വളഞ്ഞ വഴികൾ – 26അടിപൊളി  

ഞാൻ ചിരിച്ച ശേഷം മുതലാളിയുടെ വീട്ടിലേക് വണ്ടി വിട്ട്.

വീട്ടിൽ ചെന്ന് അവൾ രേഖയോട് എന്തെങ്കിലും പറയാൻ വേണ്ടി അവളുടെ എന്തൊ സാധനം എടുക്കാൻ അകത്തേക്കു കയറി പോയി.

അപ്പോഴാണ് എലിസബത് ഹാളിൽ നിന്ന് പുറത്തേക് ഇറങ്ങി വന്നത്.

“എന്താടോ ഉള്ളിലേക്ക് കയറാതെ പുറത്ത് നികുന്നെ.”

“വേഗം പോണം എലിയ കുഞ്ഞേ.”

“അതെന്താവോ.”

“രേഖടെ റിസൾട്ട്‌ വന്ന് 10റാങ്ക് ഉണ്ട് ഇന്ന് ഇനി അതിന്റെ ആഘോഷം ആണ്.”

“ആണോ. ഞാൻ അവളെ അനോഷിച്ചു എന്ന് പറഞ്ഞേക്.

ഇല്ലേ വേണ്ടാ ഞാൻ ഫോണിൽ വിളിച്ചോളാം.”

“ആട്ടെ…

ഇന്ന് MLA വന്നിരുന്നു എന്ന് ജൂലി പറഞ്ഞാലോ.”

“ഓ അതൊന്നും ഇല്ലടാ..

പുള്ളി ഉണ്ടായിരുന്നപ്പോൾ പുള്ളിയുടെ കൈയിൽ നിന്ന് കാശ് വാങ്ങി നക്കികൊണ്ട് ഇരുന്നതല്ലെ. കാണാൻ വന്നതാണ് പോലും.”

“മുതലാളി എന്ത് പറയുന്നു.”

“ആ പന്നി ചത്താൽ മനുഷ്യൻ ഒന്ന് ഫ്രീ ആകു.”

“ഫ്രീ അയ്യിട്ടു എന്തിനാ?”

എലിസബത് ഒന്ന് പുഞ്ചിരിച്ചു.

“എങ്ങനെ ഉണ്ടടാ എന്റെ മോൾ.”

“അവൾ മിടുക്കി കൊച്ചല്ലേ.”

“ഉം ഉം….”

അപ്പോഴേക്കും ജൂലി അവളുടെ ലാക്ടോപും ബാഗും എടുത്തു കൊണ്ട് വന്ന്.

അത്‌ കണ്ടു എലിസബത് ചോദിച്ചു.

“നീ എന്തോന്നടി എല്ലാം എടുത്തു കൊണ്ട് പോകുവാണോ.”

“അതേലോ എന്റെ എലി കുഞ്ഞേ.”

“ഡാ സൂക്ഷിചോ ഇപ്പൊ ഇവൾ ഇച്ചിരി പോക്കിരിയ ”

“അമ്മേ ഇന്ന് MLA വന്ന് എന്തെങ്കിലും പറഞ്ഞോ?

ഗായത്രി യേ പറ്റി.”

“ആ ചോദിച്ചു.

കൊച്ചിയിൽ ഒരു ഫ്ലാറ്റ് വാങ്ങിയോ? ഇപ്പൊ അവിടെ ആരാ എന്നൊക്കെ.”

ജൂലി എന്റെ നേരെ പേടിച്ചു നോക്കുന്നത് കണ്ടാ എലിസബത്.

“നീ ഇങ്ങനെ പേടിക്കല്ലേ.

ഓ ഈ പെണ്ണ് എങ്ങനെ എന്റെ വയറ്റിൽ ജനിച്ചു.

ഡീ ഇവൻ മുന്നേ എനിക്ക് ക്ലാസ്സ്‌ എടുത്തിട്ട് ആണ് ആ ഫ്ലാറ്റ് വാങ്ങി ഗായത്രിക് കൊടുത്തത്.”

ജൂലി എന്റെ നേരെ നോക്കിയപ്പോൾ ഞാൻ ചിരിച്ചു.

എലിസബത് തുടർന്നു സംസാരം.

“ഡാ അജു നീ പറഞ്ഞപോലെ തന്നെ ഞാൻ പറഞ്ഞു.

കുഞ്ഞിനേയും അമ്മയെയും എനിക്ക് പള്ളിയിൽ വെച്ച് കണ്ടപ്പോൾ വിഷമം തോന്നി. അങ്ങനെ മനസ്സദരം പെട്ട് വാങ്ങി കൊടുത്തു. ഒരു പച്യതപം.”

ജൂലി എന്റെ നേരെ നോക്കി.

“വാ വണ്ടിയിൽ കയറു ഇപ്പൊ തന്നെ ലേറ്റ് ആയി.ഞാൻ നാളെ വരാം.”

ജൂലി എന്റെ വണ്ടിയിൽ കയറി മമ്മിക് ടാറ്റാ കൊടുത്തു.

“അജു… നിനക്ക് നാളെ ടൈം കിട്ടുവോ.

ഒരു സ്ഥലം വരെ പോകാൻ ഉണ്ട്. രണ്ട് ദിവസം എടുക്കും ”

“എനിക്ക് എന്ത് പണി വന്നേകം രാവിലെ.”

“രാവിലെ വേണ്ടാ വൈകുന്നേരം വന്നാൽ മതി.വൈകുന്നേരം ഇറങ്ങാം .”

“എവിടെ പോകാൻ ആണ് മമ്മി.”

“മാമിയുടെ കൂട്ടുകാരിയുടെ വീട്ടിൽ ഒന്ന് പോകാം എന്ന് വെച്ച് മോളെ.

കുറയെ നാളുകൾ ആയി അവളെ കണ്ടിട്ട്.”

“ഉം..”

ഞാൻ ബൈക്ക് മുന്നോട്ടു എടുത്തു.

പിന്നെ വീട്ടിൽ ചെന്നപ്പോൾ രേഖ ഓടി വന്ന് കെട്ടിപിടിച്ചു.

ഞാൻ അവളെ കെട്ടിപിടിച്ച ശേഷം.

കന്ഗ്രത്സ് പറഞ്ഞു.

“എന്താടി ഈ ഏട്ടൻ നിനക്ക് വാങ്ങി തരേണ്ടത്.”

“എനിക്ക് ഒന്നും വേണ്ടാ.

എനിക്ക് ഏട്ടൻ ഹാപ്പി ആയാൽ മതി.”

“ഇതിലും വലിയ ഹാപ്പി എനിക്ക് വേറെ എന്ത്.”

എന്ന് പറഞ്ഞു അവളെ മുറുകെ കെട്ടിപിടിച്ചു.

എന്നെയും അവളെയും നോക്കികൊണ്ട്‌ ദീപുവും ജൂലിയും അടുത്ത് തന്നെ ഉണ്ടായിരുന്നു.

ഞാൻ അവരെയും കെട്ടിപിടിക്കാൻ കൈ ചുണ്ടിയപ്പോഴേക്കും രണ്ടാളും എന്നെ കെട്ടിപിടിച്ചു.

പിന്നെ ആഘോഷം അങ്ങനെ കഴിഞ്ഞു പോയി.

രാത്രി കിടക്കാൻ നേരം എനിക്ക് രണ്ടാളും ഉണ്ടായിരുന്നു ജൂലിയും രേഖയും.

രണ്ടാളും എന്നെ കെട്ടിപിടിച്ചു.

അങ്ങോട്ടും ഇങ്ങോട്ടും വർത്തമാനം പറഞ്ഞു. എന്റെ നെഞ്ചിലെ രോമങ്ങൾ വലിച്ചു ഓരോന്ന് പറഞ്ഞോണ്ട് ഇരുന്നു. ഞാൻ പോലും കേൾക്കാത്ത ടിക് ടോക് ലേ കുറയെ പെണ്ണുളുടെ കാര്യങ്ങളും അവളുമാരുടെ കുറ്റങ്ങളും കുറവും പറയൽ ആയിരുന്നു ഇവളുമാരുടെ ജോലി. രണ്ടാളും നൈറ്റ്‌ ഡ്രസ്സ്‌ ആണ് ഇട്ടേക്കുന്നെ രേഖ ആണേൽ എന്നെ കെട്ടിപിടിച്ചു ഒരു കാൽ എടുത്തു എന്റെ അരയിൽ വെച്ച് കെട്ടിപിടിച്ചു കിടക്കുന്നു ജൂലി ആണേൽ എന്റെ നെഞ്ചിൽ തല എന്റെ ഒരു കൈകെട്ടിപിടിച്ചു വർത്താനം പറഞ്ഞു കൊണ്ട് ഇരിക്കുന്നു. എന്തൊ ക്ഷീണം കാരണംഞാൻ അങ്ങ് ഉറങ്ങി പോയി വേറെ ഒന്നും അല്ലാ ഗായത്രി എന്റെ എനർജി മൊത്തം തിർത്തിട്ട് അല്ലോ വിട്ടേ.

പുലർച്ചെ ആയപ്പോ ഞാൻ എഴുന്നേറ്റു.

രണ്ടാളും നല്ല ഉറക്കത്തിൽ ആണ്.

ഞാൻ പതുകെ അവരുടെ ഉറക്കത്തെ കളയാതെ എഴുന്നേറ്റു ബെഡിന്റെ പുറത്ത് എത്തി.

എന്നിട്ട് അവരെ നോക്കി.. രണ്ടാളും നല്ല ഉറക്കത്തിൽ തെന്നെ ആണ്.

എന്നാ ക്യൂട്ട് ആയി ആണ് ഉറങ്ങുന്നേ.

ഒരുത്തവൾ ജനിച്ചപ്പോഴേ കൂടെ കൂടി മറ്റവൾ കൂട്ടുകാരിയായി വന്ന് എന്നെ സ്വന്തം ആക്കി കഴിഞ്ഞിരിക്കുന്നു.

ഞാൻ ഒന്ന് ചിരിച്ച ശേഷം മുറിയുടെ പുറത്തേക് ഇറങ്ങി.

ദീപുന്റെ റൂമിൽ ചെന്ന്. അവൾ ആണേൽ നൈറ്റ്‌ ഒറ്റക്ക് കിടക്കുവാണേലും റൂം ക്ലോസെ ചെയ്യാതെ ഇല്ലാ.

ഞങ്ങളുടെ റൂം പോലും അടച്ചിടാൻ സമ്മതിക്കില്ല ദീപ്‌തി.

ഞാൻ ഡോർ തുറന്നു ഉള്ളിൽ കയറി.

അവൾ ആണേൽ സുഖം ആയി പുതച് മുടി കിടന്ന് ഉറങ്ങുന്നു.

ഞാൻ പതിയെ ചെന്ന് ബെഡിൽ കയറി അവളുടെ അടുത്തേക് ചേർന്ന് കിടന്നു. അവൾ ആണേൽ ചെരിഞ്ഞു കിടക്കുന്നെ.

ഒപ്പം സാരീ ആണ് വേഷം. എന്തുകൊണ്ട് എന്നാൽ സാരി ഉടുത്തു കിടന്നാൽ ഉള്ളിൽ ഒക്കെ വായു സഞ്ചാരം ഉണ്ടാക്കും എന്ന് ദീപു തന്നെ രേഖയോട് പറയുന്നത് കേട്ടിട്ട് ഉണ്ട്.

അവളുടെ ഇടുപ്പ് എന്റെ മുന്നിൽ സ്വതന്ത്രം ആണ്.

മങ്ങിയ വെളിച്ചതിലും അവളുടെ ഇടുപ്പ് എനിക്ക് വെക്തമായി കാണാം ആയിരുന്നു.

ഞാൻ അവളുടെ അടുത്തേക് ചേർന്ന് കെടന്നു.

പതിയെ അവളുടെ കർകുന്തൽ മുഖത്ത് നിന്ന് മാറ്റിയപ്പോൾ.

“എന്നാ അജു…”

“നീ എഴുന്നേറ്റു കിടക്കുവാനോ. സമയം നാലര ആയതേ ഉള്ളൂല്ലോ.”

അവൾ തിരിഞ്ഞു എന്റെ നേർക്ക് കിടന്ന ശേഷം.

“നാലര ആയി ട്ട് നീ എന്തിനാടാ എന്നെ തേടി വന്നേ.

രണ്ട് ചരക്ക് കളുടെ കൂടെ അല്ലെ നീ കിടന്നത്.”

“എന്റെ ദീപു ഒറ്റക്ക് ആണെല്ലോ എന്ന് ഓർത്തപ്പോൾ ഉറങ്ങാൻ തോന്നി ഇല്ലാ. ഇങ് പോന്നു.”

“ആര് പറഞ്ഞു ഞാൻ ഒറ്റക്ക് ആണെന്ന്.

നിന്റെ കുഞ്ഞു എന്റെ വയറ്റിൽ ഇല്ലേ.

ഞാൻ അവന് അവന്റെ അച്ഛന്റെ തെമ്മാടി താരങ്ങൾ ഒക്കെ പറഞ്ഞു കൊടുക്കുക ആയിരുന്നു.

അപ്പോഴല്ലേ നീ വന്നേ.”

ഞാൻ എഴുന്നേറ്റു അവളുടെ വയറ്റിൽ ചെവി വെച്ചിട്ട് പറഞ്ഞു.

“ഡാ ഉറങ്ങടാ എന്നിട്ട് വേണം എനിക്ക് നിന്റെ അമ്മയുടെ മേൽ തെമ്മാടി തരാം കാണിക്കാൻ.”

എന്നിട്ട് അവളെ കെട്ടിപിടിച്ചു കിടന്നപ്പോൾ.

“അപ്പൊ അതാണ് മോന്റെ ഇങ്ങോട്ട് വന്നതിന്റെ കാരണം.”

എന്ന് പറഞ്ഞു അവൾ എന്റെ മുകളിൽ കയറി മുഖത്തോട് മുഖം നോക്കി നിന്നിട്ട്.

“എന്നാ ദീപു ഇങ്ങനെ നോക്കുന്നെ.”

അപ്പോഴേക്കും ഒരു ഫ്രൻജ് കിസ്സ് അവിടെ സ്റ്റാർട്ട്‌ ങ് ആയിരുന്നു.

അത്‌ കഴിഞ്ഞു എന്റെ നേരെ അവൾ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *