും കൂടെ ഗുരുവായൂർ തൊഴുവൻ പോയിരികുകയാണ്.
ഏട്ടത്തിക് കൂട്ടിന് എന്നെയും നിർത്തി വേറെ ഒന്നും അല്ലാ സ്ഥലം ഇല്ലാ ആ കാറിൽ ഞങ്ങൾക് കൂട്ടിന് രേഖയും.
എനിക്ക് ഇമ്പ്രൂമെന്റ് എക്സാം ഉള്ളത് കൊണ്ട് ഞാൻ പോയില്ല. അത് മണ്ണത് അറിഞ്ഞ അവൾ ദീപ്‌തി ചേച്ചിയോട് പോകണ്ടാ എന്ന് പറയുകയും ചേച്ചി ഉള്ളത് കൊണ്ട് അവളും പോകുന്നില്ല എന്ന് പറഞ്ഞു രണ്ടും എന്റെ വീട്ടിൽ കൂടി.
ഞാൻ മുറിയിൽ ഇരുന്നു പഠിക്കുബോൾ രണ്ടും ഹാളിൽ ഇരുന്നു tv കണ്ട് ചിപ്പസ് തിന്ന് കൊണ്ട് ചിരിയും കോമഡി പറയലും ആണ്.
