വളഞ്ഞ വഴികൾ – 29അടിപൊളി  

“ഒരു അടർ പിസ്സ് അടി. നിങ്ങളെ എല്ലാത്തിനെയും കളഞ്ഞിട്ടിട്ടു അവളെ മഠത്തിൽ നിന്ന് ചാടിച്ചു അർജുൻ ന്റെ ഭാര്യ ആക്കിയാലോ എന്ന് ഒരു പ്ലാനിങ് ഉണ്ട്.”

അപ്പൊ തന്നെ അവൾ എന്റെ കവിളിൽ കയറി കടിച്ചിട്ട്.

“പ്ലാനിങ് ഒക്കെ കൊള്ളാം പക്ഷെ. ഞങ്ങളെ എങ്ങാനും തേച്ചാൽ. നിന്നെ പിസ്സ് പിസ്സ് ആയി അറിഞ്ഞു സൂപ്പ് ഉണ്ടാക്കി അതിൽ കുറച്ചു കിടനാശിനി ഒഴിച്ച് ഞങ്ങൾ അങ്ങ് കഴിക്കും.

ഹും.”

അത് കേട്ട് എനിക്ക് വിഷമം ആയി അവളെ മേത്ത് നിന്ന് തള്ളി ഇട്ടേച് ഞാൻ ബെഡിൽ എഴുന്നേറ്റ് ഇരുന്നു.

അവൾക് കാര്യം മനസിലായി.

“ഏട്ടാ ഞാൻ….

വെറുതെ പറഞ്ഞതാ..

തമാശയ്ക്…

ഏട്ടാ..”

അവൾ എന്നെ പുറകിൽ നിന്ന് മുറുകെ കെട്ടിപിടിച്ചു എന്നിട്ട് ആണ് പറഞ്ഞേ.

“തമാശ ഒക്കെ കൊള്ളാം പക്ഷെ അതിൽ നീ സീരിയസ് ആയുള്ളത് ചേർക്കരുത്.

കാരണം എനിക്ക് നീ ഉള്ള്. നീ വേണ്ടാ എന്ന് പറഞ്ഞാൽ അവിടെ ഞാൻ ഉപേക്ഷിക്കും.”

“ഏട്ടാ… ഏട്ടൻ എന്റെ മാത്രം അല്ല.

അവരുടെയും കൂടെ ആണ്.

ഞാൻ വെറുതെ ആപ്പോ പറഞ്ഞു പോയതാ.”

“ഇനി പറയരുത് കേട്ടോ.”

അവൾ കെട്ടിപിടിച്ചു എന്നിട്ട് ഉം എന്ന് മുളി.

“ഡാ വേണ്ടേ…

ആരാ ഫസ്റ്റ് തോൽക്കുന്നെ എന്ന് നോക്കാം.”

ഞാൻ അവളുടെ നേരെ നോക്കിയപ്പോൾ.

“ഒക്കെ ദീപ്‌തി ചേച്ചി പറഞ്ഞിട്ട് ഉണ്ട് ഈ ബുൾഡൊസറെ ഒന്നും നമ്മൾ മൂന്നു പെണ്ണുങ്ങൾ കാൽ അകത്തി കൊടുത്താലും തളക്കാൻ കഴിയില്ല എന്ന്.”

എന്ന് പറഞ്ഞു എന്റെ തലമുടി പിടിച്ചു വലിച്ചു ബെഡിൽ കിടത്തി അവൾ എഴുന്നേറ്റ് പൂറ് എന്റെ വായിലേക്ക് വെച്ച് ഇരുന്നു.

പിന്നെ ഞാൻ ഒന്നും നോക്കി ഇല്ലാ ശെരിക്കും അവളുടെ ഉറവാ കുറിച്ച് പറ്റിച്ചു എന്ന് വേണേൽ പറയാം.

രണ്ട് മണിക്കൂർ നീണ്ട യുദ്ധത്തിൽ അവൾ പരിജയപ്പെട്ട് എന്നെ കെട്ടിപിടിച്ചു കിടന്ന്.

“ഇന്ന് ദീപുച്ചി വരുമ്പോൾ എന്നെ ശെരി യാക്കും.”

“എന്തിന്?”

“എന്തിന് എന്നോ.

കറി ഒക്കെ ഉണ്ടാക്കി വെച്ചോളാം നിങ്ങൾ പോയിട്ട് വാ എന്ന് പറഞ്ഞു വിട്ടവൾ ആണ്. നിന്റെ കൂടെ ഈ കിടക്കുന്നെ.”

“അത്ര ഉള്ളോ.

എന്നാലും എന്റെ പാൽ ഉള്ളിൽ ഒഴികാം ആയിരുന്നു.”

അവൾ കൂൾ ആയി പറഞ്ഞു.

“ആദ്യം നമുക്ക് ദീപ്പു എന്നിട്ട് മതി ഡാ.”

“ഞാൻ ഒരു ബിസിനസ് തുടങ്ങാൻ പ്ലാൻ ഉണ്ട്. എലിസബത് ഒക്കെ സഹായിക്കാം എന്ന് പറഞ്ഞിട്ട് ഉണ്ട്.

ഇനി തൊഴിലാളി ആയി നില്കാൻ കഴിയില്ലെടോ.”

രേഖക് ഒരുപാട് സന്തോഷം ആയി. അവൾ എനിക്ക് ആ കിടപ്പിൽ തന്നെ വലിയ സപ്പോർട്ട് എനിക്ക് തന്നു.

ഉച്ചയമായാകാം ഞങ്ങളെ രണ്ടുപേരെയും ഉറക്കി കളഞ്ഞു.

“ആഹാ രണ്ടാളും ഇവിടെ കെട്ടിപിടിച്ചു ഉറങ്ങുവാണോ.

കതക് ഒന്നും അടക്കാതെ.”

വേറെ ആരുടെയും അല്ലായിരുന്നു ചോദ്യം എളിയിൽ കൈ വെച്ചോണ്ട് ദീപ്‌തി യുടെ ആയിരുന്നു ആ ചോദ്യം.

രേഖ പാവം ചാടി എഴുന്നേറ്റ് പുതപ്പ് കൊണ്ട് ശരീരം മൂടി.

അത് കണ്ട് ദീപുന്റെ പുറകിൽ നിന്ന് കയറി വന്ന ജൂലി ആണേൽ ചിരിയോടു ചിരി.

ഞാൻ ആണേൽ പുതപ്പ് കൊണ്ട് എന്റെ കുണ്ണ ഒക്കെ മറച്ചു ആയിരുന്നു കിടന്നേ.

“അത് പിന്നെ…. ചേച്ചി….

ഏട്ടൻ..

കയറി… വന്നപ്പോൾ.

അടച്ചു കാണും എന്ന് വിചാരിച്ചു.”

രേഖ വികി വിക്കി ആയിരുന്നു പറഞ്ഞെ.

അത് കേട്ട് ജൂലി ദീപുന്റെ തോളിൽ കൈ വെച്ചിട്ട് ഒരു ഡയലോഗ് പറഞ്ഞു.

“ദീപുച്ചി… ഈ സിനിമകളിൽ ഹോട്ടലിൽ റൈഡ് നടക്കുമ്പോൾ ഒരു കലാപരിപാടി ഇല്ലേ. ഇപ്പൊ എനിക്ക് രേഖയെ കണ്ടാൽ അതേപോലെ തോന്നുവാ.”

രണ്ടാളും ചിരിയോടു ചിരി. എനിക്കും ചിരി വരുന്നു ഉണ്ട് പക്ഷെ രേഖയുടെ ഒപ്പം നില്കാൻ ആണ് എനിക്ക് ഇഷ്ടം.

പാവം രേഖ ക്ക് ഒന്നും പറയാൻ കിട്ടുന്നില്ല.

രണ്ടാളും റൂമിലേക്കു വന്നു ദീപ്‌തി ബെഡിലേക് ഇരുന്നു.

ജൂലി സ്കാനിംഗ് റിപ്പോർട്ട്‌ ഒക്കെ ടേബിൾ വച്ചിട്ട് ബെഡിൽ ഇരുന്നിട്ട് എന്നോട് പറഞ്ഞു.

“അമ്മക്കും കുഞ്ഞിനും ഒരു പ്രശ്നവും ഇല്ലാ. ദേ മാസം ഇങ്ങു അടുത്തു അജു. അച്ഛൻ ആകാൻ ഉള്ള തായേർടുപ്പ് ഒക്കെ തുടങ്ങിക്കോ.

ഇവിടെ ഒരാൾ ഇപ്പൊ തന്നെ അമ്മ ടെ റോൾ ഒക്കെ എടുത്തു തുടങ്ങി.”

ദീപ്തിയെ ഉദ്ദേശിച്ചത് ആയിരുന്നു പറഞ്ഞെ.

അപ്പോഴേക്കും രേഖ നെറ്റി എടുത്തു ഇട്ടു.

ദീപു അപ്പൊ തന്നെ ചോദിച്ചു.

“വല്ലതും കഴിക്കാൻ ഉണ്ടാക്കിയോ?”

രേഖ എന്റെ നേരെ നോക്കിട്ട് ഇല്ലാ എന്ന് തല ആട്ടി.

“അത് എനിക്ക് ആ കിടപ്പ് കണ്ടപ്പോഴേ എനിക്ക് മനസിലായി.”

എന്ന് പറഞ്ഞു ദീപു എഴുന്നേറ്റ് അടുക്കളയിലേക് പോയി.

ജൂലി അപ്പൊ തന്നെ ബെഡിലേക് കയറിട്ടു.

“എത്ര മണിക്കൂർ എടുത്തു കലാപരിപാടി ക്ക്.”

രേഖ കൈയിൽ രണ്ട് എന്ന് കാണിച്ചു.

“ഡീ നീ അവിടെ എന്ത് നോക്കി ഇരിക്കുവാ. വന്നേ അടുക്കളയിലേക്.”

ദീപ്തിടെ വിളി എത്തി.

രേഖ അടുക്കളയിലേക് വിട്ട്.

ആ തകം നോക്കി ജൂലിയെ പിടിച്ചു മെത്തേക് ചേർത്ത് ബെഡിലേക് കിടന്നു.

“രണ്ടാളും നല്ലോണം ഉഴുതു മറിച്ചത് പോലെ ഉണ്ടല്ലോ.”

“ഉം.

വേണേൽ ഒരു അംഗത്തിന് ഉള്ള ശക്തിയും ഉണ്ട്.”

അവൾ ചാടി എഴുന്നേറ്റ്മുറിയുടെ ഡോർ ന്റെ അടുത്ത് വന്നു നിന്നിട്ട്.

“ഇപ്പൊ വേണ്ടാ രാത്രി മതി.”

“അയ്യാടി.”

അവൾ അടുക്കളയിലേക് ചിരിച്ചിട്ട് പോയി.

ഞാൻ പയേ എഴുന്നേറ്റ് ഡ്രസ്സ്‌ ഒക്കെ എടുത്തു ഇട്ടേച് ദീപുനു വാങ്ങിയ ഹാൽവ ഒരെണ്ണം കഴിച്ചു കൊണ്ട് അടുക്കളയിലേക് ചെന്ന്.

ഞാൻ തിന്നുന്നത്ത് ഹാൽവ ആണെന്ന് മനസിലാക്കിയ ദീപ്പു അവളുടെ എല്ലാ പണിയും വിട്ടേച് എന്റെ അടുത്തേക് വന്നു എന്റെ കയിലേക് നോക്കി അവൾക് ഉള്ളത് എന്ത്യേ എന്നുള്ള രീതിയിൽ.

“നോക്കണ്ട ഞാനും രേഖയും തിന്നു. അവസനാതത് ആണ് ഇത്.”

എന്ന് പറഞ്ഞു ഞാൻ അത് വായിലേക്ക് ഇട്ടതെ ഓർമ ഉള്ളു.

ഒരു ലിപ് ലോക്ക് പോലെ വന്നു എന്റെ വായിൽ കിടന്ന ഹാൽവ വരെയും അവൾ വലിച്ചു എടുത്തു തിന്ന്.

എന്നിട്ട് എന്റെ നേരെ നോക്കി അവൾ വായിൽ ഇട്ടു ചവച്ചു.

“ടേബിളിൽ ഇരിക്കുന്നുണ്ട്. പോയി കഴിച്ചോ.”

ഞാൻ പറഞ്ഞതും എന്നെ തള്ളി മാറ്റി അങ്ങോട്ടേക്ക് വിട്ടു ദീപ്തി.

ഇത് മൊത്തം രേഖയും ജൂലിയും കണ്ട് കൊണ്ട് ഇരിക്കുന്നുണ്ട് ആയിരുന്നു.

ഞാൻ അവരെ നോക്കി പറഞ്ഞു.

“കഴിഞ്ഞ ജന്മം ഹാൽവ കിട്ടാതെ മരിച്ച ആൾ ആയിരിക്കും എന്ന് എനിക്ക് ഒരു ഡൌട്ട്. ഇജാതി പ്രാന്ത്.”

രണ്ടാളും മുഖത്തോട് നോക്കി ചിരിയോടു ചിരി.

അവർ എന്നിട്ട് പാചകം തുടങ്ങി.

ജൂലി ടെ ഇടുപ്പിൽ ഞാൻ നുള്ള് കൊടുത്തപ്പോൾ അവൾ രേഖ കാണും എന്ന് പറഞ്ഞു എന്റെ കയ്യിക്കോട്ട് ഒരു തട്ട്.

“ഞാൻ എല്ലാം കാണുന്നുണ്ടോ”

രേഖയും പറഞ്ഞു ചിരിച്ചു.

“അതെ ഇനി നമുക്ക് എല്ലാവർക്കും ഒരുമിച്ച് കിടക്കട്ടോ. ദീപുനെ ഒറ്റക് ഇനി ഇടേണ്ട.

അവളുടെ ബെഡ് ഒക്കെ എടുത്തു നമ്മുടെ മുറിയിലേക് ഷിഫ്റ്റ്‌ ചെയാം.”

അപ്പൊ തന്നെ രേഖ പറഞ്ഞു.

“അതെ ഞാൻ അത് ദീപുനെ ഓർമിപ്പിച്ചിട്ട് ഉണ്ട്.

ഇന്ന് തന്നെ ഞങ്ങൾ റൂം സെറ്റ് ആക്കിക്കോളാം ഏട്ടാ.

Leave a Reply

Your email address will not be published. Required fields are marked *