അപ്പോഴേക്കും ജൂലിയും വന്ന്.
ഞാൻ ജൂലിയോട് തമാശ രീതിയിൽ പറഞ്ഞു.
“ഇവിടെ ഒരാൾക്ക് ഇപ്പോഴേ ദീപ്‌തി ചേച്ചിയോട് ഉള്ള കെയറിങ് കൂടി അവളുടെ അമ്മയുടെ ആകെ പാടെ ഉള്ള ഒരു വള ദേ എടുത്തു തരാൻ പോകുവാ.
ഹോസ്പിറ്റൽ ചെലവിന് ഒക്കെ വേണ്ടി.”
ജൂലി അവളുടെ അടുത് വന്നിരുന്നു.
“ഡീ പിന്നെ എന്തിനടി ഈ റിസർവ് ബാങ്ക് ഓഫ് ജൂലി നിന്റെ കൂടെ കുടിയേകുന്നെ.
അതൊന്നും ഓർത്ത് നീ വിഷമിക്കണ്ട. ദേ ഇവനെ എനിക്ക് ഇങ് തന്നപോഴേ എന്റെ എന്നോ നിന്റെ എന്നോ ഒന്നും എനിക്ക് എല്ലാം നമ്മുടെ അത്രേ ഉള്ള്.”
രേഖ എഴുന്നേറ്റു അവൾ പതിയെ റൂമിൽ നിന്ന് വെളിയിലെക് പോയി.
പുറത്തേക് മുറ്റം അടിക്കാൻ ആണെന്ന് മനസ്സിലായി.
ജൂലി എന്റെ നേരെ നോക്കിട്ട്.
കൈ ചുണ്ടി പറഞ്ഞു.
“വെറുതെ നടക്കുന്ന നിന്റെ കൈയിൽ എന്ത് തേങ്ങാ ആടാ ഉള്ളത് എന്ന് അവൾ കരുതി കണ്ണും.
ഓടി ചെന്ന് മറ്റത് ഇങ് എടുകുമ്പോൾ എല്ലാവർക്കും ഡൌട്ട് തോന്നും.
അതുകൊണ്ട് മോന് എന്തെങ്കിലും ജോലി കണ്ടു പിടിക്ക്.”
ആ കൈ ചുണ്ടിയാ വിരലിൽ പിടിച്ചു അവളെ വലിച്ചു എന്റെ മെത്തേക് ഇട്ടേച് ഞാൻ പറഞ്ഞു.
“അതൊക്കെ ഞാൻ എപ്പോഴേ തുടങ്ങി കഴിഞ്ഞു എന്റെ ജൂലി കുഞ്ഞേ.”
എന്ന് പറഞ്ഞു അവളുടെ കവിളിൽ ഒരു കിസ്സ് കൊടുത്തിട്ട് ഞാൻ എഴുന്നേറ്റു പുറത്തേക് പോയി. അവൾ അവിടെ ആലോചിച്ചു നിന്ന് പോയി.
എന്നിട്ട് എന്നെ നോക്കി.
ഞാൻ തിരിച്ചു നിന്ന് ഒന്ന് കണ്ണ് അടച്ചു കാണിച്ചിട്ട്. മുണ്ട് ഒന്ന് മുറുക്കി കുത്തി.
എന്നിട്ട് വെളിയിൽ പോയി പല്ല് തേച്ചു.
രേഖ ആണേൽ മുറ്റം അടിച്ചോണ്ട് നടക്കുന്നു. അവളുടെ കർത്തവ്യം തടസപ്പെടുത്തി കൊണ്ട് ഞാൻ എന്റെ പല്ല് തേകാൽ തുടർന്നു.
ഫ്രിഷ് ആയി ദീപുച്ചി ഇറങ്ങിയപ്പോൾ പാട്ടുപാടി ഞാൻ ടോയ്‌ലെറ്റിൽ കയറി ഫ്രഷ് ആയി.
ഇറങ്ങി വന്നാ ദീപുന്റെ തലയിൽ കെട്ടി ഇരുന്ന തോർത്തു ഊരി കൊണ്ട് ആണ് ബാത്‌റൂമിൽ കയറി ഒരു കുളിയും കഴിഞ്ഞു ഇറങ്ങി ഒരുമിച്ച് ഇരുന്നു ബ്രേക്ക് ഫാസ്റ്റ് കഴിച്ചു.
ജൂലിയുടെ അപ്പവും കടലക്കറിയും ആയിരുന്നു.
പിന്നെ അന്ന് വൈകുന്നേരം ആകുന്നതിനു മുന്നേ ദീപ്തിയുടെ കാന്നുകാലികളെ ഒക്കെ സ്ഥലം കലി ആക്കിച്ചു.
പാവത്തിന് നല്ല വിഷമം ഉണ്ടായിരുന്നു.
പിന്നെ വളർത്താൻ ആണെല്ലോ എന്ന് ഓർത്തപ്പോൾ അവൾക് സന്തോഷം ആയിരുന്നു.
അവർ അതിനെ വണ്ടിയിൽ കയറ്റി കൊണ്ട് പോയി.
പാവം ദീപു അവർ പോകുന്നവരെ നോക്കി നിന്ന്. എന്നിട്ട് എന്റെ അടുത്ത് നിന്ന് വന്ന് പറഞ്ഞു.
“അവർ അതിനെ ഒന്നും ചെയ്യില്ലലോ അല്ലെ.”
“ഇല്ലടോ.
ഇനി ഇപ്പൊ നിനക്ക് കാണണം എങ്കിൽ ഞാൻ കൊണ്ട് പോയി കാണിക്കം.”
“വേണ്ടാ.”
അവൾ ഉള്ളിലേക്ക് കയറി പോയി.
രേഖ വന്ന് എന്റെ അടുത്ത് നിന്ന് പറഞ്ഞു.
“ദീപുച്ചിക് നല്ല വിഷമം ഉണ്ട്. അത് പുറത്ത് കാണിക്കാത്തത് ആണ് ആ പാവം.”
“നീ യും എന്നെ വിഷമിപ്പിക്കുന്നോ.”
“യേ.”
“ചേച്ചി എല്ലാ ദുഖങ്ങളും ആ മിണ്ടപ്രാണികളോടാ പറയുള്ളു.”
“ഇനി ചേച്ചി എന്നോട് പറയട്ടെ.
നിനക്ക് വേറെ പണി ഇല്ലേ.”
കയറി പോടീ വീട്ടിൽ എന്ന് പറഞ്ഞു അവളുടെ കുണ്ടിക്ക് ഒന്ന് വേദനിക്കാതെ ഒന്ന് കൊടുത്തു.
അവൾ തിരിഞ്ഞു നിന്ന്. പുറത്തിനോട്ട് ഒന്ന് താങ്ങിട്ട് വീട്ടിലേക് ഓടി കയറി പോയി.
വൈകുന്നേരം എനിക്ക് പോകാൻ ഉള്ളത് ഒക്കെ അവളുമാർ റെഡി ആക്കി വെച്ച്.
ഞാൻ ബാഗ് എടുത്തു തോളത് ഇട്ട്.
“എന്നാൽ ഇറങ്ങുവാട്ടോ.
രണ്ടാളും ദീപുനെ നോക്കിക്കോളണം കേട്ടോ.”
“അയ്യടാ ഞാൻ കുഞ്ഞി കൊച് ഒന്നും അല്ലാ.”ദീപു പറഞ്ഞപ്പോ അതിനുള്ള മറുപടി “നീ കുഞ്ഞി കൊച് ഒന്നും അല്ലേലും ഇപ്പൊ നിന്റെ സ്വഭാവം കണ്ടിട്ട് ഞങ്ങൾക് കുഞ്ഞി കൊച്ചിന്റെ പോലെ തന്നെയാ.”
രേഖ അപ്പൊ തന്നെ പറഞ്ഞു.
“ദീപുച്ചി ടെ ഇടാം വല്ലാം ഞാനും ജൂലിയും ഉണ്ടാക്കും.”
എന്ന് പറഞ്ഞു ദീപുന്റെ ഇടുപ്പിൽ ഒരു പിച് രേഖ.
ഞാൻ ചിരിച്ചിട്ട്.
പോയിട്ട് വരാട്ടോ.
എന്ന് പറഞ്ഞു കൊണ്ട് ഞാൻ ബൈക്ക് എടുത്തു എലിസബത്തിന്റെ വീട്ടിൽ എത്തി.
ഹൈ റേൻജ് ട്രിപ്പും ആകാശത് മഴയുടെ കോളും.
എന്നെ കാത് എലിസ്ബത് ഒരു സാരിയും ഉടുത്തു മുൻപ് വശത്തു തന്നെ ഉണ്ടായിരുന്നു. മുതലാളിക് ഒരു ഹോം നേഴ്‌സ് നേ നിർത്തിട്ട് ഉണ്ടായിരുന്നു.
