വളഞ്ഞ വഴികൾ- 3

ജയേച്ചി ബ്രാ ഇടത്തെ ബ്ലവ്സ് ഇട്ട് പിന്നെ എഴുന്നേറ്റു അടി പാവാടയും ഇട്ടാ ശേഷം. ഞങ്ങൾ അടുക്കളയിൽ പോയി അവിടെ ജയേച്ചിയും ഞാനും ഒരുപാട് കാര്യം മിണ്ടി അപ്പോഴാണ് രാജപ്പൻ ചേട്ടൻ വരുന്ന സൂചന കിട്ടിയത്.

“എടാ ആ നാറി വരുന്നുണ്ട് എന്ന് തോന്നുന്നു. നീ അടുക്കള വഴി ചാടി അലക് കല്ലിന്റെ അതിലുടെ നിന്റെ വീട്ടിലേക് കയറാം. പോകോ… ഞാൻ വിളികാം.”

“ഹം ”

ഞാൻ പോകാൻ നേരം എന്റെ ചുണ്ടിൽ ഒരു കിസ്സ് തന്ന്.

ഞാൻ ആരും കാണാതെ അലക് കാലിന്റെ അതിലുടെ എന്റെ പറമ്പിൽ കയറി. എനിക്ക് അറിയാം ആയിരുന്നു ഈ വഴി കാരണം ജയേച്ചി എനിക്ക് എപ്പോഴും ച്ചാൽ കാണിക്കാൻ ഈ അലക് കല്ലിൽ വന്ന് ആണ് തുണി അലക്കുന്നെ. പിന്നെ പണ്ട് ആൾ ദീപ്തിയോട് പോച്ചപ്പറയാൻ ഈ വഴി ആയിരുന്നു വരുന്നെ. പക്ഷേ ദീപ്തി ആ വഴിയിൽ തന്നെ എന്നെകൊണ്ട് വാഴയും ചേനയും നടിപ്പിച്ചു. എന്നാലും ജയേച്ചിയുടെ അലക് കാണാൻ എനിക്ക് പറ്റും. ഇപ്പോ ആ പൂറും എനിക്ക് തുറന്നു തന്നു.

ഞാൻ അടുക്കള വാതിലിൽ എത്തി അവിടെ നിലത്തെ ചവിട്ടിയുടെ അടിയിൽ നിന്ന് താക്കോൽ എടുത്തു തുറന്നു ഉള്ളിൽ കയറി ഒരു തോർത്ത്‌ ഉം സോപ്പും എടുത്തു കുളിക്കാൻ ഞങ്ങളുടെ സ്ഥലത്ത് നടുവിൽ കുടി ഒരു തോട് ഒഴുകുന്നുണ്ട് പാറകളിൽ കുടി തട്ടി തെറിച്ചു ഒരു ചെറിയ കൈ തോട് അങ്ങോട്ട് ചെന്ന് ഞാൻ വെള്ളത്തിൽ ഒന്ന് മുങ്ങി പിന്നെ സോപ് ഇട്ട് ശെരിക്കും കുളിച്ചു എന്നിട്ട് വീട്ടിലേക് വന്ന് ഡ്രസ്സ്‌ ഒക്കെ ഇട്ട് അവളുമാർ വരാൻ വേണ്ടി ഉമ്മറത്തു ഇരുന്നു.

എന്നിട്ട് ആലോചനയിൽ മുഴുങ്ങി.

എന്നാലും ജയേച്ചി എനിക്ക് ശരീരം തന്നു ഇത്‌ ആരോടും പറയരുത് എന്നാ ജയേച്ചി പറഞ്ഞേക്കുന്നെ. ഇനി മുത്ത് വരുവണേൽ കഴപ്പ് മാറ്റാൻ വല്ല ലോഡ്ജിലും പോകാം എന്നല്ലേ പറഞ്ഞേ.

എന്നാലും ഈ പെണിന്റെ സുഖം അത് ഒന്ന് വേറെ തന്നെ ആണ് എന്ന് ഇപ്പോഴാ മനസിലായത്.

അപ്പോഴേക്കും എന്റെ കുണ്ണ ലുങ്കിൽ വീണ്ടും മുഴച്ചു വരാൻ തുടങ്ങി ഞാൻ ഓർത്ത് ഓർത്തപ്പോൾ തന്നെ ഇങ്ങനെ.

ഇത് ഇനി ആരോടും പറയണ്ട എപ്പോഴും അങ്ങ് അനുഭാവികം.

ദീപ്‌തി ചേച്ചി.
ഏട്ടത്തിയെ ഇങ്ങനെ ഇട്ടാൽ ശെരി ആക്കില്ല പെണ്ണ് അല്ലെ അതിന്റെതായ വികാരം കടിച്ചു പിടിച്ചു നില്കുവായിരിക്കും. എന്തായാലും അടുത്ത ഒരു കല്യാണതിന് പറ്റുമോ എന്ന് ചോദികം. എന്തായാലും ഒരു തീരുമാനം ഏട്ടത്തി ന്ന് വേണം.

നാളെ നല്ല ഒരു ദിവസം ആണ് രേഖയെ അമ്പലത്തിൽ കൊണ്ട് പോകേണ്ടി വരും.

ഒരു ബൈക്ക്ഉം വാങ്ങിയേ പറ്റു.

ജയേച്ചി യുടെ വീട്ടിൽ നിന്നാണേൽ രാജപ്പൻ സ്ഥിരം കലാപരിപാടി കൾ തുടങ്ങി ഒച്ചയും ബെഹളവും പക്ഷേ എന്നും പതിവ് ആയത് കൊണ്ട് ഞങ്ങൾക് കുഴപ്പമില്ല. ഇച്ചിരി നേരം കഴിഞ്ഞപ്പോൾ രാജാപ്പന്റ ഫ്യൂസ് പോയി എന്ന് മനസിലായി

അങ്ങനെ ആലോചിച്ചു ഇരുന്നോപെഴക്കും ഒരു ഓട്ടോറിക്ഷ വന്ന് രേഖയും ദീപ്തി യും ആയിരുന്നു. രേഖ ഓട്ടോക് പൈസ കൊടുത്തു.

രണ്ടാളെയും കണ്ട് ഞാൻ എഴുന്നേറ്റു.

“എന്തുവാടി ഇത് കട മൊത്തം വാങ്ങാൻ പോയത് ആണോ.”

രേഖ അപ്പൊ തന്നെ പറഞ്ഞു.

“ഒരു ചെറിയ ഷോപ്പിങ്ങും പിന്നെ ഞങ്ങൾ ഒന്ന് ബ്യൂട്ടിപറലറിൽ കയറി.

ഇപ്പൊ എങ്ങനെ ഉണ്ട് ഏട്ടാ ദീപ്തി ചേച്ചി.”

ഞാൻ ഏട്ടത്തിയെ ഒന്ന് നോക്കി. പുരികം ഒക്കെ ത്രെഡ് ചെയ്തു നന്നാക്കി എന്റെ പഴയ ശിവ ചേട്ടൻ ചേച്ചിയെ കൊണ്ട് പോയി നടന്നപോലെ ആക്കി എടുത്തു രേഖ.

“ഇത് ഞാൻ എപ്പോഴും പറയുന്നത് അല്ലെ ഒന്ന് ബ്യൂട്ടിപആർ ലറിൽ ഒക്കെ പോയി സുന്ദരി കുട്ടി അവൻ. ഇല്ലേ ചേട്ടൻ എന്നെ മുകളിലേക്കു ചെല്ലുമ്പോൾ വാഴക് പറയും എന്നൊക്കെ.”

ദീപ്തി ചേച്ചി ഒന്ന് ചിരിച്ചിട്ട് എന്നെ ഒന്ന് തട്ടിട്ട് ഉള്ളിലേക്ക് കയറി പോയി.

ചേച്ചിയെ ഒരു രാജകുമാരി പോലെ ആയിരുന്നു ചേട്ടൻ നോക്കി ഇരുന്നത് പക്ഷേ ഇപ്പൊ ചേച്ചി അതൊക്കെ ഒര്കുമ്പോൾ വിഷമം ആകും പക്ഷേ ഇന്ന് എനിക്ക് സന്തോഷം ആയി.

“അതേ.”

രേഖയുടെ വിളി കേട്ടാ ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്.

“നാളെ നമുക്ക് അമ്പലത്തിൽ പോകണം ഏട്ടാ.

ഞാൻ ചേട്ടന് ഒരു ഷർട്ട് വാങ്ങിട്ട് ഉണ്ട്. മുണ്ട് ചേച്ചിയുടെ സെലെക്ഷൻ ആണ്.

ഇഷ്ടപ്പെട്ടോ എന്ന് നോക്കണേ.”
“എനിക്ക് ഇഷ്ടപ്പെട്ടു.”

“കാണാതെ എങ്ങനെ!”

“നിങ്ങൾ വാങ്ങുന്നത് എന്തും എനിക്ക് ഇഷ്ടല്ലെടി.

ആട്ടെ നീ സാരി ഒക്കെ ഉടുക്കാർ ആയ വലിയ പെണ്ണ് ആയ കാര്യം ഞാൻ അറിഞ്ഞില്ലല്ലോ.”

“ഇയാൾക്ക് മാത്രം ഞാൻ ചെറിയ കുട്ടി.

ഇല്ലേ ഇപ്പൊ രേഖ രണ്ട് പെറ്റന്നെ.”

എന്ന് പറഞ്ഞു അവൾ എന്നെ തട്ടി മാറ്റി ഉള്ളിലേക്ക് കയറി പോയി.

ഞാൻ പുറത്തേക് ഇറങ്ങി പറമ്പിൽ ഒക്കെ ഇറങ്ങി. അപ്പോഴേക്കും ഏട്ടത്തി തുണിയും മാറി കന്നാലിയെ അഴിക്കാനും ഇറങ്ങി.

“വന്ന് കയറിയാതെ ഉള്ള് അപ്പോഴേക്കും ചാണത്തിൽ പെടക്കാൻ ഇറങ്ങിക്കോളും.”

“പോടാ പോയി നിന്റെ പണി നോക്ക്.

എനിക്ക് ഇവറ്റകളെ ഉള്ള്.”

“അപ്പൊ ഞങ്ങളെ ഒന്നും വേണ്ടാ അല്ലെ.”

“ഹം. നിങ്ങളെ ഒന്നും എനിക്ക് വേണ്ടാ. എനിക്ക് ഈ പശുക്കളെ മതി.”

അതും പറഞ്ഞു വന്ന് എന്റെ തലകൊട്ട് വേദനിക്കാതെ ഒരു കൊട്ടും കൊട്ടി.

“എന്താ ഏട്ടത്തി. ഇങ്ങനെ കഷ്ട്ടപെടുന്നേ. സങ്കടം കൊണ്ടല്ലേ ഞാൻ ചോദിക്കുന്നെ.”

“നീന്റെ ബുദ്ധിമുട്ട് കണ്ടിട്ട് അല്ലെ ഞാനും.

എനിക്ക് ആരുണ്ട് ഡാ.

നീയും അവളും അല്ലെ ഉള്ള്.”

അങ്ങനെ ഓരോന്നും പറഞ്ഞു ഇരുന്നപ്പോൾ രേഖ എന്നെ വിളിച്ചു.

പിന്നെ അവൾ ഞങ്ങളുടെ അടുത്തേക് വന്ന്.

“ഏട്ടത്തി ഇവളെ ഞാൻ ആർക് എങ്കിലും കെട്ടിച് വിട്ടല്ലോ.”

“അയ്യടാ.
അയിന് രേഖ ചാകണം.
ഏട്ടന്റെ കൂടെ ഇങ്ങനെ ഓട്ടപശ ആയി നടന്നോളാം.”

“അതേ ഏട്ടത്തി.”

“എന്താടാ.”

“നാളെ ഏട്ടത്തിയും എന്റെ ഒപ്പം അമ്പലത്തിൽ വരണം. നാളെ ഇവളെ ഞാൻ അങ്ങ് കേട്ടുവാ. വേറെ ആരും തന്നെ ഇല്ലാ നമ്മൾ മാത്രം.”

ഇത് കേട്ടോണ്ട് രേഖ എന്റെ നേരെ നോക്കി ഞാൻ അവളെ ചേർത്തു പിടിച്ചു.

“എനിക്ക് നീ അല്ലേടി ഉള്ള്. നമുക്ക് ചേച്ചിയും.”

ചേച്ചിയും വന്ന് കെട്ടിപിടിച്ചു.

അങ്ങനെ ഏട്ടത്തി പശുക്കളെ എല്ലാം തൊഴുത്തിൽ കെട്ടി.

ഞങ്ങൾ വീട്ടിൽ കയറി ഏട്ടത്തി കുളിക്കാൻ പോയി. അപ്പൊ തന്നെ രേഖ എന്റെ അടുത്തേക് വന്ന്. എന്തൊ പറയാൻ ഉള്ള രീതിയിൽ ആയിരുന്നു വന്നേ അതും സീരിയസ് ആയി എന്തൊ.

ഞാൻ ആണേൽ ഫ്രണ്ട് വശത്ത് ഇരുന്നു ഓരോന്ന് ചിന്തയിൽ ആയിരുന്നു. രേഖ എന്റെ അടുത്ത് വന്ന് ഇരുന്നു.

“ഏട്ടാ.”

“എന്താടി.”

“എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് സീരിയസ് ആയി ഉള്ളത് തന്നെയാ. ഞാൻ ഒരുപാട് ആലോചിച്ചു എന്നിട്ട് ആണ്.”

“എന്താ.”

“അത്‌…

നമുക്ക് കല്യാണം വേണോ ഏട്ടാ.”

“നീ എന്താഡി ഇങ്ങനെ ഒക്കെ പറയുന്നേ ഇപ്പൊ.”

“അത്…

ഇപ്പൊ തന്നെ വേണോ. ”

“നിനക്ക് അല്ലെ നേരത്തെ വാശി പിടിച്ചു ഇരുന്നേ ഇപ്പൊ.”
ഏട്ടത്തി ബാത്‌റൂമിലെ ഡോർ അടച്ചു വരുന്ന ശബ്ദം കേട്ട്.

Leave a Reply

Your email address will not be published. Required fields are marked *